HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
george
Active Member
Active MemberPostSubject: Re: FILM News, Discussion   Tue Sep 27, 2011 11:15 pm

Nitya Menone south indian filmsil ninnum ban cheythirikkunnu. Nammude rayappente priyapetta sahanadi.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Sep 28, 2011 9:53 am

george wrote:
Nitya Menone south indian filmsil ninnum ban cheythirikkunnu. Nammude rayappente priyapetta sahanadi.

[You must be registered and logged in to see this image.] nalla sundariyaya heroine....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Wed Sep 28, 2011 10:41 pm

As the boom of the Onam season has already come to an end, the reports are clear about the performances of various Onam movies at the Box Office. As per the ratings of the week, the top five goes like this.

1.Dr love - The last of the releases of this Onam which opened in just 30 plus centres has taken the lead in its second week. 'Dr .love'- the debut offering from K Biju is now inviting more viewers to the release centres as it has already increased the numbers of stations to 55. A colourful campus story with some good songs and twists, the movie may well become the first solo hit from Kunchakko Boban, this year.

2. Sevens - The senior director Joshy knows to pitch it right, even while he is with the relatively fresher group from the gang of artists. This time with the script from Dr Iqbal Kutippuram, the movie 'Sevens' is a racy thriller with football as it backdrop. This also makes two in a row for its lead player kunchakko Boban, who is safely guarded in the frames by the other six young actors.

3. My Dear Kuttichathan - This 25 year old Children's classic of Mollywood, still remains the hot favourite among children and their parents in its third avatar too. This time, the movie which is reedited to a 101 minutes playtime still manages to be the spectacle for the new generation child viewers, too.

4. Pranayam - Undoubtedly the best of the movie in the Onam race as far the content and presentations are concerned, this serious flick is lauded as one of the best from its thinking director Blessy. The movie which was made in a reasonably low budget will be safer with its theater collections and satellite rights, though it is currently placed in the fourth position of the B O list.

5.Ulagam Chutumm Vaaliban - The big problem with this Jayaram starrer was that it didn't rise up to the title. The viewers who expected a rollicking, hilarious slapstick film was indeed disinterested to see a tad long, not so merry narratives, which seemed like a rehash of many movies of the past. The second half is better than the former which will help the movie to be in the position of an average earner.

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Fri Sep 30, 2011 2:09 pm

ആദാമിന്‍റെ മകന്‍ അബു’ ഓസ്കറിന് അയക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കില്ല
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Fri Sep 30, 2011 5:20 pm

കൊച്ചി: ഉര്‍വ്വശിക്ക് പിന്നാലെ നടി കല്പനയും വിവാഹമോചനത്തിന്. കല്പനയും ഭര്‍ത്താവും സംവിധായകനുമായ അനിലും വഴിപിരിയുന്നു എന്ന വാര്‍ത്തകള്‍ സിനിമാലോകത്ത് പ്രചരിച്ചു തുടങ്ങിയിട്ട് കുറെനാളായെങ്കിലും വിവാഹമോചനത്തിന് ഇരുവരും നിയമനടപടികളിലേക്ക് കടന്നതായാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദാമ്പത്യജീവിതത്തില്‍ പൊരുത്തപ്പെടാനാകാത്ത പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് വഴിപിരിയാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല.

നടിമാരായ ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും സഹോദരികൂടിയായ കല്‍പ്പന മലയാളസിനിമയിലെ സജീവതാരമാണ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനംചെയ്ത അനിലാണ് കല്പനയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. നിയമനടപടികളുമായി കല്പന കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയാണ് മലയാള സിനിമയിലെ ഒരുതാരവിവാഹം കൂടി തകര്‍ച്ചയിലേക്കെന്ന ചര്‍ച്ചയായി മാറിയത്. അതേസമയം ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാദ്കുമാറും സംയുക്തമായി നല്‍കിയ വിവാഹമോചന കേസില്‍ എറണാകുളം കുടംബകോടതി നാളെ വിധി പറയും. കോടതിയുടെ കൌണ്‍സിലിംഗിന് ഹാജരായ രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തവിധം മാനസികമായി അകന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.
Back to top Go down
drizzle
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion   Fri Sep 30, 2011 5:52 pm

വിവാഹമോചനം വേണമെന്ന് ജ്യോതിര്‍മയി

മലയാളചലച്ചിത്രലോകത്ത് വീണ്ടുമൊരു വിവാഹബന്ധം വേര്‍പെടുന്നു. നടി ജ്യോതിര്‍മയിയാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്.

ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തുമായുള്ള ബന്ധം പ്രശ്‌നത്തിലാണെന്നും വിവാഹമോചനമുണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം അത് നിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. കോടതി നിയോഗിച്ചിട്ടുള്ള അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കൗണ്‍ലിസിങ് നടന്നു.

ബന്ധം വേര്‍പെടുത്താനാണ് തീരുമാനമെന്ന് രണ്ടുപേരും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പിന്നീടുണ്ടാകും. നാല് വര്‍ഷം മുമ്പാണ് ജ്യോതിര്‍മയി സുഹൃത്തായ നിഷാന്തിന്റെ വിവാഹം ചെയ്തത്.

വിവാഹശേഷമാണ് ജ്യോതിര്‍മയി കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയത്. ഒപ്പം തമിഴിലും മറ്റും ഗ്ലാമറസ് ഐറ്റം നമ്പറുകള്‍ ചെയ്ത ജ്യോതിര്‍മയി, ശരീരപ്രദര്‍ശനത്തിനും മടിയില്ലെന്ന് തെളിയിച്ചു. ഈ മാറ്റത്തെക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ എല്ലാത്തിനും ഭര്‍ത്താവ് നിഷാന്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ജ്യോതിര്‍മയി പറയാറുള്ളത്.


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Fri Sep 30, 2011 5:54 pm

drizzle wrote:
വിവാഹമോചനം വേണമെന്ന് ജ്യോതിര്‍മയി

മലയാളചലച്ചിത്രലോകത്ത് വീണ്ടുമൊരു വിവാഹബന്ധം വേര്‍പെടുന്നു. നടി ജ്യോതിര്‍മയിയാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്.

ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തുമായുള്ള ബന്ധം പ്രശ്‌നത്തിലാണെന്നും വിവാഹമോചനമുണ്ടാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം അത് നിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. കോടതി നിയോഗിച്ചിട്ടുള്ള അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കൗണ്‍ലിസിങ് നടന്നു.

ബന്ധം വേര്‍പെടുത്താനാണ് തീരുമാനമെന്ന് രണ്ടുപേരും കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പിന്നീടുണ്ടാകും. നാല് വര്‍ഷം മുമ്പാണ് ജ്യോതിര്‍മയി സുഹൃത്തായ നിഷാന്തിന്റെ വിവാഹം ചെയ്തത്.

വിവാഹശേഷമാണ് ജ്യോതിര്‍മയി കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയത്. ഒപ്പം തമിഴിലും മറ്റും ഗ്ലാമറസ് ഐറ്റം നമ്പറുകള്‍ ചെയ്ത ജ്യോതിര്‍മയി, ശരീരപ്രദര്‍ശനത്തിനും മടിയില്ലെന്ന് തെളിയിച്ചു. ഈ മാറ്റത്തെക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ എല്ലാത്തിനും ഭര്‍ത്താവ് നിഷാന്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ജ്യോതിര്‍മയി പറയാറുള്ളത്.chalachitralokathu ethe ullo


Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Fri Sep 30, 2011 5:55 pm

sweetword wrote:
കൊച്ചി: ഉര്‍വ്വശിക്ക് പിന്നാലെ നടി കല്പനയും വിവാഹമോചനത്തിന്. കല്പനയും ഭര്‍ത്താവും സംവിധായകനുമായ അനിലും വഴിപിരിയുന്നു എന്ന വാര്‍ത്തകള്‍ സിനിമാലോകത്ത് പ്രചരിച്ചു തുടങ്ങിയിട്ട് കുറെനാളായെങ്കിലും വിവാഹമോചനത്തിന് ഇരുവരും നിയമനടപടികളിലേക്ക് കടന്നതായാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദാമ്പത്യജീവിതത്തില്‍ പൊരുത്തപ്പെടാനാകാത്ത പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് വഴിപിരിയാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല.

നടിമാരായ ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും സഹോദരികൂടിയായ കല്‍പ്പന മലയാളസിനിമയിലെ സജീവതാരമാണ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനംചെയ്ത അനിലാണ് കല്പനയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. നിയമനടപടികളുമായി കല്പന കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയാണ് മലയാള സിനിമയിലെ ഒരുതാരവിവാഹം കൂടി തകര്‍ച്ചയിലേക്കെന്ന ചര്‍ച്ചയായി മാറിയത്. അതേസമയം ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാദ്കുമാറും സംയുക്തമായി നല്‍കിയ വിവാഹമോചന കേസില്‍ എറണാകുളം കുടംബകോടതി നാളെ വിധി പറയും. കോടതിയുടെ കൌണ്‍സിലിംഗിന് ഹാജരായ രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തവിധം മാനസികമായി അകന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.

de adutha.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Oct 02, 2011 5:35 pm

ഷൂട്ടിങില്‍ നിന്ന് വിട്ടുനിന്നു, റിമ കല്ലിങ്ങലിനെതിരെ പരാതി

കൊച്ചി: മുന്‍കൂട്ടി അറിയിക്കാതെ ചിത്രീകരണ സ്ഥലത്ത് നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്ങലിനെതിരെ പരാതി. സിബിമലയില്‍ സംവിധാനം ചെയ്യുന്ന ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന ദിവസം റിമ നേരത്തെ അറിയിക്കാതെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തുപോയതാണ് സംവിധായകനും നിര്‍മ്മാതാവും അടക്കമുള്ളവരെ പ്രകോപിതരാക്കിയത്.

ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഇത് സംബന്ധിച്ച് ഫെഫ്ക്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങള്‍ ബാക്കിനില്‍ക്കെ തിരക്കിട്ട് ഷൂട്ടിങ് നടക്കുന്നതിനിടെ റിമ കല്ലിങ്ങല്‍ മുന്നറിയിപ്പൊന്നും നല്‍കാതെ സെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ഷൂട്ടിങ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ ബാധിച്ചെന്നുമാണ് നിര്‍മ്മാതാവ് നല്‍കിയ പരാതിയിലുള്ളത്. ഉന്നത്തിന്റെ സംവിധായകന്‍ സിബിമലയില്‍, നിര്‍മ്മാതാക്കള്‍ എന്നിവരാണ് ഫെഫ്ക്കയ്ക്കും അമ്മയ്ക്കും പരാതി നല്‍കിയത്. റിമയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. ഫെഫ്ക്ക ഭാരവാഹികള്‍ അമ്മ സംഘടനയുടെ ഭാരവാഹികളുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കുറച്ചുദിവസം മുമ്പ് നടി നിത്യാമേനോനെ മലയാള സിനിമയില്‍ നിന്ന് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ മറ്റൊരു സിനിമയുടെ കഥ പറയാന്‍ എത്തിയ ചില നിര്‍മ്മാതാക്കളോട് സെറ്റില്‍ സംസാരിക്കാന്‍ നിത്യാമേനോന്‍ തയ്യാറാകാതിരുന്നതാണ് നിത്യയ്‌ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Oct 02, 2011 5:38 pm

parutty wrote:
sweetword wrote:
കൊച്ചി: ഉര്‍വ്വശിക്ക് പിന്നാലെ നടി കല്പനയും വിവാഹമോചനത്തിന്. കല്പനയും ഭര്‍ത്താവും സംവിധായകനുമായ അനിലും വഴിപിരിയുന്നു എന്ന വാര്‍ത്തകള്‍ സിനിമാലോകത്ത് പ്രചരിച്ചു തുടങ്ങിയിട്ട് കുറെനാളായെങ്കിലും വിവാഹമോചനത്തിന് ഇരുവരും നിയമനടപടികളിലേക്ക് കടന്നതായാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദാമ്പത്യജീവിതത്തില്‍ പൊരുത്തപ്പെടാനാകാത്ത പ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് വഴിപിരിയാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരിച്ചിട്ടില്ല.

നടിമാരായ ഉര്‍വശിയുടെയും കലാരഞ്ജിനിയുടെയും സഹോദരികൂടിയായ കല്‍പ്പന മലയാളസിനിമയിലെ സജീവതാരമാണ്. ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനംചെയ്ത അനിലാണ് കല്പനയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. നിയമനടപടികളുമായി കല്പന കുടുംബകോടതിയെ സമീപിച്ചെന്ന വാര്‍ത്തയാണ് മലയാള സിനിമയിലെ ഒരുതാരവിവാഹം കൂടി തകര്‍ച്ചയിലേക്കെന്ന ചര്‍ച്ചയായി മാറിയത്. അതേസമയം ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാദ്കുമാറും സംയുക്തമായി നല്‍കിയ വിവാഹമോചന കേസില്‍ എറണാകുളം കുടംബകോടതി നാളെ വിധി പറയും. കോടതിയുടെ കൌണ്‍സിലിംഗിന് ഹാജരായ രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തവിധം മാനസികമായി അകന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.

de adutha.
[You must be registered and logged in to see this image.]

[You must be registered and logged in to see this image.] Kalpanayum?[You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sun Oct 02, 2011 5:41 pm

ivarokke ingine swantham nadimaare ban cheythu thudangiyaaal tamil naatteennum andrayil ninnum importendi varooolo
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Tue Oct 04, 2011 9:31 pm

Actor Fardeen Khan Held Guilty of Trying to Buy Drugs. The sentence will be pronounced on November 2 by a sessions judge.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Thu Oct 06, 2011 2:58 pm

വ്യയത്യസ്‌ഥമായ ചിത്രങ്ങളൊരുക്കി മലയാളിപ്രേക്ഷകരുടെയും നിരൂപകരുടേയും അവാര്‍ഡ്‌ കമ്മിറ്റികളുടെയുമെല്ലാം ശ്രദ്ധകവര്‍ന്ന പ്രിയസംവിധായകന്‍ രഞ്‌ജിത്ത്‌ തന്റെ പുതിയ ചിത്രമായ `ഇന്ത്യന്‍ റുപ്പി' തീയറ്റിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളിലുമാണ്‌. ചിത്രം ഉടന്‍ തീയറ്ററിലെത്തുകയാണ്‌. യുവനിരയില്‍ ഏറ്റവും ശ്രദ്ധേയനടന്‍ പൃഥ്വിരാജ്‌ ആണ്‌ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നത്‌. സാധാരണയായി സൂപ്പര്‍നായകരുടെ പേരില്‍ ചിത്രത്തെ എടുത്തുകാട്ടുന്നതുപോലെ `ഇന്ത്യന്‍ റുപ്പി'യെ പൃഥ്വിരാജ്‌ ചിത്രമെന്ന്‌ വിശേഷിപ്പിക്കേണ്ടെന്ന്‌ രഞ്‌ജിത്ത്‌ പറയുന്നു. മറിച്ച്‌ `ഇന്ത്യന്‍ റുപ്പി' രഞ്‌ജിത്ത്‌ ചിത്രമെന്ന്‌ വിശേഷിപ്പിക്കണമെന്നും. പൃഥ്വിരാജിനെക്കുറിച്ചുള്ള വിശ്വാസക്കുറവുകൊണ്ടാണോ അതോ തന്നെക്കുറിച്ചുതന്നെയുള്ള വിശ്വാസക്കൂടുതല്‍ കൊണ്ടാണോ ആവോ. അല്ലെങ്കില്‍ പണ്ട്‌ ഭരതന്‍ ചിത്രം, പത്‌മരാജന്‍ ചിത്രമെന്നുപറയുന്നതുപോലെയാണോ ഉദ്ദേശിച്ചത്‌! അതുമല്ലെങ്കില്‍ ചിത്രത്തിന്‌ നേട്ടമേ കോട്ടമോ ഉണ്ടായാല്‍ അതെല്ലാം താന്‍ ഏറ്റെടുക്കാമെന്നാണോ. രഞ്‌ജിത്തിന്റെ വ്യത്യസ്‌തമായ സമീപനങ്ങള്‍മൂലം ഒരു വിഭാഗം പ്രേക്ഷകര്‍ സ്‌ഥിരമായി ഉള്ളതും ഇങ്ങനെ പറയാന്‍ രഞ്‌ജിത്തിനെ പ്രേരിപ്പിച്ചിട്ടുണ്ടാവും. `ഇന്ത്യന്‍ റുപ്പി' പൃഥ്വിരാജ്‌ ചിത്രമല്ല, അതൊരു രഞ്‌ജിത്ത്‌ ചിത്രമാണ്‌. ഞാന്‍ ഉണ്ടാക്കിയ കഥാപാത്രമായ ജെ.പിയെ വച്ച്‌ പൃഥ്വിരാജ്‌ ഒരു ചിത്രം ചെയ്യുന്നു'- എന്നാണ്‌ രഞ്‌ജിത്ത്‌ പ റയുന്നത്‌. റീമാ കല്ലിങ്കലാണ്‌ ചിത്രത്തില്‍ നായിക. മുതിര്‍ന്ന നടന്‍ തിലകനും പ്രധാനപ്പെട്ടവേഷത്തിലെത്തുന്നുണ്ട്‌. ആഗസ്‌റ്റ്‌ സിനിമായുടെ ബാനറില്‍ പൃഥ്വിരാജാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഈയാഴ്‌ചയാണ്‌ ചിത്രത്തിന്‌ റിലീസ്‌ പറഞ്ഞിരിക്കുന്നത്‌. നന്ദനത്തിലൂടെ പൃഥ്വ്വിരാജിന്‌ മികച്ച തുടക്കംനല്‍കിയ രഞ്‌ജിത്ത്‌ ആരുടെപേരില്‍ `ഇന്ത്യന്‍ റുപ്പി' എത്തിച്ചാലും ഇത്തണയും പൃഥ്വിരാജിന്‌ നേട്ടമുണ്ടാക്കുമെന്ന്‌ വിചാരിക്കാം.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 06, 2011 3:50 pm

[You must be registered and logged in to see this image.] Raju monum ISS nu vannappo paranhallo Ranjith chithramennu....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Oct 07, 2011 9:42 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Oct 07, 2011 9:42 pm

Njaaninnu PRANAYAM movie kandu..............

classy movie..........
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: FILM News, Discussion   Fri Oct 07, 2011 10:01 pm

sandeep wrote:
Njaaninnu PRANAYAM movie kandu..............

classy movie..........
Lalettan Njanum kaanaan pokunnuntu
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Fri Oct 07, 2011 10:05 pm

sandeep wrote:
Njaaninnu PRANAYAM movie kandu..............

classy movie..........

review poratte...kathayadakkam....tickettinte kaasu laabhikkaalo
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: FILM News, Discussion   Fri Oct 07, 2011 10:07 pm

sweetword wrote:
sandeep wrote:
Njaaninnu PRANAYAM movie kandu..............

classy movie..........

review poratte...kathayadakkam....tickettinte kaasu laabhikkaalo
Cinema kaanaanulla interest kalayalle ;)
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: FILM News, Discussion   Fri Oct 07, 2011 10:10 pm

[You must be registered and logged in to see this link.] The thin line that draws the three main protagonists in Pranayam together stretches over a time span of more than forty years. Achutha Menon (Anupam Kher) comes across his first love Grace (Jayaprada) in an elevator, forty years after they had separated. Grace has been married to Mathews (Mohanlal) for long. Much water has flowed away and many autumns have shed their leaves. And yet, when chance throws the three of them together again, fresh sprouts of memories of a withered love spring up again.

As much as it sounds romantic, the superficiality that pervades the entire film cannot be ignored in a hurry. For one, Blessy is never able to strike up a solid link between the past and the present, and though much time is spent on falling in love in the seventies, there is not much in it that suggests of an ever lasting romance. Getting wet in the rain, and singing songs on the train is almost as far as he gets.

Contrastingly, Mathews and the relationship that he shares with Grace has all the warmth of a romance that has mellowed over time. It still shows signs of blooms that are just around the corner, and time has obviously had a say on the constancy that they have arrived at. The writing fails Achutha Menon and his love miserably, while its infinitely better when it comes to Grace and Mathews.

The dialogues are a huge letdown in Pranayam, and barring a few gems that are mouthed by Mathews, there are very few instances when you listen to a line in it and a gulp escapes your throat. Like the one when Mathews says of doors left ajar, through which love seeps in unnoticed. Unfortunately such instances are few in Paranayam, and very far between.

Ironically, Mathews in a scene comments on the certainty of death, and in a compelling counsel suggests that its not a abrupt end, but rather a gradual progression towards an inevitability that lies in wait. And yet, Blessy's obsession with physical loss continues in Pranayam as well, and his story as well as its characters can't help being a part of the climatic breakdown that ensues with the demise of one of the lead characters.

The clichés that arrive bundled up as the immediate relatives of the three lead characters, mar the possibilities of the film even further. There is Suresh (Anoop Menon), the proverbial son who has been denied everything on account of a mother who had disappeared during childhood, and his emotional tussle with Grace, draws the focus further away from love, and the pangs of it.

The trio of actors who make this film worth a watch, is also the best thing about it. There are any number of occasions when the story and the situations threaten to bog them down, and they never for a moment let that happen. My favorite from among the three, would definitely have to be Mohanlal, who is remarkably brilliant as Mathews. Almost everything about his act - be it the impeccable body language or the flawless dubbing - is praiseworthy, and yet it remains one of the actor's most subdued and restrained performances ever.

Jayaprada is equally convincing as the woman caught in a quandary at a late phase in her life, and all the struggles that she goes through are evident, and the frustrations right in place. Anupam Kher, with the lengthiest of the three roles, perhaps makes a slightly less of an impression, chiefly on account of a voice that doesn't often gel with the character that he plays.

Pranayam does strain hard to achieve the nuances of an enchantingly sublime love, but ends up being a literal minded love tale, with one among the three lovers oddly left out. The chief reason you should probably watch it for then, is because it showcases three of the nation's best actors who are in supreme form. Itz not mine.just copied from one site.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Fri Oct 07, 2011 10:11 pm

athum malayaalam reviesum okke vaayichathaaa
ithu njaan sandeepinoru pani koduthathalle
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: FILM News, Discussion   Fri Oct 07, 2011 10:14 pm

Snehaveedu aareelum kanto. ellaarum parayunnu nalla cinema ennu

[You must be registered and logged in to see this link.]

This time, with Snehaveedu, the Magical Seven Recipe that make Sathyan Anthikkad films tick and tock has finally been identified. What was most alarming though, was the fact, that it didn't require any in-depth analysis of the film to spot out the Sathyan Anthikkadan recipe of film making.

Ingredient 1: For the last few years, it has either been the father-son combo that Sathyan banks on, in film after film, or it's the mother-son combo. Here it's the latter again, and the inseparable mom-son pair of Ammukkutti Amma and Ajayan does everything that moms and sons in Sathyan films have done all this while. The son doesn't even think of getting married, since he would like to serve momma for the rest of his life.

Ingredient 2: The Anthikkadan hamlet is no ordinary place that you would see on earth. It often falls nothing short of heaven itself. In all probability it would be surrounded by hills on all sides, would have a splendid stream running through, a small cross road junction, and a Private bus service that runs on a tarred road that bifurcates seemingly endless paddy fields. The cows are there as well, but this time I missed the hens. There was a dog instead, though.

Ingredient 3: The individuals that you see all around are mostly made of honey and raisins. Almost everyone of them is always smiles, and very rarely would you bump into someone awful around here. You do get to see a goon trio at some point, but given the way they flee, you would think they have just popped out of the cradle.

Ingredient 4: Where, someone asks, is the twist? There is Karthik, (Rahul Pillai) this boy bombshell that drops out of paradise on Ajayan's doorstep, claiming to be his son. And where does it all lead to? To Syed Ali (Mamukkoya) in Chennai, and an absolutely irrational climax that makes no sense whatsoever.

Ingredient 5: What could be an Anthikkad film without the village drama? Just forget Veendum Chila Veetukaryangal. Ajayan is the head of the local drama troupe in 'Snehaveedu', and is on the look out for a heroine for his new play. Now that doesn't sound familiar, does it?

Ingredient 6: The usual subplot in all Sathyan films happen in the neighbor's house. It's very much there in Snehaveedu as well, and there is the Christian dad (Innocent) who wouldn't see his daughter (Lena) ever since she eloped with a Hindu Sub Inspector (Biju Menon). It takes an accident to make scowling daddy see sense.

Ingredient 7: The last time we had seen Achappam and Kuzhalappam and their magical powers in fortifying broken relationships was in Sathyan Anthikkad's own 'Manassinakkare' and it's the mother of all embarrassing coincidences perhaps that the scene had Sheela and KPAC Lalitha in it as well. Long live Achappam and Kuzhalappam!

Mohanlal is quite at ease playing Ajayan, and Sheela repeats her Manassinakkare act without much of an extra effort. But the scene stealer would be Rahul who brings in the right amount of vulnerability into the character that he plays. Those songs by Ilayaraja do sound like we have heard them all in some Sathyan Anthikkad film or the other, but they are good nevertheless. Venu is brilliant with the cinematography as well.

With all the above mentioned ingredients in the right doses, 'Snehaveedu' remains exactly what you expect it to be - the quintessential Sathyan Anthikkad film. The family audience that has adored Sathyan Anthikkad films for long, is there at the theatres this time as well, but Snehaveedu emits enough smoke to set off the tedium fire alarm.
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: FILM News, Discussion   Fri Oct 07, 2011 10:15 pm

sweetword wrote:
athum malayaalam reviesum okke vaayichathaaa
ithu njaan sandeepinoru pani koduthathalle

Njanum vaayichathaa. ippo vaayichitte cinema kaanaan pokaarullu. alleel pani kittum ;)
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sat Oct 08, 2011 7:49 pm

പൃഥ്വിരാജിനെതിരെ മൊബൈ ലിലൂടെയും ഇന്റര്‍നെറ്റിലൂടെയും സംഘടിതമെന്നോണം പരിഹാ സവും ആക്രമണവും തുടരുമ്പോള്‍ അവയോടൊന്നും പ്രതികരിക്കാതെ നടനും കുടുംബവും. ആദ്യമൊ ക്കെ പരിഹാസങ്ങള്‍ പൃഥ്വിരാജിനും കുടുംബത്തിനും ഏറെ വിഷമം ഉണ്ടാക്കിയിരുന്നു.

പരിഹാസങ്ങള്‍ എല്ലാംതന്നെ സഹോദരന്‍ ഇന്ദ്രജിത് കൃത്യമായി വായിച്ചു മനസ്സിലാക്കി അനുജനെയും അമ്മയെയും അറിയിക്കുന്നു. മാങ്ങയുള്ള ശിഖരത്തി ലല്ലേ എറിയൂ എന്ന മട്ടില്‍ സമാധാനിച്ച് വിമര്‍ശന ങ്ങളെ നേരിടുകയാണ് നടനും കുടുംബവും.

ഒരുകൂട്ടര്‍ മനഃപൂര്‍വമെന്നോണം വാശിയോടെ ക്രൂര മായി തന്നെ പരിഹസിക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിച്ചു സിനിമയില്‍ മുഴുകാനുള്ള ശ്രമത്തിലാണ് നടന്‍. റാണി മുഖര്‍ജിയുടെ നായകനായി വേഷമിടുന്ന 'അയ്യ എന്ന ഹിന്ദി സിനിമയില്‍ അഭിനയിക്കാനായി പൃഥ്വിരാജ് മുംബൈയ്ക്കു പോവുകയാണ്. തമിഴ് പയ്യനും മറാത്തി പെണ്ണുമായുള്ള പ്രണയമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഷൂട്ടിങ് മുംബൈയിലും പുണെയിലുമായി നടക്കും. കോട്ടയ ത്തു ജോണി ആന്റണിയുടെ പുതിയ സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണു ഹിന്ദി പ്പടത്തില്‍ അഭിനയിക്കാന്‍ പോവുക.

വിവാഹം കഴിഞ്ഞതോടെയാണു പൃഥ്വിരാജിനെതിരെയുള്ള പ്രചാരണം ചിലര്‍ ശക്ത മാക്കിയത്. ഇംഗിഷ് സംസാരിക്കുന്നതിനെക്കുറിച്ചു പൃഥ്വിരാജിന്റെ കുടുംബാംഗം സന്ദര്‍ഭവശാല്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞതിന്റെ ചുവടു പിടിച്ചായിരുന്നു ആക്രമണം തുടങ്ങിയത്.

പൃഥ്വിരാജിനെ ഇംഗിഷ് അറിയാത്തവനായും പൊട്ട ഇംഗിഷ് പറയുന്നവനായും ചിത്രീ കരിച്ചുകൊണ്ടുള്ള തമാശകളാണു തുടങ്ങിയത്. ശേഷം 'ഉദയനാണ് താരത്തിലെ സരോജ് കുമാര്‍ എന്ന രാജപ്പനുമായി താരതമ്യപ്പെടുത്തി പൃഥ്വിരാജപ്പന്‍ എന്ന പേരില്‍ ചിലര്‍ ഹ്രസ്വചിത്രം തന്നെ നിര്‍മിച്ച് ഇന്റര്‍നെറ്റിലിട്ടു. ഇപ്പോഴും പരിഹാസ വും ആക്രമണവും തുടരുന്നു. പൃഥ്വിരാജ് തമാശകള്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം തന്നെ ചിലര്‍ വികസിപ്പിച്ചെടുത്തിരിക്കുക യാണ്. തമാശകളിലെ നായക നായ ടിന്റുമോന്‍, പൃഥ്വിരാജിന്റെ രംഗപ്രവേശത്തോടെ ഔട്ടായെന്നും ഏറ്റവും പുതിയ പ്രചാരണം.

അഭിനയത്തില്‍ പൂര്‍ണമായും ശ്രദ്ധിക്കുകയും മികച്ച ചിത്രങ്ങള്‍ ചെയ്ത് വിമര്‍ശക രുടെയും ശത്രുക്കളുടെയും വായടിപ്പിക്കാനുമാണ് പൃഥ്വിയുടെ ശ്രമം. ഏറ്റവും പുതിയ ചിത്രത്തിന്റെ ഫ്ളെക്സുകള്‍ ചിലര്‍ കീറിയപ്പോള്‍ ആരാണു ചെയ്യിച്ചതെന്നു അന്വേഷിച്ചപ്പോള്‍ ചില സിനിമക്കാരാണെന്ന് വ്യക്തമായത്രേ. പൃഥ്വിരാജ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ കൂവുകയും ഈ നടനെതിരെ കുപ്രചാരണം നടത്തു കയും ചെയ്യുന്ന അപക്വരായ ചില കാണികള്‍ക്കു പിന്നില്‍ പക്വത കുറഞ്ഞ ചില സിനിമക്കാര്‍ ആണെന്നാണ് ആരോപണം.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sat Oct 08, 2011 9:15 pm

ഒരിടവേളയ്ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെ തിലകന്‍ വീണ്ടും രംഗത്ത്. മോഹന്‍ലാല്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നാണ് തിലകന്റെ പുതിയ ആരോപണം.

മോഹന്‍ലാലുമായി തനിക്ക് സൌഹൃദമില്ലെന്ന് നടന്‍ തിലകന്‍. താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ലാല്‍ തന്റെ മുന്നില്‍ വിനയം അഭിനയിക്കുകയായിരുന്നുവെന്നും തിലകന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നും തിലകന്‍ കുറ്റപ്പെടുത്തി.

സംഘടനകളെ ഭയന്നിട്ടാണ് പുതിയ ചിത്രത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയതെന്ന് തിലകന്‍ പറഞ്ഞു. നിത്യമേനോനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതിനെയും തിലകന്‍ വിമര്‍ശിച്ചു. നിത്യമേനോനെ പോലെ കഴിവുള്ള ഒരു നടിയെ വിലക്കിയത് സിനിമയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂപ്പര്‍താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും പരസ്യമായി വിമര്‍ശിച്ച തിലകനെതിരെ താരസംഘടനയായ അമ്മ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുറേക്കാലമായി ചലച്ചിത്ര രംഗത്തുനിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു തിലകന്‍.

ഇപ്പോള്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തിലകന്‍ അച്യുത മേനോന്‍ എന്നാണ് സിനിമയില്‍ തിലകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: