HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Oct 08, 2011 9:24 pm

sandeep wrote:
Njaaninnu PRANAYAM movie kandu..............

classy movie..........

njaanum kandu last weekil.... lalettan

innale snehaveed kandu...kollam... typical sathyam anthikad movie....

climax maathram
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sat Oct 08, 2011 9:46 pm

നടന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയെ കിട്ടാനില്ല. നവാഗത സംവിധായകന്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ശ്രീനിവാസന്‍ ചിത്രത്തിനാണ് നായികയെ കിട്ടാതെ വലയുന്നത്. ചിത്രത്തില്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ശ്രീനിവാസന്റെ കഥാപാത്രം. ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രം ചെയ്യാനാണ് നായികയെ കിട്ടാതായിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി അഭിനയിക്കാനുള്ള മടി കാരണം മുന്‍നിര നായികമാരെല്ലാം ഈ പ്രൊജക്ട് നിരസിക്കുകയാണ്. മമ്മി ആന്റ് മീയുടെ സംവിധായകനായ ജിത്തുജോസഫാണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അമ്മവേഷത്തില്‍ അഭിനയിക്കാന്‍ നടിമാരാരും തയ്യാറാവുന്നില്ലെന്ന കാര്യവും ജിത്തുതന്നെയാണ് വെളിപ്പെടുത്തിയത്. മമ്മി ആന്റ് മി എടുത്തപ്പോഴും താന്‍ ഈ പ്രശ്‌നം നേരിട്ടിരുന്നതായി ജിത്തു തുറന്നുപറഞ്ഞു. കഥാപാത്രം താന്‍ ചെയ്യാമെന്ന് പറഞ്ഞ് ഉര്‍വശി മുന്നോട്ടുവന്നതിനു ശേഷമാണ് പ്രോജ്ക്ടുമായി മുന്നോട്ടുപോയതെന്നും ജിത്തു വ്യക്തമാക്കി.

ശ്രീനിവാസന്‍ ഒരു സി ക്ലാസ് തിയേറ്ററിന്റെ ഉടമയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സി ക്ലാസ് തിയ്യേറ്റര്‍ നടത്തികൊണ്ടുപോകാന്‍ ഒരു സാധാരണക്കാരന്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം തുറന്നുകാട്ടുന്നത്. മണിയന്‍പിള്ള രാജു, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നേരത്തേയും ചില ചിത്രങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ നായികമാരെ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നേരത്തേ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭാവന്‍ മണിയുടെ നായികയാവാന്‍ നായികമാര്‍ തയ്യാറാവുന്നില്ലെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sat Oct 08, 2011 9:47 pm

sweetword wrote:
ഒരിടവേളയ്ക്കുശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെ തിലകന്‍ വീണ്ടും രംഗത്ത്. മോഹന്‍ലാല്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നാണ് തിലകന്റെ പുതിയ ആരോപണം.

മോഹന്‍ലാലുമായി തനിക്ക് സൌഹൃദമില്ലെന്ന് നടന്‍ തിലകന്‍. താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ലാല്‍ തന്റെ മുന്നില്‍ വിനയം അഭിനയിക്കുകയായിരുന്നുവെന്നും തിലകന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നും തിലകന്‍ കുറ്റപ്പെടുത്തി.

സംഘടനകളെ ഭയന്നിട്ടാണ് പുതിയ ചിത്രത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയതെന്ന് തിലകന്‍ പറഞ്ഞു. നിത്യമേനോനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതിനെയും തിലകന്‍ വിമര്‍ശിച്ചു. നിത്യമേനോനെ പോലെ കഴിവുള്ള ഒരു നടിയെ വിലക്കിയത് സിനിമയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂപ്പര്‍താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും പരസ്യമായി വിമര്‍ശിച്ച തിലകനെതിരെ താരസംഘടനയായ അമ്മ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുറേക്കാലമായി ചലച്ചിത്ര രംഗത്തുനിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു തിലകന്‍.

ഇപ്പോള്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തിലകന്‍ അച്യുത മേനോന്‍ എന്നാണ് സിനിമയില്‍ തിലകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.

നിത്യ മേനോന്റെ എത്ര സിനിമകള്‍ ഇത് വരെ ആയി മലയാളത്തില്‍ ഇറങ്ങി???...ഇനി റീമ കല്ലിങ്കലിനു വേണ്ടിയും തിലകന്‍ ശബ്ദം ഉയര്തുമായിരിക്കും...
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sat Oct 08, 2011 10:31 pm

unnikmp wrote:

azhikkode pinmaari thudangi
നടന്‍ മോഹന്‍ലാലിന് എതിരേ നല്‍കിയ മാനനഷ്ടക്കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഡോ സുകുമാര്‍ അഴീക്കോട്. എന്നാല്‍ ലാലിന്റെ താരപ്രഭയില്‍ മയങ്ങി ഒത്തുതീര്‍പ്പിനായി അങ്ങോട്ടുചെന്ന് കാണില്ലെന്നും അഴീക്കോട് പറഞ്ഞു.

മോഹന്‍ലാലിനോട് തനിക്ക് വിരോധമില്ലെന്നും അതിനാല്‍ കേസില്‍ താന്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നുമാണ് അഴിക്കോട് വ്യക്തമാക്കിയത്. അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നും നടന്‍ മോഹന്‍ലാല്‍ പ്രസ്താവന നടത്തിയെന്നാരോപിച്ചായിരുന്നു സുകുമാര്‍ അഴീക്കോട് മാനനഷ്ടത്തിന് കേസ്ഫയല്‍ ചെയ്തത്.

നടന്‍ തിലകന്‍ വിഷയത്തില്‍ മോഹന്‍ലാലും അഴീക്കോടും തമ്മില്‍ നടന്ന വാദപ്രതിവാദത്തിനിടെയായിരുന്നു മോഹന്‍ലാല്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് ആരോപിച്ചത്.

ബുദ്ധി ഉപയോഗിച്ചു ജീവിക്കുന്ന ആളാണ് താനെന്നും ഹാലൂസിനേഷന്‍ (മതിഭ്രമം) എന്ന വാക്കുപയോഗിച്ച് മോഹന്‍ലാല്‍ തന്റെ സല്‍പ്പേരും വിശ്വാസ്യതയും നശിപ്പിച്ചെന്നുമായിരുന്നു അഴീക്കോടിന്റെ വാദം. മോഹന്‍ലാല്‍ ക്ഷമ ചോദിക്കണമെന്നും പത്തുലക്ഷം രൂപ നല്‍കണമെന്നുമാണ് അഴീക്കോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sat Oct 08, 2011 10:36 pm

Lalettan vannu ee samskaarika naayakante kaalu pidikkum ennu vallom ini manasil orthaano inganeokke parayunnath
ayaalk entheelum paranju ennum publicity untaakkanam- veruthe ellaavarkum ayaalod untaayirunna bahumaanavum koodi kalanju
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sat Oct 08, 2011 10:43 pm

sweetword wrote:
നടന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയെ കിട്ടാനില്ല. നവാഗത സംവിധായകന്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ശ്രീനിവാസന്‍ ചിത്രത്തിനാണ് നായികയെ കിട്ടാതെ വലയുന്നത്. ചിത്രത്തില്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ശ്രീനിവാസന്റെ കഥാപാത്രം. ശ്രീനിവാസന്റെ ഭാര്യാ കഥാപാത്രം ചെയ്യാനാണ് നായികയെ കിട്ടാതായിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി അഭിനയിക്കാനുള്ള മടി കാരണം മുന്‍നിര നായികമാരെല്ലാം ഈ പ്രൊജക്ട് നിരസിക്കുകയാണ്. മമ്മി ആന്റ് മീയുടെ സംവിധായകനായ ജിത്തുജോസഫാണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അമ്മവേഷത്തില്‍ അഭിനയിക്കാന്‍ നടിമാരാരും തയ്യാറാവുന്നില്ലെന്ന കാര്യവും ജിത്തുതന്നെയാണ് വെളിപ്പെടുത്തിയത്. മമ്മി ആന്റ് മി എടുത്തപ്പോഴും താന്‍ ഈ പ്രശ്‌നം നേരിട്ടിരുന്നതായി ജിത്തു തുറന്നുപറഞ്ഞു. കഥാപാത്രം താന്‍ ചെയ്യാമെന്ന് പറഞ്ഞ് ഉര്‍വശി മുന്നോട്ടുവന്നതിനു ശേഷമാണ് പ്രോജ്ക്ടുമായി മുന്നോട്ടുപോയതെന്നും ജിത്തു വ്യക്തമാക്കി.

ശ്രീനിവാസന്‍ ഒരു സി ക്ലാസ് തിയേറ്ററിന്റെ ഉടമയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സി ക്ലാസ് തിയ്യേറ്റര്‍ നടത്തികൊണ്ടുപോകാന്‍ ഒരു സാധാരണക്കാരന്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം തുറന്നുകാട്ടുന്നത്. മണിയന്‍പിള്ള രാജു, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

നേരത്തേയും ചില ചിത്രങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ നായികമാരെ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നേരത്തേ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തില്‍ കലാഭാവന്‍ മണിയുടെ നായികയാവാന്‍ നായികമാര്‍ തയ്യാറാവുന്നില്ലെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

തമിഴില്‍ ശ്രീനിവാസനെക്കാളും പ്രായം ഉള്ള നടന്മാരുടെ കൂടെ നായികയായി അഭിനയിക്കാനും, മരം ചുറ്റി പ്രേമം നടത്താനും ഒന്നും ഒരു മടിയും കാണിക്കാറില്ല മലയാളികള്‍ അടക്കം ഉള്ള യുവ നടിമാര്‍???...വേണ്ടി വന്നാല്‍ അവരുടെ അമ്മയായി അഭിനയിക്കാന്‍ വരെ അവര്‍ തയ്യാര്‍...എന്താണ് കാരണം???..നിസ്സംശയം പണം...തമിഴില്‍ കൊടുക്കുന്ന പോലെ പത്തോ ഇരുപതോ ലക്ഷം കൊടുക്കൂ അവര്‍ ഇവിടെയും അഭിനയിക്കും, എന്തിനു ശ്രീനിവാസന്‍, തിലകന്റെ ഭാര്യ ആയി വരെ... ;) ഇവിടെ തെലുങ്കില്‍ നമ്മുടെ മലയാള യുവ നടിമാര്‍ നായിക ആയി അഭിനയിക്കുന്ന നടന്മാര്‍ മിക്കവാറും മധ്യ വയസ്കര്‍ ആണ് ...
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sun Oct 09, 2011 12:24 am

ഇവിടെയും അഭിനയിക്കുന്നുണ്ടല്ലോ. മമ്മുക്ക,ലാലേട്ടന്‍,ജയറാം,ദിലീപ്,ബിജുമേനോന്‍ ......... എന്നിവരുടെ വയസ് എത്ര ആയെന്നാ വിചാരം ;) . ഇവിടെ അവര്‍ ഇപ്പോളും കുമാരന്മാര്‍ ആയി നടക്കുന്നു. തമിഴില്‍ അതല്ല. രജനി , കമലഹാസന്‍ , അജിത്‌ .... ഒക്കെ ശരിക്കും ഉള്ള പോലെയാ വെളിയിലും നടക്കുന്നത്. അവരുടെ വയസും വെളിയില്‍ പറയാറുണ്ട്.
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sun Oct 09, 2011 9:49 pm

Sijo wrote:

athallallo prasnam...amma veshamalle ;)
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sun Oct 09, 2011 9:50 pm

Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sun Oct 09, 2011 9:59 pm

Ithra kilavanmaar aayittum ivarkk naayikamaare kittunnuntallo ennaa njan udeshiche

Last edited by Sijo on Sun Oct 09, 2011 10:03 pm; edited 1 time in total
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sun Oct 09, 2011 10:02 pm

onnu randu paattokke mathiyengil avar ready aavum ....mummy and meyile pole pura niranju nikkana kuttiyude ammayaavaanonnum sheela chechiye polum kittilla
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sun Oct 09, 2011 10:06 pm

avar okke ippolum makeup okke ittu 16 vayasum kontu nadakkunnakontalle
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Mon Oct 10, 2011 8:37 am

ബോളിവുഡ് ക്വീന്‍ രേഖയ്ക്ക് മധുര പിറന്നാള്‍. 1954 ഒക്ടോബര്‍ പത്തിന് തമിഴ് നാട്ടില്‍ ജനിച്ച രേഖയുടെ ബോളിവുഡിലെ വളര്‍ച്ച അസൂയാവഹമാണ്.

കത്തുന്ന കാമം നിറഞ്ഞ കണ്ണുകള്‍ എന്നാണ് രേഖയുടെ കണ്ണുകളെക്കുറിച്ചുള്ള വിശേഷണം. സെക്സി വുമണിന്റെ പ്രതീകമായിട്ടാണ് രേഖയെ പലരും ചിത്രീക രിക്കുന്നത്. പ്രായം അറുപതിനോടടുത്തിട്ടും രേഖയെ ഇങ്ങനെ കാണാന്‍ തന്നെ യാണ് എല്ലാവരും ഇഷ്ടപ്പെടുന്നതും.

ബാലനടിയായിട്ടായിരുന്നു രേഖയുടെ അഭിനയജീവിതത്തിന്റെ തുടക്കം. തെലുങ്കു ചിത്രമായ രന്‍ഗുള രത്നം എന്ന ചിത്രത്തിലെ ഭാനുരേഖയാണ് പിന്നീട് ഇന്ത്യന്‍ സിനിമയില്‍ സെക്സ് സിംബല്‍ ആയി മാറിയ രേഖയായത്. അച്ഛനും അമ്മയും സിനിമാതാരങ്ങളായിട്ടും ഓര്‍ത്തുവയ്ക്കാന്‍ മധുരമുള്ള കാര്യങ്ങളൊന്നും ഭാനുരേഖ യുടെ കുട്ടിക്കാലത്തുണ്ടായില്ല.

തമിഴ് നടനായ അച്ഛന്‍ ജമിനി ഗണേശന്‍ ആദ്യകാലത്ത് മകളെ അംഗീകരിച്ചി രുന്നില്ല. തെലുങ്ക് നടി പുഷ്പവല്ലിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല എന്നതു തന്നെയായിരുന്നു ഇതിനു കാരണം. പക്ഷെ പിന്നീട് അദ്ദേഹം രേഖയെ മകളായി അംഗീകരിക്കുക മാത്രമല്ല, അവളുടെ അച്ഛനായതില്‍ അഭിമാനിക്കുകയും ചെയ്തു.

കന്നട നടന്‍ രാജ്കുമാറിന്റെ കൂടെയാണ് നായികയായി അരങ്ങേറിയത്. 1969ല്‍ ഗോവ ദല്ലി സിഐഡി 999 എന്ന ചിത്രത്തില്‍. ദോ ശിക്കാരിയായിരുന്നു ആദ്യം അഭിനയിച്ച ഹിന്ദി ചിത്രമെങ്കിലും റിലീസ് ചെയ്തത് സാവന്‍ ബദന്‍ ആയിരുന്നു. ചിത്രം വിജയമായതോടെ രേഖയുടെ രാശിയും തെളിഞ്ഞു.

അമിതാഭ് ബച്ചന്റെ നായികയാവാന്‍ തുടങ്ങിയതോടെയാണ് രേഖ തിരക്കിലേക്ക് കുതിക്കുന്നത്. ദോ അഞ്ജാനേ ആയിരുന്നു ബച്ചന്‍-രേഖ ജോടികളുടെ ആദ്യചിത്രം. പിന്നീട് മുഖദര്‍ കാ സിക്കന്തര്‍ കൂടി ഹിറ്റായതോടെ ഹിന്ദി സിനിമാ ലോകം ഈ ജോടികളുടെ പിന്നാലെയായി. ഒരേ സമയം ബച്ചന്‍ ജയയുടെയും രേഖയുടെയും കാമുകനായി അറിയപ്പെട്ടു. പക്ഷേ ജയയ്ക്കായിരുന്നു ബച്ചന്റെ ഭാര്യയാകാനുള്ള ഭാഗ്യമുണ്ടായത്. വിവാഹാനന്തരം ജയ തന്റെ ചെരുപ്പ് രേഖയ്ക്ക് സമ്മാനമായി അയച്ചു കൊടുത്തുവെന്ന ഗോസിപ്പ് അക്കാലത്ത് കേട്ടിരുന്നു.

പക്ഷേ ബച്ചന്റെ വിവാഹാനന്തരവും ഈ ജോടികളുടെ ചിത്രം റിലീസ് ചെയ്തു. 1981ല്‍ റിലീസ് ചെയ്ത സില്‍സിലയായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ജയ ബച്ചനും ഈ ചിത്രത്തിലുണ്ടായിരുന്നു എന്നതാണ് ഏറെ കൌതുകം. യഥാര്‍ഥ ജീവിതം പോലെയായിരുന്നു സിനിമയുടെ കഥയും. രേഖ ബച്ചന്റെ കാമുകി യും ജയ ഭാര്യയുമായിട്ടു വേഷമിട്ടു.

ഈ ചിത്രത്തിനു ശേഷം രേഖ കമേഴ്സ്യല്‍ സിനിമയില്‍ മാത്രമൊതുങ്ങാതെ സമാന്ത രസിനിമയുടെ ഇഷ്ട താരമായി. ഉര്‍ദു നോവലായ ഉമ്റാവോ ജാന്‍ സിനിമയായ പ്പോള്‍ രേഖയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രത്തിലൂടെ രേഖ ആദ്യമായി കരസ്ഥമാക്കി. പിന്നീട് ശ്യാം ബനഗലിന്റെ കല്‍യുഗ്, ഗോവിന്ദ് നിഹലാനിയുടെ വിജേത, ഗിരീഷ് കര്‍ണാഡിന്റെ ഉല്‍സവ് എന്നീ ചിത്രങ്ങളിലും മുഖ്യവേഷത്തിലെത്തി.

എന്നാല്‍ തൊണ്ണൂറുകളില്‍ രേഖയുടെ അഭിനയ ജീവിതത്തിന്റെ ഒളിമങ്ങിയ നാളുകളായിരുന്നു. പതിവ് ഹിന്ദി മസാല ചിത്രങ്ങളിലായിരുന്നു അവര്‍ അഭിനയിച്ചിരുന്നത്. രേഖയെ പോലെയുള്ള നടിക്ക് വെല്ലുവിളി നേരിടുന്ന ഒരു കഥാപാത്രവും ഈകാല ത്ത് തേടിയെത്തിയില്ല. മാധുരി ദീക്ഷിത്തും രവീണ ടെണ്ടനുമെല്ലാം രംഗത്തെ ത്തിയതോടെ മികച്ച നായികവേഷങ്ങള്‍ അവരെ തേടിപോയി.

മീര നയ്യാരുടെ കാമസൂത്രമാണ് ഈ കാലഘട്ടത്തില്‍ രേഖയെ തേടിയെത്തിയ മികച്ച ചിത്രം. കാമസൂത്ര പഠിപ്പിക്കുന്ന അധ്യാപികയുടെ വേഷമായിരുന്നു അത്. ഏറെ വിവാദമായ ചിത്രത്തില്‍ രേഖയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ഖില്ലാഡിയോം കാ ഖില്ലാഡിയും ഈ സമയത്തു തന്നെയാണ് റിലീസ് ചെയ്തത്.

രണ്ടായിരത്തിനു ശേഷം വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ രേഖ അഭിനയിച്ചുള്ളൂ. രാജ്കുമാര്‍ സന്തോഷിയുടെ ലജ്ജയാണ് ഇതില്‍ എടുത്തുപറയേണ്ട ചിത്രം. ശ്യാം ബെനഗലിന്റെ സുബൈദയിലും നല്ലൊരു വേഷം ലഭിച്ചു. ദില്‍ഹെ തുമാര, കോയി മില്‍ഗയ , കൃഷ്, യാത്ര എന്നിവയാണ് പിന്നീട് അഭിനയിച്ച ചിത്രങ്ങള്‍.

ആഘോഷം നിറഞ്ഞതായിരുന്നു സിനിമാ ജീവിതമെങ്കിലും വ്യക്തി ജീവിതം മുഴു വന്‍ കയ്പേറിയതായിരുന്നു. അച്ഛന്‍ അറിയപ്പെടുന്ന നടനായിട്ടും മകളായിട്ട് അംഗീ കരിക്കാത്തതിനാല്‍ ഏറെ വേദന നിറഞ്ഞതായിരുന്നു കുട്ടിക്കാലം. സിനിമ യില്‍ എത്തിയപ്പോഴും വേദന നിറഞ്ഞ അനുഭവമായിരുന്നു. പ്രണയ നൈരാശ്യം ഒരു കാലത്ത് അവരെ വേട്ടയാടിയിരുന്നു. പിന്നീട് വിവാഹിതയായിട്ടും സന്തോഷം ലഭിച്ചില്ല. 1990ല്‍ അവര്‍ വ്യവസായിയായ മുകേഷ് അഗര്‍വാളിനെ വിവാഹം കഴിച്ചു. പക്ഷേ അടുത്ത വര്‍ഷം അദ്ദേഹം ആത്മഹത്യ ചെയ്തു. മുംബൈയില്‍ ഇപ്പോഴും ഒറ്റയ്ക്കു തന്നെ ജീവിതം. 2010ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Mon Oct 10, 2011 9:22 pm

[You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Mon Oct 10, 2011 9:26 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Mon Oct 10, 2011 9:30 pm

Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Mon Oct 10, 2011 9:31 pm

Mansoor wrote:

+1111111111
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Oct 10, 2011 9:36 pm

jenny wrote:
Mansoor wrote:

+1111111111

Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 12:36 am

gauri wrote:
[You must be registered and logged in to see this image.]

മായാവി, ഫാന്‍റം, ഈ പട്ടണത്തില്‍ ഭൂതം........... ................... . ഇനി ഇതും വരില്ലാന്ന് ആരു കണ്ടു. അതുകൊണ്ടു കളിയാക്കണ്ട
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Tue Oct 11, 2011 12:51 am

vipinraj wrote:
jenny wrote:
Mansoor wrote:

+1111111111

faaaaaaaan
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 12:54 am

jenny wrote:
vipinraj wrote:
jenny wrote:
Mansoor wrote:

+1111111111

faaaaaaaan
1947 model faaaaaaaaaaaaan
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Tue Oct 11, 2011 12:58 am

;) ;) ;) ;) ;)
Sijo wrote:
jenny wrote:
vipinraj wrote:
jenny wrote:
Mansoor wrote:

+1111111111

faaaaaaaan
1947 model faaaaaaaaaaaaan
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 1:01 am

jenny wrote:
;) ;) ;) ;) ;)
Sijo wrote:
jenny wrote:
vipinraj wrote:
jenny wrote:

+1111111111

faaaaaaaan
1947 model faaaaaaaaaaaaan

Mannukka 1947 model aanu, athaa paranje
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Tue Oct 11, 2011 1:06 am

Sijo wrote:
jenny wrote:
;) ;) ;) ;) ;)
Sijo wrote:
jenny wrote:
vipinraj wrote:

faaaaaaaan
1947 model faaaaaaaaaaaaan

Mannukka 1947 model aanu, athaa paranje

ennalum ippolum nalla glamoura ;) ;) ;)
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 1:07 am

jenny wrote:
Sijo wrote:
jenny wrote:
;) ;) ;) ;) ;)
Sijo wrote:
jenny wrote:

faaaaaaaan
1947 model faaaaaaaaaaaaan

Mannukka 1947 model aanu, athaa paranje

ennalum ippolum nalla glamoura ;) ;) ;)
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: