HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 കരോക്കെ ഗാനങ്ങള്‍

View previous topic View next topic Go down 
Go to page : Previous  1 ... 7 ... 11, 12, 13, 14, 15  Next
AuthorMessage
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:26 pm

Deva Naadam wrote:
ശ്ശോ... ഇവ്ടെന്താ പാട്ടുമഴ പെയ്ത്വോ  എന്ന സന്തോഷത്തില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് നോക്കിയപ്പോ ദേ... "The file link that you requested is not valid." എന്ന് !!! യെന്തൊരു കഷ്ടാ.....  

pazhya link onnum work akilla
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:27 pm

balamuralee wrote:
Deva Naadam wrote:
ശ്ശോ... ഇവ്ടെന്താ പാട്ടുമഴ പെയ്ത്വോ  എന്ന സന്തോഷത്തില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് നോക്കിയപ്പോ ദേ... "The file link that you requested is not valid." എന്ന് !!! യെന്തൊരു കഷ്ടാ.....  

pazhya link onnum work akilla

naadam poyi clickiyathu pazha link ayirikum
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:28 pm

പോസ്റ്റ്‌ ന്റെ അവസാനം കാണുന്ന Download ലിങ്കില്‍...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:30 pm

Deva Naadam wrote:
പോസ്റ്റ്‌ ന്റെ അവസാനം കാണുന്ന Download ലിങ്കില്‍...

ദേവ നാദം ആവശ്യപ്പെട്ട വൃശ്ചിക പൂനിലാവേ... യുടെ കരോക്കെ കുറെ തിരഞ്ഞു.. ..കിട്ടുന്നില്ലല്ലോ... കിട്ടിയാല്‍ തരാംട്ടോ.. ..ഇടയ്ക്കിടയ്ക്ക് വരണം ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:30 pm

Deva Naadam wrote:
പോസ്റ്റ്‌ ന്റെ അവസാനം കാണുന്ന Download ലിങ്കില്‍...

athil ellam onnum workunilla
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:32 pm

parutty wrote:
balamuralee wrote:


pazhya link onnum work akilla

naadam poyi clickiyathu pazha link ayirikum


പുതിയ ലിങ്ക് ഇനി അതെവിടെ കിട്ടും
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:34 pm

Deva Naadam wrote:
parutty wrote:


naadam poyi clickiyathu pazha link ayirikum


പുതിയ ലിങ്ക് ഇനി അതെവിടെ കിട്ടും

barleeyeeeeeeeeee
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:36 pm

Deva Naadam wrote:
parutty wrote:


naadam poyi clickiyathu pazha link ayirikum


പുതിയ ലിങ്ക് ഇനി അതെവിടെ കിട്ടും

puthiya link undennu thonnunnila kurachu songsinte okke kanum ethu songs okkeya vendathu
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:43 pm

Ammu wrote:
Deva Naadam wrote:
പോസ്റ്റ്‌ ന്റെ അവസാനം കാണുന്ന Download ലിങ്കില്‍...

ദേവ നാദം ആവശ്യപ്പെട്ട  വൃശ്ചിക പൂനിലാവേ...  യുടെ  കരോക്കെ കുറെ തിരഞ്ഞു.. ..കിട്ടുന്നില്ലല്ലോ... കിട്ടിയാല്‍ തരാംട്ടോ.. ..ഇടയ്ക്കിടയ്ക്ക് വരണം  ...


ഹായ്... നല്ല മനസ്സാണല്ലോ. നന്ദി അഡ്വാന്‍സ് ആയിട്ട് വെച്ചോളൂ ട്ടോ.

ഇടക്കിടക്ക് വരാനുള്ള ബുദ്ധിമുട്ട് ആലോചിച്ചിട്ട് ഇവിടെവട്യെങ്കിലും ഒരു പായ വിരിച്ചാലോ ന്നു വിചാരിക്ക്യാ... ന്താ... ആരെങ്കിലും ചെവിക്ക് പിടിക്ക്യോ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:45 pm

deva nadam dairiyamayi paya virichollu arum chevikku pidikilla
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:46 pm

parutty wrote:
Deva Naadam wrote:



പുതിയ ലിങ്ക് ഇനി അതെവിടെ കിട്ടും

barleeyeeeeeeeeee

അഹ്ഹഹ്ഹ.. ഇഷ്ടായി... അതെനിക്ക് ഇഷ്ടായി..... ബാര്‍ലീ ന്നേയ്..... നല്ലൊരു പേരല്ലേ ബാലമുരളീ എന്നത്....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:48 pm

Deva Naadam wrote:
parutty wrote:


barleeyeeeeeeeeee

അഹ്ഹഹ്ഹ.. ഇഷ്ടായി... അതെനിക്ക് ഇഷ്ടായി..... ബാര്‍ലീ ന്നേയ്..... നല്ലൊരു പേരല്ലേ ബാലമുരളീ എന്നത്....

athe njanum thaathayum mathram vilikunna peru anu
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:51 pm

parutty wrote:
deva nadam dairiyamayi paya virichollu arum chevikku pidikilla

thank you ! thank you

അല്ല പാറുട്ട്യേ....മൂന്നു ലക്ഷത്തെക്കാള്‍ കൂടുതല്‍ പോസ്റ്റ്‌ ചെയ്തിരിക്കണല്ലോ... ??? ഇതന്ന്യായിരുന്നോ പണി ??? വേലയില്ലാ പട്ടാധാരി ???
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:54 pm

parutty wrote:
Deva Naadam wrote:


അഹ്ഹഹ്ഹ.. ഇഷ്ടായി... അതെനിക്ക് ഇഷ്ടായി..... ബാര്‍ലീ ന്നേയ്..... നല്ലൊരു പേരല്ലേ ബാലമുരളീ എന്നത്....

athe njanum thaathayum mathram vilikunna peru anu

താത്തയോ? ഇനി അതാരാ...? എന്തായാലും ഇവിടെ തന്നെ തൂങ്ങി കിടക്കുന്നില്ല.... ഒന്ന് കറങ്ങട്ടെ ട്ടോ :paru:
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:54 pm

Deva Naadam wrote:
parutty wrote:
deva nadam dairiyamayi paya virichollu arum chevikku pidikilla

thank you ! thank you  

അല്ല പാറുട്ട്യേ....മൂന്നു ലക്ഷത്തെക്കാള്‍ കൂടുതല്‍ പോസ്റ്റ്‌ ചെയ്തിരിക്കണല്ലോ... ??? ഇതന്ന്യായിരുന്നോ പണി ??? വേലയില്ലാ പട്ടാധാരി  ???

ee forum thudangiya divasam muthal njan ivide undu deva.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 12:55 pm

Deva Naadam wrote:
parutty wrote:


athe njanum thaathayum mathram vilikunna peru anu

താത്തയോ? ഇനി അതാരാ...?  എന്തായാലും ഇവിടെ തന്നെ തൂങ്ങി കിടക്കുന്നില്ല.... ഒന്ന് കറങ്ങട്ടെ ട്ടോ :paru:
ayikotte
athellam undu
[You must be registered and logged in to see this link.]
ethanu chat thread. bhaki avide varumpol parayame deva
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 1:40 pm

Deva Naadam wrote:
Ammu wrote:


ദേവ നാദം ആവശ്യപ്പെട്ട  വൃശ്ചിക പൂനിലാവേ...  യുടെ  കരോക്കെ കുറെ തിരഞ്ഞു.. ..കിട്ടുന്നില്ലല്ലോ... കിട്ടിയാല്‍ തരാംട്ടോ.. ..ഇടയ്ക്കിടയ്ക്ക് വരണം  ...


ഹായ്... നല്ല മനസ്സാണല്ലോ. നന്ദി അഡ്വാന്‍സ് ആയിട്ട് വെച്ചോളൂ ട്ടോ.  

ഇടക്കിടക്ക് വരാനുള്ള ബുദ്ധിമുട്ട് ആലോചിച്ചിട്ട് ഇവിടെവട്യെങ്കിലും ഒരു പായ വിരിച്ചാലോ ന്നു വിചാരിക്ക്യാ... ന്താ...  ആരെങ്കിലും ചെവിക്ക് പിടിക്ക്യോ...

പായ വിരിക്കുന്നത്‌ ജഗതി മാന്ദ്രേയ്ക്ക് വിരിച്ച പോലെ നടുറോഡില്‍ ആവരുത് ട്ടോ..

അതേയ്, ദേവന്‍ ആണോ അതോ ദേവി ആണോ??
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 1:48 pm

Ammu wrote:
Deva Naadam wrote:



ഹായ്... നല്ല മനസ്സാണല്ലോ. നന്ദി അഡ്വാന്‍സ് ആയിട്ട് വെച്ചോളൂ ട്ടോ.  

ഇടക്കിടക്ക് വരാനുള്ള ബുദ്ധിമുട്ട് ആലോചിച്ചിട്ട് ഇവിടെവട്യെങ്കിലും ഒരു പായ വിരിച്ചാലോ ന്നു വിചാരിക്ക്യാ... ന്താ...  ആരെങ്കിലും ചെവിക്ക് പിടിക്ക്യോ...

പായ വിരിക്കുന്നത്‌ ജഗതി മാന്ദ്രേയ്ക്ക്  വിരിച്ച പോലെ നടുറോഡില്‍  ആവരുത് ട്ടോ..

അതേയ്,  ദേവന്‍ ആണോ അതോ ദേവി ആണോ??

അതേയ്... ദേവന്‍ തന്ന്യാ ന്താപ്പോ ങ്ങനെ തോന്നാന്‍.....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 1:49 pm

Deva Naadam wrote:
Ammu wrote:


പായ വിരിക്കുന്നത്‌ ജഗതി മാന്ദ്രേയ്ക്ക്  വിരിച്ച പോലെ നടുറോഡില്‍  ആവരുത് ട്ടോ..

അതേയ്,  ദേവന്‍ ആണോ അതോ ദേവി ആണോ??

അതേയ്... ദേവന്‍ തന്ന്യാ  ന്താപ്പോ ങ്ങനെ തോന്നാന്‍.....

ഒന്നൂല്യ...വെര്‍തെ ഏതാ രാജ്യം? സംഗീത പ്രേമി ആണെന്ന് തീര്‍ച്ച
Back to top Go down
Deva Naadam
Junior Member
Junior Member
avatar

Location : Saudi Arabia

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 2:18 pm

Ammu wrote:
Deva Naadam wrote:


അതേയ്... ദേവന്‍ തന്ന്യാ  ന്താപ്പോ ങ്ങനെ തോന്നാന്‍.....

ഒന്നൂല്യ...വെര്‍തെ  ഏതാ രാജ്യം? സംഗീത പ്രേമി ആണെന്ന് തീര്‍ച്ച

തൃശ്ശൂരന്നെ.... സംഗീതത്തിന്‍റെ ഇച്ചിരി അസ്ക്യത ണ്ടേനും... വല്യേ വിചാരാ... കാര്യോട്ട് ല്ല്യേനും കഴിഞ്ഞു പോണൂ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 2:20 pm

Deva Naadam wrote:
Ammu wrote:


ഒന്നൂല്യ...വെര്‍തെ  ഏതാ രാജ്യം? സംഗീത പ്രേമി ആണെന്ന് തീര്‍ച്ച

തൃശ്ശൂരന്നെ.... സംഗീതത്തിന്‍റെ ഇച്ചിരി അസ്ക്യത ണ്ടേനും... വല്യേ വിചാരാ... കാര്യോട്ട് ല്ല്യേനും കഴിഞ്ഞു പോണൂ  

Appo mmede thrissurkaaranaane lle..assalaayi
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 2:21 pm

shamsheershah wrote:
Deva Naadam wrote:


തൃശ്ശൂരന്നെ.... സംഗീതത്തിന്‍റെ ഇച്ചിരി അസ്ക്യത ണ്ടേനും... വല്യേ വിചാരാ... കാര്യോട്ട് ല്ല്യേനും കഴിഞ്ഞു പോണൂ  

Appo mmede thrissurkaaranaane lle..assalaayi
shamyettane nattukar anallo ivide kuduthalum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 2:23 pm

parutty wrote:
shamsheershah wrote:


Appo mmede thrissurkaaranaane lle..assalaayi
shamyettane nattukar anallo ivide kuduthalum

venamengil njangalde naattilekk ponnolu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 2:28 pm

shamsheershah wrote:
parutty wrote:

shamyettane nattukar anallo ivide kuduthalum

venamengil njangalde naattilekk ponnolu

ennal pinne njanum angottu varam. allathe rakshayilla.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കരോക്കെ ഗാനങ്ങള്‍   Tue Sep 23, 2014 2:31 pm

Deva Naadam wrote:
Ammu wrote:


ഒന്നൂല്യ...വെര്‍തെ  ഏതാ രാജ്യം? സംഗീത പ്രേമി ആണെന്ന് തീര്‍ച്ച

തൃശ്ശൂരന്നെ.... സംഗീതത്തിന്‍റെ ഇച്ചിരി അസ്ക്യത ണ്ടേനും... വല്യേ വിചാരാ... കാര്യോട്ട് ല്ല്യേനും കഴിഞ്ഞു പോണൂ  

ആഹാ...മ്മടെ പ്രാഞ്ചിയെട്ടന്റെ നാട്ടുകാരന്‍ ആന്നോ?? ഇവിടുപ്പോ തൃശൂരുകാരുടെ സംസ്ഥാന സമ്മേളനം നടത്താമല്ലോ
Back to top Go down
Sponsored content




PostSubject: Re: കരോക്കെ ഗാനങ്ങള്‍   

Back to top Go down
 
കരോക്കെ ഗാനങ്ങള്‍
View previous topic View next topic Back to top 
Page 12 of 15Go to page : Previous  1 ... 7 ... 11, 12, 13, 14, 15  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: