HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 Kerala State Film Awards 2011

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Kerala State Film Awards 2011   Mon May 23, 2011 9:40 am

Best Film............................. Adaminte Makan Abu ( Produced by Salim ahamad & Ardhad )
Best Second Film................. Makaramanju ( Directed and Produced By Lenin rajendran )
Best Popular & Artistic Movie. Pranchiyettan & The Saint ( Director Renjith )
Best Actor............................ Salim Kumar ( Adaminte Makan Abu)
Best Second Actor............... Biju Menon ( TD Dasan Std 6 B)
Best Actress........................ Kavya Madhavan ( Gaddamma )
Best Second Actress............ Mamtha Mohandas
Best Comedy Artist.............. Suraj Venjaarumoodu( Orunaal Varum )
Best Baby Artist.................. Krishna Padmakumar ( Janaki )
Best Director...................... Shyama Prasad ( Elektra )
Best New Director............... Mohan Raghavan ( T D Dasan Std 6 B )
Best Script......................... Salim Ahamad ( Adaminte Makan Abu )
Best Cinematography......... MJ Radhakrishan ( Veetilekulla Vazhy ) , Shahnad Jalal (Chitra sutham )
Best Male Singer................ Hariharan for the song Paatu paaduvan ( Paatinte Paalazhy)
Best Female Singer............ Rajalakshmi ( Karayileku Oru Kadal Dhooram )
Best Classical singer.......... Balamularikrishna ( Gramam)
Best Music Director............ M. Jayachandran – Chithrasalabhame ( Karayilekku Oru Kadal Dooram)
Best Lyrics........................ Rafeeq Ahamed (Sadgamaya)
Best Background Music...... Isacc Thomas Kottakapally ( Adaminte Makan Abu , Veetilikulla Vazhi )
Best Dubbing.................... Praveena ( Electra) , Rizababva ( Karamyogi )
Best Editor....................... Sobin K Soman ( Pakarnattam )
Best Choreography........... Madhu gopinath ( Makaramanju)
Best Make up Man............ Pattanam Rasheed (Yugupurushan)
Best Lab.......................... Prasad color Lab
Best Cinema Article........... Sujith Kumar (Nostalgia Nirmikunnathu), Dr.Biju (Kollaruthu Samvidayakare ).
Special Jury Mention......... Thalaivaasal Vijay ( Yugapurashan ), Premlal ( Aathmakatha )
Special Jury Awards.......... Director Vipin Vijay ( Chithrasutham )


Congrats to all winners
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 9:41 am

വടക്കന്‍പാട്ടുകളെ നെഞ്ചിലേറ്റിയ സലിംകുമാര്‍...

പറവൂര്‍: ജനപ്രിയ മാധ്യമമായ സിനിമയുടെ പരോമന്നത ബഹുമതിയായ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നടന്‍ സലിംകുമാര്‍ വടക്കന്‍ പാട്ടുകളിലെ ധീരോദാത്ത കഥാപാത്രങ്ങളെ എന്നും നെഞ്ചിലേറ്റിയ കലാകാരനാണ്. സലിംകുമാര്‍ സുനിത ദമ്പതിമാരുടെ മക്കളും പറവൂര്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ കുട്ടികളുടെ പേരും ഇതിനു ദൃഷ്ടാന്തമാണ്. ഒരാള്‍ ആരോമല്‍, മറ്റൊരാള്‍ ചന്തു. തീരുന്നില്ല ഈ വടക്കന്‍ വീരഗാഥ. സലിംകുമാറിന്റെ ഒരു സഹോദരന്റെ മകളുടെ പേരും മറ്റൊന്നല്ല, ആര്‍ച്ച എന്നാണ്.

മക്കളായ ആരോമലിനേയും ചന്തുവിനേയും എഴുത്തിനിരുത്തിയത് നടന്‍ ഇന്നസെന്റായിരുന്നു. ഇവരുടെ നാവിന്‍തുമ്പില്‍ ഇന്നസെന്റ് ഹരിശ്രീ കുറിച്ചപ്പോള്‍ വീട്ടുകാരില്‍ ചിലര്‍ ചോദിച്ചു, പണ്ഡിതര്‍ ചെയ്യുന്ന കര്‍മ്മം അയോഗ്യരെ ഏല്പിക്കുന്നതു ശരിയാണോ..? സലിംകുമാറിന്റെ മറുപടി: സരസ്വതി ദേവി ഇപ്പോള്‍ കലയുടെ കേദാരമായ ഇന്നസെന്റിനൊപ്പമാണ്.

അച്ഛനുറങ്ങാത്ത വീട്ടിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ ജന്മനാടായ പൂയപ്പിള്ളിയില്‍ നാട്ടുകാര്‍ വന്‍ സ്വീകരണമൊരുക്കി. അന്ന് ഒരു ഗ്രാമം ആകെ സ്വീകരണ സ്ഥലത്തേയ്ക്ക് ഒഴുകിയത് ചരിത്ര സംഭവമായി. കളരിക്കല്‍ ക്ഷേത്രമൈതാനിയിലെ താല്‍ക്കാലിക സ്റ്റേജിലായിരുന്നു സ്വീകരണം. നന്ദി പ്രസംഗത്തില്‍ സലിംകുമാര്‍ പറഞ്ഞു, കളരിക്കല്‍ ക്ഷേത്രത്തിന് ഒരു സ്ഥിരം സ്റ്റേജ് ഞാന്‍ നല്‍കും. രണ്ടു വര്‍ഷം പിന്നിടും മുമ്പേ അമ്മ കൗസല്യ ഗംഗാധരന്റെ പേരില്‍ സ്ഥിരം സ്റ്റേജ് അമ്പലമുറ്റത്ത് സലിം കുമാര്‍ പണികഴിപ്പിച്ചു. ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങി ഒട്ടേറെ സിനിമാതാരങ്ങളുടെ സാന്നിദ്ധ്യത്തില്‍ സ്റ്റേജ് കളരിക്കല്‍ ഭഗവതിയ്ക്കു സമര്‍പ്പിച്ചു. സലിംകുമാറിന് ലഭിച്ച അവാര്‍ഡ് നാടിന്റെ കൂടി അവാര്‍ഡാണെന്ന് പ്രശസ്ത എഴുത്തുകാരനും നാട്ടുകാരനുമായ എന്‍.എം. പിയേഴ്‌സണ്‍ പറഞ്ഞു.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 9:42 am

കമല്‍ ചിത്രത്തിലൂടെ കാവ്യക്ക് രണ്ടാമതും അവാര്‍ഡ്‌

കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണ. അതും തന്നെ ആദ്യമായി വെള്ളിത്തിരയിലേക്ക് നയിച്ച സംവിധായകന്‍ കമലിന്റെ ചിത്രങ്ങളിലൂടെ... മലയാളത്തിന്റെ പ്രിയ നടി കാവ്യ മാധവന്‍ സന്തോഷത്തിലാണ്. വീണ്ടും ഒരു സംസ്ഥാന അവാര്‍ഡ് തന്നെ തേടിയെത്തിയതില്‍.

'ഗദ്ദാമയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ, ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ അപ്രതീക്ഷിതമായി കിട്ടിയ ഈ അവാര്‍ഡില്‍ ഒത്തിരി ഒത്തിരി സന്തോഷം' കാവ്യക്ക് സന്തോഷമടക്കാനാവുന്നില്ല.

1991ല്‍ കമല്‍ സംവിധാനംചെയ്ത 'പൂക്കാലം വരവായി' എന്ന ചിത്രത്തിലൂടെയാണ് കാവ്യാമാധവന്‍ എന്ന നീലേശ്വരംകാരി സിനിമയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനംചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കി'ലൂടെയാണ് കാവ്യ നായികയാവുന്നത്.

കമല്‍ സംവിധാനംചെയ്ത 'പെരുമഴക്കാലം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2004നാണ് കാവ്യക്ക് മികച്ച നടിക്കുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ഗംഗ എന്ന ബ്രാഹ്മണ വിധവയെയായിരുന്നു കാവ്യ പെരുമഴക്കാലത്തില്‍ അവതരിപ്പിച്ചത്. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് അതും കമല്‍ സംവിധാനംചെയ്ത 'ഗദ്ദാമ' എന്ന ചിത്രത്തിലൂടെ. കാവ്യ തനിക്ക് ലഭിച്ച ഈ രണ്ട് അവാര്‍ഡിനും നന്ദിപറയുന്നത് സംവിധായകന്‍ കമലിനോട് തന്നെയാണ്. 'അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം വിളിച്ചത് കമലങ്കിളാണ്. ഈ അവാര്‍ഡ് എനിക്ക് അര്‍ഹതപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം'. കാവ്യ പറയുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 9:43 am

അവസാനം വരെ മമ്മൂട്ടി; ഒടുവില്‍ സലിംകുമാര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡിന് പിന്നാലെ സംസ്ഥാന പുരസ്‌കാരവും നേടിയെടുത്ത നടന്‍ സലിംകുമാര്‍മത്സരിച്ചത് മമ്മൂട്ടിയുമായി. 'ആദാമിന്റെ മകന്‍ അബു' കൂടാതെ അവാര്‍ഡ് നിര്‍ണയസമിതിയുടെ പരിഗണനകളില്‍ അവസാനം വരെയുമുണ്ടായിരുന്നത്, 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്' എന്ന ചിത്രത്തിലെ അയത്‌നലളിതമായ അഭിനയമികവിന്റെ പേരില്‍ മമ്മൂട്ടിയായിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ അവാര്‍ഡ് വാരിക്കൂട്ടിയ 'ആദാമിന്റെ മകന്‍ അബു' തന്നെ ഒടുവില്‍ ജൂറിയുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി. ഏകകണ്ഠമായിരുന്നു അവാര്‍ഡുനിര്‍ണയമെന്ന് ജൂറി ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്തു.

ഏറ്റവും അവസാനമായാണ് 'ആദാമിന്റ മകന്‍ അബു' എന്ന ചിത്രം ജൂറിയുടെ മുന്നിലേക്കെത്തുന്നത്. ഇതോടെ 'മുന്‍വിധി' കളെല്ലാം വഴിമാറി. മമ്മൂട്ടിയെ കൂടാതെ 'രാമരാവണന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ് ഗോപിയെയും പരിഗണിച്ചിരുന്നു. മികച്ച നടിയായി 'ഗദ്ദാമ' യിലെ അഭിനയത്തിന് കാവ്യാമാധവനെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ നവ്യാനായരും മംമ്ത മോഹന്‍ദാസും ഇതിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 'സദ്ഗമയ' എന്ന ചിത്രത്തിലെ ദ്വന്ദ്വവ്യക്തിത്വം പ്രതിഫലിപ്പിക്കുകയായിരുന്നു നവ്യാനായര്‍. 'കഥ തുടരുന്നു' എന്ന ചിത്രത്തിലെ മംമ്തയും മികച്ച അഭിനയവും ജൂറിയുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അവസാനം കണ്ട ചിത്രങ്ങളുടെ ഗണത്തില്‍പ്പെട്ട 'ഗദ്ദാമ'യിലെ കാവ്യയുടെ അഭിനയം ജൂറിക്ക് അവഗണിക്കാന്‍ പറ്റാതായി.

മികച്ച ചിത്രങ്ങള്‍ക്കായി പരിഗണിച്ച ചിത്രങ്ങളില്‍ ഒരു ഘട്ടത്തില്‍ പ്രഥമസ്ഥാനം രവിവര്‍മയുടെ ജീവിതകഥയുടെ പുനരാഖ്യാനമായ ലെനിന്‍രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മകരമഞ്ഞ്' ആയിരുന്നു. രണ്ടാമതായി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്ര', മൂന്നാമതായി 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്' എന്നീ ചിത്രങ്ങളായിരുന്നു. എന്നാല്‍ 'ആദാമിന്റെ മകന്‍ അബു'കണ്ടശേഷം അതിനായിരുന്നു ഫുള്‍മാര്‍ക്ക്. മികച്ച അഭിനയം കാഴ്ച വെച്ച സലിംകുമാറിന് അവാര്‍ഡ് നല്‍കുകയല്ലെന്നും അദ്ദേഹമത്‌നേടിയെടുക്കുകയായിരുന്നുവെന്നുമാണ് ജൂറിയംഗങ്ങള്‍ പറഞ്ഞത്. ഓരോ തലവും സൂക്ഷ്മമായി പരിഗണിച്ച ശേഷമാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതെന്നും ജൂറിയംഗങ്ങള്‍ വ്യക്തമാക്കി.

നല്ല സിനിമയ്ക്കുള്ള അവാര്‍ഡ് നിര്‍മാതാവിനും സംവിധായകനുമായാണ് നല്‍കുന്നത്. അതിനാലാണ് മികച്ച സംവിധായകന്‍ എന്ന അവാര്‍ഡ് വേറെ നല്‍കുന്നതെന്നാണ് ജൂറിയുടെ പക്ഷം. 'ഇലക്ട്ര'യുടെ സംവിധായകന്‍ ശ്യാമപ്രസാദാണ് അവാര്‍ഡ് നേടിയത്. പരിഗണനകളില്‍ മുഖ്യസ്ഥാനമുണ്ടായിരുന്ന 'മകരമഞ്ഞി'നെ വകഞ്ഞുമാറ്റിയാണ് 'ഇലക്ട്ര' എത്തിയത്. 'മകരമഞ്ഞ്' മികച്ച രണ്ടാമത്തെ ചിത്രവുമായി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 9:43 am

കേന്ദ്ര അവാര്‍ഡിന്റെ സ്വാധീനമില്ല-ജൂറി

തിരുവനന്തപുരം: സലിം കുമാറിനെ മികച്ച നടനായും 'ആദാമിന്റെ മകന്‍ അബു' മികച്ച ചിത്രമായും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും തിരഞ്ഞെടുത്തത് കേന്ദ്ര അവാര്‍ഡിന്റെ സ്വാധീനത്താലല്ലെന്ന് ജൂറി ചെയര്‍മാന്‍ ബുദ്ധദേവ് ദാസ്ഗുപ്ത പറഞ്ഞു.

കേന്ദ്ര ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ സംസ്ഥാന അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായിരുന്നു. ഇത് പൂര്‍ത്തിയാക്കി മുദ്രവെച്ച കവറില്‍ ബന്ധപ്പെട്ടവരെ ഏല്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പല നടപടിക്രമങ്ങള്‍മൂലം ഫലപ്രഖ്യാപനം നീണ്ടുപോയതാണെന്നും ബുദ്ധദേവ് ദാസ്ഗുപ്ത പറഞ്ഞു.

'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തില്‍ ഉജ്ജ്വലമായ അഭിനയമാണ് സലിംകുമാര്‍ കാഴ്ചവെച്ചത്. മന്ത്രി ഗണേഷ്‌കുമാര്‍ അഭിനയിച്ച 'നഖരം' എന്ന ചിത്രവും ജൂറിയുടെ മുന്നിലെത്തിയിരുന്നു. ചിത്രത്തില്‍ ഗണേഷ്‌കുമാറിന്റെ അഭിനയം ഗംഭീരമായിരുന്നു. എന്നാല്‍ സിനിമയുടെ മുഴുവന്‍ ഘടകങ്ങളും പരിഗണിക്കുമ്പോള്‍ സമ്മാനം നല്‍കാനായില്ല. തന്റെ അടുത്ത ബംഗാളി ചിത്രത്തിലേക്ക് സലിംകുമാര്‍, ഗണേഷ്‌കുമാര്‍ എന്നിവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് നടനെ നിശ്ചയിക്കുന്നത് തിരക്കഥയാണെന്നും തിരക്കഥയുടെ ആവശ്യം അനുസരിച്ച് റോള്‍ നല്‍കാമെന്നും ബുദ്ധദേവ് പറഞ്ഞു.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 10:52 am

sandu....


salim kumar congrats.. kavya too
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 1:06 pm

salim kumar , kavvvya congrats.


thanks sandeep
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 2:24 pm

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:18 pm

kaavya kure kashtapettallo award kittan
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:20 pm

vipinraj wrote:
kaavya kure kashtapettallo award kittan

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:27 pm

sandeep81 wrote:
vipinraj wrote:
kaavya kure kashtapettallo award kittan


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:29 pm

ranjith wrote:
sandeep81 wrote:
vipinraj wrote:
kaavya kure kashtapettallo award kittan+11111111111 vipiiiiiiiiiiiiii
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:31 pm

sandeep81 wrote:
ranjith wrote:
sandeep81 wrote:
vipinraj wrote:
kaavya kure kashtapettallo award kittan+11111111111 vipiiiiiiiiiiiiii

alla...farthaavine polum ufeshich poayathalle cinemede porake...athonda....(thettidharikkanda :paru: )
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:32 pm

vipinraj wrote:
sandeep81 wrote:
ranjith wrote:
sandeep81 wrote:
vipinraj wrote:
kaavya kure kashtapettallo award kittan+11111111111 vipiiiiiiiiiiiiii

alla...farthaavine polum ufeshich poayathalle cinemede porake...athonda....(thettidharikkanda :paru: )

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 3:33 pm

vipinraj wrote:
sandeep81 wrote:
ranjith wrote:
sandeep81 wrote:
vipinraj wrote:
kaavya kure kashtapettallo award kittan+11111111111 vipiiiiiiiiiiiiii

alla...farthaavine polum ufeshich poayathalle cinemede porake...athonda....(thettidharikkanda :paru: )


but gaddamayil nannayi act cheythittundu
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: Kerala State Film Awards 2011   Mon May 23, 2011 7:49 pm

ranjith wrote:
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]

Renjith enna director is great athil oru samshyavum venda
Back to top Go down
Sponsored content
PostSubject: Re: Kerala State Film Awards 2011   

Back to top Go down
 
Kerala State Film Awards 2011
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: