HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Tue May 31, 2011 12:07 pm

sandeep81 wrote:
Mansoor wrote:
sandeep81 wrote:
Mansoor wrote:
sandeep81 wrote:
mansuuuuuuuuuuuuuu

nee SENIORS kandoooooooooooo

illa netil vannoooooo

vannu.............kollam..............

link undaaaaa

nhaan torrentzil ninnum down load cheythittu kandathaa

njanunm kanduuuuuuuuuu

nalla filimmmm
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Tue May 31, 2011 12:08 pm

hmm.. i downloaded yesterday... cudn't have time to watch it. hoping to watch on weekend
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue May 31, 2011 12:09 pm

Mansoor wrote:
sandeep81 wrote:
Mansoor wrote:
sandeep81 wrote:
Mansoor wrote:


illa netil vannoooooo

vannu.............kollam..............

link undaaaaa

nhaan torrentzil ninnum down load cheythittu kandathaa

njanunm kanduuuuuuuuuu

nalla filimmmm

Adiyoodadi
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Tue May 31, 2011 12:11 pm

sandeep81 wrote:
Mansoor wrote:
sandeep81 wrote:
Mansoor wrote:
sandeep81 wrote:


vannu.............kollam..............

link undaaaaa

nhaan torrentzil ninnum down load cheythittu kandathaa

njanunm kanduuuuuuuuuu

nalla filimmmm

Adiyoodadi

kure tintu mon comedyum und
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Wed Jun 01, 2011 11:17 am


നയന്‍സിനെ തഴഞ്ഞു പ്രഭു ഹന്‍സികയുടെ പിന്നാലെ

[You must be registered and logged in to see this link.]

പ്രഭുദേവ- നയന്‍താര ബന്ധം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പക്ഷേ, പ്രഭുദേവയുടെ ആദ്യഭാര്യ റംലത്തല്ല ഇക്കുറി കഥയിലെ വില്ലത്തി; മുംബൈ സുന്ദരി ഹാന്‍സിക മോട്‌വാനി. പ്രഭുദേവയുടെ പുതിയ ചിത്രമായ 'എങ്കയും കാതലി'ലെ നായികയാണ് ഹാന്‍സിക. ഹൈദരാബാദിലെ ഹോട്ടലില്‍ ഹാന്‍സിക മോട്‌വാനിയുമൊത്ത് പ്രഭുദേവ അത്താഴം കഴിക്കാന്‍ പോയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം.

ഭക്ഷണം കഴിച്ചതിനുശേഷം ഇരുവരും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ചു തങ്ങിയതായാണ് ടോളിവുഡിലെ സംസാരം. നയന്‍സിന്റെ ഒരു സുഹൃത്ത്‌ ഇരുവരേയും കാണുകയും സംഭവം ചൂടെടെ നയന്സിന്റ്റെ ചെവിയില്‍ എത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നയന്‍സ് കുപിതയായി മടങ്ങിയതായും പറയപ്പെടുന്നു. റംലത്തുമായുള്ള ബന്ധം ഉപേക്ഷിച്ച് നയന്‍താരയെ വിവാഹം കഴിക്കാന്‍ പ്രഭുദേവ ഒരുങ്ങുകയായിരുന്നു. ജൂലായില്‍ വിവാഹത്തീയതി വരെ നിശ്ചയിച്ചിരുന്നത്രെ.

'എങ്കയും കാതലി'ല്‍ ഹാന്‍സികയെ നിശ്ചയിച്ചതുമുതല്‍ ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാനചിത്രീകരണത്തിനായി ഹാന്‍സിക പ്രഭുദേവയുമൊത്ത് വിദേശത്തേക്ക് പറന്നപ്പോഴും ഗോസിപ്പുകള്‍ ഏറെ പരന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി നയന്‍സ് അസ്വസ്ഥയാണെന്നാണ് വിവരം. ഇതിനിടയില്‍ പുതിയ സംഭവവികാസം കൂടിയായപ്പോള്‍ ഇനിയെന്തെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഹൈദരാബാദിലെ പാപ്പരാസിക്കൂട്ടം.

അതേസമയം, സംഭവത്തെപ്പറ്റി ഹാന്‍സികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ''പത്തൊമ്പത് വയസ്സുള്ള പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ പ്രായത്തിലുള്ള പുരുഷനെ എനിക്കു സ്‌നേഹിക്കാന്‍ കിട്ടും. പിന്നെ ഞാന്‍ എന്തിനു പ്രഭുദേവയുടെ പിന്നാലെ പോകണം.'' ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചപ്പോള്‍ ഹാന്‍സിക കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Wed Jun 01, 2011 11:17 am

മോഹന്‍ലാലിനു പാരയുമായി ശ്രീനി


സിനിമാലോകത്തെ പ്രവണതകളെയും സൂപ്പര്‍താരങ്ങളെയും കണക്കറ്റു പരിഹസിച്ചു ശ്രീനി എഴുതിയ ഉദയനാണ് താരം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ എങ്കിലും ശ്രീനിയുടെ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ ആണ് സ്കോര്‍ ചെയ്തത്. ഈ ചിത്രത്തിലൂടെ ശ്രീനി, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആവശ്യത്തിലേറെ കളിയാക്കിയിരുന്നു. ലാലിനെ മുന്നില്‍ നിര്‍ത്തിയാണ് അച്ചാര്‍ കമ്പനി, ഫാന്‍സുകാര്‍, പപ്പടം, സിനിമ നിര്‍മാണം... എന്നിങ്ങനെയുള്ളവ ചിത്രത്തില്‍ പരിഹാസ രൂപേണ ഉള്‍പ്പെടുത്തിയത്. ഇത് കണ്ടു ആ ചിത്രത്തില്‍ ലാല്‍ അഭിനയിക്കെണ്ടിയിരുന്നില്ല എന്ന് പോലും മോഹന്‍ലാലിന്റെ ചില അഭ്യുദയ കാംക്ഷികള്‍ പരസ്യമായി പറഞ്ഞിരുന്നു.

ഒരു പടി കൂടി കടന്ന് ഇപ്പോള്‍ ശ്രീനി ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗവുമായി വരുന്നു. ശ്രീനി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ ആയിത്തന്നെ ശ്രീനിവാസന്‍ അഭിനയിക്കുന്നു. വെറും സൂപ്പര്‍സ്റ്റാര്‍ അല്ല, 'ലഫ്റ്റനന്റ്റ് കേണല്‍ സരോജ് കുമാര്‍ '. ചിത്രത്തിന്റെ പേരും ഇത് തന്നെയാണെന്നാണ് സൂചന. നിലവില്‍ സിനിമാലോകത്ത് ഈ പദവി കിട്ടിയ ഏക സൂപ്പര്‍താരം മോഹന്‍ലാല്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ലാലുമായി സാദൃശ്യം തോന്നുക സ്വാഭാവികം.

ഏതായാലും ഇതിനൊന്നും സാക്ഷിയാവാന്‍ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ലെന്നാണ് കേട്ടത്. ശ്രീനിവാസനൊപ്പം മകന്‍ വിനീത് പ്രധാന വേഷം ചെയ്യും. വൈശാഖ് രാജന്‍ ആണ് നിര്‍മാണം. സീനിയേഴ്സിന് ശേഷം രാജന്‍ നിര്‍മിക്കുന്ന ചിത്രം ആയിരിക്കും ഇത്. സംവിധാനം പുതുമുഖം ആയിരിക്കും. ഉദയനാണ് താരം ഒരുക്കിയത് റോഷന്‍ ആണ്‍ഡ്രൂസ് ആയിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Wed Jun 01, 2011 11:24 am

രതിചേച്ചി വരാന്‍ വൈകും

സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദത്തിന്റെ റിലീസ് ഒരാഴ്ചത്തേക്ക മാറ്റി. ജൂണ്‍ 3ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ ജൂണ്‍ പത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത സിനിമകള്‍ ഓടിക്കൊണ്ടിരിയ്ക്കുന്നതിനാല്‍ തിയറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്. കുറച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്താലുണ്ടാവുന്ന നഷ്ടസാധ്യത കണക്കിലെടുത്ത് റിലീസ് മാറ്റിവെയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിയ്ക്കുകയായിരുന്നു.

രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് നിര്‍മിയ്ക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ശ്വേതയുടെയും ശ്രീജിത്തിന്റെയും ഇഴുകിച്ചേര്‍ന്നുള്ള പോസ്റ്ററുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.

1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിന്റെ റീമേക്കിന്റെ സംവിധായകന്‍ ടികെ രാജീവ് കുമാറാണ്.
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:13 pm

ranjith wrote:
രതിചേച്ചി വരാന്‍ വൈകും

സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദത്തിന്റെ റിലീസ് ഒരാഴ്ചത്തേക്ക മാറ്റി. ജൂണ്‍ 3ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ ജൂണ്‍ പത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത സിനിമകള്‍ ഓടിക്കൊണ്ടിരിയ്ക്കുന്നതിനാല്‍ തിയറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ട്. കുറച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്താലുണ്ടാവുന്ന നഷ്ടസാധ്യത കണക്കിലെടുത്ത് റിലീസ് മാറ്റിവെയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിയ്ക്കുകയായിരുന്നു.

രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ് നിര്‍മിയ്ക്കുന്ന ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ശ്വേതയുടെയും ശ്രീജിത്തിന്റെയും ഇഴുകിച്ചേര്‍ന്നുള്ള പോസ്റ്ററുകള്‍ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.

1978ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിന്റെ റീമേക്കിന്റെ സംവിധായകന്‍ ടികെ രാജീവ് കുമാറാണ്.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:13 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:17 pm

sandeep81 wrote:

orazcha koodi nammuk waitaammmmmmm
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:17 pm

Mansoor wrote:
sandeep81 wrote:

orazcha koodi nammuk waitaammmmmmm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:18 pm

sandeep81 wrote:
Mansoor wrote:
sandeep81 wrote:

orazcha koodi nammuk waitaammmmmmm


:paru:
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:18 pm

Mansoor wrote:
sandeep81 wrote:
Mansoor wrote:
sandeep81 wrote:

orazcha koodi nammuk waitaammmmmmm


:paru:

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Wed Jun 01, 2011 12:26 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Wed Jun 01, 2011 2:18 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jun 04, 2011 2:11 pm

അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍: വില്ലന്‍ പൃഥ്വിമമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമായി കൊമ്പുകോര്‍ക്കുന്ന ചിത്രം വരുന്നു. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ എന്നീ സ്‌റ്റൈലിഷ് ചിത്രങ്ങളിലൂടെ യുവതലമുറയുടെ ഹരമായി മാറിയ അമല്‍നീരദാണ് ഈ വ്യത്യസ്തമായ കോമ്പിനേഷന്‍ പരീക്ഷിക്കുന്നത്. അമല്‍ നീരദിന്റെ തന്നെ കഥയ്ക്ക് ഉറുമിയുടെ രചന നിര്‍വഹിച്ച ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. സംവിധായകന്‍ തന്നെ ചിത്രത്തിന് ഛായാഗ്രഹണവും നിര്‍വഹിക്കും.

വണ്‍വേ ടിക്കറ്റിലാണ് മമ്മൂട്ടിയും പൃഥ്വിയും ആദ്യമായി ഒന്നിച്ചത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയുടെ വേഷമായിരുന്നു വണ്‍വേ ടിക്കറ്റില്‍ പൃഥ്വിക്ക്. പിന്നീട് ട്വന്റി 20 എന്ന താരസമ്പന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ മാത്രമായി പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടു.

പുതിയമുഖത്തിന്റെ സൂപ്പര്‍ വിജയത്തോടെ പൃഥ്വി മുന്‍നിര താരമായി സിംഹാസനമുറപ്പിച്ച ശേഷം ഇരുവരേയും ഏറക്കുറേ തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ വീണ്ടും അണിനിരത്തിയ പോക്കിരിരാജ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

ചേട്ടനും അനിയനുമായി പോക്കിരിരാജയില്‍ തിളങ്ങിയ ജോഡി പക്ഷേ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നുവെന്നതാണ് അമലിന്റെ പുതിയ ചിത്രത്തിന്റെ ഹൈലൈറ്റ്. പൃഥ്വി-സന്തോഷ് ശിവന്‍ ടീമിന്റെ സംയുക്ത ബാനറായ ഓഗസ്റ്റ് സിനിമയാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. [u]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jun 04, 2011 6:47 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Jun 04, 2011 6:48 pm

Mansoor wrote:

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jun 04, 2011 6:55 pm

Salman likes to act with Mammootty
In an interesting note, Bollwood star Salman khan has expressed his desire to act in a Mollywood film. He says that he would like to share the screen with famous actors like Mammootty. Salman was addressing the press after the premier show of his new movie 'Ready' in Dubai. Meanwhile Ready' will have Malayalee actress Asin as the co- star to Salman and is expected to be another grand fare in Bollywood. This is the second movie of Asin with Salman, the first being 'London Dreams' which was not a hit. It is now reported that Salman is on to attain the status like that of Rajni in Tamil, with his latest two movies 'Wanted' and "Dabbang' setting new records in collections.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Jun 04, 2011 6:57 pm

Mansoor wrote:
Salman likes to act with Mammootty
In an interesting note, Bollwood star Salman khan has expressed his desire to act in a Mollywood film. He says that he would like to share the screen with famous actors like Mammootty. Salman was addressing the press after the premier show of his new movie 'Ready' in Dubai. Meanwhile Ready' will have Malayalee actress Asin as the co- star to Salman and is expected to be another grand fare in Bollywood. This is the second movie of Asin with Salman, the first being 'London Dreams' which was not a hit. It is now reported that Salman is on to attain the status like that of Rajni in Tamil, with his latest two movies 'Wanted' and "Dabbang' setting new records in collections.Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jun 04, 2011 6:57 pm

sandeep81 wrote:
Mansoor wrote:
Salman likes to act with Mammootty
In an interesting note, Bollwood star Salman khan has expressed his desire to act in a Mollywood film. He says that he would like to share the screen with famous actors like Mammootty. Salman was addressing the press after the premier show of his new movie 'Ready' in Dubai. Meanwhile Ready' will have Malayalee actress Asin as the co- star to Salman and is expected to be another grand fare in Bollywood. This is the second movie of Asin with Salman, the first being 'London Dreams' which was not a hit. It is now reported that Salman is on to attain the status like that of Rajni in Tamil, with his latest two movies 'Wanted' and "Dabbang' setting new records in collections.
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jun 04, 2011 7:01 pm

Amritha awards for Mammootty, Kavya and T D Dasan
Mammootty an Kavya Madhavan was adjudged the best in the acting departments in the Amrita Television and Film Employees Federation of Kerala (FEFKA) film awards for 2010 announced, yesterday. While 'T.D. Dasan Standard VI D' has won the award for the best film and its director Mohan Raghavan has won the award for the best director.

Mammootty has been adjudged the best actor for his performance in 'Pranchiyettan and the Saint' while Kavya Madhavan won the award for her role in 'Gaddama'. The Abhinaya Keerthi Puraskaram will be presented to Mohanlal. The lifetime achievement award will be presented to K.J. Jesudas, while the Yuva Keerthi Puraskaram will be presented to Kunjacko Bobban and popular hero award to Dileep

The year's national award winner Salim Kumar has won the special mention of the jury for his role in 'Adaminte Makan Abu'..

While Vikram is the best Tamil male actor and Amala Paul is named a the best female Tamil actor.

The honours were decided by a 7 member jury panel of eminent personalities from various branches of the media , chaired by veteran director K.S Sethumadhavan. It is the first time that the Film Employees Federation is involved with a channel to announce their awards.

The awards will be presented in a colorful grand gala entertainment extravaganza at the Jawaharlal Nehru Stadium at Kochi on June 4.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Jun 05, 2011 5:08 pm

Nattil poyappo nhangalude aduthulla theatril poyi oru cinema kandu. China town. Entamme….. [You must be registered and logged in to see this image.] ithu enthu cinema!!! Enthu comedy!!! Oru scene polum ormayil nilkkunnilla. Ithilum ethrayo nallathanu 20-20.

(ennalum lalettan thanne best… [You must be registered and logged in to see this image.] [You must be registered and logged in to see this image.] )
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Jun 05, 2011 5:22 pm

enthonnedey ith....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Jun 05, 2011 5:53 pm

From Latest Interview

Prithviraj: Dhonikkum Abishekinum akaamenkilum enikkum aayikoode.....????
Dhoniyum Abishekum kalyanam rahasymaayi nadathiyathil aarkum paraathi illa..Prithvi nadathiyaal athu aagola vaartha...

Prithvi: Kalyanam kond entae star value nashtapedilla..C Sharukh n Aamir.. Avar ippozhum stars allae...!!!
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: