HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 MALABAARKAARUM SUHURTHUKKALUM...IV

View previous topic View next topic Go down 
Go to page : Previous  1 ... 11 ... 18, 19, 20, 21  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Sep 22, 2013 7:17 pm

parassinikadavu temple

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Sep 22, 2013 7:20 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Sep 22, 2013 7:21 pm

kannur fort

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Sep 22, 2013 8:00 pm

sunder wrote:
Abhijit wrote:
kettaaal odi varum ennenikkariyaarnnu..aa kaadinte kaaryam thanna paranjathu  
kadinte vasya manoharitha onnu vere thannaa  

hmm manassilaayi  
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Sep 22, 2013 8:57 pm

vipinraj wrote:
parassinikadavu temple

[You must be registered and logged in to see this image.]
    
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Sep 23, 2013 12:02 pm

vipinyetta  
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Sep 23, 2013 12:02 pm

parutty wrote:
vipinyetta  
   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Sep 23, 2013 12:03 pm

Kannur Dictionary

OON = Avan

OOL = Aval

Aada = Avide

Eeda = Evide

Keenju = Irangi

Machil = chool

Mondhi = Sandhya (Evening)

Changai = Changathi

Enthundu? = Enthokkeyundu?

EnthinDro? = Enthokkeyundedo?

Bishyam = Vishesham

Mangalam = Kalyanam

Holatha = Atha angu doore

Kaycha = Kazhicho

Panjini = Odi

Panjina? = Odiyirunno?

Poyini = Poyirunnu

Poyina? = Poyirunnuvo?

Paranki = Mulaku

Pacha Paranki = Pacha Mulaku

an** = Kasuvandi

BaNNa = Veruthe

BeNNa = Venna

Sheetham = Thanuppu

Beyil = Veyil

OR = Ayal (Normally Wives use this term to address their husbands, e.g. OR eeda illa)

Peedia = Peedika

Chaduka = Kalayuka (also means jumb)

Mudi Murikkuka = Hair Cut
Example: Raman : Nee edyado poyittu bernnu?
Koran : Mudi murikkan poyinappa..

Orumbad = Deshyam

Paikkunnu = Vishakkunnu

Pai = Pashu (Cow)

Thachu = Adichu

Kittan = Krishnan

Ayilootyum - iyulootyum - Athleyum Ithileyum

Oathee = Ovu Chal (Drainage)

Eeduthu = Evideya Ullathu

Keenju Paanju = Erangi Odi

Benkeey = Vegam Eranguka

Kotha = Chali
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Sep 23, 2013 12:05 pm

vipinraj wrote:
parutty wrote:
vipinyetta  
   
apurathu vipinyettan karanjille athina   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Jun 29, 2014 8:39 am

[You must be registered and logged in to see this image.]

         
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Jun 29, 2014 8:51 am

sandeep wrote:
[You must be registered and logged in to see this image.]

         

   
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Jun 29, 2014 2:59 pm

sandeep wrote:
[You must be registered and logged in to see this image.]

         

നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞോ??    ഇന്നലെയെന്നോ മറ്റോ വായിചിരുന്നല്ലോ     
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Jun 29, 2014 3:02 pm

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

         

നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞോ??    ഇന്നലെയെന്നോ മറ്റോ വായിചിരുന്നല്ലോ     
[You must be registered and logged in to see this image.]

in progress
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Jun 29, 2014 3:04 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Sun Jun 29, 2014 5:18 pm

vipinraj wrote:
Ammu wrote:


നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞോ??    ഇന്നലെയെന്നോ മറ്റോ വായിചിരുന്നല്ലോ     
[You must be registered and logged in to see this image.]

in progress

    ഈയിടെ വായിച്ച വാര്‍ത്ത    

കണ്ണൂർ വിമാനത്താവളം കാലവർഷം പ്രവൃത്തിയെ ബാധിക്കുമെന്ന് ആശങ്ക   

മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നിർമ്മാണപ്രവൃത്തിയെ കാലവർഷം കാര്യമായി ബാധിക്കുമെന്ന് ആശങ്ക. ഇപ്പോൾ റൺവേ നിർമ്മാണത്തിന് മുന്നോടിയായി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതു ഏതാണ്ടു ഇരുപത് ശതമാനമേ പൂർത്തിയായിട്ടുള്ളൂ.

പ്രവൃത്തികൾ വിലയിരുത്താൻ വിമാനത്താവള ചുമതലയുള്ള മന്ത്രി കെ. ബാബു ഇന്ന് പദ്ധതി പ്രദേശം സന്ദർശിക്കുന്നുണ്ട്. ജൂലായ് അഞ്ചിന് ടെർമിനൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്താനാണ് ആലോചന. കേന്ദ്രത്തിലെ ഭരണമാറ്റം പ്രവൃത്തികൾക്ക് തടസ്സമാവില്ലെന്നാണ് കണക്കുകൂട്ടൽ.

ടെർമിനൽ കെട്ടിടത്തിന്റെ പ്രവൃത്തിക്ക് കരാർ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ എൽ ആൻ‌ഡ് ടി, ഐ.ടി.ഡി സിമന്റേഷൻ, ഷാപൂർജി പല്ലോൻജി എന്നിവയാണ് ടെൻഡർ നൽകിയിട്ടുള്ളത്.  15ന് മുമ്പായി കരാറുറപ്പിച്ച്  കമ്പനിയേതെന്നു പ്രഖ്യാപിക്കും.

റൺവേയ്ക്ക് വേണ്ടി മണ്ണ് നിരപ്പാക്കുന്ന പ്രവൃത്തി എൽ ആൻഡ് ടി യാണ് നടത്തുന്നത്. ഇന്ന് ഉച്ചയോടെ പദ്ധതിപ്രദേശം സന്ദർശിക്കുന്ന മന്ത്രി ബാബു 'കിയാൽ" ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പ്രവൃത്തി വിലയിരുത്തിയ ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തരെയും കാണും. 2015 ഡിസംബറിന് മുമ്പായി പ്രവൃത്തി പൂർത്തീകരിക്കുകയാണ്  സർക്കാരിന്റെ ലക്ഷ്യം.

രണ്ട് ഷിഫ്‌റ്റുകളിലായി അഞ്ഞൂറോളം തൊഴിലാളികൾ രാപ്പകൽ ഭേദമന്യേ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പ്രവൃത്തികൾക്കായി ആധുനികസംവിധാനങ്ങളുള്ള വാഹനങ്ങൾ നൂറോളം വരും.ലേബർ ക്യാമ്പിനോടനുബന്ധിച്ച്  ചികിത്സാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കെട്ടിടനിർമ്മാണത്തിനാവശ്യമായ ചെങ്കൽ ഇവിടെ നിന്നു തന്നെ കൊത്തിയെടുക്കുകയാണ്. തികയാതെ വന്നാൽ ചെങ്കല്ല് പുറമേ നിന്നു എത്തിക്കും. റെഡിമിക്സ്, ക്രഷർ എന്നിവയുടെ രണ്ട് യൂണിറ്റുകളും ഇവിടെയുണ്ട്.


മന്ത്രി  അറിയാൻ
അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ ആസൂത്രിതമായി പ്രവൃത്തികൾ നീങ്ങുമ്പോഴും റോഡുകളുടെ വികസനത്തിന്റെ കാര്യം കരയ്ക്കടുത്തിട്ടില്ല. മാനന്തവാടി- മട്ടന്നൂർ‌, നാദാപുരം- മട്ടന്നൂർ, തലശ്ശേരി- മട്ടന്നൂർ, മട്ടന്നൂർ ബൈപ്പാസ് റോഡുകൾ എന്നിവയെല്ലാം യാഥാർത്ഥ്യമാകേണ്ടതുണ്ട്. ഗ്രീൻഫീൽഡ് റോഡും മുഖ്യം തന്നെ.
വിമാനത്താവള പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയ അന്നത്തെ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് നൽകിയിരുന്നു.  ജനങ്ങളുടെ എതിർപ്പുകാരണം ഗ്രീൻഫീൽഡ് റോഡിനും മറ്റു ഹൈവേകൾക്കും ഭൂമി ഏറ്റെടുക്കാൻ പോലും സാധിച്ചിട്ടില്ല. പ്രത്യേക പാക്കേജ് അനുവദിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം.

കണ്ണൂർ -മട്ടന്നൂർ റെയിൽവേയ്ക്കായി സർവേ നടപടികൾ തുടങ്ങേണ്ടതുണ്ട്. അതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത രീതി ഈ മൂന്നു പദ്ധതികൾക്കും മാതൃകയാവേണ്ടതുണ്ട്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 8:41 am

Ammu wrote:
sandeep wrote:
[You must be registered and logged in to see this image.]

         

നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞോ??    ഇന്നലെയെന്നോ മറ്റോ വായിചിരുന്നല്ലോ     

[You must be registered and logged in to see this image.]

സംഘര്‍ഷങ്ങളുടെ പേരുദോഷത്തിന്റെ പഴങ്കഥയല്ല കണ്ണൂരിന് പറയാനുള്ളത്. മാറ്റങ്ങളുടെ വലിയ വിപ്ലവം സൃഷ്ടിച്ചു പറന്നുയരാന്‍ വേണ്ടി ചിറകുവിരിക്കുകയാണ് ജില്ല. കാതോര്‍ത്താല്‍ വടക്കെ മലബാറിന്റെ വികസനത്തിന്റെ ചിറകടിയൊച്ചകള്‍ കേള്‍ക്കാം. കാര്യങ്ങള്‍ ഇതേ വേഗത്തിന്റെ റണ്‍വേയിലാണെങ്കില്‍ ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി 2015ല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ വിമാനം പറന്നുയരും.

[You must be registered and logged in to see this image.]

കണ്ണടച്ച്തുറക്കും മുന്‍പെയാണ് മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയത്. മട്ടനൂരിനടുത്തുള്ള മൂര്‍ഖന്‍പറമ്പും പരിസരപ്രദേശങ്ങളും ഇപ്പോള്‍ ഉറങ്ങാറില്ല. രാപ്പകലില്ലതെയാണ് ജോലികള്‍. ബഹുരാഷ്ട്ര നിര്‍മാണ കമ്പനിയുടെ വാഹനങ്ങളും അന്യസംസ്ഥാന തൊഴിലാളികളും എല്ലാറ്റിനും ചുക്കാന്‍ പിടിക്കുന്ന 'കിയാല്‍' ഉദ്യോഗസ്ഥരുടെ അവിശ്രമദിനരാത്രങ്ങളും പതിവുകാഴ്ചയാണ്. മട്ടനൂര്‍ നഗരസഭയുടെ അകമഴിഞ്ഞ സഹകരണവും ഇടപെടലുകളും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നു.

1998ല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് കേരള സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെയാണ് തുടക്കം. ആദ്യഘട്ടത്തില്‍ 192 ഏക്കര്‍ ഭൂമി റവന്യു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്തു. തുടര്‍ന്ന് കിന്‍ഫ്രയെ ഇതിനായുള്ള നോഡല്‍ ഏജന്‍സിയാക്കി. രണ്ടാംഘട്ടത്തില്‍ കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ 1086 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

[You must be registered and logged in to see this image.]

വികസനപാതയിലെ സ്ഥിരംകാഴ്ച്ചകളായ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും എല്ലാം പയ്യെ കെട്ടടങ്ങി. മൂന്നാം ഘട്ട സ്ഥലമെടുപ്പിനായി 27 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ക്ക് താങ്ങായി 310 കോടി രൂപയുടെ ബാങ്കു ലോണ്‍ ലഭിക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നിന്നു. 2009 ല്‍ പ്രൈവറ്റ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത 'കിയാല്‍ '2010 ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 2008 ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പാരിസ്ഥിതികാനുമതി, കേന്ദ്ര പ്രതിരോധ, ആഭ്യന്തര മാന്ത്രാലയങ്ങളുടെ അനുമതി എന്നിവ വിവാദങ്ങളില്ലാതെ ലഭിച്ചതും വലിയ നേട്ടമായി.

സിവില്‍ ഏവിയെഷന്‍ മന്ത്രാലയത്തിന്റെയും ബ്യുറോ ഓഫ് സിവില്‍ ഏവിയെഷന്റെയും പ്രാഥമിക സുരക്ഷ പരിശോധനകള്‍ നടന്നുകഴിഞ്ഞു. മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും ലഭിച്ചു. പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റായി എയ്‌കോം ഏഷ്യയെ നിയമിച്ചു. ബഹുരാഷ്ട്ര നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ട്യുബ്രോ ആണ് 694 കോടി രൂപക്ക് പ്രവൃത്തി ഏറ്റെടുത്തത്. റണ്‍വേ, വിമാനപാര്‍ക്കിങ്ങ്, ടാക്‌സി പാര്‍ക്കിങ്ങ് ഏരിയ എന്നിവയുടെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ടെര്‍മിനല്‍ കെട്ടിട സമുച്ചയങ്ങള്‍, എയര്‍ ട്രാഫിക് കണ്ട്രോള്‍ ടവര്‍, എയര്‍പോര്‍ട്ട് ഭരണ ബ്ലോക്കുകള്‍ എന്നിവയുടെ കമ്മീഷനിങ്ങ് 2015ല്‍ നടക്കുമെന്നപ്രതീക്ഷയിലാണ് കിയാല്‍.

[You must be registered and logged in to see this image.]

വികസനത്തിന്റെ വന്‍ ചലനങ്ങള്‍ കണ്ണൂര്‍ മട്ടന്നൂര്‍ മേഖലയില്‍ അലയടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എയര്‍പോര്‍ട്ട് കമ്പനി പോന്നും വിലക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ തന്നെ ഒരു പ്രദേശത്തിന്റെയാകെ ജീവിതനിലവാരം മാറിമറിഞ്ഞു. പദ്ധതിപ്രദേശവുമായി ബന്ധപ്പെട്ടു പോകുന്ന 8 അനുബന്ധ റോഡുകള്‍ വികസിപ്പിക്കുന്നതിനായി പി.ഡബ്ലിയു.ഡി.യും കെ.എസ്.ടി.പി.യും പ്രവൃത്തി ആരംഭിച്ചിടുണ്ട്. മട്ടനൂരിലേക്ക് റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വേ റിപ്പോര്‍ട്ട് റെയില്‍വേക്ക് കൈമാറിയിട്ടുണ്ട്. മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ക്കു പകരമായി വര്‍ധിതാനുപാതത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന ഗ്രീന്‍ബെല്‍റ്റ് പദ്ധതിയുടെ ഭാഗമായി 2.5 ലക്ഷം മരങ്ങള്‍ കിയാല്‍ വെച്ചുപിടിപ്പിക്കുകയുണ്ടായി. വന്‍ വിജയമായ കൊച്ചിയിലെ സിയാല്‍ മാതൃകയില്‍ മറ്റ് വികസന പദ്ധതികളും ഭാവിപരിപാടികളായി ആലോചിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥാപിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മാണ ചിലവ് 1590 കോടി രൂപയാണ്. ഒഹരിയിലൂടെ സമാഹരിച്ചും ബാങ്ക് ലോണും വഴിയാണ് ഇത് കണ്ടെത്തുക.

[You must be registered and logged in to see this image.]

മലമടക്കുകള്‍ നിറഞ്ഞ പ്രദേശം നിരപ്പാക്കുകയെന്ന വൈതരണി മറികടക്കലും അനുകൂല കാലാവസ്ഥയും ഉണ്ടായാല്‍ 2015 ല്‍തന്നെ ആദ്യവിമാനം പറന്നുയരുമെന്ന് സിയാല്‍ എം ഡി. ജി ചന്ദ്രമൗലി മാതൃഭുമിയോട് പറഞ്ഞു.

കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിമാന ആഗമന നിര്‍ഗമനത്തിനായി 300 മീറ്റര്‍ അധിക റണ്‍വേ എന്ന പ്രത്യേകതയും ഈ വിമാനത്താവളത്തിനുണ്ടാകും. കുടകിന്റെയും ബേക്കലിന്റെയും വയനാടിന്റെയും സാന്നിധ്യവും എയര്‍പോര്‍ട്ടിന് ഗുണമാവും. കര, നാവിക, വ്യോമസേനകളുടെ എയര്‍ ബേസുകള്‍ ഉണ്ടാകുമെന്നതും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രത്യേകതയാവും. ഇതിനായി 10 ഏക്കര്‍ ഭൂമി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 8:42 am

   
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 8:47 am

  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 9:27 am

എത്രയും പെട്ടന്ന് പണി തീരട്ടെ      
Back to top Go down
Nandhoos
Forum Member
Forum Member
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 11:43 am

   

കണ്ണൂർ കീീീ .......ജയ് .....    
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 11:44 am

Nandhoos wrote:
   

കണ്ണൂർ കീീീ .......ജയ് .....    

   നന്ദൂസ് കീ ജയ്     
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 11:45 am

Nandhoos wrote:
   

കണ്ണൂർ കീീീ .......ജയ് .....    

kannur aano nandoos?   
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 11:52 am

Nandhoos wrote:
   

കണ്ണൂർ കീീീ .......ജയ് .....    

kannuneer ennallallo  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 11:55 am

sandeep wrote:
Nandhoos wrote:
   

കണ്ണൂർ കീീീ .......ജയ് .....    

kannuneer ennallallo  

     
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   Mon Jun 30, 2014 11:57 am

Nandhoos wrote:
   

കണ്ണൂർ കീീീ .......ജയ് .....    

   

   nandhoose
Back to top Go down
Sponsored content




PostSubject: Re: MALABAARKAARUM SUHURTHUKKALUM...IV   

Back to top Go down
 
MALABAARKAARUM SUHURTHUKKALUM...IV
View previous topic View next topic Back to top 
Page 19 of 21Go to page : Previous  1 ... 11 ... 18, 19, 20, 21  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: