HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 ::||::തൂലിക::||::

View previous topic View next topic Go down 
Go to page : Previous  1 ... 16 ... 28, 29, 30, 31, 32  Next
AuthorMessage
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Sun Oct 06, 2013 1:16 am

Ammu wrote:
Binu wrote:
Kattu vannu kallane pole       
അമ്മച്ചിയുടെ ഫോട്ടോ ഷോപ്പ് പടം ആയിരിയ്ക്കും കാറ്റ് നേരത്തെ കണ്ടത്     

[You must be registered and logged in to see this link.]
   
appol thettu cheyathathu kaattalla- anu enthina pattichathu?  

Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 12:44 pm

മഴ

മഴയായിരുന്നു  നീ ...
എന്നെ സ്പര്‍ശിച്ച മഴ..

എന്നെ നനയിച്ച മഴ..
എന്നില്‍ അലിഞ്ഞു ചേര്‍ന്ന മഴ...

മഴക്കും എനിക്കും ഇടയില്‍ എന്താണ്?
എനിക്കും നിനക്കും ഇടയില്‍?

സമുദ്രത്തിന്റെ ഇരമ്പലും  
കാറ്റിന്റെ മര്‍മരവും..
എല്ലാം ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന മഴ

മഴയാണ് നീ...
ഇടിയും മിന്നലും ചേര്‍ന്നത്‌.. :)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 12:49 pm

അനു wrote:
മഴ

മഴയായിരുന്നു  നീ ...
എന്നെ സ്പര്‍ശിച്ച മഴ..

എന്നെ നനയിച്ച മഴ..
എന്നില്‍ അലിഞ്ഞു ചേര്‍ന്ന മഴ...

മഴക്കും എനിക്കും ഇടയില്‍ എന്താണ്?
എനിക്കും നിനക്കും ഇടയില്‍?

സമുദ്രത്തിന്റെ ഇരമ്പലും  
കാറ്റിന്റെ മര്‍മരവും..
എല്ലാം ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന മഴ

മഴയാണ് നീ...
ഇടിയും മിന്നലും ചേര്‍ന്നത്‌.. :)
chechiyeeeeeeeeee     

athu enthuva edayil ullathu  
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 2:53 pm

അനു wrote:
മഴ

മഴയായിരുന്നു  നീ ...
എന്നെ സ്പര്‍ശിച്ച മഴ..

എന്നെ നനയിച്ച മഴ..
എന്നില്‍ അലിഞ്ഞു ചേര്‍ന്ന മഴ...

മഴക്കും എനിക്കും ഇടയില്‍ എന്താണ്?
എനിക്കും നിനക്കും ഇടയില്‍?

സമുദ്രത്തിന്റെ ഇരമ്പലും  
കാറ്റിന്റെ മര്‍മരവും..
എല്ലാം ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന മഴ

മഴയാണ് നീ...
ഇടിയും മിന്നലും ചേര്‍ന്നത്‌.. :)

anukutty - evide ithra divasam mungiyathu? --  
(mazha enteyum oru weakness aanu - najn ezhuthiyittulla oru kavitha thappi eduthu postam tto.you reminded me about it..)

ugran -    
Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 3:28 pm

Usha Venugopal wrote:

anukutty - evide ithra divasam mungiyathu?  --  
(mazha enteyum oru weakness aanu - najn ezhuthiyittulla oru kavitha thappi eduthu postam tto.you reminded me about it..)

ugran  -    
chummaa ushedathee... ;) 

mazha aarkkaanu weakness allaathathu?  

vegam idoo.. aa pranaya kavitha.. vaayikkaan kaathirikkunnu.. 
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 6:31 pm

അനു wrote:
മഴ

മഴയായിരുന്നു  നീ ...
എന്നെ സ്പര്‍ശിച്ച മഴ..

എന്നെ നനയിച്ച മഴ..
എന്നില്‍ അലിഞ്ഞു ചേര്‍ന്ന മഴ...

മഴക്കും എനിക്കും ഇടയില്‍ എന്താണ്?
എനിക്കും നിനക്കും ഇടയില്‍?

സമുദ്രത്തിന്റെ ഇരമ്പലും  
കാറ്റിന്റെ മര്‍മരവും..
എല്ലാം ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന മഴ

മഴയാണ് നീ...
ഇടിയും മിന്നലും ചേര്‍ന്നത്‌.. :)
orissakkaarodaanu chodhyamenkil super cyclone enne parayooo  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 6:41 pm

Abhijit wrote:
അനു wrote:
മഴ

മഴയായിരുന്നു  നീ ...
എന്നെ സ്പര്‍ശിച്ച മഴ..

എന്നെ നനയിച്ച മഴ..
എന്നില്‍ അലിഞ്ഞു ചേര്‍ന്ന മഴ...

മഴക്കും എനിക്കും ഇടയില്‍ എന്താണ്?
എനിക്കും നിനക്കും ഇടയില്‍?

സമുദ്രത്തിന്റെ ഇരമ്പലും  
കാറ്റിന്റെ മര്‍മരവും..
എല്ലാം ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന മഴ

മഴയാണ് നീ...
ഇടിയും മിന്നലും ചേര്‍ന്നത്‌.. :)
orissakkaarodaanu chodhyamenkil super cyclone enne parayooo  
  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 14, 2013 6:51 pm

അനു wrote:
മഴ

മഴയായിരുന്നു  നീ ...
എന്നെ സ്പര്‍ശിച്ച മഴ..

എന്നെ നനയിച്ച മഴ..
എന്നില്‍ അലിഞ്ഞു ചേര്‍ന്ന മഴ...

മഴക്കും എനിക്കും ഇടയില്‍ എന്താണ്?
എനിക്കും നിനക്കും ഇടയില്‍?

സമുദ്രത്തിന്റെ ഇരമ്പലും  
കാറ്റിന്റെ മര്‍മരവും..
എല്ലാം ചേര്‍ന്ന് ആടിത്തിമിര്‍ക്കുന്ന മഴ

മഴയാണ് നീ...
ഇടിയും മിന്നലും ചേര്‍ന്നത്‌.. :)
    അമ്മച്ചിയെ   
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:12 pm

oru kavitha ivide postiyaal --- aarengilum vayikaan undavumo..?  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:12 pm

Usha Venugopal wrote:
oru kavitha ivide postiyaal --- aarengilum vayikaan undavumo..?  

    yeppam vaayichoonnu choyichaal mathi Ushechiyee  
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:13 pm

Usha Venugopal wrote:
oru kavitha ivide postiyaal --- aarengilum vayikaan undavumo..?  

ellavarum vayikkum deedi.    
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:13 pm

Usha Venugopal wrote:
oru kavitha ivide postiyaal --- aarengilum vayikaan undavumo..?  

athennaa chodyamaa ushechi.. ingott postunne 
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:32 pm

മഴ - എന്നും എന്റെ പ്രിയപ്പെട്ട ആരൊക്കെയോ ആണ്.
മഴയും നോക്കി എത്ര നേരം ഇരിയ്കാനും എനിയ്ക്ക് മടുപ്പില്ല.
മഴ നനഞ്ഞു നടക്കുന്നത് എനിയ്ക്കു എത്ര ഇഷ്ടമാണെന്നു പറയാൻ വാക്കുകൾ ഇല്ല

അങ്ങനെ മഴയോടുള്ള ഒരു സ്നേഹത്തിൽ എഴുതിയതാണ് ഇത്.

പുസ്തകത്താളിൻ ഇടയിൽ ഒളിപ്പിച്ച പൊൻമയിൽപീലിക്കതിരു പോലെ
നിന്നോടെനിയ്കുള്ള ഇഷ്ടം ഞാൻ മറ്റാരും കാണാതെ നെഞ്ചിൽ ഒളിച്ചു വെച്ചൂ

ചിപ്പി തൻ ഉള്ളിൽ നെടുനാൾ കിടന്നൊരു നീർത്തുള്ളി മുത്തായി മാറും പോലെ
നെഞ്ചിലെ കൂട്ടിൽ പൊതിഞ്ഞു പിടിച്ചു ഞാൻ എൻ സ്നേഹം മറ്റൊരു രത്നമാക്കി

വേനൽമഴയ്കായി ദാഹിച്ചു ദാഹിച്ചു കാത്തിരിക്കുന്ന വേഴാമ്പൽ പോലെ
നിൻ പ്രണയാമൃതവർഷം കൊതിച്ചു ഞാൻ നീ വരും നാളിനായ്‌ കാത്തിരുന്നൂ

പാതിമയക്കത്തിൽ ആദ്യത്തെ പൂമാരി വന്നെന്റെ ജാലകവാതിൽ മുട്ടേ
നീയെന്നെ മെല്ലെ വിളിയ്ക്കയാണെന്നോർത്തു വാതിൽ തുറന്നു ഞാൻ ഓടി വന്നൂ

താളത്തിൽ താളത്തിൽ മണ്ണിന്റെ മാറിലാ പൂമഴത്തുള്ളികൾ വന്നു വീഴേ
നീയടുത്തെത്തുന്ന കാലൊച്ചയെന്നോർത്തു നാണത്താൽ ഞാനെൻ മുഖം കുനിച്ചൂ

വാതിൽപഴുതിലൂടാമണിമുത്തുകൾ പാറി വന്നെന്റെ മുഖം തലോടെ
നിൻ വിരൽത്തുമ്പിന്റെ ലാളനമെന്നൊർത്തെൻ കണ്ണുകൾ മെല്ലെ അടഞ്ഞു പോയീ

ഈറനാം കാറ്റു പതുങ്ങി വന്നെന്നുടെ ധാവണിത്തുമ്പ്‌ പിടിച്ചുലയ്ക്കെ
നിൻ കരം കാട്ടും കുസൃതിയെന്നോർത്തെൻ കവിളുകൾ മെല്ലെ തുടുത്തു പോയീ

മണ്ണിന്റെ ഉന്മാദഗന്ധവും പേറി ഇളംകാറ്റു വന്നെന്റെ മേനി പുൽകെ
നിൻ വിരി മാറിൽ നീ ചേർത്തതാണെന്നോർത്തെൻ മെയ്യാകെ കോരിത്തരിച്ചു പോയീ

പൂക്കൾ തൻ കാതിൽ സ്വകാര്യം പറഞ്ഞു കൊണ്ടാ മഴത്തുള്ളികൾ കണ്ണിറുക്കേ
നീ കളി ചൊല്ലി ചിരിയ്കയാണെന്നോർത്തെൻ ചുണ്ടുകൾ മെല്ലെ വിതുമ്പി പോയീ

ഓരോരോ പുൽക്കൊടിത്തുമ്പിനും സ്നേഹത്തിൻ തീർഥം പകർന്നു നീ യാത്ര ചൊല്ലേ
നീയെന്റെ മാത്രമല്ലെന്നുള്ള സത്യത്തിൽ ആകെ തളർന്നു ഞാൻ തേങ്ങി പോയീ

വീണ്ടും വരും വരെ എൻ മിഴിനീരായ്‌ നീ നെഞ്ചിലെ കൂട്ടിൽ വിതുമ്പി നിൽക്കും
ആ മിഴിനീരൊരു മുത്താക്കി നീ വരും നേരം ഞാൻ നിന്നുടെ കാൽക്കൽ വെയ്ക്കും 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:35 pm

ഉഷേചിയെ...         

ഓരോരോ പുൽക്കൊടിത്തുമ്പിനും  സ്നേഹത്തിൻ തീർഥം പകർന്നു  നീ യാത്ര ചൊല്ലേ
നീയെന്റെ മാത്രമല്ലെന്നുള്ള സത്യത്തിൽ ആകെ തളർന്നു ഞാൻ തേങ്ങി പോയീ    
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:36 pm

super deedi... 

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 2:38 pm

deedi    

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:02 pm

anooooooooooooo:kooi:    
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:06 pm

Usha Venugopal wrote:
മഴ - എന്നും എന്റെ പ്രിയപ്പെട്ട ആരൊക്കെയോ ആണ്.
മഴയും നോക്കി എത്ര നേരം ഇരിയ്കാനും എനിയ്ക്ക് മടുപ്പില്ല.
മഴ നനഞ്ഞു നടക്കുന്നത് എനിയ്ക്കു എത്ര ഇഷ്ടമാണെന്നു പറയാൻ വാക്കുകൾ ഇല്ല

അങ്ങനെ മഴയോടുള്ള ഒരു സ്നേഹത്തിൽ എഴുതിയതാണ് ഇത്.

പുസ്തകത്താളിൻ  ഇടയിൽ ഒളിപ്പിച്ച പൊൻമയിൽപീലിക്കതിരു  പോലെ
നിന്നോടെനിയ്കുള്ള ഇഷ്ടം ഞാൻ മറ്റാരും കാണാതെ  നെഞ്ചിൽ  ഒളിച്ചു വെച്ചൂ

ചിപ്പി തൻ ഉള്ളിൽ നെടുനാൾ കിടന്നൊരു  നീർത്തുള്ളി മുത്തായി മാറും പോലെ
നെഞ്ചിലെ കൂട്ടിൽ പൊതിഞ്ഞു പിടിച്ചു ഞാൻ എൻ  സ്നേഹം മറ്റൊരു രത്നമാക്കി

വേനൽമഴയ്കായി ദാഹിച്ചു ദാഹിച്ചു കാത്തിരിക്കുന്ന വേഴാമ്പൽ പോലെ
നിൻ പ്രണയാമൃതവർഷം  കൊതിച്ചു ഞാൻ നീ വരും നാളിനായ്‌ കാത്തിരുന്നൂ

പാതിമയക്കത്തിൽ ആദ്യത്തെ പൂമാരി വന്നെന്റെ ജാലകവാതിൽ മുട്ടേ
നീയെന്നെ മെല്ലെ വിളിയ്ക്കയാണെന്നോർത്തു  വാതിൽ തുറന്നു ഞാൻ ഓടി വന്നൂ

താളത്തിൽ താളത്തിൽ മണ്ണിന്റെ മാറിലാ പൂമഴത്തുള്ളികൾ വന്നു വീഴേ
നീയടുത്തെത്തുന്ന കാലൊച്ചയെന്നോർത്തു നാണത്താൽ  ഞാനെൻ മുഖം കുനിച്ചൂ  

വാതിൽപഴുതിലൂടാമണിമുത്തുകൾ പാറി വന്നെന്റെ മുഖം തലോടെ
നിൻ വിരൽത്തുമ്പിന്റെ ലാളനമെന്നൊർത്തെൻ കണ്ണുകൾ  മെല്ലെ അടഞ്ഞു പോയീ

ഈറനാം കാറ്റു പതുങ്ങി വന്നെന്നുടെ  ധാവണിത്തുമ്പ്‌ പിടിച്ചുലയ്ക്കെ
നിൻ കരം കാട്ടും കുസൃതിയെന്നോർത്തെൻ കവിളുകൾ മെല്ലെ തുടുത്തു പോയീ

മണ്ണിന്റെ ഉന്മാദഗന്ധവും പേറി ഇളംകാറ്റു  വന്നെന്റെ മേനി പുൽകെ
നിൻ വിരി മാറിൽ നീ ചേർത്തതാണെന്നോർത്തെൻ മെയ്യാകെ കോരിത്തരിച്ചു പോയീ

പൂക്കൾ തൻ കാതിൽ സ്വകാര്യം പറഞ്ഞു കൊണ്ടാ  മഴത്തുള്ളികൾ കണ്ണിറുക്കേ
നീ കളി ചൊല്ലി ചിരിയ്കയാണെന്നോർത്തെൻ ചുണ്ടുകൾ മെല്ലെ വിതുമ്പി പോയീ

ഓരോരോ പുൽക്കൊടിത്തുമ്പിനും  സ്നേഹത്തിൻ തീർഥം പകർന്നു  നീ യാത്ര ചൊല്ലേ
നീയെന്റെ മാത്രമല്ലെന്നുള്ള സത്യത്തിൽ ആകെ തളർന്നു ഞാൻ തേങ്ങി പോയീ

വീണ്ടും വരും വരെ എൻ മിഴിനീരായ്‌ നീ നെഞ്ചിലെ  കൂട്ടിൽ വിതുമ്പി നിൽക്കും
ആ മിഴിനീരൊരു മുത്താക്കി നീ വരും നേരം ഞാൻ നിന്നുടെ കാൽക്കൽ വെയ്ക്കും 
    
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:11 pm

ഉഷ ചേച്ചി   ചേച്ചിയുടെ പേര് പ്രേമലത എന്നോ പ്രേമവല്ലി എന്നോ ആക്കണം...പ്രണയത്തെ കുറിച്ച് പറയുമ്പോൾ ചേച്ചിയുടെ മുഖം തുടുക്കുന്നത് ഈ വരികള്ക്കിടയിലൂടെ എനിക്ക് കാണാൻ കഴിയും   
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:14 pm

shamsheershah wrote:
Usha Venugopal wrote:
മഴ - എന്നും എന്റെ പ്രിയപ്പെട്ട ആരൊക്കെയോ ആണ്.
മഴയും നോക്കി എത്ര നേരം ഇരിയ്കാനും എനിയ്ക്ക് മടുപ്പില്ല.
മഴ നനഞ്ഞു നടക്കുന്നത് എനിയ്ക്കു എത്ര ഇഷ്ടമാണെന്നു പറയാൻ വാക്കുകൾ ഇല്ല

അങ്ങനെ മഴയോടുള്ള ഒരു സ്നേഹത്തിൽ എഴുതിയതാണ് ഇത്.

പുസ്തകത്താളിൻ  ഇടയിൽ ഒളിപ്പിച്ച പൊൻമയിൽപീലിക്കതിരു  പോലെ
നിന്നോടെനിയ്കുള്ള ഇഷ്ടം ഞാൻ മറ്റാരും കാണാതെ  നെഞ്ചിൽ  ഒളിച്ചു വെച്ചൂ

ആ മിഴിനീരൊരു മുത്താക്കി നീ വരും നേരം ഞാൻ നിന്നുടെ കാൽക്കൽ വെയ്ക്കും 
    
  ഇനി ഭായി ആണോ ഉഷ ചേച്ചിയുടെ പ്രണയ കവിതയിലെ 'മഴയായി വരുന്ന കാമുകൻ'??? 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:15 pm

unnikmp wrote:
shamsheershah wrote:
    
  ഇനി ഭായി ആണോ ഉഷ ചേച്ചിയുടെ പ്രണയ കവിതയിലെ 'മഴയായി വരുന്ന കാമുകൻ'??? 
     
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:46 pm

unnikmp wrote:
eeswaraa:  ഇനി ഭായി ആണോ ഉഷ ചേച്ചിയുടെ പ്രണയ കവിതയിലെ 'മഴയായി വരുന്ന കാമുകൻ'??? 
   
unniiiiiii- u tooooooo...... grrrrrrrrrrrrrrrr
Paavam bhai - ithu kettal ividannu jeevanum kondu odum--  

ithu kure kaalam munpu ezhuthiyathanu. sundaramaaya pranayasankalpangal niranja oru manassundaayirunna aa cheruppakaalathu... 
yadhaardha jeevitham ee sankalpangal onnumalla ennu anubhavangal kondu manassilaavum... ennalum inganeyoke sankalpiykaan oru sugham -

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:46 pm

unnikmp wrote:
shamsheershah wrote:
    
  ഇനി ഭായി ആണോ ഉഷ ചേച്ചിയുടെ പ്രണയ കവിതയിലെ 'മഴയായി വരുന്ന കാമുകൻ'??? 

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:47 pm

Usha Venugopal wrote:
unnikmp wrote:
eeswaraa:  ഇനി ഭായി ആണോ ഉഷ ചേച്ചിയുടെ പ്രണയ കവിതയിലെ 'മഴയായി വരുന്ന കാമുകൻ'??? 
   
unniiiiiii-   u tooooooo......  grrrrrrrrrrrrrrrr
Paavam bhai - ithu kettal ividannu jeevanum kondu odum--  

ithu kure kaalam munpu ezhuthiyathanu. sundaramaaya pranayasankalpangal niranja oru manassundaayirunna aa cheruppakaalathu... 
yadhaardha jeevitham ee sankalpangal onnumalla ennu anubhavangal kondu manassilaavum... ennalum inganeyoke sankalpiykaan oru sugham -

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 4:58 pm

Usha Venugopal wrote:
unnikmp wrote:
eeswaraa:  ഇനി ഭായി ആണോ ഉഷ ചേച്ചിയുടെ പ്രണയ കവിതയിലെ 'മഴയായി വരുന്ന കാമുകൻ'??? 
   
unniiiiiii-   u tooooooo......  grrrrrrrrrrrrrrrr
Paavam bhai - ithu kettal ividannu jeevanum kondu odum--  

ithu kure kaalam munpu ezhuthiyathanu. sundaramaaya pranayasankalpangal niranja oru manassundaayirunna aa cheruppakaalathu... 
yadhaardha jeevitham ee sankalpangal onnumalla ennu anubhavangal kondu manassilaavum... ennalum inganeyoke sankalpiykaan oru sugham -

അതെന്താ ഭായിക്ക് ചേച്ചിയുടെ പ്രണയ നായകൻറെ കുപ്പായത്തിൽ നില്ക്കാൻ യോഗ്യത ഇല്ലേ? അതോ ചേച്ചിക്ക് ഭായിയുടെ പ്രണയനായിക ആവാനുള്ള അര്ഹത ഇല്ലേ? ;) കാലദേശാന്തരങ്ങൾക്കും അപ്പുറമാണ് പ്രണയം എന്നല്ലേ പറയുന്നത്...
Back to top Go down
Sponsored content

PostSubject: Re: ::||::തൂലിക::||::   

Back to top Go down
 
::||::തൂലിക::||::
View previous topic View next topic Back to top 
Page 29 of 32Go to page : Previous  1 ... 16 ... 28, 29, 30, 31, 32  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: