HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...

View previous topic View next topic Go down 
Go to page : 1, 2, 3  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:28 pm

[img][You must be registered and logged in to see this image.][/img]
തുലാമാസത്തിന്റെ തോരാത്ത കണ്ണീര്‍ വൃശ്ചികത്തിന്റെ മടിത്തട്ടിനെ ഈറനാക്കിയപ്പോള്‍ - മഴവെള്ളം നിറഞ്ഞു കിടക്കുന്ന നെല്‍വയല്‍..
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:31 pm

unniiiiiiiiiiiiiiiiiiiiiiiiiiii
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:31 pm

unneeee waitinggggggggg .. vegam idoooooooo
Back to top Go down
Guest
Guest



PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:35 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:37 pm

[You must be registered and logged in to see this image.]
മഴ നനഞ്ഞു നാണത്തോടെ നില്‍ക്കുന്ന മുറ്റത്തെ ചെമ്പരത്തി..
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:40 pm

unniyetta

eniyum poratte oronnayi
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:40 pm

[You must be registered and logged in to see this image.]
വാഴയ്ക്കും, തൈ തെങ്ങിനും വൃശ്ചികത്തിലെ മഞ്ഞിന് പകരം തുലാമാസത്തിന്റെ മഴ തുള്ളികള്‍ - മറ്റൊരു മഴക്കാഴ്ച
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:40 pm

unniz

ellam poratteeeeeeeeeeeee
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:43 pm

[You must be registered and logged in to see this image.]
നാട്ടിലെ മഴയുടെ മൊഞ്ചും, ശേലും വാക്കുകളില്‍ കൂടെ വര്‍ണ്ണിക്കാനാവില്ല
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:44 pm

naadu kaanumbol manasinu thanne oru kuliru
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 3:52 pm

superb....mashe....ethra manoharam anu nammude nadu
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:04 pm

കൂട്ടുകാരെ ഇനിയും കുറെ പടങ്ങള്‍ ഉണ്ട് കേട്ടോ...എന്റെ കമ്പ്യൂട്ടര്‍ മെല്ലെ പോക്ക് നയം സ്വീകരിച്ചതിനാല്‍ ആണ് വേഗത്തില്‍ അതെല്ലാം പോസ്റ്റ്‌ ചെയ്യാന്‍ കഴിയാത്തത്... ഓരോന്നായി ഞാന്‍ പോസ്റ്റ്‌ ചെയ്യാം...
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:07 pm

unnikmp wrote:
[You must be registered and logged in to see this image.]
നാട്ടിലെ മഴയുടെ മൊഞ്ചും, ശേലും വാക്കുകളില്‍ കൂടെ വര്‍ണ്ണിക്കാനാവില്ല

അമ്പലത്തിലേക്കുള്ള പടികള്‍ കേറാന്‍ മടിച്ചിട്ടാവും ഒരു കുറക്കുവഴി .
അതുകൊണ്ട് തന്നെ പടികള്‍ മുഴുവനും പുല്ല് മൂടികിടക്കുന്നു
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:13 pm

unniiiiiiii baaki koodi poratteeeeeee
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:13 pm

unnikmp wrote:
കൂട്ടുകാരെ ഇനിയും കുറെ പടങ്ങള്‍ ഉണ്ട് കേട്ടോ...എന്റെ കമ്പ്യൂട്ടര്‍ മെല്ലെ പോക്ക് നയം സ്വീകരിച്ചതിനാല്‍ ആണ് വേഗത്തില്‍ അതെല്ലാം പോസ്റ്റ്‌ ചെയ്യാന്‍ കഴിയാത്തത്... ഓരോന്നായി ഞാന്‍ പോസ്റ്റ്‌ ചെയ്യാം...

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:20 pm

[You must be registered and logged in to see this image.]
മഴവെള്ളത്തില്‍ കണ്ണാടി നോക്കി സ്വയം മറന്നു നില്‍ക്കുന്ന തെങ്ങുകള്‍...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:23 pm

[You must be registered and logged in to see this image.]
ഇളവെയിലത്ത്‌ നനഞ്ഞ മുടി ഉണക്കുന്ന തെങ്ങുകള്‍...
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:24 pm

enthu bangiyaanu kaanan
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:25 pm

[You must be registered and logged in to see this image.]
വഴിവക്കിലെ ഒരു പാവം തൊട്ടാവാടി ആരുടെയോ കര പരിലാളനം ദാഹിച്ചു നില്‍ക്കുന്നു...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:27 pm

[You must be registered and logged in to see this image.]
തേജസ്വിനി പുഴ- കയ്യൂരിന്റെ വിപ്ലവ ഗാഥകള്‍ നെഞ്ചിലേറ്റി നിശ്ശബ്ദം ഒഴുകുന്നു...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:29 pm

[You must be registered and logged in to see this image.]
പുഴയോരത്തെ മനോഹരമായ ഒരു കുളം...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:32 pm

[You must be registered and logged in to see this image.]
എത്ര ഭാഗ്യവതിയാണ് ഈ പശുക്കിടാവ്‌?
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:35 pm

[You must be registered and logged in to see this image.]
മലവെള്ളം നിറഞ്ഞു കലങ്ങിയ പുഴയ്ക്കു കുറുകെ, ദശാബ്ദങ്ങളായി നെഞ്ചും വിരിച്ചു നില്‍ക്കുന്ന കാര്യങ്കോട് പാലം...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:37 pm

[You must be registered and logged in to see this image.]
"പുഴകള്‍, മലകള്‍, പൂവനങ്ങള്‍ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍.. "-എത്ര ശരിയായ വരികള്‍...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   Wed Nov 24, 2010 4:40 pm

[You must be registered and logged in to see this image.]
ഈ പച്ചതുരുത്തിന്റെ കുളിര്‍മ്മയും, മനോഹാരിതയും വേറെ എവിടെ നിന്ന് കിട്ടും?
Back to top Go down
Sponsored content




PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   

Back to top Go down
 
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
View previous topic View next topic Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: