HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 1:57 pm

മലയാളം സിനിമാ താരസംഘടനയായ അമ്മയുടെ ( അസോസിയേഷന്‍ ഓഫ്‌ മലയാളം മൂവി ആര്‍ടിസ്റ്റ്‌സ്‌) ഔദ്യോഗിക വെബ്‌സൈറ്റില്‍ അശ്ലീലദൃശ്യം. അമ്മയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളും മറ്റും അടങ്ങിയ മലയാളംസിനിമാഡോട്ട്‌കോം ഭാഗകമായി ഹാക്കര്‍മാരുടെ പിടിയിലാണ്‌. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതാണു സ്ഥിതി.
കേരളത്തിലെ ഒരു പ്രശസ്‌ത നടി കഴിഞ്ഞ ദിവസം സൈറ്റിന്റെ ഗസ്റ്റ്‌ബുക്കില്‍ ക്ലിക്ക്‌ ചെയ്‌തപ്പോഴാണ്‌ ഇതു ശ്രദ്ധയില്‍പെട്ടത്‌. അറയ്‌ക്കുന്ന ദൃശ്യങ്ങള്‍ കണ്ട്‌ അമ്പരന്ന്‌ ക്ലോസ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു സമ്പൂര്‍ണ അശ്ലീല സൈറ്റിലേയ്‌ക്കാണ്‌ പോയത്‌. അമ്മയുടെ ചില ഭാരവാഹികളെ അപ്പോള്‍തന്നെ ഇത്‌ അറിയിച്ചു. സൈറ്റ്‌ നിര്‍മിച്ചവരെയും വിവരം അറിയിച്ചിട്ടുണ്ടത്രേ. എന്നാല്‍ ഇപ്പോഴും സ്ഥിതി മാറിയിട്ടില്ല. മാത്രമല്ല കൂടുതല്‍ ലിങ്കുകള്‍ തുറക്കുമ്പോള്‍ ഇതേ ദൃശ്യം ലഭിക്കാന്‍ തുടങ്ങുകയും ചെയ്‌തു. അമ്മയെക്കുറിച്ചു വിശദീകരിക്കുന്ന, എബൗട്ട്‌ അമ്മ എന്ന ലിങ്ക്‌ ക്ലിക്‌ ചെയ്യുമ്പോഴും ഇപ്പോള്‍ ലഭിക്കുന്നത്‌ അശ്ലീല ദൃശ്യമാണ്‌. തുടക്കത്തില്‍ ഗസ്റ്റ്‌ബുക്കില്‍ മാത്രമായിരുന്നു ഇത്‌.
പുരുഷ സ്വവര്‍ഗരതിയുടെ ക്ലോസപ്‌ ദൃശ്യമാണ്‌ സൈറ്റില്‍ കാണുന്നത്‌. ഹാക്ക്‌ ചെയ്‌ത രണ്ടു ലിങ്കുകളിലും ക്ലിക്ക്‌ ചെയ്‌താല്‍ ഉടന്‍ വലിയ പശ്ചാത്തല ശബ്‌ദത്തോടെ ഇതു ദൃശ്യമാകും. നിങ്ങള്‍ക്കു വേണമെങ്കില്‍ ഇപ്പോള്‍ ഇവിടം വിട്ടുപോകാം എന്ന ഇംഗ്ലീഷ്‌ അറിയിപ്പും അതോടെ പ്രത്യക്ഷപ്പെടും. ഗസ്റ്റ്‌ബുക്കില്‍ ഒന്നും എഴുതാന്‍ കഴിയില്ല. എന്നാല്‍ അഭിനയിക്കാന്‍ അവസരം തേടി കഴിഞ്ഞ ദിവസം ഗസ്റ്റ്‌ബുക്കില്‍ സന്ദര്‍ശകര്‍ എഴുതിയ കുറിപ്പും മറ്റും അവിടെത്തന്നെയുണ്ട്‌. എബൗട്ട്‌ അമ്മ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍തന്നെ അശ്ലീല ദൃശ്യം പ്രത്യക്ഷപ്പെടും. ക്ലോസ്‌ ചെയ്യുമ്പോള്‍ നേരേ ലൈംഗിക വൈകൃതങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ സൈറ്റിലേയ്‌ക്കു പോവുകയും ചെയ്യും.
ഗസ്റ്റ്‌ബുക്ക്‌ ലിങ്ക്‌ അവസാന ഭാഗത്താണെങ്കില്‍, എബൗട്ട്‌ അമ്മ എന്ന ലിങ്ക്‌ ആദ്യം തന്നെയാണ്‌. സ്വാഭാവികമായും സൈറ്റ്‌ തുറക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കുന്ന ലിങ്ക്‌. മാത്രമല്ല, അമ്മയെക്കുറിച്ച്‌ അറിയാന്‍ സൈറ്റ്‌ സന്ദര്‍ശകര്‍ ഈ ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുംതാനും. താരസംഘടനയുടെ ഔദ്യോഗിക സൈറ്റ്‌ ആയതിനാല്‍തന്നെ സന്ദര്‍ശകര്‍ ഗസ്റ്റ്‌ബുക്കില്‍ കയറാനും എന്തെങ്കിലും എഴുതാനും തയ്യാറാവുന്നതും സ്വാഭാവികം. ഫലത്തില്‍ മലയാളംസിനിമാഡോട്ട്‌കോമില്‍ ഏറ്റവുമധികം ക്ലിക്‌ ചെയ്യപ്പെടുന്ന രണ്ട്‌ ലിങ്കുകളാണ്‌ ഹാക്ക്‌ ചെയ്‌തിരിക്കുന്നത്‌.
അമ്മയെയും മലയാളെ സിനിമയെയും പുതിയ താരങ്ങളെയും കുറിച്ച്‌ വിശദീകരിക്കുന്ന കുറിപ്പുകള്‍ അടങ്ങുന്ന സൈറ്റില്‍ ഏറ്റവും ഒടുവില്‍ റിലീസ്‌ ചെയ്‌ത മലയാളം സിനിമയായ കുടുംബശ്രീ ട്രാവല്‍സിനെക്കുറിച്ചുവരെ പ്രാഥമിക വിവരങ്ങളുണ്ട്‌. ന്യൂയോര്‍ക്കിലെ വേള്‍ഡ്‌വ്യൂവര്‍ ഡോട്ട്‌കോമിന്റെ ഇന്ത്യന്‍ യൂണിറ്റായ വേള്‍ഡ്‌വ്യൂവര്‍ഡോട്ട്‌കോം (ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ സൈറ്റ്‌ നിര്‍മിച്ചിരിക്കുന്നത്‌.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 2:32 pm

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:27 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:53 pm

Thilakan hackermarkku Quotation koduthukaanum
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:54 pm

βίημ wrote:
Thilakan hackermarkku Quotation koduthukaanum

allenkil pulli shapichathayirikkum
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:55 pm

jenny wrote:
βίημ wrote:
Thilakan hackermarkku Quotation koduthukaanum

allenkil pulli shapichathayirikkum

athonnum ekkukela
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:55 pm

ivede kittunnillello..........veruthe kothipichu........

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:56 pm

njan onnu visitiyechum varam
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 3:56 pm

ibade blocka...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 4:13 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 4:49 pm

βίημ wrote:
njan onnu visitiyechum varam

+1
Back to top Go down
Guest
Guest



PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 4:59 pm

βίημ wrote:
njan onnu visitiyechum varam

njan visitiyittaa postiye ayyeee

http://www.malayalacinema.com/
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 5:04 pm

Sweetword wrote:
βίημ wrote:
njan onnu visitiyechum varam

njan visitiyittaa postiye ayyeee

[You must be registered and logged in to see this link.]
block aayiiiiiiiii
Back to top Go down
Guest
Guest



PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 5:07 pm

[quote="sandeep81"][quote="Sweetword"]
βίημ wrote:
njan onnu visitiyechum varam

njan visitiyittaa postiye ayyeee

http://www.malayalacinema.com/ [/qu

grrrr.
leftil home tabinte thaazhe about amma onnu clicki nokkiye
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 5:10 pm

block aayi kaanunnu.................
Back to top Go down
Guest
Guest



PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 5:29 pm

sandeep81 wrote:
block aayi kaanunnu.................

bhagyavaan....ivide alla..aa link measpin enna oru websitilekku redirect cheyyunnu
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Fri Jan 28, 2011 5:59 pm

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Sat Jan 29, 2011 11:17 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Sat Jan 29, 2011 11:19 am

sunder wrote:

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Sat Jan 29, 2011 11:22 am

Minnoos wrote:
sunder wrote:




minnuse...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Sat Jan 29, 2011 2:20 pm

നമ്മുടെ തിലകന്‍ ചേട്ടന്‍ സൈറ്റ് ഹാക്ക് ചെയ്യാന്‍ ഒക്കെ പഠിച്ചു കാണുമോ?...ആളൊരു പുലി തന്നെ കേട്ടോ...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   Sat Jan 29, 2011 2:28 pm

unnikmp wrote:
നമ്മുടെ തിലകന്‍ ചേട്ടന്‍ സൈറ്റ് ഹാക്ക് ചെയ്യാന്‍ ഒക്കെ പഠിച്ചു കാണുമോ?...ആളൊരു പുലി തന്നെ കേട്ടോ...



season-5 vil vannathalle. padichu kanum
Back to top Go down
Sponsored content




PostSubject: Re: `അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍   

Back to top Go down
 
`അമ്മ'യുടെ സൈറ്റില്‍ അശ്ലീലദൃശ്യങ്ങള്‍
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: