HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
Guest
GuestPostSubject: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 3:09 pm

പ്രേക്ഷകശ്രദ്ധ കുറഞ്ഞതോടെ ഏഷ്യാനെറ്റിലെ പാരിജാതം സീരിയല്‍ നിര്‍ത്താന്‍ ഒരുങ്ങുന്നു. നീണ്ടുനീണ്ട്‌ കഥയും കാര്യവുമില്ലാതായി മാറിയ സീരിയലാണ്‌ പാരിജാതം. ഇതിങ്ങനെ പോയാല്‍ ശരിയാകില്ലെന്നു ചാനല്‍ തിരിച്ചറിഞ്ഞെങ്കിലും നിര്‍ത്തേണ്ടത്‌ എവിടെയാണെന്ന്‌ സംവിധായകന്‌ യാതൊരു പിടിയുമില്ലത്രേ. അതുകൊണ്ട്‌ നായകന്‍ ജെപിയുടെ മകനും ജെപിയുടെ മുന്‍കാലത്തേക്കാള്‍ താന്തോന്നിയുമായ ചെക്കനെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്‌ ഇപ്പോള്‍. ജെപി എന്ന ജയപാലന്റെ അച്‌ഛന്‍ മേനോന്‍ നെഞ്ചുവേദന വന്നുകുഴഞ്ഞുവീണ്‌ ആശുപത്രിയിലുമായി. ചെക്കന്‍ ചന്ദ്രു കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തുന്നു, മേനോന്റെ അസുഖം ഭേദമാകുന്നു, ചന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വില്ലത്തി ലളിതാഭായി ജയിലിലാകുന്നു എന്ന മട്ടില്‍ ശുഭപര്യവസായി ആക്കാനാണ്‌ ഇപ്പോഴത്തെ ആലോചന. അതേതായാലും വൈകില്ല. പുതിയ സീരിയല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു ഏഷ്യാനെറ്റ്‌: കുങ്കുമപ്പൂവ്‌. ഉടന്‍ വരുന്നു എന്ന്‌ അനൗണ്‍സ്‌ ചെയ്‌തു തുടങ്ങിയിട്ടു കുറച്ചുകാലമായി. പാരിജാതമാണു തീരേണ്ടത്‌.
ലളിതാ ഭായി എന്ന ആന്റിയമ്മ മേനോന്റെ രണ്ടാം ഭാര്യയാണ്‌. അവരാണത്രേ ആദ്യ ഭാര്യയെ കൊന്നത്‌. ആ കേസ്‌ എവിടെയൊ പോയെന്നും പറയുന്നു. ജെപിയെ വഷളാക്കിയ ആന്റിയമ്മ ചന്ദ്രുവിനെയും വഷളാക്കിത്തുടങ്ങി. എല്ലാം എന്തോ പ്രതികാരത്തിന്റെ പേരിലാണ്‌. ആന്റിയമ്മൂമ്മയെ ചന്ദ്രുവിനു വലിയ വിശ്വാസമാണ്‌. അഛനെയും അമ്മയെയും വിശ്വാസവും സ്‌നേഹവുമില്ല. അമ്മയുടെ ഇരട്ട അനിയത്തിയോടും അവരുടെ നന്നായി പഠിക്കുന്ന മകളോടുമൊക്കെയുണ്ട്‌ പക. അതിനിടയിലാണ്‌ ചെക്കനെ കാണാതായിരിക്കുന്നത്‌. ആന്റിയമ്മൂമ്മയുടെ ഗൂണ്ടകളാണ്‌ തട്ടിക്കൊണ്ടുപോയത്‌. ബാഗ്‌ കുറ്റിക്കാട്ടില്‍ നിന്നുകിട്ടി. മകന്‍ മരിച്ചെന്നു വിശ്വസിച്ചിരിക്കുകയാണ്‌. ജെപിയും ഭാര്യയും മറ്റും. പക്ഷേ, പ്രേക്ഷകനെ ഞെട്ടിക്കുന്ന ആത്മസംയമനത്തിലാണ്‌ അവര്‍.
ലളിതാഭായി ഇപ്പോള്‍ ജെപിയുടെ സ്വത്തുക്കളെല്ലാം അടിച്ചെടുത്ത്‌ ലാവിഷായി കഴിയുന്നു. ജെപിക്കാകട്ടെ അച്‌ഛന്റെ ആശുപത്രി ബില്‍ കൊടുക്കാന്‍ പോലും പണമില്ല. അതു ചില്ലറയല്ല. ഒറ്റരാത്രികൊണ്ട്‌ രൂപ 50,000.
നടി ലക്ഷ്‌മിയുടെ മകള്‍ ഐശ്വര്യ സിനിമയില്‍ നിന്നു നേരേ ചാടിയ സീരിയലാണ്‌ പാരിജാതം. ലളിതാഭായിയായി ഐശ്വര്യ അര്‍മാദിക്കുന്നു, മേനോന്‍ രവി വള്ളത്തോള്‍ പതിവുപോലെ. ഇരട്ട നായിക റസ്‌ന പത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണു പാരിജാതം. ഇപ്പോള്‍ പഠിക്കുന്നുണ്ടെങ്കില്‍ അത്‌ പ്ലസ്‌ ടുവും ബിരുദവും കഴിഞ്ഞ്‌ പിജിക്ക്‌ ചേര്‍ന്നിട്ടുണ്ടാകണം. കാലം ഒരുപാടായിരിക്കുന്നു.
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 3:29 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 3:45 pm

ee parijatham aadyamokke nalla oru kadhayarunnu.. avasanam noolu pottiya pattam poleyaayi ithinte avastha.. nannayi.. ethrayum vegam theeratte !
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 4:02 pm

e chavarukal kanunnavare venam thallan

udane aduthathu varunu alle.

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 5:17 pm

ഈ സീരിയലില്‍ പത്തു വയസ്സ് പോലും പൂര്‍ത്തിയാകാത്ത ഒരു ചെക്കന്‍ സകല സ്വത്തുക്കളുടെയും, സ്ഥാവര ജന്ഗമങ്ങളുടെയും, കൈവശാവകാശം ഒസ്യത് എഴുതി ആന്റി അമ്മൂമ്മയ്ക്ക് കൊടുക്കുന്നു...റവന്യൂ വകുപ്പിന് ഇതൊരു പുത്തന്‍ അറിവായിരിക്കും...ഇതൊക്കെ നടക്കുമെങ്കില്‍ എത്രയും വേഗം ഏതെങ്കിലും പണക്കാരന്റെ മക്കള്‍ക്ക്‌ കുറെ മുട്ടായി വാങ്ങി കൊടുത്തു അവരുടെ സ്വത്ത്‌ ഒക്കെ എളുപ്പത്തില്‍ തട്ടിയെടുക്കാല്ലോ...ഇതിന്റെ സംവിധായകനെ കുളമ്പ് രോഗം പിടിച്ച പശുവിന്റെ ചാണകം കലക്കിയ വെള്ളത്തില്‍ കുറ്റി ചൂല് മുക്കി അടിക്കേണം...തലയും വാലും ഇല്ലാത്ത ഇത് പോലെയുള്ള സീരിയലുകളെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ക്രിമിനല്‍ വിഭാഗത്തില്‍ പെടുത്തി നിരോധിക്കേണം.....ഇതൊക്കെ കാണേണ്ടത് പ്രബുദ്ധരായ ഒരു മലയാളി ജനതയാണ് എന്നുള്ള ചെറിയ ബോധം എങ്കിലും ഇതിന്റെ നിര്‍മ്മാതാവിനും, സംവിധായകനും, അഭിനയിക്കുന്ന കൊശവന്മാര്‍ക്കും, സംപ്രേക്ഷണം ചെയ്യുന്ന ചാനലിനും ഉണ്ടായിരുന്നെങ്കില്‍...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 5:33 pm

unnikmp wrote:
ഈ സീരിയലില്‍ പത്തു വയസ്സ് പോലും പൂര്‍ത്തിയാകാത്ത ഒരു ചെക്കന്‍ സകല സ്വത്തുക്കളുടെയും, സ്ഥാവര ജന്ഗമങ്ങളുടെയും, കൈവശാവകാശം ഒസ്യത് എഴുതി ആന്റി അമ്മൂമ്മയ്ക്ക് കൊടുക്കുന്നു...റവന്യൂ വകുപ്പിന് ഇതൊരു പുത്തന്‍ അറിവായിരിക്കും...ഇതൊക്കെ നടക്കുമെങ്കില്‍ എത്രയും വേഗം ഏതെങ്കിലും പണക്കാരന്റെ മക്കള്‍ക്ക്‌ കുറെ മുട്ടായി വാങ്ങി കൊടുത്തു അവരുടെ സ്വത്ത്‌ ഒക്കെ എളുപ്പത്തില്‍ തട്ടിയെടുക്കാല്ലോ...ഇതിന്റെ സംവിധായകനെ കുളമ്പ് രോഗം പിടിച്ച പശുവിന്റെ ചാണകം കലക്കിയ വെള്ളത്തില്‍ കുറ്റി ചൂല് മുക്കി അടിക്കേണം...തലയും വാലും ഇല്ലാത്ത ഇത് പോലെയുള്ള സീരിയലുകളെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ക്രിമിനല്‍ വിഭാഗത്തില്‍ പെടുത്തി നിരോധിക്കേണം.....ഇതൊക്കെ കാണേണ്ടത് പ്രബുദ്ധരായ ഒരു മലയാളി ജനതയാണ് എന്നുള്ള ചെറിയ ബോധം എങ്കിലും ഇതിന്റെ നിര്‍മ്മാതാവിനും, സംവിധായകനും, അഭിനയിക്കുന്ന കൊശവന്മാര്‍ക്കും, സംപ്രേക്ഷണം ചെയ്യുന്ന ചാനലിനും ഉണ്ടായിരുന്നെങ്കില്‍...ethu ellam kanunnavare kudi
Back to top Go down
Guest
GuestPostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 5:36 pm

unnikmp wrote:
ഈ സീരിയലില്‍ പത്തു വയസ്സ് പോലും പൂര്‍ത്തിയാകാത്ത ഒരു ചെക്കന്‍ സകല സ്വത്തുക്കളുടെയും, സ്ഥാവര ജന്ഗമങ്ങളുടെയും, കൈവശാവകാശം ഒസ്യത് എഴുതി ആന്റി അമ്മൂമ്മയ്ക്ക് കൊടുക്കുന്നു...റവന്യൂ വകുപ്പിന് ഇതൊരു പുത്തന്‍ അറിവായിരിക്കും...ഇതൊക്കെ നടക്കുമെങ്കില്‍ എത്രയും വേഗം ഏതെങ്കിലും പണക്കാരന്റെ മക്കള്‍ക്ക്‌ കുറെ മുട്ടായി വാങ്ങി കൊടുത്തു അവരുടെ സ്വത്ത്‌ ഒക്കെ എളുപ്പത്തില്‍ തട്ടിയെടുക്കാല്ലോ...ഇതിന്റെ സംവിധായകനെ കുളമ്പ് രോഗം പിടിച്ച പശുവിന്റെ ചാണകം കലക്കിയ വെള്ളത്തില്‍ കുറ്റി ചൂല് മുക്കി അടിക്കേണം...തലയും വാലും ഇല്ലാത്ത ഇത് പോലെയുള്ള സീരിയലുകളെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ക്രിമിനല്‍ വിഭാഗത്തില്‍ പെടുത്തി നിരോധിക്കേണം.....ഇതൊക്കെ കാണേണ്ടത് പ്രബുദ്ധരായ ഒരു മലയാളി ജനതയാണ് എന്നുള്ള ചെറിയ ബോധം എങ്കിലും ഇതിന്റെ നിര്‍മ്മാതാവിനും, സംവിധായകനും, അഭിനയിക്കുന്ന കൊശവന്മാര്‍ക്കും, സംപ്രേക്ഷണം ചെയ്യുന്ന ചാനലിനും ഉണ്ടായിരുന്നെങ്കില്‍...

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 5:37 pm

unniyettanum kanumayirunu alle

Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 5:43 pm

unnikmp wrote:
.....ഇതൊക്കെ കാണേണ്ടത് പ്രബുദ്ധരായ ഒരു മലയാളി ജനതയാണ് എന്നുള്ള ചെറിയ ബോധം എങ്കിലും ഇതിന്റെ നിര്‍മ്മാതാവിനും, സംവിധായകനും, അഭിനയിക്കുന്ന കൊശവന്മാര്‍ക്കും, സംപ്രേക്ഷണം ചെയ്യുന്ന ചാനലിനും ഉണ്ടായിരുന്നെങ്കില്‍...

aanungalum ee serial kaanumennu oru pakshe mr. rajeev pratheekshichittundavilla..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:45 pm

Unni...kanunnundayirunnu alle ?
Gochu Gallan...!
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:46 pm

βίημ wrote:
Unni...kanunnundayirunnu alle ?
Gochu Gallan...!

pinne allathe binuyetta. vayichapol manasilayille. athalle njanum chothichathu

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:48 pm

ethu ithuvareyum theernnille..???????

..........kochile kandoru oru oorma..........
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:49 pm

kaaat wrote:
ethu ithuvareyum theernnille..???????

..........kochile kandoru oru oorma..........


Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:53 pm

Paarijaatham poyi poyi "Chembarathiyayi"

Antiammommakk Bhaviyile Kerala CM aakaam..
venamengil PM vare aakaam...!
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:54 pm

βίημ wrote:
Unni...kanunnundayirunnu alle ?
Gochu Gallan...!
ഹേ ബിനു ഞാന്‍ ആ ടൈപ് അല്ല...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:55 pm

kaaat wrote:
ethu ithuvareyum theernnille..???????

..........kochile kandoru oru oorma..........
എനിക്കാണെങ്കില്‍ ഓര്‍മ്മ പോലും ഇല്ല, അല്ല എങ്ങിനെ ഓര്‍മ്മിക്കാനാ ഞാന്‍ അന്ന് മുട്ടിലിഴയുന്ന പ്രായം ആയിരുന്നു എന്നാ അമ്മ പറഞ്ഞത്...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:56 pm

unnikmp wrote:
kaaat wrote:
ethu ithuvareyum theernnille..???????

..........kochile kandoru oru oorma..........
എനിക്കാണെങ്കില്‍ ഓര്‍മ്മ പോലും ഇല്ല, അല്ല എങ്ങിനെ ഓര്‍മ്മിക്കാനാ ഞാന്‍ അന്ന് മുട്ടിലിഴയുന്ന പ്രായം ആയിരുന്നു എന്നാ അമ്മ പറഞ്ഞത്...

Back to top Go down
Guest
GuestPostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 7:56 pm

Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 8:05 pm

unnikmp wrote:
kaaat wrote:
ethu ithuvareyum theernnille..???????

..........kochile kandoru oru oorma..........
എനിക്കാണെങ്കില്‍ ഓര്‍മ്മ പോലും ഇല്ല, അല്ല എങ്ങിനെ ഓര്‍മ്മിക്കാനാ ഞാന്‍ അന്ന് മുട്ടിലിഴയുന്ന പ്രായം ആയിരുന്നു എന്നാ അമ്മ പറഞ്ഞത്...

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 8:43 pm

unnikmp wrote:
βίημ wrote:
Unni...kanunnundayirunnu alle ?
Gochu Gallan...!
ഹേ ബിനു ഞാന്‍ ആ ടൈപ് അല്ല...
Back to top Go down
Anitha
Forum Owner
Forum Owner
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Thu Jan 27, 2011 8:58 pm

unnikmp wrote:
kaaat wrote:
ethu ithuvareyum theernnille..???????

..........kochile kandoru oru oorma..........
എനിക്കാണെങ്കില്‍ ഓര്‍മ്മ പോലും ഇല്ല, അല്ല എങ്ങിനെ ഓര്‍മ്മിക്കാനാ ഞാന്‍ അന്ന് മുട്ടിലിഴയുന്ന പ്രായം ആയിരുന്നു എന്നാ അമ്മ പറഞ്ഞത്...
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Fri Jan 28, 2011 12:04 pm

Anitha wrote:
unnikmp wrote:
kaaat wrote:
ethu ithuvareyum theernnille..???????

..........kochile kandoru oru oorma.......... [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
[You must be registered and logged in to see this image.] [You must be registered and logged in to see this image.] എനിക്കാണെങ്കില്‍ ഓര്‍മ്മ പോലും ഇല്ല, അല്ല എങ്ങിനെ ഓര്‍മ്മിക്കാനാ ഞാന്‍ അന്ന് മുട്ടിലിഴയുന്ന പ്രായം ആയിരുന്നു എന്നാ അമ്മ പറഞ്ഞത്... [You must be registered and logged in to see this image.]
[You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Fri Jan 28, 2011 3:28 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Fri Jan 28, 2011 3:37 pm

alla chechimare nigal arum ethu kanille.


unniyettanum kaaaatum paranjathu pole chechimar arum paranju kandilla
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   Fri Jan 28, 2011 3:45 pm

parutty wrote:
alla chechimare nigal arum ethu kanille.


unniyettanum kaaaatum paranjathu pole chechimar arum paranju kandilla

ente ponnu mole ithinte thudakkam aa antiyammude blouseinte style kanumbol enikku mathiyakum...angine nirthiyatha...yathoru logic um illatha katha
Back to top Go down
Sponsored content
PostSubject: Re: പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌   

Back to top Go down
 
പാരിജാതത്തിന്‌ അന്ത്യശാസനം; അടുത്തത്‌ കുങ്കുമപ്പൂവ്‌
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: