HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Jun 21, 2011 6:21 pm

sandeep wrote:
vipinraj wrote:
jenny wrote:
kure posts evide

+1

nannayi

y?
Back to top Go down

aaaaaaaaaaaaaa
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Jun 21, 2011 6:23 pm

sandeep wrote:
vipinraj wrote:
sandeep wrote:
vipinraj wrote:
jenny wrote:
kure posts evide

+1

nannayi

y?

aaaaaaaaaaaaaa

sad and bad

entheelum kaanum
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Jun 21, 2011 6:26 pm

sandeep wrote:
vipinraj wrote:
sandeep wrote:
vipinraj wrote:
sandeep wrote:

nannayi

y?

aaaaaaaaaaaaaa

sad and bad

entheelum kaanum

aano...enna missi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Jun 22, 2011 8:34 am

തിയേറ്ററുകളെ ഇളക്കി രതിച്ചേച്ചിയും പപ്പുവും
[You must be registered and logged in to see this image.]
രതിച്ചേച്ചീീീ...എന്നൊരു വികാരനിര്‍ഭരമായ വിളി മാത്രമാണ് ഷേണായീസിന്റെ ഉള്ളില്‍നിന്ന് കേട്ടത്. മൊബൈല്‍ ക്യാമറകളുമായി തേനീച്ചകളെപ്പോലെ ഇരമ്പിവന്ന ചെറുപ്പക്കാര്‍ക്കുമുന്നില്‍ മധുരമുള്ള ചിരിയുമായി ശ്വേതാ മേനോന്‍ നിന്നു. അല്‍പ്പസമയം കഴിഞ്ഞാല്‍ അനുഭൂതിയുടെ ആള്‍രൂപമായി മുന്നില്‍ തെളിയാന്‍ പോകുന്ന നായിക അപ്രതീക്ഷിതമായി വെള്ളിത്തിരയ്ക്ക് മുന്നില്‍ പൊട്ടിവീണതിന്റെ അമ്പരപ്പില്‍ നിന്നുണര്‍ന്ന് ആള്‍ക്കൂട്ടം ആര്‍ത്തിരമ്പി. അരികെ ശ്രീജിത്ത് വിജയ് എന്ന പപ്പുവിനെക്കൂടി കണ്ടപ്പോള്‍ നഷ്ടബോധത്തിന്റേയും അസൂയയുടേയും സ്വരത്തില്‍ അളിയാ..എന്നൊരു ആത്മവിലാപം കൂടി...
കേരളത്തിലെ തീയറ്ററുകളെ തീപിടിപ്പിച്ചുകൊണ്ട് 'രതിനിര്‍വേദം' രണ്ടാംവരവ് ആഘോഷമാക്കുന്നതിനിടെയാണ് പ്രേക്ഷകരെ നേരില്‍കാണാന്‍ രതിച്ചേച്ചിയും പപ്പുവും എത്തിയത്.

എറണാകുളത്തെ ഷേണായീസ് തീയറ്ററിലും ഒബ്‌റോണ്‍ മാളിലുമായിരുന്നു സന്ദര്‍ശനം. ആറുമണിയുടെ ഷോയ്ക്ക് തൊട്ടുമുമ്പാണ് ശ്വേതയും ശ്രീജിത്തും ഷേണായീസിലെത്തിയത്. ഒപ്പം ബാലതാരങ്ങളായ അനന്തപത്മനാഭനും അമ്മുവുമുണ്ടായിരുന്നു. പ്രേക്ഷകര്‍ നിയന്ത്രണം വിടാതിരിക്കാന്‍ പോലീസ് അകമ്പടിയോടെയാണ് താരങ്ങളെത്തിയത്. കല്യാണപ്പിറ്റേന്നായിട്ടുകൂടി കരിയറിലെ ഏറ്റവും ശ്രദ്ധേയകഥാപാത്രത്തിന്റെ വിജയത്തിനായി തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലെത്തുകയായിരുന്നു ശ്വേത.

ആറുമണിയാകുന്നതും കാത്ത് അക്ഷമരായിരുന്നവര്‍ക്കു മുന്നിലേക്ക് അത്ഭുതംപോലെയാണ് ശ്വേതയും ശ്രീജിത്തും കടന്നുവന്നത്. ഹൗസ്ഫുള്ളായിരുന്നു തീയറ്റര്‍. സിനിമ തുടങ്ങുന്നതിനുമുമ്പുതന്നെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ ആവേശത്തില്‍ മുന്‍നിരയിലിരുന്നവര്‍ മുന്നോട്ടുകുതിച്ചു.

സ്‌ക്രീനിന് മുന്നിലെ പ്ലാറ്റ്‌ഫോമില്‍ കയറിനിന്ന താരങ്ങളെ തൊടാനായി മത്സരിക്കുകയായിരുന്നു തിങ്ങിക്കൂടിയവര്‍. രതിച്ചേച്ചിയെ ഒപ്പാന്‍ ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ മൊബൈലുകള്‍ തെളിഞ്ഞു. അടുത്തു കാണാന്‍ പറ്റാത്ത നിരാശയില്‍ ബാല്‍ക്കണിയിലുള്ളവര്‍ മുഴുവന്‍ എഴുന്നേറ്റുനിന്നു. 'നിങ്ങളുടെ ഈ സ്‌നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു.
ഐ ആം റിയലി ഷോക്ക്ഡ്'-ശ്വേത ആവേശഭരിതയായി. ഈ സിനിമ എല്ലാ രതിച്ചേച്ചിമാര്‍ക്കും പപ്പുമാര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു ശ്രീജിത്തിന്റെ വാക്കുകള്‍.

ഈ സിനിമയോടുള്ള കമ്മിറ്റ്‌മെന്റുകൊണ്ടാണ് കല്യാണത്തിരക്കുകള്‍ക്കിടയിലും പ്രേക്ഷകരെ കാണാനെത്തിയതെന്ന് ശ്വേത പറഞ്ഞു. രതിനിര്‍വേദത്തില്‍ അഭിനയിക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനാണ്. ഇനിയും ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയ്യാറാണ്. വേണമെങ്കില്‍ രതിനിര്‍വേദത്തിന്റെ മൂന്നാംഭാഗത്തിനും റെഡി- ശ്വേത പറഞ്ഞു.
ഒബ്‌റോണ്‍ മാളിലും താരങ്ങള്‍ക്ക് ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ 'രതിനിര്‍വേദ'ത്തിന്റെ പുതിയ പതിപ്പ് ചെറുപ്പക്കാരെ ഇളക്കിമറിക്കുകയാണ്.
Back to top Go down
sumesh
Active Member
Active Member
avatar

PostSubject: Re: FILM News, Discussion   Wed Jun 22, 2011 9:09 am

well done swetha/
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Wed Jun 22, 2011 9:35 pm

Bombay 12, shifted
In an interesting note, Megastar Mammootty has came out of the way to help his co actor Salimkumar, in a rare act of Mollywood friendship. The megastar has already booked his theatres for this 24 for the release of his new movie '1993, Bombay, March 12'. But when he heard about Salimkumar's plans to somehow release his national award winning movie 'Aadaminte Makan Abu' the same day, as the first offering from his banner of 'Laughing villa', Mammootty has requested the makers of his new movie to shift the release for one more week, to give space to the Salimkumar film. And as per the latest reports, the Mammootty film will now come on the 30th of this month, while 'Aadaminte makan Abu' will get to maximum theaters on the 24th of this month.

Salimkumar is being helped in the release of Abu by actor Dileep's distribution firm Manjunatha.

[u]
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:30 am

[You must be registered and logged in to see this image.]
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:31 am

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:31 am

ബച്ചന്‍ കുടുംബത്തില്‍ ആഹ്ലാദ ദിനങ്ങള്‍

മുംബൈ: ബിഗ്ബിയുടെ കുടുംബത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍. ഐശ്വര്യ റായ് ഗര്‍ഭിണിയായ വിവരം ബിഗ് ബി ബ്ലോഗിലൂടെ അറിയിച്ചതില്‍ പിന്നെ അഭിനന്ദന പ്രവാഹമാണ്. ജല്‍സയില്‍ ബച്ചന്റെ അടുത്ത സുഹൃത്തുക്കളെത്തി സന്തോഷം പങ്കിട്ടു.

അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചവര്‍ക്കെല്ലാം അഭിഷേക് ബച്ചന്‍ നന്ദി പറഞ്ഞു. അഭിഷേകും ഐശ്വര്യയും പേരന്‍റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ ഇപ്പോള്‍ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അഭിനയം എത്രയും വേഗം നിര്‍ത്തി വിശ്രമത്തിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷമാണ് അഭിഷേക്- ഐശ്വര്യ ദമ്പതിമാര്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നത്.

ഇതിനിടയ്ക്ക് ഹീറോയിന്റെ ഷൂട്ടിങ് മുടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. പ്രത്യേക ചികിത്സാമാര്‍ഗത്തിലൂടെയാണ് ഐശ്വര്യ ഗര്‍ഭിണിയായിട്ടുള്ളതെന്നും ഇതിനാല്‍ കടുത്ത വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഷൂട്ടിങ് മുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Last edited by vipinraj on Fri Jun 24, 2011 10:27 am; edited 1 time in total
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:32 am

[You must be registered and logged in to see this image.]
Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:33 am

[You must be registered and logged in to see this image.]
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:49 am

hello skn...

Back to top Go down
nairsrikanth
Forum Owner
Forum Owner
avatar

Location : TCA

PostSubject: Re: FILM News, Discussion   Fri Jun 24, 2011 9:51 am

hiiii
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:40 pm

vipinraj wrote:
ബച്ചന്‍ കുടുംബത്തില്‍ ആഹ്ലാദ ദിനങ്ങള്‍

മുംബൈ: ബിഗ്ബിയുടെ കുടുംബത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍. ഐശ്വര്യ റായ് ഗര്‍ഭിണിയായ വിവരം ബിഗ് ബി ബ്ലോഗിലൂടെ അറിയിച്ചതില്‍ പിന്നെ അഭിനന്ദന പ്രവാഹമാണ്. ജല്‍സയില്‍ ബച്ചന്റെ അടുത്ത സുഹൃത്തുക്കളെത്തി സന്തോഷം പങ്കിട്ടു.

അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചവര്‍ക്കെല്ലാം അഭിഷേക് ബച്ചന്‍ നന്ദി പറഞ്ഞു. അഭിഷേകും ഐശ്വര്യയും പേരന്‍റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ ഇപ്പോള്‍ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അഭിനയം എത്രയും വേഗം നിര്‍ത്തി വിശ്രമത്തിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷമാണ് അഭിഷേക്- ഐശ്വര്യ ദമ്പതിമാര്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നത്.

ഇതിനിടയ്ക്ക് ഹീറോയിന്റെ ഷൂട്ടിങ് മുടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. പ്രത്യേക ചികിത്സാമാര്‍ഗത്തിലൂടെയാണ് ഐശ്വര്യ ഗര്‍ഭിണിയായിട്ടുള്ളതെന്നും ഇതിനാല്‍ കടുത്ത വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഷൂട്ടിങ് മുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:41 pm

mansu...entha doubt?
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:42 pm

vipinraj wrote:
mansu...entha doubt?

redil highlight cheythath thanneeeee ;)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:43 pm

Mansoor wrote:
vipinraj wrote:
mansu...entha doubt?

redil highlight cheythath thanneeeee ;)

praaya poothri aayittu vaa.. paranju tharam

Last edited by vipinraj on Fri Jun 24, 2011 6:53 pm; edited 1 time in total
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:47 pm

vipinraj wrote:
Mansoor wrote:
vipinraj wrote:
mansu...entha doubt?

redil highlight cheythath thanneeeee ;)

prayapoothri aayitt vaa...paranju tharam

enik 3 pravishyam prayapoorthi ayatha(hello yile mohanlaline pole)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:53 pm

Mansoor wrote:
vipinraj wrote:
Mansoor wrote:
vipinraj wrote:
mansu...entha doubt?

redil highlight cheythath thanneeeee ;)

prayapoothri aayitt vaa...paranju tharam

enik 3 pravishyam prayapoorthi ayatha(hello yile mohanlaline pole)

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Fri Jun 24, 2011 6:54 pm

vipinraj wrote:
Mansoor wrote:
vipinraj wrote:
Mansoor wrote:
vipinraj wrote:
mansu...entha doubt?

redil highlight cheythath thanneeeee ;)

prayapoothri aayitt vaa...paranju tharam

enik 3 pravishyam prayapoorthi ayatha(hello yile mohanlaline pole)

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Fri Jun 24, 2011 7:01 pm

Mansoor wrote:
vipinraj wrote:
ബച്ചന്‍ കുടുംബത്തില്‍ ആഹ്ലാദ ദിനങ്ങള്‍

മുംബൈ: ബിഗ്ബിയുടെ കുടുംബത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍. ഐശ്വര്യ റായ് ഗര്‍ഭിണിയായ വിവരം ബിഗ് ബി ബ്ലോഗിലൂടെ അറിയിച്ചതില്‍ പിന്നെ അഭിനന്ദന പ്രവാഹമാണ്. ജല്‍സയില്‍ ബച്ചന്റെ അടുത്ത സുഹൃത്തുക്കളെത്തി സന്തോഷം പങ്കിട്ടു.

അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചവര്‍ക്കെല്ലാം അഭിഷേക് ബച്ചന്‍ നന്ദി പറഞ്ഞു. അഭിഷേകും ഐശ്വര്യയും പേരന്‍റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ ഇപ്പോള്‍ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അഭിനയം എത്രയും വേഗം നിര്‍ത്തി വിശ്രമത്തിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷമാണ് അഭിഷേക്- ഐശ്വര്യ ദമ്പതിമാര്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നത്.

ഇതിനിടയ്ക്ക് ഹീറോയിന്റെ ഷൂട്ടിങ് മുടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. പ്രത്യേക ചികിത്സാമാര്‍ഗത്തിലൂടെയാണ് ഐശ്വര്യ ഗര്‍ഭിണിയായിട്ടുള്ളതെന്നും ഇതിനാല്‍ കടുത്ത വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഷൂട്ടിങ് മുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.test tube

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Jun 24, 2011 7:02 pm

athenthinu?
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Fri Jun 24, 2011 7:04 pm

vipinraj wrote:
jenny wrote:
Mansoor wrote:
vipinraj wrote:
ബച്ചന്‍ കുടുംബത്തില്‍ ആഹ്ലാദ ദിനങ്ങള്‍

മുംബൈ: ബിഗ്ബിയുടെ കുടുംബത്തില്‍ ആഹ്ലാദത്തിന്റെ ദിനങ്ങള്‍. ഐശ്വര്യ റായ് ഗര്‍ഭിണിയായ വിവരം ബിഗ് ബി ബ്ലോഗിലൂടെ അറിയിച്ചതില്‍ പിന്നെ അഭിനന്ദന പ്രവാഹമാണ്. ജല്‍സയില്‍ ബച്ചന്റെ അടുത്ത സുഹൃത്തുക്കളെത്തി സന്തോഷം പങ്കിട്ടു.

അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചവര്‍ക്കെല്ലാം അഭിഷേക് ബച്ചന്‍ നന്ദി പറഞ്ഞു. അഭിഷേകും ഐശ്വര്യയും പേരന്‍റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ ഇപ്പോള്‍ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അഭിനയം എത്രയും വേഗം നിര്‍ത്തി വിശ്രമത്തിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനു ശേഷമാണ് അഭിഷേക്- ഐശ്വര്യ ദമ്പതിമാര്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നത്.

ഇതിനിടയ്ക്ക് ഹീറോയിന്റെ ഷൂട്ടിങ് മുടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. പ്രത്യേക ചികിത്സാമാര്‍ഗത്തിലൂടെയാണ് ഐശ്വര്യ ഗര്‍ഭിണിയായിട്ടുള്ളതെന്നും ഇതിനാല്‍ കടുത്ത വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഷൂട്ടിങ് മുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.test tube

athenthinu?
athe athethinnnaaaa
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: