HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Tue Oct 11, 2011 1:08 am

Sijo wrote:
jenny wrote:
Sijo wrote:
jenny wrote:
;) ;) ;) ;) ;)
Sijo wrote:

1947 model faaaaaaaaaaaaan

Mannukka 1947 model aanu, athaa paranje

ennalum ippolum nalla glamoura ;) ;) ;)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 9:31 am

മോഹന്‍ലാല്‍ സൈനികപദവി ദുരുപയോഗം ചെയ്‌തെന്ന് പരാതി

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ കേന്ദ്ര പ്രതിരോധനവകുപ്പ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഡല്‍ഹി സൈനിക ആസ്ഥാനത്തെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് പരാതികളാണ് ഇത് സംബന്ധിച്ച് സൈനിക ആസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്. അതിലൊന്ന് സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.

മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ലാലിനെതിരായ റിപ്പോര്‍ട്ടാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സൈനിക ആസ്ഥാനത്ത് എത്തിയിട്ടുള്ളത് എന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കര്‍ശനമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളൂ.

അതേസമയം താന്‍ അഭിനയിച്ച കാണ്ടഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം. സൈനിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ യാതൊരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാവുന്നതാണെന്നും മോഹന്‍ലാല്‍ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

2010 ഡിസംബര്‍, 2011 ജനുവരി എന്നീ മാസങ്ങളില്‍ വന്ന ചില ചാനല്‍-പത്ര പരസ്യങ്ങളാണ് മോഹന്‍ലാലിന് വിനയായത്. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് അഭിനയലോകത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാഷ്ട്രം ആദരിച്ചത്.

നേരത്തെ ലോകോത്തര ക്രിക്കറ്റ് താരം കപില്‍ ദേവ്, ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി, ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവര്‍ക്കും ഇതേ പദവി ലഭിച്ചിരുന്നു. മോഹന്‍ലാലിനെതിരായ ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ നല്‍കിയ പദവിയും സൈനിക ചിഹ്നങ്ങളും തിരിച്ചുപിടിക്കുകയാകും അനന്തര നടപടി. ഏതായാലും ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ നിരീക്ഷണത്തിലാണ് മലയാളത്തിന്റെ ഈ സൂപ്പര്‍താരം.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 10:05 am

[You must be registered and logged in to see this image.]
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Tue Oct 11, 2011 10:48 am

unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 10:50 am

sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

uniform ittittulla ad. undo? ormayillallo....[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 10:53 am

Neelu wrote:
sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

uniform ittittulla ad. undo? ormayillallo....[You must be registered and logged in to see this image.]

കാണ്ടഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:00 am

big bkkinnu birthday
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:02 am

sweetword wrote:
big bkkinnu birthday

Happy B'day Amithabji.....[You must be registered and logged in to see this image.]

Indian cinemayil nhan ishtappedunna 2 personalities Big B & Rajani Annan....[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:02 am

HBD Gouri
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:06 am

sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

പിന്നല്ലാതെ...സിനിമയില്‍ ഉള്ള സേവനം കണക്കിലെടുത്ത് ഒരു ബഹുമതി കൊടുക്കണമെങ്കില്‍ എന്തോരം ബഹുമതികള്‍ കിടക്കുന്നുണ്ട്...വേണമെങ്കില്‍ ഒരു ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ അങ്ങ് കൊടുക്കാന്‍ പാടില്ലാരുന്നോ?...രാഷ്ട്രത്തിന് വേണ്ടി സ്വന്തം ചോരയും നീരും ഒഴുക്കിയ വ്യക്തികള്‍ക്ക് വേണം ഒരു സൈനിക ബഹുമതി നല്‍കി ആദരിക്കാന്‍...ബിനാമി ഇടപാടുകളില്‍ കൂടി കോടികള്‍ കൊയ്തു കൂട്ടി അതിന്റെ കണക്കുകള്‍ പൂഴ്ത്തിവെച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ആളുകള്‍ക്ക് എങ്ങിനെയാ ഒരു സൈനിക ബഹുമതി ചേരുക???...അങ്ങിനെ ചെയ്യുന്നത് സത്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ കുരുതി കൊടുത്ത നൂറു കണക്കിന് പട്ടാളക്കാരോടും, പട്ടാള ഉദ്യോഗസ്ഥരോടും ചെയ്യുന്ന അവഹേളനം ആണ്...എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു സിവിലിയന്‍ ബഹുമതി മാത്രമേ ഇത് പോലെയുള്ള സിനിമാ താരങ്ങള്‍ക്കൊക്കെ നല്‍കാന്‍ പാടുള്ളൂ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:26 am

unnikmp wrote:

appo sports starsino?
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:27 am

തീര്ച്ചയായും ....വീരതക്ക് പേര് കേട്ട ഇന്ത്യന്‍ ആര്‍മിയില്‍ ഒരു വീരതാപുരസ്കാരം നേടുക എളുപ്പമല്ല .....യൂണിഫോം ഒരു പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം അല്ല ...വര്‍ഷങ്ങള്‍ നീളുന്ന ട്രെയിനിങ്ങിനു ശേഷം അവന്‍ നേടിയെടുത്ത അവകാശം ആണ് ...അതും ആവശ്യമുള്ളിടത്ത് മാത്രം ധരിക്കാന്‍ അവകാശപെട്ടത്‌ ....അവന്റെ ജോലിയില്‍ അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുടെ സൂചകമാണ് അവന്റെ നെഞ്ചിലെ മെഡലുകള്‍ ...അതും വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്നത് ...അതിനെയൊക്കെ അവഗണിച്ചുകൊണ്ട് നടന്മാര്‍ക്കൊക്കെ ഇത്തരം യൂണിഫോം കൊടുക്കുന്ന നടപടി അതിന്റെ വിലയറിയാത്ത ചില രാഷ്ട്രീയക്കാരുടെ വിലകുറഞ്ഞ പബ്ലിസിറ്റി സ്ടന്റും അതിനു ഓശാന പാടാന്‍ നടക്കുന്ന ചില ഉന്നതന്മാരുടെ പാദസേവയുടെയും ഫലമായി മാത്രമാണ് ...നാളെ മമ്മൂട്ടിയെ സി ബി ഐ യുടെ ജോയിന്റ് ഡയറക്ടര്‍ ആയും വാഴിച്ച്ചേക്കാം
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:29 am

തീര്ച്ചയായും തെറ്റാണ്

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:30 am

appo nhan [You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:36 am

Neelu wrote:
unnikmp wrote:
sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

പിന്നല്ലാതെ...സിനിമയില്‍ ഉള്ള സേവനം കണക്കിലെടുത്ത് ഒരു ബഹുമതി കൊടുക്കണമെങ്കില്‍ എന്തോരം ബഹുമതികള്‍ കിടക്കുന്നുണ്ട്...വേണമെങ്കില്‍ ഒരു ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ അങ്ങ് കൊടുക്കാന്‍ പാടില്ലാരുന്നോ?...രാഷ്ട്രത്തിന് വേണ്ടി സ്വന്തം ചോരയും നീരും ഒഴുക്കിയ വ്യക്തികള്‍ക്ക് വേണം ഒരു സൈനിക ബഹുമതി നല്‍കി ആദരിക്കാന്‍...ബിനാമി ഇടപാടുകളില്‍ കൂടി കോടികള്‍ കൊയ്തു കൂട്ടി അതിന്റെ കണക്കുകള്‍ പൂഴ്ത്തിവെച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ആളുകള്‍ക്ക് എങ്ങിനെയാ ഒരു സൈനിക ബഹുമതി ചേരുക???...അങ്ങിനെ ചെയ്യുന്നത് സത്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ കുരുതി കൊടുത്ത നൂറു കണക്കിന് പട്ടാളക്കാരോടും, പട്ടാള ഉദ്യോഗസ്ഥരോടും ചെയ്യുന്ന അവഹേളനം ആണ്...എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു സിവിലിയന്‍ ബഹുമതി മാത്രമേ ഇത് പോലെയുള്ള സിനിമാ താരങ്ങള്‍ക്കൊക്കെ നല്‍കാന്‍ പാടുള്ളൂ...

appo sports starsino?

അതും പാടില്ല....ഇന്ത്യയില്‍ കായിക രംഗത്തും ഒട്ടേറെ ബഹുമതികള്‍ ഉണ്ട് ദ്രോണാചാര്യ,അര്‍ജ്ജുന,രാജീവ് ഗാന്ധി ഖേല്‍ രത്ന തുടങ്ങിയ അവാര്‍ഡുകള്‍...ഇതില്‍ ഏറ്റവും ഉയര്‍ന്നത് ഖേല്‍ രത്ന ആണ്...ഒന്ന് രണ്ടു വര്‍ഷങ്ങളില്‍ ഇതിനു അര്‍ഹരായ ആരും ഉണ്ടായിരുന്നില്ല എന്നറിയാമോ?...അതിനു അര്‍ഹതയില്ലാതവര്‍ക്ക് സൈനിക ബഹുമതി ആയി ലെഫ്റ്റനന്റ്റ് കേണലും ,ബ്രിഗേഡിയറും ഒക്കെ കൊടുക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്...ആര്‍മിയില്‍ ഒരു ഉദ്യോഗസ്ഥന്‍ ഈ പദവിയില്‍ എത്താന്‍ കുറെ കഷ്ടപ്പെടണം...പലരും മേജര്‍ ഒക്കെ ആയാണ് വിരമിക്കുന്നത്...സിവിലിയന്‍ ബഹുമതികളും സൈനിക ബഹുമതികളും തമ്മില്‍ ഒരിക്കലും കൂട്ടിക്കുഴക്കരുത്...അത് സന്യത്തില്‍ ഉള്ളവരുടെ അതൃപ്തിക്കും തുടര്‍ന്ന് അന്തച്ചിദ്രങ്ങള്‍ക്കും വഴിയൊരുക്കും...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:42 am

sweetword wrote:
unnikmp wrote:
sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

പിന്നല്ലാതെ...സിനിമയില്‍ ഉള്ള സേവനം കണക്കിലെടുത്ത് ഒരു ബഹുമതി കൊടുക്കണമെങ്കില്‍ എന്തോരം ബഹുമതികള്‍ കിടക്കുന്നുണ്ട്...വേണമെങ്കില്‍ ഒരു ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ അങ്ങ് കൊടുക്കാന്‍ പാടില്ലാരുന്നോ?...രാഷ്ട്രത്തിന് വേണ്ടി സ്വന്തം ചോരയും നീരും ഒഴുക്കിയ വ്യക്തികള്‍ക്ക് വേണം ഒരു സൈനിക ബഹുമതി നല്‍കി ആദരിക്കാന്‍...ബിനാമി ഇടപാടുകളില്‍ കൂടി കോടികള്‍ കൊയ്തു കൂട്ടി അതിന്റെ കണക്കുകള്‍ പൂഴ്ത്തിവെച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ആളുകള്‍ക്ക് എങ്ങിനെയാ ഒരു സൈനിക ബഹുമതി ചേരുക???...അങ്ങിനെ ചെയ്യുന്നത് സത്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ കുരുതി കൊടുത്ത നൂറു കണക്കിന് പട്ടാളക്കാരോടും, പട്ടാള ഉദ്യോഗസ്ഥരോടും ചെയ്യുന്ന അവഹേളനം ആണ്...എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു സിവിലിയന്‍ ബഹുമതി മാത്രമേ ഇത് പോലെയുള്ള സിനിമാ താരങ്ങള്‍ക്കൊക്കെ നല്‍കാന്‍ പാടുള്ളൂ...

തീര്ച്ചയായും ....വീരതക്ക് പേര് കേട്ട ഇന്ത്യന്‍ ആര്‍മിയില്‍ ഒരു വീരതാപുരസ്കാരം നേടുക എളുപ്പമല്ല .....യൂണിഫോം ഒരു പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം അല്ല ...വര്‍ഷങ്ങള്‍ നീളുന്ന ട്രെയിനിങ്ങിനു ശേഷം അവന്‍ നേടിയെടുത്ത അവകാശം ആണ് ...അതും ആവശ്യമുള്ളിടത്ത് മാത്രം ധരിക്കാന്‍ അവകാശപെട്ടത്‌ ....അവന്റെ ജോലിയില്‍ അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുടെ സൂചകമാണ് അവന്റെ നെഞ്ചിലെ മെഡലുകള്‍ ...അതും വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്നത് ...അതിനെയൊക്കെ അവഗണിച്ചുകൊണ്ട് നടന്മാര്‍ക്കൊക്കെ ഇത്തരം യൂണിഫോം കൊടുക്കുന്ന നടപടി അതിന്റെ വിലയറിയാത്ത ചില രാഷ്ട്രീയക്കാരുടെ വിലകുറഞ്ഞ പബ്ലിസിറ്റി സ്ടന്റും അതിനു ഓശാന പാടാന്‍ നടക്കുന്ന ചില ഉന്നതന്മാരുടെ പാദസേവയുടെയും ഫലമായി മാത്രമാണ് ...നാളെ മമ്മൂട്ടിയെ സി ബി ഐ യുടെ ജോയിന്റ് ഡയറക്ടര്‍ ആയും വാഴിച്ച്ചേക്കാം

ഭീമന്‍ രഘുവിനെ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പാള്‍ ആയും ,സുരേഷ് ഗോപിയെ ഐ പി എസ് ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയരക്ടര്‍ ആയും ,രായു മോനെ ഇംഗ്ലീഷ് ലാങ്ഗ്വേജ് വിഭാഗത്തിന്റെ മേധാവിയായും, സന്തോഷ്‌ പണ്ഡിതനെ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയും ഒക്കെ അവരോധിക്കുന്ന കാലം വിദൂരമല്ല സ്വീറ്റ്..

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: