HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 Children's corner

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Children's corner    Mon Apr 09, 2012 10:54 am

sweetword wrote:
A tired man came home late from his whole day hard work.

His 5 year old son was waiting for him at the door.
... ? Son : Dad, May I ask You a Question -
Dad :ya-
? Son : Dad, How much do you make an hour-
Dad : that’s not your business-
Son : Please tel me.-
Dad : 20 $ per hour-
? $ Son: Dad,May I please borrow 10 -

Dad Got Angry ‘n shouted on the kid to go to the bed.
The little boy went to the room ‘n shut the door.
After sometime man got calm ‘n
he went to kid’s room ‘n said-
Sorry for being so hard. Here’s Your 10 $ u asked for.
Kid smiled : ohhh… Thank You So Much daddy !
Then boy took out some coins he had kept under the pillow,
he counted them ‘n said-
“Dad, I have 20 $ now.
? Can I buy an hour of your time
Please come home early Tomorrow.
I would like to have dinner with You.............!! ♥️

Back to top Go down
Guest
GuestPostSubject: Re: Children's corner    Thu Apr 12, 2012 9:09 pm

Back to top Go down
Guest
GuestPostSubject: Re: Children's corner    Thu Apr 12, 2012 9:11 pm

Back to top Go down
Guest
GuestPostSubject: Re: Children's corner    Thu Apr 12, 2012 9:12 pm

Back to top Go down
Guest
GuestPostSubject: Re: Children's corner    Thu Apr 12, 2012 9:13 pm

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: Children's corner    Thu Aug 30, 2012 2:23 am

Arppo irooo Onam Comedy

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: Children's corner    Sun Sep 02, 2012 10:43 pm

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: Children's corner    Mon Sep 03, 2012 10:51 pmWatch his talents - Kerala School Kalolsavam 2012

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Children's corner    Sat Nov 03, 2012 11:03 am

ഈസോപ്പ് കഥകള്‍കടലും കാറ്റും പുഴകളും
പണ്ടുപണ്ട് ഒരിക്കല്‍ ഭൂമിയിലെ പുഴകളെല്ലാംകൂടി കടലിനോട് കലഹിച്ചു. അവര്‍ ഒന്നിച്ച് ഒറ്റചോദ്യം ചോദിച്ചു. ഞങ്ങള്‍ ഇക്കണ്ട കാലം മുഴുവന്‍ നല്ല ശുദ്ധമായ വെളളം നിനക്ക് ഒഴിച്ചുതന്നു. നീ എന്തിനാണ് ആ നല്ല വെള്ളം മുഴുവന്‍ നശിപ്പിച്ച് ഉപ്പുവെള്ളമാക്കുന്നത്? കുടിവെള്ളം കുടിക്കാനാകാത്ത വെള്ളമാക്കി മാറ്റാന്‍ നിനക്ക് നാണമില്ലേ?

നദികളെല്ലാംകൂടി ഒന്നിച്ചാണ് എത്തിയിരിക്കുന്നത്. താനോ ഒറ്റയ്‌ക്കേയുള്ളു. അവരോട് തര്‍ക്കിച്ചാലൊന്നും അവര്‍ തോല്ക്കാന്‍ തയ്യാറാവുകയില്ല. അതറിയാവുന്നതിനാല്‍ കടല്‍ നദികളെ പേടിപ്പിച്ചോടിച്ചു. ''അധികം അടുത്തു വന്നു കളിച്ചാല്‍ ഞാന്‍ കയറി നിങ്ങളെ അടിമുടി ഉപ്പു നിറഞ്ഞതാക്കും.''

നദികള്‍ പേടിച്ച് പിന്മാറി. പരാതിക്കാരായ നദികള്‍ പഴയ കഥകളെല്ലാം മറന്നുപോയി. പണ്ട് പണ്ട് കടലുണ്ടായ കാലത്ത് തന്റെ മടിയിലെ വെള്ളത്തില്‍ ഉപ്പില്ലായിരുന്നു! മഴയില്‍ ഉപ്പുപാറകള്‍ അലിഞ്ഞ് ഉപ്പുപുഴകളിലൂടെ വെള്ളത്തിലൊളിച്ച് കടലിലേക്ക് കയറി. അങ്ങനെ അനേകകാലം കഴിഞ്ഞപ്പോഴാണ് തന്റെ വെള്ളം ഉപ്പു നിറഞ്ഞതായത്. നദികള്‍

പഴയ കഥകള്‍ മറന്നു. വഴക്കിനും വന്നു. പക്ഷേ അവര്‍ തന്റെ സഖിമാര്‍തന്നെ. അവരുടെ അവിവേകം താന്‍ പൊറുക്കാം. കടല്‍ കാറ്റിനോട് അത് പറഞ്ഞു. കാറ്റ് മൂളി സമ്മതമറിയിച്ചു. കടല്‍ അപ്പോള്‍ ഇളകിച്ചിരിച്ചു.

കണക്കു തെറ്റി
ഒരിക്കല്‍ ഒരിടത്ത് ഒരമ്മയ്ക്ക് ഒരു കോഴിയുണ്ടായിരുന്നു. എന്നും മുട്ടയിടുന്ന കോഴി. നല്ല വലുപ്പമുളള മുട്ട. നല്ല വിലകിട്ടുന്ന മുട്ട. അമ്മയ്ക്ക് അതില്‍ സന്തോഷമായിരുന്നു. പക്ഷേ, ആയമ്മയ്ക്ക് ഒരു സങ്കടമുണ്ടായിരുന്നു. ഒരു കോഴി ഒരു ദിവസം ഒരു മുട്ടയല്ലേ ഇടൂ. അത് ഇരട്ടിയാക്കിയിരുന്നെങ്കില്‍! ആയമ്മ ആലോചിച്ചു. അതിനെന്താണൊരു വഴി ?
തന്റെ കോഴിയമ്മയ്ക്ക് ഒരു ദിവസം മൂന്നു കപ്പു ഗോതമ്പാണു താന്‍ നല്‍കുന്നത്. ആയമ്മ ഒരു കടലാസെടുത്തു പണ്ടു പഠിച്ച കണക്കിന്റെ വഴിപോലെ ഒരു വഴിയെഴുതി.
മൂന്നു കപ്പു ഗോതമ്പുകൊടുത്താല്‍ കിട്ടുന്ന മുട്ട = 1
പിന്നെ അതു തിരിച്ചിട്ടു.
ഒരു മുട്ടകിട്ടാന്‍ കൊടുക്കേണ്ട ഗോതമ്പ് = 3 കപ്പ്
രണ്ടു മുട്ടകിട്ടാന്‍ കൊടുക്കേണ്ട ഗോതമ്പ് എത്ര?
അതല്ലേ ചോദ്യം? ആയമ്മയ്ക്കു സന്തോഷമായി.
ശരിയായ ചോദ്യം ചോദിച്ചാല്‍ ശരിയായ ഉത്തരം കിട്ടും. അമ്മ കണക്കു കൂട്ടി. ഉത്തരം കണ്ടു.
ഒരു മുട്ടയിടാന്‍ കൊടുക്കേണ്ട ഗോതമ്പ് = 3 കപ്പ്
രണ്ടു മുട്ടയിടാന്‍ കൊടുക്കേണ്ട ഗോതമ്പ് = 3 ഃ 2 = 6
അതെ. ആറുകപ്പു ഗോതമ്പു കൊടുക്കണം. അതാണു ശരിയായ ഉത്തരം. കണക്കില്‍ തെറ്റില്ല. ഇരട്ടി തീറ്റ കൊടുത്താല്‍ ഇരട്ടി മുട്ട.
അന്നുമുതല്‍ ആയമ്മ കോഴിയമ്മയുടെ റേഷന്‍ ഇരട്ടിയാക്കി. ആറു കപ്പു ഗോതമ്പാക്കി. അതു നിര്‍ബന്ധിച്ചു തീറ്റി. എന്നും തീറ്റി. തീറ്റ മുഴുവന്‍ തിന്നാത്തപ്പോള്‍ കൊക്കുകള്‍ വിടര്‍ത്തി തീറ്റിയിട്ടും കൊടുത്തു.!
സാവധാനം കോഴിയമ്മ തടിച്ചു വളരാന്‍ തുടങ്ങി. ഒരു മാസംകൊണ്ട് കോഴിയമ്മ നല്ല തടിച്ചിയായി. മടിച്ചിയുമായി! തീറ്റതിന്നു അനങ്ങാതെ ഒരു മൂലയില്‍ കുത്തിയിരിപ്പായി. മടികൂടിയപ്പോള്‍ കോഴിയമ്മ മുട്ടയിടുന്നതും നിര്‍ത്തി! തടിച്ചി മടിച്ചി മുട്ടയിടാക്കോഴിയായി. അതിനെ കാണുമ്പോള്‍ ആയമ്മയ്ക്കു കലികയറി.
''പോ മച്ചിക്കോഴി, എന്റെ മുന്നില്‍നിന്നും പോ പോ.'' ആയമ്മ കലിതുളളി അലറി. ഗോതമ്പും നഷ്ടം. മുട്ടയും നഷ്ടം. ആയമ്മ തലയില്‍ കൈയും വച്ചു നിലത്തിരുന്നു മോങ്ങി.
''കണക്കുകള്‍ എപ്പോഴും ശരിയാവില്ല.'' ആയമ്മ ഇടയ്ക്കു പിറുപിറുത്തു.

കുട്ടിയും ചെന്നായും
ഒരിടത്ത് ഒരു മലയുണ്ടായിരുന്നു. ആനമല പോലൊരു മല. ആ മലയുടെ നിറുകയില്‍ ആനയെപ്പോലൊരു പാറയുമുണ്ടായിരുന്നു. ഒരു ദിവസം ആ ആനപ്പാറയ്ക്കു മുകളില്‍ ഒരു കുട്ടി കയറി. കയറിയതല്ല. ആരോ കയറ്റിയതാണ്. ഉയരത്തിലങ്ങനെ അവന്‍ നില്ക്കുമ്പോള്‍ താഴെക്കൂടി ഒരു ചെന്നായ നടന്നുപോകുന്നതു കണ്ടു. അവന്‍ അപ്പോള്‍ ആ ചെന്നായെ കളിയാക്കി. ''ചെന്നായ് ചേട്ടാ, ഒരു മുയലിനെപ്പോലും പിടിക്കാന്‍ പറ്റിയില്ലേ ? എന്നാല്‍ എന്നെ പിടിച്ചു തിന്നോ. ചുണയുണ്ടെങ്കില്‍ പിടിക്ക്.''
കുട്ടിയുടെ വെല്ലുവിളി കേട്ടിട്ടും തലയുയര്‍ത്താതെ ചെന്നായ നടന്നുപോയി. തിരിഞ്ഞു നില്ക്കാനോ കുട്ടിയെ ആക്രമിക്കാനോ അവന്‍ തയ്യാറായില്ല. അതുകണ്ട് അടുത്ത മരത്തിലിരുന്ന കാക്ക ചോദിച്ചു: ''ചേട്ടന്‍ ഇത്ര ഭീരുവായോ? ഒരു പേടിത്തൊണ്ടന്റെ മട്ടിലെന്താ പോകുന്നത് ? ''
ചെന്നായ കാക്കയോടു സ്വകാര്യം പറഞ്ഞു: ''ഭീരു ഞാനല്ല. അവനാണ്്. ഭീരുക്കളേ മറ്റുളളവരെ വെല്ലുവിളിക്കൂ. അവന്‍ ഉയരത്തിലാണിപ്പോള്‍. ആ സ്ഥാനത്തിന്റെ മഹത്ത്വം അവനെ അഹങ്കാരിയാക്കിയിരിക്കുന്നു. ഞാന്‍ അവനിരിക്കുന്ന ഉന്നതമായ സ്ഥാനത്തെയാണ് ബഹുമാനിക്കുന്നത്. അതാണു തലതാഴ്ത്തി പോകുന്നത്.''
കാക്ക തലയാട്ടി. പിന്നെ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടു വിളിച്ചുപറഞ്ഞു:
''കാ കാ കാ. ആനപ്പുറത്തിരിക്കുമ്പോള്‍ നായെ പേടിക്കേണ്ടല്ലോ!''

മല പെറ്റ പുലി
മല പെറ്റാലത് എന്തായിരിക്കും? പുലിയെങ്കിലുമാകാതിരിക്കുമോ? മല അത്ര വലുതല്ലേ? വലിയ മലയുടെ കുട്ടിയെങ്ങനെ ചെറുതാകും? അതറിയാന്‍ ആളുകള്‍ ഓടിക്കൂടിയ കഥ കേള്‍ക്കണോ? പണ്ടു പണ്ടാണ്. ഒരിടത്തുണ്ടായ കഥയാണ്. അവിടെ ഒരു മലയുണ്ടായിരുന്നു. ഒരു വലിയ മല. ഒരു ദിവസം ആ മലയുടെ ഉള്ളില്‍ നിന്നും ഒരു മുഴക്കം കേട്ടു. ഒരു ശബ്ദം. അതുകേട്ടവര്‍ കേട്ടവര്‍ കേള്‍ക്കാത്തവരോടു പറഞ്ഞു. അവര്‍ മറ്റുള്ളവരോടു പറഞ്ഞു. മലയില്‍നിന്നും മുഴക്കം. വലിയ ശബ്ദം. മലയ്ക്കു പ്രസവവേദനയാണോ? മല പെറാന്‍ പോകുന്നു! ആളുകള്‍ അങ്ങനെയങ്ങനെ പലതും പറഞ്ഞു.ഊഹിച്ചു. അതിശയിച്ചു ഓടിയെത്തി. മലയുടെ അടിവാരത്തിലെത്തി. കാത്തുനിന്നു. വര്‍ത്തമാനം പറഞ്ഞുനിന്നു.
വലിയ മലയല്ലേ? വലിയ മുഴക്കമല്ലേ കേട്ടത്? അത്ര വലിയ മല പെറുമ്പോള്‍ അത് എത്ര വലിയ പുലിയായിരിക്കും! കാത്തു നിന്നവരിലെ മൂപ്പന്‍ അങ്ങനെ പറഞ്ഞു. എല്ലാവരും തല കുലുക്കി.
അവസാനം മലയുടെ പള്ളയിലെ വലിയ കുഴിയിലൊരനക്കം കണ്ടു. അവിടെ നിന്നും എന്തോ പുറത്തേക്കു ചാടി. പുലിയെ കാണാനായി ജനം കണ്ണു മിഴിച്ചു നോക്കി. അതാ മല പെറ്റ പുലി പുറത്തേക്കോടുന്നു. ഇത്ര ചെറിയ പുലിയോ? കണ്ണിനു കാഴ്ചയു ള്ളവര്‍ സൂക്ഷിച്ചുനോക്കി. അതൊരു എലിയായിരുന്നു.! വെറുമൊരു ചുണ്ടെലി! ചെറിയ എലി.!
മല എലിയെ പെറ്റു! ''ജനം മൂക്കത്തു വിരല്‍ വച്ചു. നാണിച്ചു പിരിഞ്ഞുപോയി.''

രണ്ടു ഭാര്യമാര്‍
ഒരുത്തന്‍ ഒരുത്തിയുമായി അടുപ്പത്തിലായി. അതിനിടെ മറ്റൊരുത്തിയുമായും ലോഗ്യത്തിലായി. അങ്ങനെ അവര്‍ രണ്ടുപേരും അവന്റെ തലയിലായി. രണ്ടിനെയും കെട്ടി അവന്‍ അവന്റെ വീട്ടില്‍ കൊണ്ടുവന്നു. ഒരുത്തിയെ വീടിന്റെ ഒന്നാം നിലയില്‍ താമസിപ്പിച്ചു. അവന്‍ മാറി മാറി രണ്ടുനിലയിലും താമസിച്ചു.
ഒരുത്തി ചെറുപ്പക്കാരിയായിരുന്നു. അവളുടെ മുടികള്‍ ഒന്നുപോലും നരച്ചിരുന്നില്ല. മറ്റവള്‍ വയസ്സിയായിരുന്നില്ല. പക്ഷേ അവള്‍ ചെറുപ്പമല്ലായിരുന്നു. വയസ്സ് അമ്പതിനടുത്തെവിടെയൊ എത്തിയിരുന്നോ എന്നു സംശയം. അവളുടെ മുടികള്‍ കുറേയേറെ നരച്ചിരുന്നു.
രണ്ടുപേരും ഭര്‍ത്താവിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു. രണ്ടുപേരും ഭര്‍ത്താവിനെ ഒരു കുട്ടിയെ എന്ന വണ്ണം ഓമനിച്ചിരുന്നു: ശുശ്രൂഷിച്ചിരുന്നു.
ഒരുത്തി ഭര്‍ത്താവിനെ മടിയില്‍ കിടത്തും. തലയില്‍ തലോടും. ഭര്‍ത്താവ് തന്നെപ്പോലെ ചെറുപ്പമായി തോന്നണമെന്നാഗ്രഹിച്ച് അയാളുടെ നരച്ച മുടികള്‍ കണ്ടുപിടിച്ചു പറിച്ചുകളയും. ഭര്‍ത്താവ് ഭാര്യയുടെ ശുശ്രൂഷയില്‍ ലയിച്ച് സന്തോഷിക്കുകയും ചെയ്യും.
അടുത്ത ദിവസം അയാള്‍ മറ്റവളുടെ അടുത്തായിരിക്കും താമസം. അവളും അയാളെ മടിയില്‍ കിടത്തും, ഓമനിക്കും. തലയില്‍ തലോടും. ഭര്‍ത്താവിന് തന്റെ പ്രായം തോന്നണമെന്നായിരുന്നു അവളുടെ ആശ. അവളുടെ മുടി പകുതി വെളുത്തിരുന്നല്ലോ. അതിനാല്‍ അവള്‍ ഭര്‍ത്താവിന്റെ കറുത്ത മുടികള്‍ പിഴുതു മാറ്റുമായിരുന്നു. ഭര്‍ത്താവിനു കറുത്ത മുടി കൂടുതലാണെന്നായിരുന്നു അവളുടെ പരാതി. അവളുടെ ശുശ്രൂഷയിലും മയങ്ങി അയാള്‍ അവള്‍ക്കു വഴങ്ങി.
അങ്ങനെ കുറേ നാള്‍ കഴിഞ്ഞു. ഒരുത്തി ഭര്‍ത്താവിന്റെ വെളുത്ത മുടിയും മറ്റൊരുത്തി കറുത്ത മുടിയും പറിച്ചു മാറ്റുന്നത് തടസ്സമില്ലാതെ തുടര്‍ന്നു. ഒരു നാള്‍ അയാള്‍ ഒന്നു കണ്ണാടിക്കു മുന്നില്‍ ചെന്നു. അപ്പോഴാണ് അയാള്‍ തന്റെ തല ശരിക്കും കണ്ടത്. തലയില്‍ ഒറ്റ മുടിപോലുമില്ലായിരുന്നു.!
കൊഞ്ചു പക്ഷക്കാരിയേയും ഇഞ്ചി പക്ഷക്കാരിയേയും ഒന്നിച്ചു തലയില്‍ വച്ചപ്പോള്‍ അയാളുടെ തല കൊഞ്ചു പക്ഷമോ ഇഞ്ചിപക്ഷമോ പിടിക്കാതെ ശൂന്യപക്ഷത്തിലായി! പക്ഷമില്ലാപക്ഷം മുടിയില്ലാത്തല. കഷണ്ടിത്തല അന്നു മുതല്‍ രണ്ടു ഭാര്യമാരും ആ കഷണ്ടിത്തലയെ ഓമനിച്ചു ജീവിച്ചു!

Last edited by Ammu on Sat Nov 03, 2012 11:06 am; edited 2 times in total
Back to top Go down
Anjaly
Junior Member
Junior Member
avatar

PostSubject: Re: Children's corner    Sat Nov 03, 2012 11:04 am

Back to top Go down
kaaat
Forum Owner
Forum Owner
avatar

PostSubject: Re: Children's corner    Sat Nov 03, 2012 11:27 am

Ammu wrote:

കൊഞ്ചു പക്ഷക്കാരിയേയും ഇഞ്ചി പക്ഷക്കാരിയേയും ഒന്നിച്ചു തലയില്‍ വച്ചപ്പോള്‍ അയാളുടെ തല കൊഞ്ചു പക്ഷമോ ഇഞ്ചിപക്ഷമോ പിടിക്കാതെ ശൂന്യപക്ഷത്തിലായി! പക്ഷമില്ലാപക്ഷം മുടിയില്ലാത്തല. കഷണ്ടിത്തല അന്നു മുതല്‍ രണ്ടു ഭാര്യമാരും ആ കഷണ്ടിത്തലയെ ഓമനിച്ചു ജീവിച്ചു
!

Ammuzzee........lastile kuttikalku pattiya katha... ;)
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: Children's corner    Sat Nov 03, 2012 11:28 am

Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Fri Nov 23, 2012 5:18 pm

Anjaly wrote:

Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Fri Nov 23, 2012 5:20 pm

One day, a poor boy who was selling goods from door to door to pay his way through school, found he had only one thin dime left, and he was hungry. He decided he would ask for a meal at the next house. However, he lost his nerve when a lovely young woman opened the door. Instead of a meal he asked for a drink of water. She thought he looked hungry so brought him a large glass of milk. He drank it slowly, and then asked, “How much do I owe you?” “You don’t owe me anything,” she replied. “Mother has taught us never to accept pay for a kindness.” He said, “Then I thank you from my heart.”

As Howard Kelly left that house, he not only felt stronger physically, but his faith in God and man was strong also. He had been ready to give up and quit.

Year’s later that young woman became critically ill. The local doctors were baffled. They finally sent her to the big city, where they called in specialists to study her rare disease. Dr. Howard Kelly was called in for the consultation. When he heard the name of the town she came from, a strange light filled his eyes. Immediately he rose and went down the hall of the hospital to her room. Dressed in his doctor’s gown he went in to see her. He recognized her at once. He went back to the consultation room determined to do his best to save her life. From that day he gave special attention to the case.

After a long struggle, the battle was won. Dr. Kelly requested the business office to pass the final bill to him for approval. He looked at it, then wrote something on the edge and the bill was sent to her room. She feared to open it, for she was sure it would take the rest of her life to pay for it all. Finally she looked, and something caught her attention on the side of the bill. She began to read the following words:

“Paid in full with one glass of milk”
Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Fri Nov 23, 2012 5:21 pm

Learn from Mistakes

Thomas Edison tried two thousand different materials in search of a filament for the light bulb. When none worked satisfactorily, his assistant complained, “All our work is in vain. We have learned nothing.”

Edison replied very confidently, “Oh, we have come a long way and we have learned a lot. We know that there are two thousand elements which we cannot use to make a good light bulb.”
Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Fri Nov 23, 2012 5:23 pm

mistake is the initial step towards success
Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Fri Nov 23, 2012 6:03 pm

Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Fri Nov 23, 2012 6:19 pm

Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Sat Nov 24, 2012 11:01 am

Back to top Go down
jaykvjay
Super Member
Super Member
avatar

PostSubject: Re: Children's corner    Sat Nov 24, 2012 11:05 am

sorcuttaa
Back to top Go down
sorccu
Forum Member
Forum Member
avatar

PostSubject: Re: Children's corner    Sat Nov 24, 2012 11:05 am

Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: Children's corner    Wed Aug 21, 2013 4:56 pm

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: Children's corner    Wed Aug 21, 2013 5:04 pm

അനു wrote:
  & touching --
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: Children's corner    Wed Aug 21, 2013 6:15 pm

Usha Venugopal wrote:
അനു wrote:
  & touching --
 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: Children's corner    Wed Aug 21, 2013 6:25 pm

അനു wrote:
ivarenthinaa veetupadikkal sathyaagrahamirikkunne  
Back to top Go down
Sponsored content
PostSubject: Re: Children's corner    

Back to top Go down
 
Children's corner
View previous topic View next topic Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Child Care-
Jump to: