HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 എം.എഫ്.ഹുസൈന്‍ അന്തരിച്ചു

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:25 pm

[You must be registered and logged in to see this image.]
ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍(95) അന്തരിച്ചു. ലണ്ടനിലെ ഒരു ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006 മുതല്‍ അദ്ദേഹം സ്വയം പ്രഖ്യാപിത പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു.

ഇന്ത്യയുടെ പിക്കാസോ എന്നാണ് ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു ദേവതയെ നഗ്നരാക്കി ചിത്രീകരിച്ചുവെന്ന വിവാദം രാജ്യത്ത് എം.എഫ്.ഹുസൈനെതിരെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കി.
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: MF HUSSAIN Passes away!    Thu Jun 09, 2011 12:27 pm

Maqbool Fida Husain, whose paintings made waves and stirred controversies across the globe, passed away in Royal Brompton hospital in London on Thursday


[You must be registered and logged in to see this image.]

[You must be registered and logged in to see this image.]


Last edited by The Sorcerer on Thu Jun 09, 2011 12:30 pm; edited 2 times in total
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:27 pm

According to reports, the artist, who was 95, died of a heart attack.

Husain was in a self-imposed exile since 2006 after his paintings of some Hindu deities led to life threats.

He was, without any doubt, one of the most celebrated painters of the world and his paintings put India on the world map.

Husain first became well-known as an artist in the late 1940s.

In 1947, he joined the Progressive Artists' Group, founded by Francis Newton Souza. This was a group of young artists who wished to break with the nationalist traditions established by the Bengal school of art and to encourage an Indian avant-garde, engaged at an international level.

In 1952, his first solo exhibition was held at Zürich and over the next few years, his work was widely seen in Europe and the US.

In 1955, he was awarded the prestigious Padma Shree prize by the Government of India.

According to Forbes magazine, he has been called the "Picasso of India".
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:29 pmAadaranjalikal
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:36 pm

aadharanjalikal


Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:38 pm

Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:40 pm

aadharanjalikkalll
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:56 pm

adharanjalikal.....

avasanakalathu veruthe ooro issues undakki...
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 12:57 pm

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 2:22 pm

condolence
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 3:01 pm

വിടവാങ്ങിയത് ഇന്ത്യയുടെ പിക്കാസോ


ചിത്രരചനയുടെ സൗന്ദര്യത്തിന് ഇന്ത്യയുടെ മഹത്തായ സംഭാവനയായിരുന്നു മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ് ഹുസൈന്‍. ചിത്രസപര്യയ്ക്ക് അതിര്‍ത്തികള്‍ വേണ്ടെന്ന് ശഠിച്ച കലാകാരനായിരുന്നു അദ്ദേഹം. കൈയിലൊരു ബ്രഷുമായി ചെരുപ്പിടാതെ നടന്നു നീങ്ങുന്ന മെലിഞ്ഞ മനുഷ്യന്‍ എന്നും വരയിലും വിവാദത്തിലുമായാണ് ജീവിച്ചത്. സ്വയം ഒരു ആഗോള പൗരനായി പ്രഖ്യാപിച്ച് ജീവതം തന്നെ കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവച്ച മനുഷ്യന്‍. ചിത്രകലയാണ് തന്റെ മതമെന്നും അത് ഏത് ദേശത്തയാലും അതിനായി നിലകൊള്ളുമെന്നും പറയാന്‍ അവസാനം വരെയും അദ്ദേഹത്തിനും ധൈര്യക്കുറവൊന്നുമുണ്ടായില്ല.

താനൊരു ചിത്രകാരനാവും എന്ന് പിതാവിനെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങി തുടങ്ങിയ പ്രയാണത്തിന്റെ, ഏഴ് ദശാബ്ദം നീണ്ട കലാസപര്യയ്ക്കാണ് 95 ാം വയസ്സില്‍ തിരശീല വീഴുന്നത്. ബോംബെയിലെ തെരുവുകളില്‍ നടന്നും ഉറങ്ങിയും കഴിഞ്ഞതാണ് ഹുസൈന്റെ യൗവനം. ചിത്രകാരന്‍ എന്ന മേല്‍വിലാസത്തിലേക്കുള്ള യാത്രയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ആ മനസ്സ് സജ്ജമായിരുന്നു. ദാരിദ്ര്യത്തിന്റെ ആദ്യകാലങ്ങളില്‍ ഒരു പെയിന്റിങ്ങിന് വെറും പത്തുരൂപയായിരുന്നു കിട്ടിയതെങ്കില്‍ ഇന്ന് ഒരു ചിത്രത്തിന് പത്തുകോടിയിലധികം വരെ പ്രതിഫലം കിട്ടുന്ന ചിത്രകാരനായിട്ടുള്ള വളര്‍ച്ചയുടെ ഗ്രാഫാണ് ഹുസൈന്റേത്.

1957 ല്‍ തന്റെ ഏറ്റവും മികച്ച രചനയായി കണക്കാക്കുന്ന 'ചിലന്തിയും വിളക്കും' എന്ന ആറടി നാലിഞ്ച് വലിപ്പമുള്ള എണ്ണഛായ ചിത്രം കേവലം എണ്ണൂറ് രൂപയ്ക്ക് വില്‍ക്കാമെന്ന വാഗ്ദാനം നാഷണല്‍ മ്യൂസിയം അധികൃതര്‍ നിരസിക്കുകയുണ്ടായി. പടിഞ്ഞാറന്‍ ബെര്‍ലിനിലെ നാഷണല്‍ മ്യൂസിയം 10 ലക്ഷം രൂപയാണ് ഈ ചിത്രത്തിന് പിന്നീട് വിലയിട്ടത്.

ശരീരം വാര്‍ധക്യത്തിലെത്തിയിട്ടും വരയില്‍ തെളിഞ്ഞത് തികഞ്ഞ യൗവനം തന്നെ. മരണത്തിന്റെ സന്ദേശം ലഭിക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് വരെ സര്‍ഗപ്രികയയില്‍ സക്രിയമായിരുന്നു. ബ്രിട്ടീഷ് അക്കാദമിക് ശൈലിയും നിന്നും ബംഗാളി നവോത്ഥാനശൈലിയില്‍ നിന്നും വേറിട്ടുള്ള ഒരു ഭാരതീയ അവബോധം സൃഷ്ടിക്കാനാണ് ഹുസൈന്‍ എല്ലാക്കാലത്തും ആഗ്രഹിച്ചത്. വിവാദങ്ങളും പ്രതിഷേധങ്ങളും അനസ്യൂതം തുടരുമ്പോഴും വരയില്‍ ഒരിക്കലും ഹുസൈനെ സംബന്ധിച്ച് ഒന്നും പ്രതിബന്ധമായില്ല.

അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം ഇന്ദിരാഗാന്ധിയെ ദുര്‍ഗയായി ചിത്രീകരിക്കുന്ന പെയിന്റിങ് വരച്ചു. വലിയ കാന്‍വാസുകളായിരുന്നു പ്രിയം. സ്ത്രീസൗന്ദര്യത്തിന്റെ തികഞ്ഞ ആരാധകനായിരുന്നു എം.എഫ്. ഓരോ കാലത്തും അത് തുറന്നുപറയാനും മടിച്ചിട്ടില്ല. സ്മിത പാട്ടീല്‍, മാധുരി ദീക്ഷിത്, ശ്രീദേവി,തബു, അമൃത അറോറ എന്ന് തുടങ്ങി അനുഷ് ശര്‍മ്മ വരെ നീളുന്നു ഹുസൈന്റെ ആരാധനാപാത്രങ്ങള്‍.

പലരും പല രാജ്യങ്ങളില്‍ നിന്നു പലവിധ വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ ചരിത്രമുണ്ട്. തസ്‌ലിമ നസ്‌റീനും, ദലൈലാമയുമൊക്കെ ഉദാഹരണങ്ങള്‍. പക്ഷേ ഒരു ഭാരതീയനായിട്ടും പ്രവാസിയായി ജീവിക്കേണ്ട ഗതികേടാണ് അവസാനകാലത്ത് അദ്ദേഹത്തിനുണ്ടായത്. കാന്‍വാസില്‍ വിരിഞ്ഞത് വിവാദമായി തിരിച്ചടിച്ചപ്പോള്‍ അദ്ദേഹം സ്വയം പ്രവാസിയായി പ്രഖ്യാപിച്ചു. ഒടുവില്‍ 2010 ല്‍ ഖത്തറില്‍ പൗരത്വത്തോടെ അഭയം. സ്വദേശത്തേക്ക് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അവസാനകാലത്തും പ്രകടിപ്പിച്ചിരുന്നു.

വിവാദങ്ങളുടെ 'മദര്‍ ഇന്ത്യ'

ഹുസൈന്റേതായി മികച്ച പല കലാസൃഷ്ടികള്‍ എടുത്തുപറയാമെങ്കിലും 'മദര്‍ ഇന്ത്യ നല്‍കിയ' കുപ്രസിദ്ധി ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. 2006 ല്‍ പ്രശസ്ത ചിത്രകാരി നഫീസ അലി സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ഹുസൈന്റെ പെയിന്റിങ്ങായിരുന്നു ഇത്. ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നഗ്നയായ സ്ത്രീയും സംസ്ഥാനങ്ങള്‍ അവളുടെ വിവിധ അവയവങ്ങളുമായിട്ടായിരുന്നു ഹുസൈന്റെ ഭാവന. പിന്നെയെല്ലാം ചരിത്രം. വിവാദം കത്തിപ്പടര്‍ന്നു. ഹുസൈന്റെ ഖേദപ്രകടനത്തിനും ഹൈന്ദവ സംഘനകളുടെ ശൗര്യം ശമിപ്പിക്കാനായില്ല. ഹുസൈന്‍ രാജ്യം വിട്ടു. കേസും കോടതിനടപടികളും അനുഗമിച്ചു. പക്ഷേ ഒരു സമന്‍സിനും പ്രതികരിക്കാതെ ഹുസൈന്‍ മരണം വരെ പ്രവാസിയായി തന്നെ തുടര്‍ന്നു

പ്രവാസ ജീവിതത്തിനിടയിലും ഒരിക്കലും ഇന്ത്യയെ തള്ളിപ്പറഞ്ഞില്ല അദ്ദേഹം. 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തിനെതിരെ 'റേപ് ഓഫ് ഇന്ത്യ' എന്ന ചിത്രം വരച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. വിവാദങ്ങളുടെ പേരില്‍ ഒന്നും രണ്ടുമല്ല ആയിരത്തോളം കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    Thu Jun 09, 2011 8:58 pm

oru padu swathanthrayam chithrakarnamar agrahikkarundu

thanks sandu
Back to top Go down
Sponsored content
PostSubject: Re: എം.എഫ്.ഹുസൈന്‍ അന്തരിച്ചു    

Back to top Go down
 
എം.എഫ്.ഹുസൈന്‍ അന്തരിച്ചു
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: