HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ::||::തൂലിക::||::

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 18 ... 32  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:04 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 7:36 am

അനു wrote:
വിടവാങ്ങല്‍

യാത്ര പറയുവാനെനിക്കു വയ്യ
പിരിയരുതാണെന്‍ ആഗ്രഹവും
എങ്കിലും ഒഴിവാക്കാനാകുകില്ല
ഹാ ! എന്തു കഷ്ടമാണെന്‍ കൂട്ടരേ
എങ്ങിനെ ഞാനിനി വിട ചൊല്ലും
പറ്റുകില്ല എനിക്കൊരിക്കലും .....

ബന്ധുമിത്രങ്ങളും അയല്പക്കവും
എനിക്കേറ്റം പ്രിയമേറും പൂച്ചക്കുട്ടിയും
ഞാന്‍ നട്ടുവളര്‍ത്തിയ മുല്ലയും
പൊട്ടി മുളച്ചൊരു മാതളവും
ഞാന്‍ നിത്യം വിതറും അരിമണികള്‍
കൊത്തിപ്പെറുക്കുന്ന കുഞ്ഞിക്കിളീ
തേടുക നീ പുതു താവളങ്ങള്‍ ....

സങ്കടം പുറത്തു കാണിക്കയില്ല ഞാന്‍
കളിയാക്കിടുന്നെന്‍ കാന്തന്‍ പോലും
ഇല്ല കരയുകില്ലൊരിക്കല്‍ പോലും
ഈറനണയുകില്ലെന്‍ കണ്‍തടങ്ങള്‍
ഞാനടങ്ങും ലോകം നെയ്യാന്‍
ഒരു പുതിയ കൂട് കൂട്ടാന്‍
ഞാന്‍ എന്നെ പഠിപ്പിച്ചു തുടങ്ങിയല്ലോ.....

[You must be registered and logged in to see this image.]

anuchechi

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 7:44 am

Binu wrote:
വിരോധാഭാസം

എന്താണ് ഈ വാക്കിന്റെ അര്‍ഥം കുട്ടിക്കാലത്ത് അതായതു 8 -9 ക്ലാസ്സുകളില്‍ എന്നെ അലട്ടിയിരുന്ന ചോദ്യം.
"വിരോധമുള്ളവര്‍ ആഭാസം" പറയുന്നതയിരിക്കുമോ ? മാനദണ്ഡം പോലെ? മായാവി എന്നാ ചിത്രത്തില്‍ മമ്മൂക്ക ഉപയോഗിക്കുന്ന ഈ വാക്കും എന്നെ കുറെ ചിന്തിപ്പിച്ചതാണ് പിന്നെടെപ്പോഴോ മനസ്സിലായി അളവുകോല്‍ എന്നാണ് എന്ന് അര്‍ഥം എന്ന് .

പല ഘട്ടങ്ങളിലായി ഞാന്‍ മനസ്സിലാക്കിയ കുറെ വിരോധാഭാസങ്ങള്‍..

എന്റെ സുഹൃത്ത്‌ വളരെ റിലിജിയസ് ആണ് വീട്ടില്‍ ടീ വീ ഉണ്ട് പക്ഷെ വെയ്ക്കാറില്ല അത് കാരണം ലക്ഷം രൂപ മുടക്കി നാട്ടില്‍ നിന്ന് കൊണ്ടുവന്ന സേര്‍വന്ടു പിണങ്ങിപോയിട്ടുണ്ട്.പോകുമ്പോള്‍ അവര്‍ പറഞ്ഞത് "എന്റെ മക്കളെ കണ്ടില്ല എങ്കില്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ സോഫി മോളെ കണ്ടില്ലേ ഞാന്‍ സഹിക്കൂല " കാര്യമറിയാതെ മിഴിച്ചു നിന്ന എന്റെ സുഹൃത്തിനോട്‌ ഞാന്‍ പിന്നീടു പറഞ്ഞു മനസ്സിലാക്കി "മാനസ്സപുത്രിയിലെ സോഫിയുടെ കാര്യമാ പുള്ളിക്കാരി ഉദ്ദേശിച്ചത് " ഈ സുഹൃത്ത്‌ കാറില്‍ ക്രിസ്ത്യന്‍ ഭക്തി ഗാനം മാത്രമേ ഇടാറുള്ളൂ. അങ്ങിനെയുള്ള ഒരു സുഹൃത്ത്‌ ...അദേഹം ഒരിക്കല്‍ വന്നു എന്നോട് ഒരു ആവശ്യം പറഞ്ഞു മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മോള്‍ക്ക്‌ ഓണത്തെക്കുറിച്ച്‌ ഒരു രണ്ടു ഖണ്ഡിക എഴുതിക്കൊടുക്കണം.പ്രവാസികളുടെ ഓണം എന്ന് പറഞ്ഞാല്‍ ഓണം മുതല്‍ ക്രിസ്മസ് വരെ ആണ് അങ്ങിനെ നീണ്ടു കിടക്കും.അതില്‍ ഓരോനഘോഷത്തില്‍ പ്രസ്ന്ഗിക്കാനാണ് .പ്രസംഗമോ അതും ഞാനോ ? ഞാന്‍ അന്ധാളിച്ചു സുഹൃത്തിനെ നോക്കി.രണ്ടു ഖണ്ഡിക മതിയെന്നേ ..സുഹൃത്ത്‌ എന്നെ സമാധാനിപ്പിച്ചു .മഹാബലി നാട് ഭരിച്ചത് നാട്ടുകാരെല്ലാം ഒരു വലിയ ഒന്ന് പോലെ എന്തോ വസിച്ചത് ഒക്കെ കേട്ടിട്ടുണ്ട് .പിന്നെ അസൂയക്കരനായ ഇന്ദ്രന്‍ വണ്ണ്‍ മിസ്ടര്‍ വാമനനെ ഭൂമിയിലെക്കയച്ചതുമൊക്കെ ഞാന്‍ മനസ്സില്‍ ഇട്ടുരുട്ടി .അപ്പോള്‍ വരുന്നു സുഹൃത്തിന്റെ വാക്കുകള്‍ ബൈബിളുമായി ബന്ധമുള്ള ഓണമായിരിക്കണം .ഞാന്‍ ഞെട്ടി ബൈബിളില്‍ എവിടെ ഓണം? ഉല്പത്തി പുസ്തകമൊക്കെ എടുത്തു മറിച്ച് നോക്കി വല്ല കൊയ്ത്തുല്സവ്മോ വല്ലതുമായി ലിങ്ക് ചെയ്യാമോ എന്ന് പരതി.കിം ഫലം! ഞാന്‍ നേരത്തെ തല്ലികൂട്ടി എഴുതിയ രണ്ടു ഖണ്ഡിക സുഹൃതിനുകൊടുത്തു ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നത് പോലെ "എനിക്കിത്രയേ പറ്റൂ " എന്ന് പറഞ്ഞു കൊടുത്തു .പിന്നീടു അഭിമാനപൂര്‍വം തന്റെ മൊബൈലില്‍ ചിത്രീകരിച്ച കുട്ടിയുടെ പ്രസംഗം എന്നെ കാണിച്ചു ."ഓണത്തെക്കുറിച്ച്‌ നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ യോഹന്നാന്റെ പുസ്തകത്തില്‍ -----അധ്യായത്തില്‍ ----- വരികളില്‍ ...ഇങ്ങനെ പറഞ്ഞു , ലുക്കൊസിന്റെ പുസ്തകത്തില്‍ --------അധ്യായത്തില്‍ ----വരികളില്‍ ഇങ്ങനെ പറഞ്ഞു ..." പ്രസംഗം കേട്ട ഞാന്‍ എന്തോ കളഞ്ഞ അണ്ണനെ പോലെ മിഴിച്ചു നിന്നു.ഓണം കേരളീയരുടെ ഉത്സവം എന്ന് കരുതിയിരുന്ന എനിക്ക് പുതിയ അറിവായിരുന്നു ആ ബൈബിള്‍ ഓണം ...!

ഒരിക്കല്‍ മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ഒരു മരണ വാര്‍ത്ത യെക്കുറിച്ച് പറയുകയായിരുന്നു .മേല്പറഞ്ഞ സുഹൃത്തിന്റെ അതെ ഗാനത്തില്‍ പെട്ട ഇദ്ദേഹം ( ഈ കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ ഉള്ളതു ഇത്തരം ആള്‍ക്കാര്‍ ആണ് ) പറഞ്ഞത് ഇങ്ങനെ "ദൈവം നല്ലതിന് വേണ്ടിയായിരിക്കും ഇത് അങ്ങോരോട് ചെയ്തത് " ആകെയുള്ള മകന്റെ വിയോഗതെക്കുരിച്ചാണ് ഈ പറയുന്നത് എന്നോര്‍ക്കണം.!

പിന്നീടു ഈയടുത്ത കാലത്ത് ഫേസ് ബുക്കില്‍ കാണാറുള്ള ഒരു പ്രവണത എന്തിനുമേതിനും ലൈക്ക് അടിച്ചു നമ്മള്‍ ശീലിച്ചു പോയി .ചില മരണവാര്‍ത്തകള്‍ കണ്ടാലും ലൈ ക്ക് അടിക്കും ചില വിദ്വാന്മാര്‍ ! കഴിഞ്ഞ മാസം എന്റെ നാട്ടിലെ ഒരാള്‍ മരിച്ചു.വളരെ സാധുവായ ഒരു മനുഷ്യന്‍ .അദേഹത്തിന്റെ മകന്റെ സുഹൃത്ത്‌ ഫേസ് ബുക്കില്‍ ആ ചരമ വാര്‍ത്ത‍ ഇട്ടിരുന്നു നാലഞ്ചു മണിക്കൂര്‍ കൊണ്ട് ഒരു പത്തമ്പത് ലൈക്ക് ...! വെറും സാധുവായ ആ മനുഷ്യന്‍ ഇവരോടൊക്കെ എന്ത് ചെയ്തു ദൈവമേ ..ഇത് വിരോധാഭാസം അലെങ്കില്‍ പിന്നെന്തു?

binuyettaBack to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 11:30 am

അനു മനോഹരമായി എഴുതി...ജീവിതത്തിന്റെ ബന്ധങ്ങളും ബന്ധനങ്ങളും ഒരു സുഖമായി കരുതുന്ന അനുവിന്റെ മനസ്സ് ഇവിടെ കാണാന്‍ കഴിയുന്നുണ്ട്...ഒന്നിനെയും വിട്ട്ടു പോകാന്‍ കഴിയില്ല എന്നുള്ള സത്യം എല്ലാവരും പലപ്പോഴായി മനസ്സിലാക്കും...മനസ്സും ചിന്തകളും ഒരിക്കലും കൊഴിയാത്ത പനിനീര്‍ പൂവിന്റെ ഇതളുകള്‍ ആവട്ടെ എന്ന് ആശംസിക്കുന്നു...ആ പൂവിന്റെ സൌരഭം അക്ഷരങ്ങളായി പുനര്‍ജ്ജനിക്കട്ടേ ഈ താളുകളില്‍..!!!..ആ സുഗന്ധം നുകരാന്‍ വണ്ടുകള്‍ ആയി നമ്മള്‍ എല്ലാവരും കാണും ഇവിടെ...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 11:35 am

virodhabhasam super
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 11:46 am

vipinraj wrote:
virodhabhasam super

thanks vipin....

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു
Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 12:52 pm

unnikmp wrote:
അനു മനോഹരമായി എഴുതി...ജീവിതത്തിന്റെ ബന്ധങ്ങളും ബന്ധനങ്ങളും ഒരു സുഖമായി കരുതുന്ന അനുവിന്റെ മനസ്സ് ഇവിടെ കാണാന്‍ കഴിയുന്നുണ്ട്...ഒന്നിനെയും വിട്ട്ടു പോകാന്‍ കഴിയില്ല എന്നുള്ള സത്യം എല്ലാവരും പലപ്പോഴായി മനസ്സിലാക്കും...മനസ്സും ചിന്തകളും ഒരിക്കലും കൊഴിയാത്ത പനിനീര്‍ പൂവിന്റെ ഇതളുകള്‍ ആവട്ടെ എന്ന് ആശംസിക്കുന്നു...ആ പൂവിന്റെ സൌരഭം അക്ഷരങ്ങളായി പുനര്‍ജ്ജനിക്കട്ടേ ഈ താളുകളില്‍..!!!..ആ സുഗന്ധം നുകരാന്‍ വണ്ടുകള്‍ ആയി നമ്മള്‍ എല്ലാവരും കാണും ഇവിടെ...
നന്ദി ഉണ്ണിമാഷെ.. ഈ വാക്കുകള്‍ക്കു...Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:01 pm

അനു wrote:
വിടവാങ്ങല്‍

യാത്ര പറയുവാനെനിക്കു വയ്യ
പിരിയരുതാണെന്‍ ആഗ്രഹവും
എങ്കിലും ഒഴിവാക്കാനാകുകില്ല
ഹാ ! എന്തു കഷ്ടമാണെന്‍ കൂട്ടരേ
എങ്ങിനെ ഞാനിനി വിട ചൊല്ലും
പറ്റുകില്ല എനിക്കൊരിക്കലും .....

ബന്ധുമിത്രങ്ങളും അയല്പക്കവും
എനിക്കേറ്റം പ്രിയമേറും പൂച്ചക്കുട്ടിയും
ഞാന്‍ നട്ടുവളര്‍ത്തിയ മുല്ലയും
പൊട്ടി മുളച്ചൊരു മാതളവും
ഞാന്‍ നിത്യം വിതറും അരിമണികള്‍
കൊത്തിപ്പെറുക്കുന്ന കുഞ്ഞിക്കിളീ
തേടുക നീ പുതു താവളങ്ങള്‍ ....

സങ്കടം പുറത്തു കാണിക്കയില്ല ഞാന്‍
കളിയാക്കിടുന്നെന്‍ കാന്തന്‍ പോലും
ഇല്ല കരയുകില്ലൊരിക്കല്‍ പോലും
ഈറനണയുകില്ലെന്‍ കണ്‍തടങ്ങള്‍
ഞാനടങ്ങും ലോകം നെയ്യാന്‍
ഒരു പുതിയ കൂട് കൂട്ടാന്‍
ഞാന്‍ എന്നെ പഠിപ്പിച്ചു തുടങ്ങിയല്ലോ.....

[You must be registered and logged in to see this image.]
Anu Ammachiye...polichu ketta...[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:05 pm

Neelu wrote:Anu Ammachiye...polichu ketta...[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

enthu??
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:07 pm

enthu?? [You must be registered and logged in to see this image.] [You must be registered and logged in to see this image.]

nhan pranchiyettan stylil paranhathalle....ee anu ammachide oru kariam...super aayittundennu...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:07 pm

അനു wrote:
വിടവാങ്ങല്‍

യാത്ര പറയുവാനെനിക്കു വയ്യ
പിരിയരുതാണെന്‍ ആഗ്രഹവും
എങ്കിലും ഒഴിവാക്കാനാകുകില്ല
ഹാ ! എന്തു കഷ്ടമാണെന്‍ കൂട്ടരേ
എങ്ങിനെ ഞാനിനി വിട ചൊല്ലും
പറ്റുകില്ല എനിക്കൊരിക്കലും .....

ബന്ധുമിത്രങ്ങളും അയല്പക്കവും
എനിക്കേറ്റം പ്രിയമേറും പൂച്ചക്കുട്ടിയും
ഞാന്‍ നട്ടുവളര്‍ത്തിയ മുല്ലയും
പൊട്ടി മുളച്ചൊരു മാതളവും
ഞാന്‍ നിത്യം വിതറും അരിമണികള്‍
കൊത്തിപ്പെറുക്കുന്ന കുഞ്ഞിക്കിളീ
തേടുക നീ പുതു താവളങ്ങള്‍ ....

സങ്കടം പുറത്തു കാണിക്കയില്ല ഞാന്‍
കളിയാക്കിടുന്നെന്‍ കാന്തന്‍ പോലും
ഇല്ല കരയുകില്ലൊരിക്കല്‍ പോലും
ഈറനണയുകില്ലെന്‍ കണ്‍തടങ്ങള്‍
ഞാനടങ്ങും ലോകം നെയ്യാന്‍
ഒരു പുതിയ കൂട് കൂട്ടാന്‍
ഞാന്‍ എന്നെ പഠിപ്പിച്ചു തുടങ്ങിയല്ലോ.....

[You must be registered and logged in to see this image.]
മനോഹരമായിരിക്കുന്നു
നോവുകള്‍ വിങ്ങലുകള്‍
പിന്നെയും നേരിയ പ്രതീക്ഷകള്‍
വീണ്ടും ഇതളുകള്‍ വിരിയട്ടെ

Back to top Go down
Guest
GuestPostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:09 pm

Binu wrote:
vipinraj wrote:
virodhabhasam super

thanks vipin....

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു

Back to top Go down
Guest
GuestPostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:10 pm

അനു wrote:
വിടവാങ്ങല്‍

യാത്ര പറയുവാനെനിക്കു വയ്യ
പിരിയരുതാണെന്‍ ആഗ്രഹവും
എങ്കിലും ഒഴിവാക്കാനാകുകില്ല
ഹാ ! എന്തു കഷ്ടമാണെന്‍ കൂട്ടരേ
എങ്ങിനെ ഞാനിനി വിട ചൊല്ലും
പറ്റുകില്ല എനിക്കൊരിക്കലും .....

ബന്ധുമിത്രങ്ങളും അയല്പക്കവും
എനിക്കേറ്റം പ്രിയമേറും പൂച്ചക്കുട്ടിയും
ഞാന്‍ നട്ടുവളര്‍ത്തിയ മുല്ലയും
പൊട്ടി മുളച്ചൊരു മാതളവും
ഞാന്‍ നിത്യം വിതറും അരിമണികള്‍
കൊത്തിപ്പെറുക്കുന്ന കുഞ്ഞിക്കിളീ
തേടുക നീ പുതു താവളങ്ങള്‍ ....

സങ്കടം പുറത്തു കാണിക്കയില്ല ഞാന്‍
കളിയാക്കിടുന്നെന്‍ കാന്തന്‍ പോലും
ഇല്ല കരയുകില്ലൊരിക്കല്‍ പോലും
ഈറനണയുകില്ലെന്‍ കണ്‍തടങ്ങള്‍
ഞാനടങ്ങും ലോകം നെയ്യാന്‍
ഒരു പുതിയ കൂട് കൂട്ടാന്‍
ഞാന്‍ എന്നെ പഠിപ്പിച്ചു തുടങ്ങിയല്ലോ.....lalithmaay bhashayil nalla varikal
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:10 pm

sweetword wrote:
Binu wrote:
vipinraj wrote:
[You must be registered and logged in to see this image.] virodhabhasam super [You must be registered and logged in to see this image.] [You must be registered and logged in to see this image.]

thanks vipin....

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:11 pm

അനു wrote:
Neelu wrote:Anu Ammachiye...polichu ketta...[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

enthu??

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:12 pm

Binu wrote:
vipinraj wrote:
virodhabhasam super

thanks vipin....

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു

Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 1:54 pm

shamsheershah wrote:

മനോഹരമായിരിക്കുന്നു
നോവുകള്‍ വിങ്ങലുകള്‍
പിന്നെയും നേരിയ പ്രതീക്ഷകള്‍
വീണ്ടും ഇതളുകള്‍ വിരിയട്ടെഈ നല്ല വാക്കുകള്‍ക്കു ..
ഈ പ്രചോദനത്തിനു
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 2:14 pm

അനു.. നന്നായിരിക്കുന്നു കവിത..ഇനിയും ഇനിയും എഴുതൂ.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 2:16 pm

ബിനു..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 2:18 pm

Minnoos wrote:
ബിനു..

thanks minnose
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 2:21 pm

anu super
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 2:56 pm

Binu wrote:
vipinraj wrote:
virodhabhasam super

thanks vipin....

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു

ഇതും കലക്കി ഭായ്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 3:08 pm

shamsheershah wrote:
Binu wrote:
vipinraj wrote:
virodhabhasam super

thanks vipin....

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു

ഇതും കലക്കി ഭായ്

Thanks Bhai
Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 3:23 pm

Binu wrote:

കഴിഞ്ഞ അവധിക്കാലത്ത്‌ ഞാന്‍ എന്റെ ബ്രദര്‍ നെ കൊണ്ട് ഹോസ്പിറ്റലില്‍ ഒന്ന് പോകേണ്ടി വന്നു നിസ്സാര പ്രശനം പക്ഷെ സ്കാനിംഗ്‌ ,ബ്ലഡ് ടെസ്റ്റ്‌ യൂറിന്‍ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോള്‍ ഒന്നുമില്ല ഏകദേശം ഒരു 3500 രൂപ പോയിക്കിട്ടി ഫാര്‍മസി യില്‍ ചെന്നപ്പോള്‍ അവിടെ ഫാര്‍മസിസ്റ്റ് ആയിരിക്കുന്നത് എന്റെ കോളേജില്‍ പഠിച്ച ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അവളെ കാണുന്നത് രണ്ടു പേര്‍ക്കും വളരെ സന്തോഷമായി. പോകാന്‍ സമയം അവള്‍ പറഞ്ഞു "ഇടയ്ക്കിടയ്ക്ക് വരണേ..." ഞാന്‍ ഒന്ന് ഞെട്ടി .ദേ ഇപ്പോള്‍ ഒന്ന് വന്നപ്പോള്‍ തന്നെ വിലയേറിയ ഒരു ദിവസം പോയിക്കിട്ടി കൂടെ 3500 രൂപയും ! ഇനിയും ഇതാവര്‍തിക്കണോ? ഞാന്‍ ദയനീയമായി അവളോട് ചോദിച്ചു

Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: ::||::തൂലിക::||::   Tue Sep 27, 2011 4:03 pm

പിള്ളേരേ.. നിങ്ങളൊക്കെ ഒന്ന് ഉഷാറായെ ...

Back to top Go down
Sponsored content
PostSubject: Re: ::||::തൂലിക::||::   

Back to top Go down
 
::||::തൂലിക::||::
View previous topic View next topic Back to top 
Page 4 of 32Go to page : Previous  1, 2, 3, 4, 5 ... 18 ... 32  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: