HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 ::||::തൂലിക::||::

View previous topic View next topic Go down 
Go to page : Previous  1 ... 16 ... 29, 30, 31, 32  Next
AuthorMessage
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:03 pm

unnikmp wrote:
അതെന്താ ഭായിക്ക് ചേച്ചിയുടെ പ്രണയ നായകൻറെ കുപ്പായത്തിൽ നില്ക്കാൻ യോഗ്യത ഇല്ലേ? അതോ ചേച്ചിക്ക് ഭായിയുടെ പ്രണയനായിക ആവാനുള്ള അര്ഹത ഇല്ലേ? ;) കാലദേശാന്തരങ്ങൾക്കും അപ്പുറമാണ് പ്രണയം എന്നല്ലേ പറയുന്നത്...
unni ingane nirbandhiykuka aanengil - njaan ethirkunnilla --;) ;) ;) 
pakshe bhaai evide. oru thak yum thannu mungiyallo:car: 

ikkkakkkaaaaaaaaaa:kooi:    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:04 pm

Usha Venugopal wrote:

ഇക്കാക്കയോ       

pakshe bhaai evide. oru thakyum thannu mungiyallo:scooter:   

ikkkakkkaaaaaaaaaa:kooi:    
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:05 pm

athenda ammu - angane viliykan paadille..?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:05 pm

Ammu wrote:

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:06 pm

Usha Venugopal wrote:
athenda ammu - angane viliykan paadille..?
യ്യോ. ..വിളിച്ചോളൂ ഉഷേചിയെ....   
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:06 pm

Usha Venugopal wrote:
unnikmp wrote:
അതെന്താ ഭായിക്ക് ചേച്ചിയുടെ പ്രണയ നായകൻറെ കുപ്പായത്തിൽ നില്ക്കാൻ യോഗ്യത ഇല്ലേ? അതോ ചേച്ചിക്ക് ഭായിയുടെ പ്രണയനായിക ആവാനുള്ള അര്ഹത ഇല്ലേ? ;) കാലദേശാന്തരങ്ങൾക്കും അപ്പുറമാണ് പ്രണയം എന്നല്ലേ പറയുന്നത്...
unni ingane nirbandhiykuka aanengil - njaan ethirkunnilla --;) ;) ;) 
pakshe bhaai evide. oru thak yum thannu mungiyallo:car: 

ikkkakkkaaaaaaaaaa:kooi:    
Athimanoharamaaya aa VArikal vaayichappol..njan ariyaathe "thengi"poyathaanu... 

Snehathinde chillayil viriyunnathenthum poovennu karuthi njan Omanichirunna Oru kaalam undaayirunnu...hmm athokke oru kaalam...
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:10 pm

thank u - shameer for the compliments -- 

thamshayku ezhuthunnahinonnum dweshyam thonnaruthu ttto. 

anu - ithu vaayichaal - aa kaattinte lines oke quote cheyyum - evide poyi aavo:kooi: 
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:12 pm

Usha Venugopal wrote:
unnikmp wrote:
അതെന്താ ഭായിക്ക് ചേച്ചിയുടെ പ്രണയ നായകൻറെ കുപ്പായത്തിൽ നില്ക്കാൻ യോഗ്യത ഇല്ലേ? അതോ ചേച്ചിക്ക് ഭായിയുടെ പ്രണയനായിക ആവാനുള്ള അര്ഹത ഇല്ലേ? ;) കാലദേശാന്തരങ്ങൾക്കും അപ്പുറമാണ് പ്രണയം എന്നല്ലേ പറയുന്നത്...
unni ingane nirbandhiykuka aanengil - njaan ethirkunnilla --;) ;) ;) 
pakshe bhaai evide. oru thak yum thannu mungiyallo:car: 

ikkkakkkaaaaaaaaaa:kooi:    
   നിങ്ങളുടെ പ്രണയം ബി.ടി.വഴുതന പോലെ പടര്ന്നു പന്തലിച്ചു പൂവിടട്ടെ കായുണ്ടാവട്ടെ..രാധയും കൃഷ്ണനും പോലെ, ബദരുൾ മുനീറും ഹുസ്നുൽ ജമാലും പോലെ,സരിതയും ബിജുവും പോലെ നിങ്ങൾ പ്രണയവാടികകളിൽ ഓടിച്ചാടി സ്റ്റീപ്പിൽ ചെയിസ് ചെയ്യുന്നത് കാണാൻ നമ്മൾ കാത്തിരിക്കുകയാ  
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:13 pm

Usha Venugopal wrote:
thank u - shameer for the compliments -- 

thamshayku ezhuthunnahinonnum dweshyam thonnaruthu ttto. 

anu - ithu vaayichaal - aa kaattinte lines oke quote cheyyum - evide poyi aavo:kooi: 
  Ende niganduvil illatha padhngal aanu Desyam-verpp ithellam..pls continue... 
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:18 pm

ROHITH NAMBIAR wrote:
   
Entha Bhai..aaraa pani thannath? 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:19 pm

shamsheershah wrote:
ROHITH NAMBIAR wrote:
   
Entha Bhai..aaraa pani thannath? 

appozhekkum quotiyo  ...noole maareetha...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 5:36 pm

unnikmp wrote:
Usha Venugopal wrote:
unni ingane nirbandhiykuka aanengil - njaan ethirkunnilla --;) ;) ;) 
pakshe bhaai evide. oru thak yum thannu mungiyallo:car: 

ikkkakkkaaaaaaaaaa:kooi:    
   നിങ്ങളുടെ പ്രണയം ബി.ടി.വഴുതന പോലെ പടര്ന്നു പന്തലിച്ചു പൂവിടട്ടെ കായുണ്ടാവട്ടെ..രാധയും കൃഷ്ണനും പോലെ, ബദരുൾ മുനീറും ഹുസ്നുൽ ജമാലും പോലെ,സരിതയും ബിജുവും പോലെ നിങ്ങൾ പ്രണയവാടികകളിൽ ഓടിച്ചാടി സ്റ്റീപ്പിൽ ചെയിസ് ചെയ്യുന്നത് കാണാൻ നമ്മൾ കാത്തിരിക്കുകയാ  
     
Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Mon Oct 28, 2013 10:20 pm

ushedaththee.....

enikku chummaa pani undaakkum...
angine koode aa kaattinum..

mazhayodulla pranayam enkilum mazhayil oru sankalapam olippicha pranayam..

ushedathee ennonnum vilikkaan thonnilla.. ithokke vaayichaal...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Oct 29, 2013 12:27 pm

Usha Venugopal wrote:
മഴ - എന്നും എന്റെ പ്രിയപ്പെട്ട ആരൊക്കെയോ ആണ്.
മഴയും നോക്കി എത്ര നേരം ഇരിയ്കാനും എനിയ്ക്ക് മടുപ്പില്ല.
മഴ നനഞ്ഞു നടക്കുന്നത് എനിയ്ക്കു എത്ര ഇഷ്ടമാണെന്നു പറയാൻ വാക്കുകൾ ഇല്ല

അങ്ങനെ മഴയോടുള്ള ഒരു സ്നേഹത്തിൽ എഴുതിയതാണ് ഇത്.

പുസ്തകത്താളിൻ  ഇടയിൽ ഒളിപ്പിച്ച പൊൻമയിൽപീലിക്കതിരു  പോലെ
നിന്നോടെനിയ്കുള്ള ഇഷ്ടം ഞാൻ മറ്റാരും കാണാതെ  നെഞ്ചിൽ  ഒളിച്ചു വെച്ചൂ

ചിപ്പി തൻ ഉള്ളിൽ നെടുനാൾ കിടന്നൊരു  നീർത്തുള്ളി മുത്തായി മാറും പോലെ
നെഞ്ചിലെ കൂട്ടിൽ പൊതിഞ്ഞു പിടിച്ചു ഞാൻ എൻ  സ്നേഹം മറ്റൊരു രത്നമാക്കി

വേനൽമഴയ്കായി ദാഹിച്ചു ദാഹിച്ചു കാത്തിരിക്കുന്ന വേഴാമ്പൽ പോലെ
നിൻ പ്രണയാമൃതവർഷം  കൊതിച്ചു ഞാൻ നീ വരും നാളിനായ്‌ കാത്തിരുന്നൂ

പാതിമയക്കത്തിൽ ആദ്യത്തെ പൂമാരി വന്നെന്റെ ജാലകവാതിൽ മുട്ടേ
നീയെന്നെ മെല്ലെ വിളിയ്ക്കയാണെന്നോർത്തു  വാതിൽ തുറന്നു ഞാൻ ഓടി വന്നൂ

താളത്തിൽ താളത്തിൽ മണ്ണിന്റെ മാറിലാ പൂമഴത്തുള്ളികൾ വന്നു വീഴേ
നീയടുത്തെത്തുന്ന കാലൊച്ചയെന്നോർത്തു നാണത്താൽ  ഞാനെൻ മുഖം കുനിച്ചൂ  

വാതിൽപഴുതിലൂടാമണിമുത്തുകൾ പാറി വന്നെന്റെ മുഖം തലോടെ
നിൻ വിരൽത്തുമ്പിന്റെ ലാളനമെന്നൊർത്തെൻ കണ്ണുകൾ  മെല്ലെ അടഞ്ഞു പോയീ

ഈറനാം കാറ്റു പതുങ്ങി വന്നെന്നുടെ  ധാവണിത്തുമ്പ്‌ പിടിച്ചുലയ്ക്കെ
നിൻ കരം കാട്ടും കുസൃതിയെന്നോർത്തെൻ കവിളുകൾ മെല്ലെ തുടുത്തു പോയീ

മണ്ണിന്റെ ഉന്മാദഗന്ധവും പേറി ഇളംകാറ്റു  വന്നെന്റെ മേനി പുൽകെ
നിൻ വിരി മാറിൽ നീ ചേർത്തതാണെന്നോർത്തെൻ മെയ്യാകെ കോരിത്തരിച്ചു പോയീ

പൂക്കൾ തൻ കാതിൽ സ്വകാര്യം പറഞ്ഞു കൊണ്ടാ  മഴത്തുള്ളികൾ കണ്ണിറുക്കേ
നീ കളി ചൊല്ലി ചിരിയ്കയാണെന്നോർത്തെൻ ചുണ്ടുകൾ മെല്ലെ വിതുമ്പി പോയീ

ഓരോരോ പുൽക്കൊടിത്തുമ്പിനും  സ്നേഹത്തിൻ തീർഥം പകർന്നു  നീ യാത്ര ചൊല്ലേ
നീയെന്റെ മാത്രമല്ലെന്നുള്ള സത്യത്തിൽ ആകെ തളർന്നു ഞാൻ തേങ്ങി പോയീ

വീണ്ടും വരും വരെ എൻ മിഴിനീരായ്‌ നീ നെഞ്ചിലെ  കൂട്ടിൽ വിതുമ്പി നിൽക്കും
ആ മിഴിനീരൊരു മുത്താക്കി നീ വരും നേരം ഞാൻ നിന്നുടെ കാൽക്കൽ വെയ്ക്കും 
ahaa ushechi kollallo... mazha enikkum priyapettathaanu... manoharamayi ezuthiyirikkunnu  
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Tue Oct 29, 2013 5:29 pm

ellavarudeyum sneham niranja prolsahanathinum nalla vaakukalkum - nandi   

veendum adutha kavithayumaayi varunna vare - vanakam - bye:bow: 
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Tue Oct 29, 2013 5:55 pm

Usha Venugopal wrote:
ellavarudeyum sneham niranja prolsahanathinum nalla vaakukalkum - nandi   

veendum adutha kavithayumaayi varunna vare - vanakam - bye:bow: 
adutha kavithayumayi vegam varane deedi
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Thu Sep 25, 2014 4:08 pm

പ്രണയസങ്കൽപ്പങ്ങൾ എത്ര സുന്ദരങ്ങൾ ആണെന്നു
വർണിക്കാൻ വാക്കുകൾ ഇല്ല.
എന്നാലും ഒരു ശ്രമം - അതാണീ കവിത.

ഇന്നത്തെ ഫോറം discussionil നിന്നും പ്രചോദനം കൊണ്ട് --
ദാ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു . ക്ഷമിക്കൂ

ഏതിന്ദ്രജാലം നീ കണ്ണാൽ കളിയ്ക്കുന്നൂ
എന്നെ അടിമയാക്കീടാൻ
അല്ലെങ്കിൽ നിൻ കണ്ണൊന്നുഴിയുമ്പോൾ എങ്ങനെ
എല്ലാം മറന്നു ഞാൻ നില്പൂ..

എത്ര വെണ്ചിപ്പികൾ ചുണ്ടിൽ കരുതുന്നൂ
എൻ നേർക്കു വാരി വിതറാൻ
അല്ലെങ്കിൽ നിൻ ചിരി കാണുമ്പോൾ എങ്ങനെ
മുത്തു കിലുങ്ങുന്നെൻ നെഞ്ചിൽ

ഏതു മധുപാത്രം എന്നും നിറയ്കുന്നൂ
നിൻ അധരത്തിൽ എനിയ്ക്കായ്‌
അല്ലെങ്കിൽ ഒന്നു മുകരുമ്പോൾ എങ്ങനെ
ഇത്ര ലഹരി തോന്നുന്നൂ

ഏതു മലർവള്ളി കൈകളിൽ ഏന്തുന്നൂ
എൻ മെയ്യിൽ ചുറ്റിപടരാൻ
അല്ലെങ്കിൽ നിൻ വിരൽ കൊള്ളുമ്പോൾ എങ്ങനെ
പൂവിന്റെ സ്പർശമോർക്കുന്നൂ

എത്ര മധുരം മൊഴിയിൽ കലർത്തുന്നെൻ
പ്രാണനിൽ കോരി നിറയ്ക്കാൻ
അല്ലെങ്കിൽ നിൻ സ്വരം കേൾക്കുമ്പോൾ എങ്ങനെ
ജീവന്നുണർവ്വു കിട്ടുന്നൂ

എത്ര സ്വപ്‌നങ്ങൾ എനിക്കായ് കരുതുന്നൂ
എന്നുമെനിക്കൂർജം നല്കാൻ
അല്ലെങ്കിൽ നിൻ സ്നേഹം ഓർക്കുമ്പോൾ എങ്ങനെ
മുള്ളിലും പൂ ചിരിക്കുന്നൂ

ഏതു നിറദീപം നെഞ്ചിൽ കൊളുത്തുന്നൂ
എന്നുമെൻ നേർവഴി കാട്ടാൻ
അല്ലെങ്കിൽ നിന്നടുത്തെത്തുമ്പോൾ എങ്ങനെ
ദുഖങ്ങൾ മാഞ്ഞു പോകുന്നൂ

ഏതാത്മബന്ധത്തിൻ പൊന്നിഴ നെയ്യുന്നൂ
എന്നെ നിന്നോടു ബന്ധിക്കാൻ
അല്ലെങ്കിൽ നിന്നെ പിരിയുമ്പോൾ എങ്ങനെ
കണ്ണുകൾ ഈറനാവുന്നൂ

എത്ര ജന്മത്തിന്റെ പുണ്യമാണോമനേ
നിന്നെ എൻ പാതിമെയ്യാക്കീ
അല്ലെങ്കിൽ ജീവിത യാത്രയിൽ എങ്ങനെ
നീയെൻറെ തോഴിയായ് വന്നൂ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Thu Sep 25, 2014 4:10 pm

USHECHIYE........... enthoru pranayam!! ahaa

kidilam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Thu Sep 25, 2014 4:11 pm

deedi
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Thu Sep 25, 2014 4:12 pm

മനോഹരമായ പ്രണയകാവ്യം...പക്ഷെ ആരാ ഇതിലെ നായകന്???
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Thu Sep 25, 2014 4:13 pm

alla kavitha vayichal pore unniyetta. nayakane arinjittu enthina
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Thu Sep 25, 2014 4:14 pm

ഏതു മധുപാത്രം എന്നും നിറയ്കുന്നൂ
നിൻ അധരത്തിൽ എനിയ്ക്കായ്‌
അല്ലെങ്കിൽ ഒന്നു മുകരുമ്പോൾ എങ്ങനെ
ഇത്ര ലഹരി തോന്നുന്നൂ

Back to top Go down
Sponsored content

PostSubject: Re: ::||::തൂലിക::||::   

Back to top Go down
 
::||::തൂലിക::||::
View previous topic View next topic Back to top 
Page 30 of 32Go to page : Previous  1 ... 16 ... 29, 30, 31, 32  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: