HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 ::||::തൂലിക::||::

View previous topic View next topic Go down 
Go to page : Previous  1 ... 17 ... 30, 31, 32
AuthorMessage
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ::||::തൂലിക::||::   Thu Jan 22, 2015 4:54 pm

unnikmp wrote:
"എതൊരബോധതലത്തിലും എന്നുടെ
ആത്മാവുണര്ത്തുന്ന ശബ്ദം"

അബോധതലം??? ആത്മാവിന്റെ ശബ്ദം?? ഇത് വ്യക്തമാവുന്നില്ല
കവിത മനോഹരമായി...ചിറകു കെട്ടിയിട്ട പ്രണയമായി എനിക്ക് തോന്നി
(എന്റെ അഭിപ്രായത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും ഞാൻ പറയുന്നു)

onnum kelkanum ariyaanum vayyatha avasthayiil polum.. nee vilichall aatmavil - manassil athu chalanangal undaakum ennanu
udeshichathu...

manassilaayilla-- appol enthokeyo vaakukal shari aayilla ennardham.
njaan valiya kaviyathri onnum alla unnii- verum pottakavithakal - college kaalathe....
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: ::||::തൂലിക::||::   Thu Jan 22, 2015 4:59 pm

Ushechi,nalla kavithayanu ketto.enikku othiri ishttamayi.Checheede manassum ithu pole simple aanunna enikku thonune
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Thu Jan 22, 2015 5:15 pm

Usha Venugopal wrote:
unnikmp wrote:
"എതൊരബോധതലത്തിലും എന്നുടെ
ആത്മാവുണര്ത്തുന്ന ശബ്ദം"

അബോധതലം??? ആത്മാവിന്റെ ശബ്ദം?? ഇത് വ്യക്തമാവുന്നില്ല
കവിത മനോഹരമായി...ചിറകു കെട്ടിയിട്ട പ്രണയമായി എനിക്ക് തോന്നി
(എന്റെ അഭിപ്രായത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും ഞാൻ പറയുന്നു)

onnum kelkanum ariyaanum vayyatha avasthayiil polum.. nee vilichall aatmavil - manassil athu chalanangal undaakum ennanu
udeshichathu...

manassilaayilla-- appol enthokeyo vaakukal shari aayilla ennardham.
njaan valiya kaviyathri onnum alla unnii- verum pottakavithakal - college kaalathe....
അങ്ങിനെ നല്ല കവയിത്രി മോശം കവയിത്രി എന്നൊന്നും ഇല്ലാ...വായനക്കാരന്റെ ഹൃദയത്തിലേക്ക് \എഴുത്തുകാരിയുടെ വികാരങ്ങൾക്ക് ശക്തമായി കടന്നു ചെല്ലാൻ കഴിവുണ്ടായാൽ അതാണ്‌ ഒരു നല്ല കവിത അല്ലെങ്കിൽ കഥ അല്ലെങ്കിൽ നോവൽ..ഇവിടെ ചേച്ചിയുടെ പ്രണയം എന്ന വികാരത്തിന്റെ ആഴവും പരപ്പും ഒരു നൊമ്പരമായി മനസ്സിനെ സ്പർശിക്കുന്നുണ്ട്‌...നഷ്ട പ്രണയം അല്ലെങ്കിൽ പുറത്തു കാണിക്കാൻ സാഹചര്യം ഇല്ലാത്ത പ്രണയം ഇതൊക്കെ മനസ്സിനെ ഒരു നെരിപ്പോട് പോലെയാക്കും...ആ നീറൽ വിതുമ്പലോ തേങ്ങലോ കണ്ണീരോ ഒക്കെ ആയി മാറിയേക്കാം പല അവസരങ്ങളിലും....ചേച്ചിയുടെ മനസ്സിനെ നമ്മള്ക്ക് ഒരു കണ്ണാടി പോലെ ഈ കവിതയിലൂടെ കാണാം
Back to top Go down
Michael Jacob
Forum Owner
Forum Owner
avatar

Location : Kochi

PostSubject: Re: ::||::തൂലിക::||::   Thu Jan 22, 2015 6:12 pm

Usha Venugopal wrote:
പ്രണയം ജീവിതമായി കരുതുന്ന
പ്രിയപ്പെട്ടവർക്കു വേണ്ടി
പ്രണയത്തോടെ - ഇതാ ഒരു കവിത

തീവ്രമായ്‌ ആളുന്നോരാത്മബന്ധത്തിൻറെ നോവിൽ
ഞാൻ നീറിടുമ്പോളും
നീയെൻറെ ജീവനാണെന്നു ഞാൻ നിന്നുടെ
കാതിൽ പറഞ്ഞതേയില്ല

കാലത്തിനിപ്പുറം  നിന്റെ കാലൊച്ച കേട്ടോടി
ഞാൻ  മുന്നിൽ വന്നിട്ടും
നിന്നെ മാത്രം കാത്തു നിന്നതാണിത്രയും
നാളെന്നു ഞാൻ ചൊല്ലിയില്ല

നിൻറെ മിഴികൾക്കു പൂക്കണിയാകുവാൻ
മാത്രമാണെൻ ഭംഗിയെന്നു
നാണമാർന്നാകെ തുടുത്ത മുഖവുമായ്  
നിന്നോടു ഞാൻ കൊഞ്ചിയില്ല

എതൊരബോധതലത്തിലും എന്നുടെ
ആത്മാവുണര്ത്തുന്ന ശബ്ദം
നിൻ വിളിയെന്നു വിതുമ്പും സ്വരത്തിൽ ഞാൻ
നിന്നോട് കേണതേയില്ല

കൈവിരൽതുമ്പിൻ അകലത്തിലെന്നുടെ
മോഹം പിടഞ്ഞിടുമ്പോളും
നിൻറെ സാമീപ്യമെൻ സ്വർഗ്ഗമാണെന്നു ഞാൻ
തെല്ലുമേ ഭാവിച്ചതില്ല  

നീയൊന്നു മെല്ലെ പുണർന്നാൽ ഒഴുകുവാൻ
കാത്തൊരു കണ്ണീർ സമുദ്രം
കണ്‍കളിൽ തുള്ളി തുളുമ്പുകയാണെന്നു
നിന്നോടു ഞാൻ തേങ്ങിയില്ല

എന്തിനു വ്യർഥമാം വാക്കുകൾ എൻറെയീ
കാത്തിരിപ്പിൻ കഥ  ചൊല്ലാൻ
എന്നോർത്തു വാടി തളർന്ന മനസ്സുമായ്
നിൻ  മുന്നിൽ വന്നു ഞാൻ നിൽക്കേ

കണ്ണിൽ തിളങ്ങും പ്രണയവുമായി നീ
എന്നെ നെഞ്ചോടു  ചേർക്കുമ്പോൾ
വീണ്ടുമറിയുന്നു മൌനവും -സ്നേഹത്തിൻ
വാചാലമാം ഭാഷയെന്ന്  

കണ്ണുനീർ ചാലിട്ടൊഴുകും കവിളൊരു
ചുംബനത്താൽ തുടുക്കുന്നൂ
നീയെന്റെ ജീവനാണെന്നു മധുരമായ്
കാതിലാരോ പറയുന്നൂ

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Fri Jan 23, 2015 7:50 am

deedi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Wed Feb 04, 2015 9:25 am

മൂന്നു പ്രതിഭകളുടെ കൈകളില്‍ ഇമ്മിണി ബല്യ ഒന്നായി ബഷീര്‍

[You must be registered and logged in to see this image.]

കൊച്ചി: അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിച്ച പ്രൊഫ. എം.കെ. സാനുവിന്റെ കൈകളില്‍ 'മൈ ഗ്രാന്‍ഡ് ഫാദര്‍ ഹാഡ് ആന്‍ എലിഫന്റ്'. രഞ്ജിത്തിന്റെ കൈകളില്‍ ജീവിതത്തില്‍ നിന്ന് വലിച്ചുചീന്തിയ ഏടുപോലെ 'ചൈല്‍ഡ് ഹുഡ് ഫ്രണ്ട്'. മഞ്ജു വാര്യരുടെ കൈകളില്‍ ആട്ടിന്‍കുഞ്ഞിനെപ്പോലെ 'പാത്തുമ്മാസ് ഗോട്ട്'. മലയാളത്തിലെ ഇമ്മിണി ബല്യ മൂന്ന് പുസ്തകങ്ങള്‍ക്ക് അങ്ങനെ ആംഗലേയത്തില്‍ പ്രകാശനം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകളുടെ സുലൈമാനി മധുരം നിറഞ്ഞതായിരുന്നു കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാതൃഭൂമി-എസ്.ബി.ടി.-ചുങ്കത്ത് ജ്വല്ലറി പുസ്തകോത്സവത്തിന്റെ മൂന്നാം ദിനം. ബഷീറിന്റെ 'ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്', 'ബാല്യകാല സഖി', 'പാത്തുമ്മയുടെ ആട്' എന്നീ പുസ്തകങ്ങളുടെ പ്രകാശനം സാംസ്‌കാരിക ലോകത്തെ മൂന്ന് പ്രതിഭകള്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍ അക്ഷരസമൃദ്ധമാകുകയായിരുന്നു മേളയുടെ പൂമുഖം.

ഞാനൊരപ്പൂപ്പനായതുകൊണ്ട് ഔചിത്യപൂര്‍വമാണ് 'മൈ ഗ്രാന്‍ഡ് ഫാദര്‍ ഹാഡ് ആന്‍ എലിഫന്റ്' പ്രകാശനത്തിനേല്പിച്ചതെന്ന് സരസമായി പറഞ്ഞുകൊണ്ടാണ് സാനു മാഷ് ബഷീറിനെ ഓര്‍മിച്ചത്. ''ഏകാകിയുടെ ആത്മസംഗീതമാണ് ബഷീറിന്റെ രചനകള്‍. ഏകാന്തതയുടെ അപാര തീരത്തിലൂെട സ്വപ്‌നങ്ങളുമായി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ആ സ്വപ്‌നങ്ങളിലെ നിഗൂഢാഭിനിവേശങ്ങളാണ് ബഷീര്‍ കൃതികളില്‍ കാണാനാകുക. അവയെ ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയാണ് മാതൃഭൂമി''-എം.കെ. സാനു പറഞ്ഞു.
പത്രവ്യവസായത്തിനുമപ്പുറം എഴുത്തുകാരുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് മാതൃഭൂമിയെന്ന് രഞ്ജിത് പറഞ്ഞു. അതിനൊപ്പമാണ് സാഹിത്യത്തിലെ മഹാ പ്രതിഭകളുടെ പുസ്തകങ്ങളെ പുതിയ ലോകങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതും. വിശ്വ സാഹിത്യകാരനെന്ന് നമ്മള്‍ വിളിച്ച ബഷീറിന്റെ കൃതികള്‍ ലോകത്തിലെ എല്ലാ ഭാഷകളിലേക്കുമെത്തിക്കാന്‍ മാതൃഭൂമി ശ്രമിക്കണം-രഞ്ജിത് പറഞ്ഞു.

മലയാളിയുടെ നന്മ നിറഞ്ഞ ശീലമാണ് മാതൃഭൂമിയെന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍. വായനാശീലത്തിന്റെ തീവ്രത നിലനിര്‍ത്താന്‍ മാതൃഭൂമിയുടെ പുസ്തകമേളകള്‍ക്ക് കഴിയുന്നുവെന്നും ഇത്തരം പരിഭാഷകളിലൂടെ മലയാള ഭാഷ ലോകമെങ്ങുമെത്തുന്നുവെന്നും മഞ്ജു പറഞ്ഞു. നമ്മുടെ ഭാഷയില്‍ മാത്രമുണ്ടാകാന്‍ സാധ്യതയുള്ള രചനകളാണ് പരിഭാഷകള്‍ക്കര്‍ഹമെന്നും ബഷീറിന്റെ എല്ലാ കൃതികള്‍ക്കും ആ സ്വഭാവമുണ്ടെന്നും ആശംസയര്‍പ്പിച്ച ഡോ. പ്രേമ ജയകുമാര്‍ പറഞ്ഞു. ബഷീറിന്റെ രചനകള്‍ അണ്ഡകടാഹം മുഴുവന്‍ എത്തേണ്ടവയാണെന്നും പക്ഷേ അതിനു ശ്രമിക്കാതെ ബഷീര്‍ എന്ന ഇമേജില്‍ അഭിരമിക്കുകയാണ് മലയാളികള്‍ ചെയ്തതെന്നും എന്‍.ഇ. സുധീര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാതൃഭൂമിയുടെ ഈ ദൗത്യത്തിന്റെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഷീറിന്റെ പുത്രന്‍ അനീസ് ബഷീര്‍ നന്ദി പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Wed Feb 04, 2015 9:29 am

sandeepyetta
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ::||::തൂലിക::||::   Wed Feb 04, 2015 9:30 am

parutty wrote:

 sandeepyetta

eppol ullaa ellaa kalaa sahithya paripaadikkum manjuvaa
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Wed Feb 04, 2015 9:31 am

sandeep wrote:
parutty wrote:

 sandeepyetta

eppol ullaa ellaa kalaa sahithya paripaadikkum manjuvaa

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Wed Feb 04, 2015 10:55 am

sandeep wrote:
മൂന്നു പ്രതിഭകളുടെ കൈകളില്‍ ഇമ്മിണി ബല്യ ഒന്നായി ബഷീര്‍

[You must be registered and logged in to see this image.]

കൊച്ചി: അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിച്ച പ്രൊഫ. എം.കെ. സാനുവിന്റെ കൈകളില്‍ 'മൈ ഗ്രാന്‍ഡ് ഫാദര്‍ ഹാഡ് ആന്‍ എലിഫന്റ്'. രഞ്ജിത്തിന്റെ കൈകളില്‍ ജീവിതത്തില്‍ നിന്ന് വലിച്ചുചീന്തിയ ഏടുപോലെ 'ചൈല്‍ഡ് ഹുഡ് ഫ്രണ്ട്'. മഞ്ജു വാര്യരുടെ കൈകളില്‍ ആട്ടിന്‍കുഞ്ഞിനെപ്പോലെ 'പാത്തുമ്മാസ് ഗോട്ട്'. മലയാളത്തിലെ ഇമ്മിണി ബല്യ മൂന്ന് പുസ്തകങ്ങള്‍ക്ക് അങ്ങനെ ആംഗലേയത്തില്‍ പ്രകാശനം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകളുടെ സുലൈമാനി മധുരം നിറഞ്ഞതായിരുന്നു കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാതൃഭൂമി-എസ്.ബി.ടി.-ചുങ്കത്ത് ജ്വല്ലറി പുസ്തകോത്സവത്തിന്റെ മൂന്നാം ദിനം. ബഷീറിന്റെ 'ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്', 'ബാല്യകാല സഖി', 'പാത്തുമ്മയുടെ ആട്' എന്നീ പുസ്തകങ്ങളുടെ പ്രകാശനം സാംസ്‌കാരിക ലോകത്തെ മൂന്ന് പ്രതിഭകള്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍ അക്ഷരസമൃദ്ധമാകുകയായിരുന്നു മേളയുടെ പൂമുഖം.

ഞാനൊരപ്പൂപ്പനായതുകൊണ്ട് ഔചിത്യപൂര്‍വമാണ് 'മൈ ഗ്രാന്‍ഡ് ഫാദര്‍ ഹാഡ് ആന്‍ എലിഫന്റ്' പ്രകാശനത്തിനേല്പിച്ചതെന്ന് സരസമായി പറഞ്ഞുകൊണ്ടാണ് സാനു മാഷ് ബഷീറിനെ ഓര്‍മിച്ചത്. ''ഏകാകിയുടെ ആത്മസംഗീതമാണ് ബഷീറിന്റെ രചനകള്‍. ഏകാന്തതയുടെ അപാര തീരത്തിലൂെട സ്വപ്‌നങ്ങളുമായി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ആ സ്വപ്‌നങ്ങളിലെ നിഗൂഢാഭിനിവേശങ്ങളാണ് ബഷീര്‍ കൃതികളില്‍ കാണാനാകുക. അവയെ ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയാണ് മാതൃഭൂമി''-എം.കെ. സാനു പറഞ്ഞു.
പത്രവ്യവസായത്തിനുമപ്പുറം എഴുത്തുകാരുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് മാതൃഭൂമിയെന്ന് രഞ്ജിത് പറഞ്ഞു. അതിനൊപ്പമാണ് സാഹിത്യത്തിലെ മഹാ പ്രതിഭകളുടെ പുസ്തകങ്ങളെ പുതിയ ലോകങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതും. വിശ്വ സാഹിത്യകാരനെന്ന് നമ്മള്‍ വിളിച്ച ബഷീറിന്റെ കൃതികള്‍ ലോകത്തിലെ എല്ലാ ഭാഷകളിലേക്കുമെത്തിക്കാന്‍ മാതൃഭൂമി ശ്രമിക്കണം-രഞ്ജിത് പറഞ്ഞു.

മലയാളിയുടെ നന്മ നിറഞ്ഞ ശീലമാണ് മാതൃഭൂമിയെന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍. വായനാശീലത്തിന്റെ തീവ്രത നിലനിര്‍ത്താന്‍ മാതൃഭൂമിയുടെ പുസ്തകമേളകള്‍ക്ക് കഴിയുന്നുവെന്നും ഇത്തരം പരിഭാഷകളിലൂടെ മലയാള ഭാഷ ലോകമെങ്ങുമെത്തുന്നുവെന്നും മഞ്ജു പറഞ്ഞു. നമ്മുടെ ഭാഷയില്‍ മാത്രമുണ്ടാകാന്‍ സാധ്യതയുള്ള രചനകളാണ് പരിഭാഷകള്‍ക്കര്‍ഹമെന്നും ബഷീറിന്റെ എല്ലാ കൃതികള്‍ക്കും ആ സ്വഭാവമുണ്ടെന്നും ആശംസയര്‍പ്പിച്ച ഡോ. പ്രേമ ജയകുമാര്‍ പറഞ്ഞു. ബഷീറിന്റെ രചനകള്‍ അണ്ഡകടാഹം മുഴുവന്‍ എത്തേണ്ടവയാണെന്നും പക്ഷേ അതിനു ശ്രമിക്കാതെ ബഷീര്‍ എന്ന ഇമേജില്‍ അഭിരമിക്കുകയാണ് മലയാളികള്‍ ചെയ്തതെന്നും എന്‍.ഇ. സുധീര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാതൃഭൂമിയുടെ ഈ ദൗത്യത്തിന്റെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഷീറിന്റെ പുത്രന്‍ അനീസ് ബഷീര്‍ നന്ദി പറഞ്ഞു.

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Fri Feb 20, 2015 11:39 am

കല്ലെറിയും മുന്‍പ് വായിക്കണം പെരുമാള്‍ മുരുകനെ...

ഹോ ഒരു സാഹിത്യകാരന്റെ ഭാവനക്ക് വില പറയുകയാണ്‌ കുറേ മതഭ്രാന്തന്മാർ...എന്ത് നേടും ഇവരൊക്കെ?? ഒന്ന് വായിച്ചു നോക്കൂ
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Fri Feb 20, 2015 11:41 am

unnikmp wrote:
 കല്ലെറിയും മുന്‍പ് വായിക്കണം പെരുമാള്‍ മുരുകനെ...

ഹോ ഒരു സാഹിത്യകാരന്റെ ഭാവനക്ക് വില പറയുകയാണ്‌ കുറേ മതഭ്രാന്തന്മാർ...എന്ത് നേടും ഇവരൊക്കെ?? ഒന്ന് വായിച്ചു നോക്കൂ

uniyetta. vayikkanam.
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Fri Feb 20, 2015 11:42 am

parutty wrote:
unnikmp wrote:
 കല്ലെറിയും മുന്‍പ് വായിക്കണം പെരുമാള്‍ മുരുകനെ...

ഹോ ഒരു സാഹിത്യകാരന്റെ ഭാവനക്ക് വില പറയുകയാണ്‌ കുറേ മതഭ്രാന്തന്മാർ...എന്ത് നേടും ഇവരൊക്കെ?? ഒന്ന് വായിച്ചു നോക്കൂ

 uniyetta. vayikkanam.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Fri Feb 20, 2015 11:43 am

unnikmp wrote:
 കല്ലെറിയും മുന്‍പ് വായിക്കണം പെരുമാള്‍ മുരുകനെ...

ഹോ ഒരു സാഹിത്യകാരന്റെ ഭാവനക്ക് വില പറയുകയാണ്‌ കുറേ മതഭ്രാന്തന്മാർ...എന്ത് നേടും ഇവരൊക്കെ?? ഒന്ന് വായിച്ചു നോക്കൂ

double post problem mariyille unniyettanu ethuvare
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: ::||::തൂലിക::||::   Fri Feb 20, 2015 11:45 am

Sponsored content

PostSubject: Re: ::||::തൂലിക::||::   

Back to top Go down
 
::||::തൂലിക::||::
View previous topic View next topic Back to top 
Page 32 of 32Go to page : Previous  1 ... 17 ... 30, 31, 32

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: