HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Today at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 ദേശീയ ചലച്ചിത്ര അവാര്‍ഡ്

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:15 pm

ദേശീയ ചലച്ചിത്ര അവാര്‍ഡ്: സലീംകുമാര്‍ മികച്ച നടന്‍
[You must be registered and logged in to see this image.]
ന്യൂഡല്‍ഹി: നവാഗത സംവിധായകനായ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. ഈ സിനിമയിലെ അഭിനയമികവിന് മലയാളത്തിലെ ശ്രദ്ധേയ നടന്‍ സലീംകുമാറിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. കൂടാതെ ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിന് ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്കും പുരസ്‌കാരം ലഭിച്ചു. ആടുംകളം എന്ന ചിത്രത്തിന്റെ സംവിധായകനായ വെട്രിമാരനാണ് മികച്ച സംവിധായകന്‍.

ഈ ചിത്രത്തിലെ അഭിനയത്തിന് തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിമാരായി മറാത്തി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണനും തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ നിന്നുള്ള മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിക്കാണ്.

നമ്മ ഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരി മികച്ച സഹനടിയായി. മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് തമ്പി രാമയ്യയാണ് മികച്ച സഹനടന്‍. മികച്ച സിനിമാ നിരൂപണ ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചത് മലയാളിയായ ജോഷി ജോസഫിനാണ്. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി മറാഠി ചിത്രമായ ചാമ്പ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്-ചിത്രം ഇഷ്‌കിയ. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്. കലാസംവിധാനത്തിനുള്ള അവാര്‍ഡ് മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന് നേടി. രേഖ ഭരദ്വാജാണ് ഗായിക. പുതുമുഖ സംവിധായകന്‍ രാജേഷ് പിജ്ഞരാനിയാണ്.

മികച്ച നൃത്തസംവിധാനം-ദിനേശ്കുമാര്‍-ചിത്രം ആടുംകളം. ശുഭതി സെന്‍ ഗുപ്തയാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടിയത്-ചിത്രം-ചിത്രസൂത്രം. ധബാങ് ആണ് മികച്ച ജനപ്രിയ ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം മലയാളിയായ സ്‌നേഹല്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത ദി ജേം ആണ്.

ജെ.പി ദത്ത ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ഭരത് ബാല, പ്രഹഌദ് കക്കര്‍, നീരദ് മഹാപാത്ര, ജി.എസ്. ഭാസകര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എ.കെ.ബീര്‍ ജൂറി ചെയര്‍മാനായി. അശോക് വാജ്‌പേയിയാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍.


Last edited by sandeep81 on Thu May 19, 2011 6:15 pm; edited 1 time in total
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:16 pm

Congrats to Salim Kumar
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:17 pm

Congrats Salim Kumar
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:18 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:19 pm

Best music director (songs) - Vishal Bhardwaj for Ishqiya

Best male singer - Suresh Wadkar

Rekha Bhardwaj gets Best Playback Singer
[b]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:29 pm

salim kumaarokke ithrom valya sambhavamaano
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:31 pm

vipinraj wrote:
salim kumaarokke ithrom valya sambhavamaano

Lalettanum Mamukkakkum Prasnam undaavilla..
Fanzinum..!Nannayi...!
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:44 pm

salim kumar and sukumari amma
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 4:50 pm

vipinraj wrote:
salim kumaarokke ithrom valya sambhavamaano [You must be registered and logged in to see this image.]

congrats s. kumar... [You must be registered and logged in to see this image.]
ithepole sradheyamaya oru kadhapaathram adheham 'achanurangatha veedu' enna lal jose filmil cheythirunnu... [You must be registered and logged in to see this image.]
Back to top Go down
Beeran
Junior Member
Junior Member



PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 5:12 pm

sandeep81 wrote:
Congrats to Salim Kumar [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Beeran
Junior Member
Junior Member



PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 5:34 pm

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 6:29 pm

1. Best Feature film: ‘Adaminte Makan Abu’ (Malayalam)
2. Best Director: Vetrimaran, ‘Aadukalam’ (Tamil)
3. Best Actor: Dhanush, ‘Aadukalam’ and Salim Kumar, ‘Adaminte Makan Abu’
4. Best Actress: Mitalee Jagtaap, ‘Baboo Band Baaja’ and Saranya Piravanam, ‘Thenmerku Paruvakatru’
5. Best supporting Actor: J Thambi Ramaih
6. Best Supporting Actress: Sukumari
7. Best Cinematographer:
8. Best Editing: ‘Aadukalam’
9. Best Wholesome Entertainer: ‘Dabangg’
10. Best Debut Film: ‘Baboo Band Baaja’(Marathi)
11. Best Children’s Film: ‘Hejjegalu’ (Kannada)
12. Best Singer Female : Rekha Bhardwaj, ‘Ishqiya’
13. Best Singer Male: Suresh Wadekar
14. Best Music: Vishal Bhardwaj, ‘Ishqiya’
15. Best Audiography: Kamod Karade, ‘Ishqiya’
16. Best Sci & Tech Film: ‘Heart to Heart’
17. Best Sports Film: ‘Boxing Ladies’
18. Special Jury Award: ‘Kabira Khada Baazar Mein’
19. Best educational Film: ‘Advaitham’
20. Best Art & Culture Film: ‘Leaving Home’
21. Best Debut Non-feature Film: ‘Tistulia’
22. Nargis Dutt Award: ‘Moner Manush’
23. Best Film On social Issues: ‘Champions’
24. Best Popular Film: ‘Dabangg’
25. Best Film on Environment: ‘Beetari Jeeva’
26. Best Production Design: Robot
27. Best Lyrics: Thomas Kottakatally
28. Special Jury Award: Mi Sindhutai Satka
29. Best dialogues: Sanjay Pawar
30. Best Lyricist: Vairamuthu
31.Best Child Artist: Shantanu Ranglekar, Vivek, Harsh Myal
32.Best Make Up Artist: Vikram Gaikwad,’Moner Maanush’
34.Best special effects: Enthiran,Robot.
34.Best Screenplay: Vetrimaran, ‘Aadukalam’
35.Best Hindi Film: ‘Do Dooni Chaar’
36.Best Marathi Film: Mana Ayi Vacha
37.Best Assamese Film: Jetuka Patar Dare
38.Best Kannada Film: Putukarna Highway
39.Best English Film: Memories in March

Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 6:50 pm

Congrats Salimkumar...
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 6:52 pm

ithavana motham northkaar thoothuvariyallo...


congrats Salimkumar
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 7:00 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Thu May 19, 2011 7:41 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   Fri May 20, 2011 10:55 am

Judging panelil malayalees ellathathu kondaanu malayalathinu ethrayum award kittiyath ennu dileep
Back to top Go down
Sponsored content




PostSubject: Re: ദേശീയ ചലച്ചിത്ര അവാര്‍ഡ്   

Back to top Go down
 
ദേശീയ ചലച്ചിത്ര അവാര്‍ഡ്
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: