HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion   Wed Sep 22, 2010 2:57 pm

Dear Sweet/ajith,Unni,Gani

Ippol enthu parayunnu Njan one week munpil njan ezhuthiyirunnu ithu thanne
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Wed Sep 22, 2010 2:58 pm

enikku yakshiye kaananam ennundu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion   Wed Sep 22, 2010 3:02 pm

Itha orazhcha munbu njan ezhuthiyathu...
Ini aa producer paranjirikkunnathu onnu cherthu vayichu nokkoo...

βίημ wrote:

Gani Vinayante Modus of Opperandi ariyille?

Adyam Oru NRI kkaran Producerne kandu pidikkum..Tiyanodu parayunnu njan oru padam theerthu tharam...athu 100 award kittum 100 divasam odum enne mohana sundara vagdanagal... oru 3 Crore nu kachavadam urappikkum.
Athinu shehsam Mukkal chakram polum kodukkendatha kure nadanmarem nadimarem cast cheyyum pinne Graphics,manthram ennokke paranju padam theerkkum oru Onnara kkodikku teerum...Bakki Vinayante Pocketil..

Gani Vinayante Veedum Bens carum okke kandittundo
Iyal oru Gov.Udyogasthan ayirunnu munpu...
Evidunna ithem kashu?
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Wed Sep 22, 2010 3:18 pm

βίημ wrote:
Dear Sweet/ajith,Unni,Gani

Ippol enthu parayunnu Njan one week munpil njan ezhuthiyirunnu ithu thanne

Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Wed Sep 22, 2010 3:19 pm

ranjith wrote:
enikku yakshiye kaananam ennundu

sorry innu pullikkaaari bcyaaa....velliyaazhcha second showkku varoooo ;)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion   Wed Sep 22, 2010 3:28 pm

Ajith wrote:
ranjith wrote:
enikku yakshiye kaananam ennundu

sorry innu pullikkaaari bcyaaa....velliyaazhcha second showkku varoooo ;)
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Wed Sep 22, 2010 3:30 pm

Ajith wrote:
ranjith wrote:
enikku yakshiye kaananam ennundu

sorry innu pullikkaaari bcyaaa....velliyaazhcha second showkku varoooo ;)

annu njaan busiyaaaaaaaaaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Sep 23, 2010 2:37 pm

ranjith wrote:
Ajith wrote:
ranjith wrote:
enikku yakshiye kaananam ennundu

sorry innu pullikkaaari bcyaaa....velliyaazhcha second showkku varoooo ;)

annu njaan busiyaaaaaaaaaa

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion   Thu Sep 23, 2010 10:02 pm

vinayante swabhavam aa paavam producer ariyathe poyi

munpu vasanthiyum lakshmiyum eduthathum ithu pole parayavunanthanu. paavam sarath chandran wayanadite kadha mosttichu vinayan keri aalayi ... kasttam thanne.. sahapravarthakare vanjichu ayal nedunnathonnum saswathamalla
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Sun Sep 26, 2010 8:00 pm

മമ്മൂട്ടി അഭിനയിക്കാനറിയാത്ത അഹങ്കാരി- ഹെന്‍ട്രി

വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാ ലോകത്ത് പുതിയൊരു വിവാദം കൂടി പിറവിയെടുക്കുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ വന്ദേമാതരത്തിന്റെ നിര്‍മാതാവ് ഹെന്‍ട്രി നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

മമ്മൂട്ടി അഹന്ത നിറഞ്ഞവനാണെന്നും അഭിനയിക്കാനറിയില്ലെന്നുമാണ് ഹെന്‍ട്രിയുടെ പ്രധാന ആരോപണം നടന്റെ അഹങ്കാരവും അഭിനയശേഷിക്കുറവും മൂലം ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിച്ച പലരംഗങ്ങളും വന്ദേമാതരത്തില്‍ ഉള്‍പ്പെടുത്താനായില്ലെന്നും ഹെന്‍ട്രി കുറപ്പെടുത്തി.

മമ്മൂട്ടിയെ പോലെ അഭിനയിക്കാനറിയാത്ത അഹങ്കാരിയായ നടന്‍മാരെ വെച്ച് ഇനി സിനിമ നിര്‍മിയ്ക്കില്ലെന്നും ഹെന്‍ട്രി വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹെന്‍ട്രി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.

കോടികള്‍ ചെലവഴിച്ച് അര്‍ജ്ജുനും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന വന്ദേമാതരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്‌ക്കെയാണ് നിര്‍മാതാവ,് നായക നടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂട്ടി കാരണമാണ് വന്ദേമാതരത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടത്. ഞാന്‍ മാത്രമല്ല, സിനിമയുടെ സംവിധായകനും മമ്മൂട്ടിയുടെ പ്രകടനത്തില്‍ തൃപ്തനായിരുന്നില്ല. അതുകൊണ്ട് പലരംഗങ്ങളും മുറിച്ചുമാറ്റേണ്ടി വന്നു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ മോശം പ്രകടനം കാരണം സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ലെന്നും ഹെന്‍ട്രി പറഞ്ഞു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് വേഷങ്ങളിലൊന്നായ യവനികയുടെ നിര്‍മാതാവും ഹെന്‍ട്രിയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച യവനികയിലെ ജേക്കബ് ഈരാളിയെന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് പിന്നീട് കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ നേടിക്കൊടുന്നതിന് സഹായിച്ചിരുന്നു. നിര്‍മാതാവെന്ന നിലയില്‍ മലയാള ചലച്ചിത്രരംഗത്ത് ഹെന്‍ട്രി പലപ്പോഴും അറിയപ്പെട്ടിരുന്നതും യവനികയുടെ പേരില്‍ തന്നെയായിരുന്നു.
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sun Sep 26, 2010 9:12 pm

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: FILM News, Discussion   Mon Sep 27, 2010 1:02 am

mammootyum angane thanne aano
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Sep 27, 2010 1:06 am

Casanova to hit the theaters worldwide on January 2011 to break the history of Malayalam Film Industry
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Sep 27, 2010 1:23 am

Yakshiyum Njaanum Vandemaatharavum thammil porinja poraatam

Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Mon Sep 27, 2010 1:31 am

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Sep 27, 2010 11:07 am

Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Mon Sep 27, 2010 11:11 am

ranjith wrote:
Yakshiyum Njaanum Vandemaatharavum thammil porinja poraatam



Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Tue Sep 28, 2010 11:35 am

ലാലിന് നായിക രൂപ മഞ്ജരി

ഹരിഹര്‍ നഗറിന്‍റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുക്കുകയും മികച്ച മാര്‍ക്കറ്റിംഗിലൂടെ വിജയചിത്രങ്ങളാക്കുകയും ചെയ്ത ലാല്‍ വീണ്ടും സംവിധായകക്കുപ്പായം അണിയുന്നു. ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം ഒരുക്കുന്നതിന്‍റെ തിരക്കിലാണ് ലാലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ലാലിന്‍റെ അടുത്ത സിനിമ നവാഗതരെ ഉള്‍‌ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രമാണ്. ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗത്തിന് വേണ്ടത്ര പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല എന്നതാണെത്രെ പാത മാറ്റിച്ചവിട്ടാന്‍ ലാലിനെ പ്രേരിപ്പിച്ചത്.

ടൂര്‍ണമെന്‍റ്‌ എന്ന് പേരിട്ടിരിക്കുന്ന ഒരു റോഡ്‌മൂവിയാണ്‌ ലാല്‍ ഇക്കുറി ഒരുക്കുന്നത്‌. എട്ട്‌ ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സംഘത്തിന്‍റെ യാത്രക്കിടയിലുണ്ടാവുന്ന അപ്രതീക്ഷിതസംഭവങ്ങളാണ്‌ ചിത്രത്തില്‍ രസകരമായി പറയുന്നത്. ഇവരില്‍ ആണ്‍കുട്ടികള്‍ എല്ലാവരും നവാഗതര്‍ ആയിരിക്കും. എന്നാല്‍ നായിക തമിഴ് നടി രൂപ മഞ്ജരിയാണ്. ‘തിരുതിരു തുരുതുരു’ എന്ന സിനിമയിലൂടെ പ്രശസ്തയായ താരമാണ് രൂപ മഞ്ജരി.

ഇക്കൊല്ലത്തെ ക്രിസ്മസിനായിരിക്കും സിനിമ തീയേറ്ററിലെത്തുക. സെപ്റ്റംബര്‍ അവസാനവാരം ഇതിന്‍റെ ചിത്രീകരണം തുടങ്ങും. പിഎന്‍വി ആന്‍ഡ്‌ ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി എന്‍ വി മേനോനാണ്‌ ടൂര്‍ണമെന്‍റ്‌ നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്‌ ലാല്‍ തന്നെ. ഗോസ്‌റ്റ്‌ഹൗസിന്‌ ക്യാമറ ചലിപ്പിച്ച വേണുവാണ്‌ ടൂര്‍ണമെന്‍റിനായും ക്യാമറ ചലിപ്പിക്കുന്നത്‌. ദീപക്‌ദേവ്‌ ആണ് സംഗീതം.

എറണാകുളം, പൊള്ളാച്ചി, ഗുണ്ടല്‍പേട്ട്‌, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ടൂര്‍ണമെന്‍റിന് വിദേശത്തും ഷെഡ്യൂളുകളുണ്ട്‌.
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Tue Sep 28, 2010 11:38 am

മോഹന്‍ലാല്‍ ലണ്ടനില്

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ലണ്ടനിലാണ്. ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടല്ല താരം ലണ്ടനിലെത്തിയത്. കേരളാ ടൂറിസത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളുമായാണ് ലാല്‍ എത്തിയിട്ടുള്ളത്.

സംസ്ഥാന ടൂറിസത്തിലേക്ക് ലോകത്തിന്‍റെ ജാലകങ്ങള്‍ തുറന്നുകൊടുക്കുന്ന പ്രൊമോഷന്‍ പരിപാടികളാണ് ലണ്ടനില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കാമ്പയിന്‍ മൂവിയായ ‘യുവര്‍ മൊമന്‍റ് ഈസ് വെയ്റ്റിംഗ്’ പ്രീമിയര്‍ ഷോയും ഉണ്ടായിരുന്നു. പ്രശസ്ത പരസ്യ സംവിധായകനായ പ്രകാശ് വര്‍മയാണ് മൂന്നു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

മൂന്നു മിനിറ്റേ ഉള്ളെങ്കിലും ആ ഫിലിം സമ്മാനിച്ച വികാരം പറഞ്ഞറിയിക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. “ഇതൊരു മഹത്തായ പ്രൊമോഷണല്‍ ഫിലിമാണ്. എന്തോ ഒരു മാന്ത്രികതയും വശ്യതയും അതിനുണ്ട്. കേരളത്തിലേക്ക് എത്രയും വേഗം തിരിച്ചെത്താന്‍ തോന്നുന്നു” - ലാല്‍ പറഞ്ഞു.

ലണ്ടനിലെയും ഇന്ത്യയിലെയും തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഈ പ്രൊമോഷണല്‍ മൂവി ഉടന്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങും. തേക്കടി, മൂന്നാര്‍, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായി 11 ദിവസം കൊണ്ടാണ് ‘യുവര്‍ മൊമന്‍റ് ഈസ് വെയ്റ്റിംഗ്’ പ്രകാശ് വര്‍മ ചിത്രീകരിച്ചത്.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Tue Sep 28, 2010 11:45 am

സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു

[You must be registered and logged in to see this image.]

വിധു വിനോദ് ചോപ്രയുടെ പുതിയ ചിത്രത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കും. ത്രീ ഇഡിയറ്റ്‌സിന്റെ വന്‍ വിജയത്തിനുശേഷം ഇദ്ദേഹം നിര്‍മിക്കുന്ന 'ഫെരാരി കി സവാരി' എന്ന ചിത്രത്തിലാണ് സച്ചിന്‍ വേഷമിടുന്നത്. രാജേഷ് മവുസ്‌കാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഷര്‍മാന്‍ ജോഷിയും ബൊമാന്‍ ഇറാനിയും സച്ചിനോടൊപ്പം അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥ സച്ചിന് ഏറെ ഇഷ്ടപ്പെട്ടു.

ലോര്‍ഡ്‌സില്‍ ക്രിക്കറ്റ് കളിക്കുന്നത് സ്വപ്നം കാണുന്ന ഒരു ബാലന്റെ കഥയാണിത്. ഫെരാരി കാര്‍ സ്വന്തമായുള്ള ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ബാലന്റെ വലിയ സ്വപ്നങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്താന്‍ ഏറ്റവും യോജിച്ച താരം സച്ചിന്‍ തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഫെരാരി കാര്‍ സ്വന്തമായുള്ളതും സച്ചിന് തന്നെയാണ്. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും ഈ റോളില്‍ കണ്ണ് വെച്ചെങ്കിലും സച്ചിന്‍ സമ്മതം മൂളിയതോടെ വിധു വിനോദ് ചോപ്രയ്ക്ക് പിന്നെ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.

രാജ്കുമാര്‍ ഇറാനിയാണ് ഇതില്‍ സംഭാഷണം ഒരുക്കുന്നത്. പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചതല്ലാതെ സച്ചിന് പറയത്തക്ക അഭിനയ പാടവമൊന്നും ചൂണ്ടിക്കാണിക്കാനില്ല. എങ്കിലും ജനലക്ഷങ്ങള്‍ ആരാധകരായുള്ള ക്രിക്കറ്റ് താരത്തിന്റെ ബോളിവുഡ് പ്രവേശം ഒരു 'സംഭവ'മാക്കാനാണ് ത്രീ ഇഡിയറ്റ്‌സിന്റെ അണിയറ ശില്പികള്‍ ശ്രമിക്കുന്നത്.

Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Tue Sep 28, 2010 1:05 pm

Sri........... Drizzi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Sep 28, 2010 5:40 pm

Last Friday DABAANG kandathu......................

The film dabaang is not an exception. it is just an average muvie…………nothing xtra in this movie............salman its okey..............Sonakshi Sinha( daughter of Shatrughan Sinha ) were looking gorgeous.................
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Oct 02, 2010 5:48 pm

Aarelum Yanthiran kandoo.................

Review postumoo...................
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Sat Oct 02, 2010 5:51 pm

sandeep81 wrote:
Aarelum Yanthiran kandoo.................

Review postumoo...................

njaan kandilla
Back to top Go down
anizham
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Oct 02, 2010 5:52 pm

Sweetword wrote:
sandeep81 wrote:
Aarelum Yanthiran kandoo................. [You must be registered and logged in to see this image.]

Review postumoo................... [You must be registered and logged in to see this image.]

njaan kandilla [You must be registered and logged in to see this image.]

njan nale kaanumallooo [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: