HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 ഷെര്‍ലക് ഹോം റിട്ടേണ്‍സ്!

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Mon Jan 24, 2011 2:57 pm

ഷെര്‍ലക്‌ ഹോംസിനു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലണ്ടനിലെ 221ബി ബേക്കര്‍ സ്‌ട്രീറ്റിലേക്ക്‌ ഷെര്‍ലക്‌ ഹോംസ്‌ തിരിച്ചെത്തുന്നു. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്‌ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ്‌ ഷെര്‍ലക്‌ ഹോംസ്‌. കുറ്റന്വേഷകനായി ശാസ്‌ത്രത്തെയും സാഹിത്യത്തെയും സ്വാധീനിച്ച ഹോംസിനെ നായകനാക്കി വീണ്ടും നോവല്‍ എത്തുകയാണ്‌. ഹോംസിനെ നായകനാക്കി കോനന്‍ ഡോയല്‍ രചിച്ച അവസാന നോവല്‍ 1915ലാണ്‌ പുറത്തുവന്നത്‌.

പിന്നീട്‌ ഔദ്യോഗികമായി ഒരു ഹോംസ്‌ നോവലും പുറത്തിറങ്ങിയിട്ടില്ല. 96 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഒരു ഹോംസ്‌ പുസ്‌തകം എത്തുന്നത്‌. കോനന്‍ ഡോയല്‍ എസ്‌റ്റേറ്റാണ്‌ ഹോംസിനെ നായകനാക്കി പുതിയ നോവല്‍ രചിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ആന്റണി ഹൊറോവിറ്റ്‌സാണ്‌ ഹോംസിന്റെ പുതിയ രചയിതാവ്‌. ഷേര്‍ലക്‌ ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി 4 നോവലുകളും 56 ചെറുകഥളുമാണ്‌ കോനന്‍ ഡോയല്‍ എഴുതിയിട്ടുള്ളത്‌.

ഹോംസ്‌ മരിക്കുന്നതായി ചിത്രീകരിച്ച കോനന്‍ ഡോയല്‍ പിന്നീട്‌ ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോംസിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. അമരനായി ആരാധക മനസുകളില്‍ ജീവിക്കുന്ന ഹോംസിനെ നായകനാക്കി നിരവധി സിനിമകളും നാടകങ്ങളും ടിവി ഷോകളും കംപ്യൂട്ടര്‍-വീഡിയോ ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്‌.
Back to top Go down
hariji
New Member
New Member



PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Tue Oct 11, 2011 6:24 pm

hi...i m a new member.....eppolanu holmes inte new book release akunnathu? evide kittum? arinjal kollamayirunnu...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Tue Oct 11, 2011 6:25 pm

hi hariji

to our forum

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Tue Oct 11, 2011 6:53 pm

sweetword wrote:
ഷെര്‍ലക്‌ ഹോംസിനു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലണ്ടനിലെ 221ബി ബേക്കര്‍ സ്‌ട്രീറ്റിലേക്ക്‌ ഷെര്‍ലക്‌ ഹോംസ്‌ തിരിച്ചെത്തുന്നു. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്‌ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ്‌ ഷെര്‍ലക്‌ ഹോംസ്‌. കുറ്റന്വേഷകനായി ശാസ്‌ത്രത്തെയും സാഹിത്യത്തെയും സ്വാധീനിച്ച ഹോംസിനെ നായകനാക്കി വീണ്ടും നോവല്‍ എത്തുകയാണ്‌. ഹോംസിനെ നായകനാക്കി കോനന്‍ ഡോയല്‍ രചിച്ച അവസാന നോവല്‍ 1915ലാണ്‌ പുറത്തുവന്നത്‌.

പിന്നീട്‌ ഔദ്യോഗികമായി ഒരു ഹോംസ്‌ നോവലും പുറത്തിറങ്ങിയിട്ടില്ല. 96 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഒരു ഹോംസ്‌ പുസ്‌തകം എത്തുന്നത്‌. കോനന്‍ ഡോയല്‍ എസ്‌റ്റേറ്റാണ്‌ ഹോംസിനെ നായകനാക്കി പുതിയ നോവല്‍ രചിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ആന്റണി ഹൊറോവിറ്റ്‌സാണ്‌ ഹോംസിന്റെ പുതിയ രചയിതാവ്‌. ഷേര്‍ലക്‌ ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി 4 നോവലുകളും 56 ചെറുകഥളുമാണ്‌ കോനന്‍ ഡോയല്‍ എഴുതിയിട്ടുള്ളത്‌.

ഹോംസ്‌ മരിക്കുന്നതായി ചിത്രീകരിച്ച കോനന്‍ ഡോയല്‍ പിന്നീട്‌ ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോംസിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. അമരനായി ആരാധക മനസുകളില്‍ ജീവിക്കുന്ന ഹോംസിനെ നായകനാക്കി നിരവധി സിനിമകളും നാടകങ്ങളും ടിവി ഷോകളും കംപ്യൂട്ടര്‍-വീഡിയോ ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്‌.
Back to top Go down
hariji
New Member
New Member



PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Tue Oct 11, 2011 9:04 pm

sandeep wrote:
hi hariji

to our forum

thank u sandeep
Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Tue Oct 11, 2011 9:10 pm

hariji wrote:
hi...i m a new member.....eppolanu holmes inte new book release akunnathu? evide kittum? arinjal kollamayirunnu...
sweetinu ariyamayirikkum...
Back to top Go down
Guest
Guest



PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Tue Oct 11, 2011 9:15 pm

hariji wrote:
hi...i m a new member.....eppolanu holmes inte new book release akunnathu? evide kittum? arinjal kollamayirunnu...

http://www.amazon.co.uk/House-Silk-Sherlock-Holmes-Novel/dp/1409133826
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Wed Oct 12, 2011 12:53 am

sweetword wrote:
ഷെര്‍ലക്‌ ഹോംസിനു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലണ്ടനിലെ 221ബി ബേക്കര്‍ സ്‌ട്രീറ്റിലേക്ക്‌ ഷെര്‍ലക്‌ ഹോംസ്‌ തിരിച്ചെത്തുന്നു. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്‌ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ്‌ ഷെര്‍ലക്‌ ഹോംസ്‌. കുറ്റന്വേഷകനായി ശാസ്‌ത്രത്തെയും സാഹിത്യത്തെയും സ്വാധീനിച്ച ഹോംസിനെ നായകനാക്കി വീണ്ടും നോവല്‍ എത്തുകയാണ്‌. ഹോംസിനെ നായകനാക്കി കോനന്‍ ഡോയല്‍ രചിച്ച അവസാന നോവല്‍ 1915ലാണ്‌ പുറത്തുവന്നത്‌.

പിന്നീട്‌ ഔദ്യോഗികമായി ഒരു ഹോംസ്‌ നോവലും പുറത്തിറങ്ങിയിട്ടില്ല. 96 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഒരു ഹോംസ്‌ പുസ്‌തകം എത്തുന്നത്‌. കോനന്‍ ഡോയല്‍ എസ്‌റ്റേറ്റാണ്‌ ഹോംസിനെ നായകനാക്കി പുതിയ നോവല്‍ രചിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ആന്റണി ഹൊറോവിറ്റ്‌സാണ്‌ ഹോംസിന്റെ പുതിയ രചയിതാവ്‌. ഷേര്‍ലക്‌ ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി 4 നോവലുകളും 56 ചെറുകഥളുമാണ്‌ കോനന്‍ ഡോയല്‍ എഴുതിയിട്ടുള്ളത്‌.

ഹോംസ്‌ മരിക്കുന്നതായി ചിത്രീകരിച്ച കോനന്‍ ഡോയല്‍ പിന്നീട്‌ ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോംസിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. അമരനായി ആരാധക മനസുകളില്‍ ജീവിക്കുന്ന ഹോംസിനെ നായകനാക്കി നിരവധി സിനിമകളും നാടകങ്ങളും ടിവി ഷോകളും കംപ്യൂട്ടര്‍-വീഡിയോ ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്‌.

ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഈ കഥകളില്‍ എല്ലാം തന്നെ കുറ്റങ്ങള്‍ എല്ലാം തെളിയിക്കാന്‍ നിരവധി ശാസ്ത്രിയ പരീക്ക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ കഥകള്‍ ഇറങ്ങിയ കാലത്ത് പോലീസുകാരും ശാസ്ത്രജ്ഞരും ഇതിലെ പരീഷണങ്ങള്‍ എല്ലാം വെറും സങ്കല്‍പ്പ സൃഷ്ടി എന്ന് പരിഹസിച്ചു തള്ളി . പക്ഷെ ഇപ്പൊ ലോകത്തുള്ള എല്ലാ പോലീസ് സെനകളിലും ശാസ്ത്രീയമായി കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള എല്ലാത്തിന്റെയും അടിസ്ഥാനം ഈ ഡോയല്‍ കഥകളില്‍ ഉള്ള പരീഷണങ്ങള്‍ തന്നെ ആണ്
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Wed Oct 12, 2011 12:55 am

jenny wrote:
sweetword wrote:
ഷെര്‍ലക്‌ ഹോംസിനു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. ലണ്ടനിലെ 221ബി ബേക്കര്‍ സ്‌ട്രീറ്റിലേക്ക്‌ ഷെര്‍ലക്‌ ഹോംസ്‌ തിരിച്ചെത്തുന്നു. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്‌ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ്‌ ഷെര്‍ലക്‌ ഹോംസ്‌. കുറ്റന്വേഷകനായി ശാസ്‌ത്രത്തെയും സാഹിത്യത്തെയും സ്വാധീനിച്ച ഹോംസിനെ നായകനാക്കി വീണ്ടും നോവല്‍ എത്തുകയാണ്‌. ഹോംസിനെ നായകനാക്കി കോനന്‍ ഡോയല്‍ രചിച്ച അവസാന നോവല്‍ 1915ലാണ്‌ പുറത്തുവന്നത്‌.

പിന്നീട്‌ ഔദ്യോഗികമായി ഒരു ഹോംസ്‌ നോവലും പുറത്തിറങ്ങിയിട്ടില്ല. 96 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഒരു ഹോംസ്‌ പുസ്‌തകം എത്തുന്നത്‌. കോനന്‍ ഡോയല്‍ എസ്‌റ്റേറ്റാണ്‌ ഹോംസിനെ നായകനാക്കി പുതിയ നോവല്‍ രചിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്‌. ഇംഗ്ലീഷ്‌ എഴുത്തുകാരനായ ആന്റണി ഹൊറോവിറ്റ്‌സാണ്‌ ഹോംസിന്റെ പുതിയ രചയിതാവ്‌. ഷേര്‍ലക്‌ ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി 4 നോവലുകളും 56 ചെറുകഥളുമാണ്‌ കോനന്‍ ഡോയല്‍ എഴുതിയിട്ടുള്ളത്‌.

ഹോംസ്‌ മരിക്കുന്നതായി ചിത്രീകരിച്ച കോനന്‍ ഡോയല്‍ പിന്നീട്‌ ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോംസിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. അമരനായി ആരാധക മനസുകളില്‍ ജീവിക്കുന്ന ഹോംസിനെ നായകനാക്കി നിരവധി സിനിമകളും നാടകങ്ങളും ടിവി ഷോകളും കംപ്യൂട്ടര്‍-വീഡിയോ ഗെയിമുകളും പുറത്തിറങ്ങിയിട്ടുണ്ട്‌.
ബാലരമ മാത്രമേ വായിക്കു അല്ലെ
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   Wed Oct 12, 2011 1:40 am

The complete Sherlock homes - Download

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: ഷെര്‍ലക് ഹോം റിട്ടേണ്‍സ്!   

Back to top Go down
 
ഷെര്‍ലക് ഹോം റിട്ടേണ്‍സ്!
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: