HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 സുജാത മോഹന്‍

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Mon Apr 15, 2013 4:43 pm

Greeeeeshma wrote:


MJ yude speech undayiurnanllo
athu sariya....
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Mon Apr 15, 2013 4:44 pm

balamuralee wrote:
Neelu wrote:

kazhinju....

video vannille.....nalla show aayirunnu....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Mon Apr 15, 2013 4:45 pm

athu pinne pokathirikkan kazhiyillallo randu perkkum.. ee programme coordinator venugopal aayirikkum

Neelu wrote:
midhun wrote:
chithra chechi verae programme karanam varathathu aanennu parayunna kettu.. MJ & MGS enthanu varathirinnathu.. g.venugopal ullathu kondakam mgs varanjathu

Dasettan @ 50 il randu perum undayirunnu....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Mon Apr 15, 2013 4:46 pm



suju chechi ethu reality show ylum parayumm sreekuttan sreekuttan ennu MG ye patty

MG varanjathu may be Venu gopal undakumennu kauthi aavum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Mon Apr 15, 2013 4:50 pm

video kanichallo mgs,mj,chithra.. shankar mahadevanteyum kanichu.. funny.. struggling singer

anand enthu nannayi anchor cheyunnu aa renjiniye enthinu kollam

Greeeeeshma wrote:


suju chechi ethu reality show ylum parayumm sreekuttan sreekuttan ennu MG ye patty

MG varanjathu may be Venu gopal undakumennu kauthi aavum
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Mon Apr 15, 2013 4:53 pm


oh ennalum ee mahadevan sir nu anallo 25 lac okey stage show ku kodukunney
two line by heart padan ariylla.......athum padiyathu enthoru bore
local singers etra bhedam

midhun wrote:
video kanichallo mgs,mj,chithra.. shankar mahadevanteyum kanichu.. funny.. struggling singer

anand enthu nannayi anchor cheyunnu aa renjiniye enthinu kollam

Greeeeeshma wrote:


suju chechi ethu reality show ylum parayumm sreekuttan sreekuttan ennu MG ye patty

MG varanjathu may be Venu gopal undakumennu kauthi aavum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Tue Apr 16, 2013 4:33 pm


4 national award kittiya aalekurichano ee parayunnathu.. reality showyil potti mulacha singersum lyrics nokki aanallo padiyathu.. shankar mahadevan ethreyo pattu padiyirikunnu, ethinte ellam lyrics orthirikuvano ;) ethreyum down to earth singerine njan kanditilla

Greeeeeshma wrote:

oh ennalum ee mahadevan sir nu anallo 25 lac okey stage show ku kodukunney
two line by heart padan ariylla.......athum padiyathu enthoru bore
local singers etra bhedam

midhun wrote:
video kanichallo mgs,mj,chithra.. shankar mahadevanteyum kanichu.. funny.. struggling singer

anand enthu nannayi anchor cheyunnu aa renjiniye enthinu kollam

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Tue Apr 16, 2013 4:36 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Tue Apr 16, 2013 4:38 pm

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Tue Apr 16, 2013 4:39 pm

[You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Tue Apr 16, 2013 4:41 pm

[You must be registered and logged in to see this link.]

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Sun Jul 14, 2013 12:04 pm

നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ സുജാത പണ്ട് പ്രണയിച്ചത് തോര്‍ത്ത്‌ മുണ്ട് കൊണ്ടാണെന്ന് ആണെന്നറിയുമ്പോള്‍ ആണ് നമ്മള്‍ പൊട്ടിച്ചിരിക്കുക. സംഗതി ഇതാണ്, സുജാതയുടെ ആദ്യ ഗാനത്തിലാണ് ഒന്നൊന്നര അമളി പിണഞ്ഞിരിക്കുന്നത്. ജയഭാരതിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ടൂറിസ്റ്റ് ബംഗ്ലാവില്‍ സുജാത പാടിയ കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളി പൂവിനെന്തെ നാണം എന്ന് പാട്ടാണ് രംഗം.

അതില്‍ ഇങ്ങനെ ഒരു ലൈനുണ്ട്,

’താമരത്തോണിയിലുള്ള കുളിര്‍കാറ്റു വന്നു നിന്നെ പ്രേമിച്ച തോര്‍ത്തു കൊണ്ടോ’

ഒരു വാക്കിനിടയില്‍ അത് പാടിയപ്പോള്‍ ഒരു സ്പേസ് ഇട്ടതാണ് സുജാതയ്ക്ക് അമളി പിണയാന്‍ കാരണം. അന്ന് ആ സിനിമ കാണാന്‍ പോയ ഗായകന്‍ കൃഷ്ണചന്ദ്രന്‍ ആണ് ഈ സംഭവം വിവരിച്ചത്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു ഞങ്ങള്‍ കേട്ടതിന്റെ കുഴപ്പമാണെന്ന് എന്നാല്‍ പിന്നേം വന്നു സുജുവിന്റെ വക തോര്‍ത്തു കൊണ്ടുള്ള പ്രണയം.

കളിവാക്ക് ഓതി, കവിളില്‍ നുള്ളി, കൈകൊട്ടി ചിരിച്ച തോര്‍ത്തു കൊണ്ടോ നാണംഎന്ന വരികള്‍ കൂടി കേട്ടതോടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു കോളേജ് കുമാരന്‍മാരായ ഞങ്ങള്‍ക്ക് തോര്‍ത്തുകൊണ്ടും പ്രണയിക്കാമെന്നുള്ളത് പുതിയ അനുഭവമായിരുന്നു. കുറേ നാളിനു ശേഷമാണ് ആ പാട്ട് പാടിയത് പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സുജാത എന്ന കുട്ടിയാണെന്ന് അറിയുന്നത്
[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: സുജാത മോഹന്‍   Sun Jul 14, 2013 12:19 pm

    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Sun Jul 14, 2013 1:08 pm

Abhijit wrote:
നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ സുജാത പണ്ട് പ്രണയിച്ചത് തോര്‍ത്ത്‌ മുണ്ട് കൊണ്ടാണെന്ന് ആണെന്നറിയുമ്പോള്‍ ആണ് നമ്മള്‍ പൊട്ടിച്ചിരിക്കുക. സംഗതി ഇതാണ്, സുജാതയുടെ ആദ്യ ഗാനത്തിലാണ് ഒന്നൊന്നര അമളി പിണഞ്ഞിരിക്കുന്നത്. ജയഭാരതിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ടൂറിസ്റ്റ് ബംഗ്ലാവില്‍ സുജാത പാടിയ കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളി പൂവിനെന്തെ നാണം എന്ന് പാട്ടാണ് രംഗം.

അതില്‍ ഇങ്ങനെ ഒരു ലൈനുണ്ട്,

’താമരത്തോണിയിലുള്ള കുളിര്‍കാറ്റു വന്നു നിന്നെ പ്രേമിച്ച തോര്‍ത്തു കൊണ്ടോ’

ഒരു വാക്കിനിടയില്‍ അത് പാടിയപ്പോള്‍ ഒരു സ്പേസ് ഇട്ടതാണ് സുജാതയ്ക്ക് അമളി പിണയാന്‍ കാരണം. അന്ന് ആ സിനിമ കാണാന്‍ പോയ ഗായകന്‍ കൃഷ്ണചന്ദ്രന്‍ ആണ് ഈ സംഭവം വിവരിച്ചത്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു ഞങ്ങള്‍ കേട്ടതിന്റെ കുഴപ്പമാണെന്ന് എന്നാല്‍ പിന്നേം വന്നു സുജുവിന്റെ വക തോര്‍ത്തു കൊണ്ടുള്ള പ്രണയം.

കളിവാക്ക് ഓതി, കവിളില്‍ നുള്ളി, കൈകൊട്ടി ചിരിച്ച തോര്‍ത്തു കൊണ്ടോ നാണംഎന്ന വരികള്‍ കൂടി കേട്ടതോടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു കോളേജ് കുമാരന്‍മാരായ ഞങ്ങള്‍ക്ക് തോര്‍ത്തുകൊണ്ടും പ്രണയിക്കാമെന്നുള്ളത് പുതിയ അനുഭവമായിരുന്നു. കുറേ നാളിനു ശേഷമാണ് ആ പാട്ട് പാടിയത് പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സുജാത എന്ന കുട്ടിയാണെന്ന് അറിയുന്നത്
[You must be registered and logged in to see this link.]

     
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Sat Jun 07, 2014 6:32 am

പ്രണയത്തിന്റെ ഈണം    

സ്വയം അലിഞ്ഞു പാടുന്നതുകൊണ്ടാകാം തന്റെ പ്രണയഗാനങ്ങളോട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് കൂടുതല്‍ മമതയെന്ന് ഗായിക സുജാത കരുതുന്നു.
'എത്രയോ ജന്മമായ്' എന്ന പാട്ടു കേട്ട് പല ആളുകളും കത്തെഴുതിയിട്ടുണ്ട്. ജീവിതത്തില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം തിരിച്ചു കിട്ടി എന്നൊക്കെ. ഉന്നിടത്തില്‍ എന്നെ കൊടുത്തേന്‍ എന്ന ചിത്രത്തിലെ 'ഏതോ ഒരു പാട്ട്' സ്റ്റേജില്‍ പാടുമ്പോള്‍ സദസ്സില്‍ പലരും വികാരാധീനരാകുന്നതും കണ്ടിട്ടുണ്ട്. അര്‍ഥസമ്പുഷ്ടമായ വരികളാകാം കാരണം. പാട്ടിന്റെ ചരണത്തില്‍ അമ്മയുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഒരു ഭാഗമുണ്ട്. ഈ ഭാഗമെത്തുമ്പോള്‍ എന്റെതന്നെ കണ്ണു നിറഞ്ഞുപോകാറുണ്ടെന്നതാണ് സത്യം.'

'മറ്റൊരു ഓര്‍മ പ്രിയമാന തോഴി എന്ന ചിത്രത്തിലെ 'മാന്‍കുട്ടിയേ' എന്ന ഗാനത്തെക്കുറിച്ചാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ഗാനമേളയ്ക്കിടെ ആറു പ്രാവശ്യമാണ് ഈ പാട്ട് സദസ്സ് എന്നെക്കൊണ്ട് പാടിച്ചത്. പലരും പാട്ടു കേട്ട് ഒരുതരം ആത്മവിസ്മൃതിയുടെ തലത്തിലായിരുന്നു.'

ഏതു വ്യക്തിയുടെ ഉള്ളിലും ഒരു കാമുകനോ കാമുകിയോ ഉണ്ടാവുമെന്നു സുജാത പറയുന്നു: 'പ്രായം ഇക്കാര്യത്തില്‍ ഒരു ഘടകമാണെന്നു തോന്നുന്നില്ല. പ്രണയഗാനങ്ങള്‍ പ്രായഭേദമെന്യേ ആസ്വദിക്കപ്പെടുന്നത് ഈ കാമുകഹൃദയമുള്ളതുകൊണ്ടാണ്.'

നഷ്ടപ്പെട്ടുവെന്നു കരുതിയ പ്രണയം, 'ചന്ദനമണിവാതില്‍ പാതി ചാരി' എന്ന ഗാനത്തിലൂടെ വീണ്ടെടുക്കുകയും ഒടുവില്‍ വിവാഹിതരാകുകയും ചെയ്ത യുവമിഥുനങ്ങളെക്കുറിച്ചാണ് ജി. വേണുഗോപാലിന്റെ ഓര്‍മ. 'രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഈ ഗാനം ഫോണിലൂടെ പ്രണയിനിയെ കേള്‍പ്പിക്കുകയായിരുന്നു കാമുകന്‍. പാട്ടു തീര്‍ന്നപ്പോഴേക്കും ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നുവത്രേ. രണ്ടുപേരും ചേര്‍ന്ന് എനിക്ക് എഴുതിയ കത്തില്‍ ഗായകനു മാത്രമല്ല, വരികള്‍ എഴുതിയ ഏഴാച്ചേരി രാമചന്ദ്രനും സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്കുമെല്ലാമുണ്ട് നന്ദി.'


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Sat Jun 07, 2014 6:35 am

  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Wed Sep 10, 2014 12:37 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Fri Oct 31, 2014 8:34 am



Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Fri Oct 31, 2014 8:35 am

Abhijit wrote:
നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ സുജാത പണ്ട് പ്രണയിച്ചത് തോര്‍ത്ത്‌ മുണ്ട് കൊണ്ടാണെന്ന് ആണെന്നറിയുമ്പോള്‍ ആണ് നമ്മള്‍ പൊട്ടിച്ചിരിക്കുക. സംഗതി ഇതാണ്, സുജാതയുടെ ആദ്യ ഗാനത്തിലാണ് ഒന്നൊന്നര അമളി പിണഞ്ഞിരിക്കുന്നത്. ജയഭാരതിയുടെ സൂപ്പര്‍ ഹിറ്റ്‌ സിനിമയായ ടൂറിസ്റ്റ് ബംഗ്ലാവില്‍ സുജാത പാടിയ കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാന്തളി പൂവിനെന്തെ നാണം എന്ന് പാട്ടാണ് രംഗം.

അതില്‍ ഇങ്ങനെ ഒരു ലൈനുണ്ട്,

’താമരത്തോണിയിലുള്ള കുളിര്‍കാറ്റു വന്നു നിന്നെ പ്രേമിച്ച തോര്‍ത്തു കൊണ്ടോ’

ഒരു വാക്കിനിടയില്‍ അത് പാടിയപ്പോള്‍ ഒരു സ്പേസ് ഇട്ടതാണ് സുജാതയ്ക്ക് അമളി പിണയാന്‍ കാരണം.
അന്ന് ആ സിനിമ കാണാന്‍ പോയ ഗായകന്‍ കൃഷ്ണചന്ദ്രന്‍ ആണ് ഈ സംഭവം വിവരിച്ചത്. ആദ്യം കേട്ടപ്പോള്‍ വിചാരിച്ചു ഞങ്ങള്‍ കേട്ടതിന്റെ കുഴപ്പമാണെന്ന് എന്നാല്‍ പിന്നേം വന്നു സുജുവിന്റെ വക തോര്‍ത്തു കൊണ്ടുള്ള പ്രണയം.

കളിവാക്ക് ഓതി, കവിളില്‍ നുള്ളി, കൈകൊട്ടി ചിരിച്ച തോര്‍ത്തു കൊണ്ടോ നാണംഎന്ന വരികള്‍ കൂടി കേട്ടതോടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അന്നു കോളേജ് കുമാരന്‍മാരായ ഞങ്ങള്‍ക്ക് തോര്‍ത്തുകൊണ്ടും പ്രണയിക്കാമെന്നുള്ളത് പുതിയ അനുഭവമായിരുന്നു. കുറേ നാളിനു ശേഷമാണ് ആ പാട്ട് പാടിയത് പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള സുജാത എന്ന കുട്ടിയാണെന്ന് അറിയുന്നത്

യ്യോ....ഇതിപ്പോഴാ വായിച്ചത്

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Fri Oct 31, 2014 5:51 pm

JB Junction








Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സുജാത മോഹന്‍   Fri Oct 31, 2014 6:00 pm

Mampoo pozhikunna katte : Music : Ramesh Narayan

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Tue Jan 12, 2016 12:08 pm

പോയ വര്ഷം സുജാത ചേച്ചി , പാട്ടൊന്നും പാടിയില്ലേ?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സുജാത മോഹന്‍   Tue Jan 12, 2016 12:11 pm

Ammu wrote:
പോയ വര്ഷം സുജാത ചേച്ചി , പാട്ടൊന്നും പാടിയില്ലേ?

swetha padiyo...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സുജാത മോഹന്‍   Tue Jan 12, 2016 12:24 pm

Neelu wrote:
Ammu wrote:
പോയ വര്ഷം സുജാത ചേച്ചി , പാട്ടൊന്നും പാടിയില്ലേ?

swetha padiyo...

അനാര്‍ക്കലിയിലെ....ഈ തണുത്ത മണ്‍ചുരങ്ങള്‍, മധുര നാരങ്ങ യിലെ...കണ്കണ്‍കളില്‍ ഒക്കെ ഇല്ലേ ശ്വേത പാടിയത് ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സുജാത മോഹന്‍   Tue Jan 12, 2016 12:25 pm

"kanavin naal"kidney biriyaniyil paadiyittund..nalla best film
Back to top Go down
Sponsored content




PostSubject: Re: സുജാത മോഹന്‍   

Back to top Go down
 
സുജാത മോഹന്‍
View previous topic View next topic Back to top 
Page 7 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: