HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Sep 04, 2017 12:04 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 മലയാളത്തിന്റെ അച്ഛന്‍

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 8:25 am



മലയാളത്തെ പെറ്റമ്മയ്ക്ക് തുല്യം സ്നേഹിക്കുന്നവരാണ് നമ്മള്‍. നമ്മുടെ ഭാഷയുടെ പിതാവാണ് എഴുത്തച്ഛന്‍. ഏ.ഡി.പതിനാറാം നൂറ്റാണ്ടിലാണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത്. തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച അധ്യാത്മരാമായണം, മഹാഭാരതം എന്നീ കിളിപ്പാട്ടു കൃതികള്‍ പ്രസിദ്ധമാണമല്ലോ. മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അദ്ദേഹം അര്‍പ്പിച്ചിട്ടുള്ള സേവനം വളരെ വലുതാണ്.

ഒരു കാലത്ത് മലയാള സാഹിത്യഭാഷയ്ക്ക് രണ്ട് കൈവഴികളുണ്ടായിരുന്നു. സംസ്കൃതവുമായി കൂടിച്ചേര്‍ന്ന മണിപ്രവാള ഭാഷയും മറ്റൊന്ന് തമിഴുമായി ചേര്‍ന്നുണ്ടായ പാട്ട് സാഹിത്യത്തിന്റെ ഭാഷയും. ഈ രണ്ട് ശാഖകളെയും കൂട്ടിച്ചേര്‍ത്ത് മലയാളത്തെ സമ്പുഷ്ടമാക്കിയത് തുഞ്ചത്തെഴുത്തച്ഛനാണ്.

എഴുത്തച്ഛന്റെ കാലത്തിനു മുമ്പുതന്നെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ ശുദ്ധ മലയാളത്തിന്റെ മാതൃക കാണാവുന്നതാണ്. എന്നാല്‍ കേരളത്തിന്റെ തെക്കന്‍ ദിക്കുകളില്‍ അപ്പോഴും തമിഴ് കലര്‍ന്ന ഭാഷയാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എഴുത്തച്ഛന്റെ കൃതികള്‍ക്ക് തെക്കന്‍ ദിക്കുകളിലും പ്രചാരം ലഭിച്ചു. അത് കേരളത്തിലുടനീളം സാഹിത്യത്തിലും ഭാഷയിലും സവിശേഷമായ ഒരുമ ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചു. ഇതാണ് എഴുത്തച്ഛനും അദ്ദേഹത്തിന്റെ കിളിപ്പാട്ടും മലയാള ഭാഷയില്‍ ഉണ്ടാക്കിത്തീര്‍ത്ത മാറ്റം.

ഭാഷയില്‍ മാത്രമല്ല സാഹിത്യത്തിലും എഴുത്തച്ഛന്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. എഴുത്തച്ഛന്റെ സാഹിത്യ കൃതികള്‍ക്ക് ലഭിച്ച ജനപ്രീതി അതിനു മുന്‍പും പിന്‍പും മറ്റധികം കൃതികള്‍ക്ക് ലഭിച്ചിട്ടില്ല. സംസ്കൃതത്തിലെ മഹത്തായ ഗ്രന്ഥങ്ങളോട് കിടനില്‍ക്കാനുള്ള ശേഷി മലയാള ഭാഷയ്ക്ക് ഉണ്ടാക്കിയത് എഴുത്തച്ഛനാണ്. ഇക്കാരണങ്ങളാലാണ് നാം എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവെന്ന് വിളിക്കുന്നത്.
Back to top Go down
dolphin
Forum Owner
Forum Owner
avatar


PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 9:42 am

Thank you sweettetta!

എഴുത്തച്ഛന്റെ കാലത്തിനു മുമ്പുതന്നെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ ശുദ്ധ മലയാളത്തിന്റെ മാതൃക കാണാവുന്നതാണ്. എന്നാല്‍ കേരളത്തിന്റെ തെക്കന്‍ ദിക്കുകളില്‍ അപ്പോഴും തമിഴ് കലര്‍ന്ന ഭാഷയാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എഴുത്തച്ഛന്റെ കൃതികള്‍ക്ക് തെക്കന്‍ ദിക്കുകളിലും പ്രചാരം ലഭിച്ചു. അത് കേരളത്തിലുടനീളം സാഹിത്യത്തിലും ഭാഷയിലും സവിശേഷമായ ഒരുമ ഉണ്ടാക്കിയെടുക്കാന്‍ സഹായിച്ചു. ഇതാണ് എഴുത്തച്ഛനും അദ്ദേഹത്തിന്റെ കിളിപ്പാട്ടും മലയാള ഭാഷയില്‍ ഉണ്ടാക്കിത്തീര്‍ത്ത മാറ്റം

Back to top Go down
vasantham
Active Member
Active Member
avatar


PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 10:24 am

amma aara malayala bhadshayude i mean wife of azhuthassan???????
Back to top Go down
luttaappi
Super Member
Super Member
avatar


PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 11:25 am

ബാലാമണിയമ്മ....



vasantham wrote:
amma aara malayala bhadshayude i mean wife of azhuthassan???????
Back to top Go down
Guest
Guest



PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 11:26 am

swweettt ......
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 11:47 am

luttaappi wrote:
ബാലാമണിയമ്മ....



vasantham wrote:
amma aara malayala bhadshayude i mean wife of azhuthassan???????


Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 12:05 pm

vasantham wrote:
amma aara malayala bhadshayude i mean wife of azhuthassan???????


[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Guest
Guest



PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 12:14 pm

vasantham wrote:
amma aara malayala bhadshayude i mean wife of azhuthassan???????

blinkingstar wrote:


ടീച്ചര്‍:- ആധുനിക മലയാളഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ ആണെന്നു നമുക്കറിയാം..അപ്പോള്‍ ആധുനിക മലയാളഭാഷയുടെ മാതാവ് ആര്?

ടിന്‍റുമോന്‍:‌- രഞ്ജിനി ഹരിദാസ്!!!

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   Tue Jun 22, 2010 12:18 pm

Back to top Go down
Sponsored content




PostSubject: Re: മലയാളത്തിന്റെ അച്ഛന്‍   

Back to top Go down
 
മലയാളത്തിന്റെ അച്ഛന്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: