HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sat Mar 19, 2011 12:24 pm

Christian Brothers - A high voltage thriller - By Moviebuzz

[You must be registered and logged in to see this image.]

Movie : Christian Brothers
Director : Joshy
Music : Deepak Dev
Cast : Mohanlal, Dileep, Sarathkumar, Suresh Gopi,Kavya,Kaniha, Lakshmi Rai

Four stylish heroes who play with guns as if they are toys, match steps with their pretty arm candies at will, churn out rhyming dialogues without batting an eyelid and take on a dozen armed goons without sweating much.

Then, loads of family sentiments, twists and turns to thrill and song ‘n’ dance routines. Well, director Joshiy's Christian Brothers have everything that one usually associates with mass a masala entertainer.

Christie (Mohanlal), Jojy (Dileep), Jessy (Lakshmi Gopalaswamy) and Stella (Kaniha) belong to the wealthy Palamattam Tharavadu. Their dad Capt. Varghese Mappilai (Sai Kumar) had pinned great hopes on his two sons, but both of them didn't live up to his expectations.

Christie became a high profile police informer based in Mumbai, after some disturbing incidents that happened in his life. Jojy had gone to Italy to become a priest but opted out of it, after falling in love with Meenakshi (Kavya Madhavan), the daughter of the state home minister.

The issues start with the murder of Kochuthoma (Jagathy Sreekumar), an honest village officer, after he refuses to agree to allow some murky land deals. The bad brigade is led by Thampy (Vijayraghavan) and his sons, one of whom is an IPS officer (Biju Menon). Sometime later Christie comes to Kerala to save Meenakshi, who is kidnapped on her way back from London. Things get more intriguing from then on and new characters are introduced one after the other.

At almost three hours, Christian Brothers is tad too long but script writers Siby K Thomas and Udayakrishna have handled a complex theme with some panache. It is never easy to script a multi-starrer giving importance to every hero but they have done just that, quite the way they wrote the block buster hit Twenty 20.

Veteran director Joshiy has done a fine job in keeping the viewers glued on to the screen, as the heroes virtually go on a rampage. The storyline would remind you of some of the old Hindi or Tamil hits, where the plot is all about the antics of the hero and nothing else. Anil Nair's visuals are good and Deepak Dev's music goes in sync with the mood.

Mohanlal, who is perhaps playing a superhero after a while, has a role cut out perfectly for his fans. He looks handsome and impresses with his trendy mannerisms, dialogue delivery and action. If you love the superstar, here is a treat for you!

Dileep looks good, but he repeats most of his trademark comedy acts. Suresh Gopi is back with his 'branded' form, with all those fiery dialogues and guns, though he looks older and a bit tired. Sarath Kumar has perhaps the shortest role among the four heroes, but he makes his presence felt.

The heroines have nothing much to do, other than to look beautiful and support the heroes. Sai Kumar, Vijayaraghavan, Suresh Krishna, Biju Menon, Devan and Jagathy Sreekumar have done their job in a fine way. Salim Kumar and Harisree Asokan are okay in the comic department but Suraj Venjarammoodu hams it up in a big way.

Christian Brothers is a loud and high voltage thriller, for which you don't have to use your brains much. It could have definitely been more enjoyable if it was shorter by some twenty minutes or so, but even in the current form it could make you smile as the end credits start rolling. It's absolutely a 'no logic-popcorn fun' and perhaps not meant to be taken too seriously. Enjoy!

Verdict: Racy Entertainer
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sat Mar 19, 2011 12:37 pm

ക്രിസ്ത്യന്‍ ബ്രദേഴ്സൊരു ഷുവര്‍ ഹിറ്റ്! - By Web Dunia

തീയേറ്ററില്‍ എത്തുമ്പോള്‍ ഉത്സവപ്രതീതിയായിരുന്നു. 'ലാലേട്ടന്‍ കീ ജയ്‌‌‌!' എന്ന് ഉത്സവാന്തരീക്ഷത്തില്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ മോഹന്‍‌ലാലിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സിനെ വരവേറ്റത്. ജോഷിക്ക് ഒരു ഷേക്ക് ഹാന്‍ഡ്. സിബി - ഉദയകൃഷ്ണന്‍ ടീമിന് അഭിമാനിക്കാം- മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന ഒരു ചിത്രം ഒരുക്കിയതിന്. ‌സ്വതസിദ്ധമായ കരിസ്മയുമായി മോഹന്‍‌ലാലും അല്ലറച്ചില്ലറ തരികിട നമ്പറുകളുമായി ദിലീപും തീപ്പൊരി ഡയലോഗുകളുമായി സുരേഷ് ഗോപിയും അരങ്ങുതകര്‍ക്കുമ്പോള്‍ തീയേറ്ററുകളില്‍ ആരാധകര്‍ ഇളകി മറിയാതിരിക്കുന്നതെങ്ങനെ?

സമകാലീന രാഷ്ട്രീയ അവസ്ഥകളെ സൂചിപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. മൂന്നാറിലെ വ്യാജപട്ടയങ്ങളുടെയും ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെയും കഥ പറഞ്ഞുകൊണ്ട്... കുന്നേല്‍ കുമാരന്‍ തമ്പിക്ക് (വിജയരാഘവന്‍) മൂന്ന് മക്കളാണ്. രണ്ട് പേര്‍ ഫ്ലാറ്റും ബിസിനസുമൊക്കെയായി പോകുമ്പോള്‍ ഒരാള്‍ ഹരികൃഷ്ണന്‍ തമ്പിയെന്ന (ബിജു മേനോന്‍) ഐ‌പിഎസ്സുകാരനാണ്, ഒപ്പം സിറ്റി പൊലീസ് കമ്മിഷണറുമാണ്. കുന്നേല്‍ കുടുംബം ഒരു സ്ഥലത്തിന്റെ വ്യാജപ്പട്ടയം കരസ്ഥമാക്കാന്‍ തഹസീല്‍ദാറിന്റെ (കൊല്ലം തുളസി) സഹായം തേടുന്നു. കുന്നേല്‍ കുടുംബത്തിന്റെ പണക്കിലുക്കത്തില്‍ തഹസീല്‍ദാര്‍ സഹായിക്കാന്‍ സന്നദ്ധനായെങ്കിലും വില്ലേജ് ഓഫീസറായ തോമസ് പാലമറ്റത്തെ (ജഗതി) സ്വന്തം വശത്താക്കാന്‍ അവര്‍ക്ക് ആകുന്നില്ല. ഇവര്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്ന ഫയല്‍ പൂഴ്ത്താന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകുന്നില്ല.

ഇതിനിടെ, തോമസ് പാലമറ്റം കൊലചെയ്യപ്പെടുന്നു. പക്ഷേ ഇയാള്‍ ഫയലുകള്‍ ജ്യേഷ്ഠനായ വര്‍ഗീസ് മാപ്പിളയെ (സായികുമാര്‍) ഏല്‍പ്പിച്ചിരുന്നു. നീതിക്കും ധര്‍മ്മത്തിനും നിരക്കാത്ത ഒന്നും ചെയ്യാത്ത ഒരു റിട്ടേയര്‍ഡ് ക്യാപ്റ്റനാണ് വര്‍ഗീസ് മാപ്പിള. വര്‍ഗീസ് മാപ്പിളയുടെ കുടുംബ കഥ ഇങ്ങനെ: രണ്ട് ആണും ഒരു പെണ്ണും. മൂത്തയാള്‍ ക്രിസ്റ്റി (മോഹന്‍ലാല്‍). രണ്ടാമത്തയാള്‍ ജോജി (ദിലീപ്). ഇവര്‍ക്ക് രണ്ട് പേര്‍ക്കും വീട്ടില്‍ സ്ഥാനമില്ല. മൂത്തയാളെ എന്തുകൊണ്ട് ഒഴിവാക്കുന്നുവെന്ന് കുറച്ച് സസ്പന്‍സ്. ചോരയുടെ മണം ഇഷ്ടപ്പെടുന്നയാളാണ് മൂത്തമകന്‍ എന്ന ഒരു സൂചന മാത്രം നല്‍കുന്നുണ്ട്.

രണ്ടാമത്തെയാളെ സെമിനാരി ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. പള്ളീലച്ചന്‍ ആകാന്‍ പഠിക്കുന്ന ജിജോക്ക് പക്ഷേ ദൈവവിളിയുണ്ടാകുന്നില്ല. പകരം ജിജോയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ഒരു പെണ്‍കുട്ടിയെ (കാവ്യ മാധവന്‍) പ്രണയിക്കാന്‍ കര്‍ത്താവ് അവനോട് ആവശ്യപ്പെടുന്നു. പ്രണയിനി ആഭ്യന്തര മന്ത്രിയുടെ (ദേവന്‍) മകളാണ് - മീനാക്ഷി. ലണ്ടനിലുള്ള ബന്ധുക്കള്‍ മീനാക്ഷിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നു. ജിജോയില്‍ നിന്ന് അകറ്റാന്‍ മീനാക്ഷിയെ തന്ത്രപൂര്‍വം കേരളത്തിലെത്തിക്കുന്നു. ജിജോയുടെ പാസ്പോര്‍ട്ട് മീനാക്ഷിയുടെ ബന്ധുക്കള്‍ കത്തിച്ചുകളയുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചു മീനാക്ഷി കിഡ്നാപ്പ് ചെയ്യപ്പെടുന്നു.

“നായകന്‍ വരവായി”
PRO
PRO
ഇനിയാണ് നായകന്റെ വരവ്. മകളെ രക്ഷിക്കാന്‍ പൊലീസ് സഹായമല്ല നല്ലതെന്ന് മന്ത്രിയെ സെക്രട്ടറി (കെ ശ്രീകുമാര്‍) ഉപദേശിക്കുന്നു. അധോലോക നായകരുമായി സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെട്ടു തന്ത്രപൂര്‍വം കാര്യങ്ങള്‍ പരിഹരിക്കുന്ന ഒരു സിംഹക്കുട്ടിയെ കൊണ്ടുവരാനാണ് സെക്രട്ടറി ഉപദേശിക്കുന്നത്. ആ സിംഹക്കുട്ടിയാണ് ക്രിസ്റ്റി - വര്‍ഗീസ് മാപ്പിളയുടെ മൂത്ത മകന്‍.

ക്രിസ്റ്റിയുടെ രീതികള്‍ ആര്‍ക്കും പ്രവചിക്കാവുന്നതല്ല. സാങ്കേതിക സഹായത്തോടെ കുശാഗ്ര ബുദ്ധിയുമായി ക്രിസ്റ്റി മീനാക്ഷിയെ രക്ഷിക്കാന്‍ പുറപ്പെടുന്നു. തട്ടിക്കൊണ്ട് പോയവര്‍ പറയുന്ന പണം ക്രിസ്റ്റി അവരുടെ ആള്‍ക്കാരെ ഏല്‍പ്പിക്കുന്നു. പക്ഷേ മീനാക്ഷിയെ വിട്ടുകൊടുക്കുവന്‍ തട്ടിക്കൊണ്ടുപോയവര്‍ തയ്യാറാകുന്നില്ല. ഇക്കാര്യം അവരുടെ തലവന്‍ ക്രിസ്റ്റിയെ ഫോണില്‍ അറിയിക്കുന്നു. ഫോണിലൂടെ മാഫിയാ തലവന്റെ ചിരി കേട്ട ക്രിസ്റ്റി ആളെ തിരിച്ചറിയുന്നു. തന്റെ അനിയത്തിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് കുട്ടി (സുരേഷ് കൃഷ്ണ) ആണ് അയാള്‍.

പിന്നീട് ഫ്ലാഷ് ബാക്ക് ആണ്. എങ്ങനെ ക്രിസ്റ്റി അധോലോക നായകനാകുന്നുവെന്നും ജോര്‍ജ്ജ് കുട്ടി ആരാണെന്നും ഫ്ലാഷ് ബാക്കില്‍ പറയുന്നു. ജോര്‍ജ്ജ് കുട്ടി ചെയ്ത കുറ്റത്തിന് പ്രതിയാകേണ്ടി വന്നയാളാണ് ക്രിസ്റ്റി. പക്ഷെ ഇത് ക്രിസ്റ്റിയുടെ അച്ഛന്‍ വര്‍ഗീസ് മാപ്പിള ഇത് അംഗീകരിക്കുന്നില്ല. വര്‍ഗീസ് മാപ്പിളയുടെ കണ്ണില്‍ ക്രിസ്റ്റിയാണ് തെറ്റുകാരന്‍. ജോര്‍ജ്ജ് കുട്ടി നല്ലവനും.

ഇനി വീണ്ടും നടപ്പുകാലം. മീനാക്ഷിയെ ക്രിസ്റ്റി രക്ഷിക്കുന്നു. ജോര്‍ജ്ജ് കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പക്ഷേ ആരോ ഒരാള്‍ അയാളെ വെടിവച്ചു കൊല്ലുന്നു. ഇതിന്റെ പേരില്‍ ക്രിസ്റ്റിയെ ഹരികൃഷ്ണന്‍ തമ്പി കുടുക്കുന്നു. പിന്നെ ക്രിസ്റ്റിയുടെ കുശാഗ്രബുദ്ധി പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണ്. ഹരികൃഷ്ണന്റെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ക്രിസ്റ്റി രക്ഷപ്പെടുന്നു. പക്ഷേ ഇനിയാണ് ഒരു തീപ്പൊരി പൊലീസ് ഓഫീസര്‍ (സുരേഷ് ഗോപി) രംഗപ്രവേശം ചെയ്യുന്നത്. പൊലീസുകാരിലെ ഗുണ്ട എന്നറിയപ്പെടുന്ന ഐപി‌എസ് ഓഫീസര്‍. ഒരു ഗുണ്ടയായി വേഷം കെട്ടി തന്നെയാണ് ജോസഫ് വടക്കന്‍ എന്ന ഈ ഐപി‌എസുകാരന്‍ രംഗപ്രവേശം ചെയ്യുന്നതും. ഈ കെണിയില്‍ ക്രിസ്റ്റി വീഴുന്നു. ക്രിസ്റ്റി ജയിലഴിയിലാകുന്നു.

പക്ഷേ ട്വിസ്റ്റുകള്‍ ആവര്‍ത്തിക്കാനിരിക്കുന്നതേയുള്ളൂ. ആന്‍ഡ്രൂസ് (ശരത്‌കുമാര്‍) എന്ന അധോലോക നായകന്‍ ക്രിസ്റ്റിയെ കൊല്ലുമെന്ന ഭീക്ഷണിയുമായി കേരളത്തിലെത്തുന്നു. കൊല്ലുമെന്ന് ആന്‍ഡ്രൂസും പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുമെന്ന് ക്രിസ്റ്റിയും. ജോസഫ് വടക്കന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ ക്രിസ്റ്റിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നു. പക്ഷേ കോടതിയിലേക്കുള്ള വഴിമധ്യേ ഒരു ട്വിസ്റ്റ് സംഭവിക്കുന്നു.

“എന്താണാ ട്വിസ്റ്റ്”
ഈ ടിസ്റ്റ് എന്തെന്ന് പറയുന്നില്ല. ഒരു പക്ഷേ പ്രേക്ഷകര്‍ ഊഹിച്ചേക്കാവുന്നതാണെങ്കിലും സസ്പന്‍സ് ചിത്രം കണ്ടുതന്നെ അറിയുന്നതാണ് നല്ലത്. ഇവിടെയൊന്നുമല്ല ക്ലൈമാക്സ്, ഇത് ഒരു ഇന്റര്‍വല്‍ പഞ്ച് മാത്രം. ആരാണ് ജോര്‍ജ്ജുകുട്ടിയുടെ കൊലയാളി? മന്ത്രിയുടെ വീട്ടില്‍ ഒളിവില്‍ താമസിച്ച് ഈ ചോദ്യത്തിനുത്തരം തേടുകയാണ് ക്രിസ്റ്റി. കഥ പുരോഗമിക്കുമ്പോള്‍ ജോസഫ് വടക്കന്‍ വര്‍ഗീസ് മാപ്പിളയുടെ മരുമകനാകുന്നു. ജോജി കേരളത്തിലെത്തുന്നു. പിന്നീട് നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ ക്ലൈമാക്സിലെത്തുന്നത്. മുഴുവന്‍ കഥ പറയുകയെന്ന അതിക്രമം കാട്ടുന്നില്ല.

മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുക്കുന്നതിലെ പ്രതിഭ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ജോഷി. മോഹന്‍ലാല്‍ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് ജോഷി ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളും അത് അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ തന്നെ ജോഷി ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

സിബി - ഉദയകൃഷ്ണന്‍ കൂട്ടുകെട്ട് അത്ര തലപുകച്ചിരിക്കാനൊന്നും ഇടയില്ല. എങ്കിലും എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും ഷൈന്‍ (നായകനെന്ന നിലയില്‍ മോഹന്‍ ലാലിന് കുറച്ച് അധികം) ചെയ്യാന്‍ അവസരം ഒരുക്കുന്നുണ്ട് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍. പക്ഷേ ഫ്ലാഷ്‌ബാക്ക് ആയി കഥ പറയുമ്പോള്‍ നഷ്ടപ്പെടുന്ന ത്രില്ലിംഗ് ഇവര്‍ കാണാതെപോയെന്ന് പറയാതെ വയ്യ.

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ എല്ലാ അവസരങ്ങളും നല്‍കുന്നതാണ് ക്രിസ്റ്റിയെന്ന നായക കഥാപാത്രം. പഞ്ച് ഡയലോഗുകളും സ്വതസിദ്ധമായ ഫ്ലെക്സിബിള്‍ അഭിനയരീതി കൊണ്ടും മോഹന്‍ലാല്‍ കയ്യടി നേടുന്നു. ‘മഴ നനഞ്ഞ് വീര്‍പ്പം വച്ചതുകൊണ്ടുമാത്രം മണ്ണിര മൂര്‍ഖന്റെ വീട്ടില്‍ പെണ്ണ് ആലോചിക്കല്ലേ’ എന്ന് തുടങ്ങിയ ഡയലോഗുകള്‍ ആരാധകരെ തൃപ്തിപ്പെടുത്തും.

ജോസഫ് വടക്കന്‍ ആയിട്ട് സുരേഷ് ഗോപിയും തകര്‍ക്കുന്നു. പഞ്ച് ഡയലോഗുകള്‍ ജോസഫ് വടക്കനും നല്‍കാന്‍ ഇരട്ട തിരക്കഥാകൃത്തുക്കള്‍ മറന്നിട്ടില്ല. ദിലീപിന്റെ സ്ഥിരം നമ്പറുകള്‍ തന്നെയാണ് ജോജോ എന്ന അനിയന്‍ കഥാപാത്രത്തിന്. മീനാക്ഷിയെ വളയ്ക്കാന്‍ ജോജോ നടത്തുന്ന ശ്രമങ്ങള്‍ ഒരു പാട്ടിലൂടെയാണ് പറയുന്നത്. സി ഐ ഡി മൂസയിലെ ഗാനരംഗം ഓര്‍മ്മ വരും ഇതുകാണുമ്പോള്‍.

നായികമാര്‍ക്ക് അത്ര അവകാശപ്പെടാനില്ല ഈ ചിത്രത്തില്‍. മീനാക്ഷിയായി കാവ്യാ മാധവന്‍ ആണ് എത്തുന്നത്. കാവ്യയുടെ തടിച്ച പ്രകൃതം നായികയ്ക്ക് അത്ര ചേരുന്നില്ലെന്ന് പറയേണ്ടി വരും. മോഹന്‍‌ലാലിന്റെ സഹോദരിമാരായി ലക്ഷ്മി ഗോപാലസ്വാമിയും കനിഹയും അഭിനയിക്കുന്നു. കാമുകി കഥാപാത്രമായി ലക്ഷ്മി റായിയും സിനിമയിലുണ്ട്.

ചിത്രത്തില്‍ ഏറ്റവും അരോചകമായ ഒരു കഥാപാത്രത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല. സുരാജ് അവതരിപ്പിക്കുന്ന കുക്കിന്റെ വളിച്ച തമാശകള്‍ ചിരിപ്പിക്കുകയല്ല ചെയ്യുന്നത്. കൂക്കിവിളികളാണ് സുരാജിന്റെ തമാശകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്.

മൊത്തം ചിത്രം പരിഗണിക്കുമ്പോള്‍ ആരാധകരില്‍ ഓളം സൃഷ്ടിക്കുന്നത് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നു പറയാം. ആ രീതിയില്‍ കണക്കിലെടുത്താല്‍ ഈ സിനിമ സൂപ്പര്‍ഹിറ്റാകും.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Mar 19, 2011 12:40 pm

Ranjuuuuuuuuuuuuuuuuuuuuuuu
Back to top Go down
sumesh
Active Member
Active Member
avatar

PostSubject: Re: FILM News, Discussion   Sat Mar 19, 2011 1:59 pm

SO CHRISTAIN BROTHERS IS A HIT
Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sat Mar 19, 2011 4:50 pm

[You must be registered and logged in to see this image.] Renjuuu
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Sun Mar 20, 2011 9:00 am

Njan Christian Brothers kandeeeeeeeee

Super Story....

Super Dialogues..

Super Actions...

Super Fights...

Super Songs.....

Sure Christian Brothers blockbuster film......

Christy thakarthu......yahoooooooooooooo
Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Mar 20, 2011 11:43 am

[You must be registered and logged in to see this image.] Sri......
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Mar 20, 2011 11:45 am

nairsrikanth wrote:
Njan Christian Brothers kandeeeeeeeee

Super Story....

Super Dialogues..

Super Actions...

Super Fights...

Super Songs.....

Sure Christian Brothers blockbuster film......

Christy thakarthu......yahoooooooooooooo

Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Mar 20, 2011 11:47 am

Mansoor wrote:

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

chirikkanonnum illaa....Sherikkum nallathanna kettathu.. nalla oru family storyium, actionum okke undu [You must be registered and logged in to see this image.] Pokkiri rajaye kadathy vettumathre
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Mar 20, 2011 11:47 am

[quote="anizham"]
Mansoor wrote:
nairsrikanth wrote:
Njan Christian Brothers kandeeeeeeeee

Super Story....

Super Dialogues..

Super Actions...

Super Fights...

Super Songs.....

Sure Christian Brothers blockbuster film......

Christy thakarthu......yahoooooooooooooo

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

chirikkanonnum illaa....Sherikkum nallathanna kettathu.. nalla oru family storyium, actionum okke undu [You must be registered and logged in to see this image.] Pokkiri rajaye kadathy vettumathre[/quote]

Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:01 pm

Njan veendum christye kannan pokummmmmm
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:01 pm

nairsrikanth wrote:
Njan veendum christye kannan pokummmmmm

Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:03 pm

[quote="Mansoor"]
anizham wrote:
Mansoor wrote:
nairsrikanth wrote:
Njan Christian Brothers kandeeeeeeeee

Super Story....

Super Dialogues..

Super Actions...

Super Fights...

Super Songs.....

Sure Christian Brothers blockbuster film......

Christy thakarthu......yahoooooooooooooo

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

chirikkanonnum illaa....Sherikkum nallathanna kettathu.. nalla oru family storyium, actionum okke undu [You must be registered and logged in to see this image.] Pokkiri rajaye kadathy vettumathre[/quote]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

Njan sathyam , sathyayittee parau.... [You must be registered and logged in to see this image.] Enikku , mohanlal , mammootty, dilieep, angine 3 pereum ishttama....20 20 pole mega hit aavum ee film enna kettathu.......... [You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:04 pm

apo pokiriraja megahit ayirunilleaaaaaa ;)
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:05 pm

anizham wrote:
[You must be registered and logged in to see this image.] Sri......

ys super anu...njan veendum pokum kannan
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:05 pm

Mansoor wrote:
nairsrikanth wrote:
Njan veendum christye kannan pokummmmmm

entha pottaaaa
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:06 pm

nairsrikanth wrote:
Mansoor wrote:
nairsrikanth wrote:
Njan veendum christye kannan pokummmmmm

entha pottaaaa
\

Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:06 pm

[quote="Mansoor"]
anizham wrote:
Mansoor wrote:
anizham wrote:
Mansoor wrote:

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

chirikkanonnum illaa....Sherikkum nallathanna kettathu.. nalla oru family storyium, actionum okke undu [You must be registered and logged in to see this image.] Pokkiri rajaye kadathy vettumathre[/quote]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

Njan sathyam , sathyayittee parau.... [You must be registered and logged in to see this image.] Enikku , mohanlal , mammootty, dilieep, angine 3 pereum ishttama....20 20 pole mega hit aavum ee film enna kettathu.......... [You must be registered and logged in to see this image.]

apo pokiriraja megahit ayirunilleaaaaaa [You must be registered and logged in to see this image.]

Aayirunnuu... [You must be registered and logged in to see this image.] But ee padam athineum kadathy vettum enna paranju kelkkunnee....Namukku nokkam...Nalla film angine undavetteennee [You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:07 pm

Film Old wine in new bottle ennu parayaam...pakshe ulladhu nannayi edutitundu...That's Allllllll
Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:07 pm

nairsrikanth wrote:
anizham wrote:
[You must be registered and logged in to see this image.] Sri......

ys super anu...njan veendum pokum kannan [You must be registered and logged in to see this image.]

Sri athil, suresh krishnaude wife ayittano Lakshmi gopala swami abhinayikkunnee [You must be registered and logged in to see this image.]
Back to top Go down
anizham
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:08 pm

ranjith wrote:
Film Old wine in new bottle ennu parayaam...pakshe ulladhu nannayi edutitundu...That's Allllllll

Renju kandoo [You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:08 pm

[quote="anizham"]
Mansoor wrote:
anizham wrote:
Mansoor wrote:
anizham wrote:

chirikkanonnum illaa....Sherikkum nallathanna kettathu.. nalla oru family storyium, actionum okke undu [You must be registered and logged in to see this image.] Pokkiri rajaye kadathy vettumathre[/quote]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

Njan sathyam , sathyayittee parau.... [You must be registered and logged in to see this image.] Enikku , mohanlal , mammootty, dilieep, angine 3 pereum ishttama....20 20 pole mega hit aavum ee film enna kettathu.......... [You must be registered and logged in to see this image.]

apo pokiriraja megahit ayirunilleaaaaaa [You must be registered and logged in to see this image.]

Aayirunnuu... [You must be registered and logged in to see this image.] But ee padam athineum kadathy vettum enna paranju kelkkunnee....Namukku nokkam...Nalla film angine undavetteennee [You must be registered and logged in to see this image.]

Nalla filimukal undavatte ennu thaneya enteyum prarthana
but puthuma venam athu pokirirajayilum illa christyilum kannila
athoke nammuk tamil filmil mathrame kannan sadiku
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:10 pm

anizham wrote:
nairsrikanth wrote:
anizham wrote:
[You must be registered and logged in to see this image.] Sri......

ys super anu...njan veendum pokum kannan [You must be registered and logged in to see this image.]

Sri athil, suresh krishnaude wife ayittano Lakshmi gopala swami abhinayikkunnee [You must be registered and logged in to see this image.]

yesss....story super anu....lalettan vannapo theateril adichu polichu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Mar 20, 2011 12:10 pm

anizham wrote:
ranjith wrote:
Film Old wine in new bottle ennu parayaam...pakshe ulladhu nannayi edutitundu...That's Allllllll

Renju kandoo [You must be registered and logged in to see this image.]

ivide 25th nu alle release...annu poganam

idhu kanda kure perude report vaayichappol manasilaakiyadha

renjithe hayathil undoooooo
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: