HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 9 ... 17  Next
AuthorMessage
Guest
Guest

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:12 am

Neelu wrote:
sweetword wrote:
churukkam paranjaa kireedam johnson maashinum chenkol raveendran mashinum....simhaasanam devarajan maashinum

ambalam Dakshinamoorthi swamikkum..

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: music directors   Wed Aug 24, 2011 11:14 am

sweetword wrote:
churukkam paranjaa kireedam johnson maashinum chenkol raveendran mashinum....simhaasanam devarajan maashinum
പണ്ട് വിക്രമാദിത്യന്റെ സദസ്സില്‍ 'നവരത്നങ്ങളും', കൃഷ്ണ ദേവരായരുടെ സദസ്സില്‍ 'അഷ്ട ദിഗ്ഗജങ്ങളും' ഉണ്ടായിരുന്നു...അത് പോലെ സരസ്വതി ദേവിയുടെ സദസ്സിലെ രത്നങ്ങള്‍ ആണ് 'രവീന്ദ്രന്‍ മാഷ്‌,ദേവരാജന്‍ മാഷ്‌, ജോണ്സന്‍ മാഷ്‌'
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:39 am

Devaraajan Master

Raveendran Master

Arjunana Master

Johnson Master

Vidyadaran Master...

Angane Namukk Abhimaanikkavunna etrayo Sangheetha Samvidhaayakar..!

Ivide namukk panguvekkam,avarude Nalla nalla srishttikale kurichulla Arivukal..!

Last edited by shamsheershah on Wed Aug 24, 2011 11:54 am; edited 2 times in total
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:42 am

shamyetta
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:43 am

മലയാള സംഗീത ലോകത്തെ മഹാരഥികള്

evarude okke pattukal kelkkan sadichathu njangalude okke bhaagyam
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:44 am

Ivarude Kaalagattathil Jeevichu ennabhimaanikkam...!
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:47 am

nool kidilam MK Arjunan masterineyum vidaruthu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:48 am

sunder wrote:
nool kidilam MK Arjunan masterineyum vidaruthu

addeham enthu cheythu sundara
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:48 am

ഈ ത്രെഡില്‍ കുറെ നല്ല സംഗീത ചര്‍ച്ചകള്‍ നടക്കും, ഉറപ്പ്..ഒരു സംഗീത സംവിധായകരെയും, അവരുടെ പാട്ടുകളേയും വ്യക്ത്യാധിഷ്ടിതമായി വിലയിരുത്താം നമ്മള്‍ക്കിവിടെ...എണ്ണം പറഞ്ഞ പാട്ടുകള്‍ മാത്രമേ ഉള്ളുവെങ്കിലും നമ്മുടെ ഒക്കെ മനസ്സില്‍ വലിയൊരിടം നേടിയ കുറെ സംഗീതജ്ഞര്‍ ഉണ്ട് - ദര്‍ശന്‍ രാമന്‍, രഘു കുമാര്‍, പുകഴേന്തി, കണ്ണൂര്‍ രാജന്‍ അങ്ങിനെ അങ്ങിനെ...എല്ലാവരും ഈ ത്രെഡ് സജീവമാക്കൂ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:49 am

evarude okke pattukal ennathe thalamurakal ketu padikkendathaanu.........
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:50 am

unnikmp wrote:
ഈ ത്രെഡില്‍ കുറെ നല്ല സംഗീത ചര്‍ച്ചകള്‍ നടക്കും, ഉറപ്പ്..ഒരു സംഗീത സംവിധായകരെയും, അവരുടെ പാട്ടുകളേയും വ്യക്ത്യാധിഷ്ടിതമായി വിലയിരുത്താം നമ്മള്‍ക്കിവിടെ...എണ്ണം പറഞ്ഞ പാട്ടുകള്‍ മാത്രമേ ഉള്ളുവെങ്കിലും നമ്മുടെ ഒക്കെ മനസ്സില്‍ വലിയൊരിടം നേടിയ കുറെ സംഗീതജ്ഞര്‍ ഉണ്ട് - ദര്‍ശന്‍ രാമന്‍, രഘു കുമാര്‍, പുകഴേന്തി, കണ്ണൂര്‍ രാജന്‍ അങ്ങിനെ അങ്ങിനെ...എല്ലാവരും ഈ ത്രെഡ് സജീവമാക്കൂ...

arivullavar panku vaykkoo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:54 am

Minnoos wrote:
unnikmp wrote:
ഈ ത്രെഡില്‍ കുറെ നല്ല സംഗീത ചര്‍ച്ചകള്‍ നടക്കും, ഉറപ്പ്..ഒരു സംഗീത സംവിധായകരെയും, അവരുടെ പാട്ടുകളേയും വ്യക്ത്യാധിഷ്ടിതമായി വിലയിരുത്താം നമ്മള്‍ക്കിവിടെ...എണ്ണം പറഞ്ഞ പാട്ടുകള്‍ മാത്രമേ ഉള്ളുവെങ്കിലും നമ്മുടെ ഒക്കെ മനസ്സില്‍ വലിയൊരിടം നേടിയ കുറെ സംഗീതജ്ഞര്‍ ഉണ്ട് - ദര്‍ശന്‍ രാമന്‍, രഘു കുമാര്‍, പുകഴേന്തി, കണ്ണൂര്‍ രാജന്‍ അങ്ങിനെ അങ്ങിനെ...എല്ലാവരും ഈ ത്രെഡ് സജീവമാക്കൂ...

arivullavar panku vaykkoo

+1

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:56 am

"Swarna mukile" ennulla gaanam kelkkumbol Kannu nirayaatha aaraanullath?
"Varsha Sandyaa.."ennu Jaanakiyamma Ullarinju paadumbol karalum nirayunnu...!

Oru Maandrika sparsam poleyaanu eenam pakarnnirikunnath...!

Johnson maashude enikkere Priyangaramaaya paattanith...!
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 11:58 am

sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

Athe..anya baashakalil ninnum pakarthi ezhuthum munpe Ithellam Oru nooraavarthi kettirunnnegil...!
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:02 pm

unnikmp wrote:
രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍ കൂടുതല്‍ ഭാവ സാന്ദ്രമാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്...'അമരത്തിലെ' 'വികാര നൌകയുമായ്..', 'നീലക്കടമ്പിലെ' ' നീലക്കുറിഞ്ഞികള്‍ പൂക്കുന്ന..', 'തമ്മില്‍ തമ്മിലിലെ' 'ഹൃദയം ഒരു വീണയായ്..','എന്റെ ഹൃദയത്തിന്റെ ഉടമയിലെ' 'ഇനിയും നിന്നോര്‍മ്മ തന്‍ ഇളവെയിലില്‍..', മഴയിലെ' 'വാര്മുകിലെ..',ഇതൊക്കെ അതിനുദാഹരണങ്ങള്‍ ആണ്..ഇനിയും അസംഖ്യം വേറെയും പാട്ടുകള്‍ ഉണ്ട്...
അത് പോലെ തന്നെ അദ്ദേഹത്തിന്റെ കുറെ ലളിത ഗാനങ്ങള്‍ കേട്ടാലും ഈ കാര്യം മനസ്സിലാകും...പൊന്നോണ തരംഗിണിയിലെ 'പൂക്കളം കാണുന്ന പൂമരം..', 'മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ..' ഈ പാട്ടുകള്‍ ഒക്കെ കേട്ട് കഴിഞ്ഞാല്‍ നമ്മുടെ ഹൃദയം വികാര നിര്ഭരമായിപ്പോകും...
ജോണ്സന്‍ മാഷ്‌ കൂടുതലായും ദുഖവും, നൊമ്പരവും ആണ് പാട്ടുകളുടെ വികാരമായി ഉപയോഗിച്ചിരുന്നത്...അതില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിരുന്നു...'മൌനത്തെ പിന്നണിയില്‍' വെച്ച് കൊണ്ട് ഈണം പകരാന്‍ ജോണ്സന്‍ മാഷിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞാന്‍ കരുതുന്നു...ഒരു പുല്ലാങ്കുഴല്‍ അല്ലെങ്കില്‍ ഒരു തമ്പുരുവിന്റെ മീട്ടല്‍ അത് മതി അദ്ദേഹത്തിന് ആ പാട്ടിന്റെ വികാരങ്ങള്‍ അണുവിട വിടാതെ ആവിഷ്കരിക്കാനും അനുവാചകരുടെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും...

raveendran master

johnson master
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:02 pm

sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/
Back to top Go down
Guest
Guest

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:03 pm

ivar mmoonu peril aaaraa kooduthal lyricsinu kooduthal importance koduthittullath
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:06 pm

unnikmp wrote:
sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/

yes nhaanum kettittundu raghu kumarine kurichu..ISS vannathaanoo athoo ethoo oru interview...appozhaanu manasilaayathu ee songs okke edyeehamaanu cheythathu ennu

devaraajan
Back to top Go down
Guest
Guest

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:07 pm

salil choudharye markkanaanvumo malayaalathinu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:07 pm

Arjunan Masterude Enikkere Ishttapetta chila gaangal..

1.Maanathin muttath
2.Paadatha veenayum paadum
3.Thirayum theeravum
4.Chandrakkala maanath
5.Thiruvona pularithan
6.Aayiram Kaathamakaleyaanengilum
7.Thalirvalayo..
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:08 pm

sandeep wrote:
unnikmp wrote:
sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/

yes nhaanum kettittundu raghu kumarine kurichu..ISS vannathaanoo athoo ethoo oru interview...appozhaanu manasilaayathu ee songs okke edyeehamaanu cheythathu ennu

nalla songs annu.

eniku unniyettan paranjapozha manasilayathu

unniyetta
Back to top Go down
Guest
Guest

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:08 pm

unnikmp wrote:
sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/

enikkariyillaarnnu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:09 pm

shamsheershah wrote:
Arjunan Masterude Enikkere Ishttapetta chila gaangal..

1.Maanathin muttath
2.Paadatha veenayum paadum
3.Thirayum theeravum
4.Chandrakkala maanath
5.Thiruvona pularithan
6.Aayiram Kaathamakaleyaanengilum
7.Thalirvalayo..

songs
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    Wed Aug 24, 2011 12:10 pm

Johnson masterude Chila gaanangal..!
Ithil Ethaanu Mosam?Ningal parayoo...!

1.Swarnamukile
2.Anuraaginee..
3.Pavizham pol..pavizhaadharam pol
4.Raaja hamsame
5.Madhuram jeevaamritha bindhu
6.Kaneer poovinde
7.Swapnam verumoru Swapnam
8.Kanakaambhike
9.Dhoore dhoore saagaram
10.Gopike nin viral..
11.Paalapoove..
12.Devadhundhubee...
13.Melle melle mugapadam
14.Devaanganangal...
15.Aakeesamaake.
16.Kunnimani chepputhurannenni nokkum neram...
17.Nee nirayoo..
18.Enthe kannanu karuppu niram...
Back to top Go down
Sponsored content

PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    

Back to top Go down
 
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'
View previous topic View next topic Back to top 
Page 2 of 17Go to page : Previous  1, 2, 3 ... 9 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: