HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 11, 2011 11:44 am

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

പിന്നല്ലാതെ...സിനിമയില്‍ ഉള്ള സേവനം കണക്കിലെടുത്ത് ഒരു ബഹുമതി കൊടുക്കണമെങ്കില്‍ എന്തോരം ബഹുമതികള്‍ കിടക്കുന്നുണ്ട്...വേണമെങ്കില്‍ ഒരു ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ അങ്ങ് കൊടുക്കാന്‍ പാടില്ലാരുന്നോ?...രാഷ്ട്രത്തിന് വേണ്ടി സ്വന്തം ചോരയും നീരും ഒഴുക്കിയ വ്യക്തികള്‍ക്ക് വേണം ഒരു സൈനിക ബഹുമതി നല്‍കി ആദരിക്കാന്‍...ബിനാമി ഇടപാടുകളില്‍ കൂടി കോടികള്‍ കൊയ്തു കൂട്ടി അതിന്റെ കണക്കുകള്‍ പൂഴ്ത്തിവെച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ആളുകള്‍ക്ക് എങ്ങിനെയാ ഒരു സൈനിക ബഹുമതി ചേരുക???...അങ്ങിനെ ചെയ്യുന്നത് സത്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ കുരുതി കൊടുത്ത നൂറു കണക്കിന് പട്ടാളക്കാരോടും, പട്ടാള ഉദ്യോഗസ്ഥരോടും ചെയ്യുന്ന അവഹേളനം ആണ്...എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു സിവിലിയന്‍ ബഹുമതി മാത്രമേ ഇത് പോലെയുള്ള സിനിമാ താരങ്ങള്‍ക്കൊക്കെ നല്‍കാന്‍ പാടുള്ളൂ...

തീര്ച്ചയായും ....വീരതക്ക് പേര് കേട്ട ഇന്ത്യന്‍ ആര്‍മിയില്‍ ഒരു വീരതാപുരസ്കാരം നേടുക എളുപ്പമല്ല .....യൂണിഫോം ഒരു പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം അല്ല ...വര്‍ഷങ്ങള്‍ നീളുന്ന ട്രെയിനിങ്ങിനു ശേഷം അവന്‍ നേടിയെടുത്ത അവകാശം ആണ് ...അതും ആവശ്യമുള്ളിടത്ത് മാത്രം ധരിക്കാന്‍ അവകാശപെട്ടത്‌ ....അവന്റെ ജോലിയില്‍ അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുടെ സൂചകമാണ് അവന്റെ നെഞ്ചിലെ മെഡലുകള്‍ ...അതും വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്നത് ...അതിനെയൊക്കെ അവഗണിച്ചുകൊണ്ട് നടന്മാര്‍ക്കൊക്കെ ഇത്തരം യൂണിഫോം കൊടുക്കുന്ന നടപടി അതിന്റെ വിലയറിയാത്ത ചില രാഷ്ട്രീയക്കാരുടെ വിലകുറഞ്ഞ പബ്ലിസിറ്റി സ്ടന്റും അതിനു ഓശാന പാടാന്‍ നടക്കുന്ന ചില ഉന്നതന്മാരുടെ പാദസേവയുടെയും ഫലമായി മാത്രമാണ് ...നാളെ മമ്മൂട്ടിയെ സി ബി ഐ യുടെ ജോയിന്റ് ഡയറക്ടര്‍ ആയും വാഴിച്ച്ചേക്കാം

ഭീമന്‍ രഘുവിനെ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പാള്‍ ആയും ,സുരേഷ് ഗോപിയെ ഐ പി എസ് ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയരക്ടര്‍ ആയും ,രായു മോനെ ഇംഗ്ലീഷ് ലാങ്ഗ്വേജ് വിഭാഗത്തിന്റെ മേധാവിയായും, സന്തോഷ്‌ പണ്ഡിതനെ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയും ഒക്കെ അവരോധിക്കുന്ന കാലം വിദൂരമല്ല സ്വീറ്റ്.. [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] bheeman reghuvine kalamandalathinte principal....adipoli...
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Tue Oct 11, 2011 11:46 am

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

പിന്നല്ലാതെ...സിനിമയില്‍ ഉള്ള സേവനം കണക്കിലെടുത്ത് ഒരു ബഹുമതി കൊടുക്കണമെങ്കില്‍ എന്തോരം ബഹുമതികള്‍ കിടക്കുന്നുണ്ട്...വേണമെങ്കില്‍ ഒരു ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ അങ്ങ് കൊടുക്കാന്‍ പാടില്ലാരുന്നോ?...രാഷ്ട്രത്തിന് വേണ്ടി സ്വന്തം ചോരയും നീരും ഒഴുക്കിയ വ്യക്തികള്‍ക്ക് വേണം ഒരു സൈനിക ബഹുമതി നല്‍കി ആദരിക്കാന്‍...ബിനാമി ഇടപാടുകളില്‍ കൂടി കോടികള്‍ കൊയ്തു കൂട്ടി അതിന്റെ കണക്കുകള്‍ പൂഴ്ത്തിവെച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ആളുകള്‍ക്ക് എങ്ങിനെയാ ഒരു സൈനിക ബഹുമതി ചേരുക???...അങ്ങിനെ ചെയ്യുന്നത് സത്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ കുരുതി കൊടുത്ത നൂറു കണക്കിന് പട്ടാളക്കാരോടും, പട്ടാള ഉദ്യോഗസ്ഥരോടും ചെയ്യുന്ന അവഹേളനം ആണ്...എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു സിവിലിയന്‍ ബഹുമതി മാത്രമേ ഇത് പോലെയുള്ള സിനിമാ താരങ്ങള്‍ക്കൊക്കെ നല്‍കാന്‍ പാടുള്ളൂ...

തീര്ച്ചയായും ....വീരതക്ക് പേര് കേട്ട ഇന്ത്യന്‍ ആര്‍മിയില്‍ ഒരു വീരതാപുരസ്കാരം നേടുക എളുപ്പമല്ല .....യൂണിഫോം ഒരു പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം അല്ല ...വര്‍ഷങ്ങള്‍ നീളുന്ന ട്രെയിനിങ്ങിനു ശേഷം അവന്‍ നേടിയെടുത്ത അവകാശം ആണ് ...അതും ആവശ്യമുള്ളിടത്ത് മാത്രം ധരിക്കാന്‍ അവകാശപെട്ടത്‌ ....അവന്റെ ജോലിയില്‍ അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുടെ സൂചകമാണ് അവന്റെ നെഞ്ചിലെ മെഡലുകള്‍ ...അതും വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്നത് ...അതിനെയൊക്കെ അവഗണിച്ചുകൊണ്ട് നടന്മാര്‍ക്കൊക്കെ ഇത്തരം യൂണിഫോം കൊടുക്കുന്ന നടപടി അതിന്റെ വിലയറിയാത്ത ചില രാഷ്ട്രീയക്കാരുടെ വിലകുറഞ്ഞ പബ്ലിസിറ്റി സ്ടന്റും അതിനു ഓശാന പാടാന്‍ നടക്കുന്ന ചില ഉന്നതന്മാരുടെ പാദസേവയുടെയും ഫലമായി മാത്രമാണ് ...നാളെ മമ്മൂട്ടിയെ സി ബി ഐ യുടെ ജോയിന്റ് ഡയറക്ടര്‍ ആയും വാഴിച്ച്ചേക്കാം

ഭീമന്‍ രഘുവിനെ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പാള്‍ ആയും ,സുരേഷ് ഗോപിയെ ഐ പി എസ് ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയരക്ടര്‍ ആയും ,രായു മോനെ ഇംഗ്ലീഷ് ലാങ്ഗ്വേജ് വിഭാഗത്തിന്റെ മേധാവിയായും, സന്തോഷ്‌ പണ്ഡിതനെ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയും ഒക്കെ അവരോധിക്കുന്ന കാലം വിദൂരമല്ല സ്വീറ്റ്..

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Tue Oct 11, 2011 12:14 pm

its great AB's birthday
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Wed Oct 12, 2011 1:00 am

ഇന്ത്യന്‍ റുപ്പി കണ്ടു. സൂപ്പര്‍ രഞ്ജിത്ത് മൂവി
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Wed Oct 12, 2011 1:10 am

unnikmp wrote:
sweetword wrote:
unnikmp wrote:
sweetword wrote:
unforminte value ariyaathavarkku honorary ranks nalki athine apamaanikkunnathu thadayaanaayi ee system athaayathu honorary ranks nalkunnathu niruthuka thanne venam...enthoram civillian awards kidakkunnu

പിന്നല്ലാതെ...സിനിമയില്‍ ഉള്ള സേവനം കണക്കിലെടുത്ത് ഒരു ബഹുമതി കൊടുക്കണമെങ്കില്‍ എന്തോരം ബഹുമതികള്‍ കിടക്കുന്നുണ്ട്...വേണമെങ്കില്‍ ഒരു ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തന്നെ അങ്ങ് കൊടുക്കാന്‍ പാടില്ലാരുന്നോ?...രാഷ്ട്രത്തിന് വേണ്ടി സ്വന്തം ചോരയും നീരും ഒഴുക്കിയ വ്യക്തികള്‍ക്ക് വേണം ഒരു സൈനിക ബഹുമതി നല്‍കി ആദരിക്കാന്‍...ബിനാമി ഇടപാടുകളില്‍ കൂടി കോടികള്‍ കൊയ്തു കൂട്ടി അതിന്റെ കണക്കുകള്‍ പൂഴ്ത്തിവെച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ആളുകള്‍ക്ക് എങ്ങിനെയാ ഒരു സൈനിക ബഹുമതി ചേരുക???...അങ്ങിനെ ചെയ്യുന്നത് സത്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ കുരുതി കൊടുത്ത നൂറു കണക്കിന് പട്ടാളക്കാരോടും, പട്ടാള ഉദ്യോഗസ്ഥരോടും ചെയ്യുന്ന അവഹേളനം ആണ്...എല്ലാവര്ക്കും ബോധ്യപ്പെടുന്ന ഒരു സിവിലിയന്‍ ബഹുമതി മാത്രമേ ഇത് പോലെയുള്ള സിനിമാ താരങ്ങള്‍ക്കൊക്കെ നല്‍കാന്‍ പാടുള്ളൂ...

തീര്ച്ചയായും ....വീരതക്ക് പേര് കേട്ട ഇന്ത്യന്‍ ആര്‍മിയില്‍ ഒരു വീരതാപുരസ്കാരം നേടുക എളുപ്പമല്ല .....യൂണിഫോം ഒരു പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം അല്ല ...വര്‍ഷങ്ങള്‍ നീളുന്ന ട്രെയിനിങ്ങിനു ശേഷം അവന്‍ നേടിയെടുത്ത അവകാശം ആണ് ...അതും ആവശ്യമുള്ളിടത്ത് മാത്രം ധരിക്കാന്‍ അവകാശപെട്ടത്‌ ....അവന്റെ ജോലിയില്‍ അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയുടെ സൂചകമാണ് അവന്റെ നെഞ്ചിലെ മെഡലുകള്‍ ...അതും വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്നത് ...അതിനെയൊക്കെ അവഗണിച്ചുകൊണ്ട് നടന്മാര്‍ക്കൊക്കെ ഇത്തരം യൂണിഫോം കൊടുക്കുന്ന നടപടി അതിന്റെ വിലയറിയാത്ത ചില രാഷ്ട്രീയക്കാരുടെ വിലകുറഞ്ഞ പബ്ലിസിറ്റി സ്ടന്റും അതിനു ഓശാന പാടാന്‍ നടക്കുന്ന ചില ഉന്നതന്മാരുടെ പാദസേവയുടെയും ഫലമായി മാത്രമാണ് ...നാളെ മമ്മൂട്ടിയെ സി ബി ഐ യുടെ ജോയിന്റ് ഡയറക്ടര്‍ ആയും വാഴിച്ച്ചേക്കാം

ഭീമന്‍ രഘുവിനെ കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പാള്‍ ആയും ,സുരേഷ് ഗോപിയെ ഐ പി എസ് ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയരക്ടര്‍ ആയും ,രായു മോനെ ഇംഗ്ലീഷ് ലാങ്ഗ്വേജ് വിഭാഗത്തിന്റെ മേധാവിയായും, സന്തോഷ്‌ പണ്ഡിതനെ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയും ഒക്കെ അവരോധിക്കുന്ന കാലം വിദൂരമല്ല സ്വീറ്റ്..
ഇവര്‍ക്കൊക്കെ നല്‍കിയിരിക്കുന്ന പദ്മശ്രീ, ഭരത് ബഹുമതികള്‍ പേരിന്‍റെ കൂടെ ചേര്‍ത്ത് ഉപയോഗിക്കരുതെന്നും , അങ്ങനെ ഉപയോഗിച്ചാല്‍ ശിക്ഷിക്കപെടുമെന്നും നിയമം ഉള്ളതാണ്. എന്നിട്ടാണ് ഇവര്‍ എല്ലാം പേരിന്‍റെ കൂടെ ഇതൊക്കെ വാല്‍ ആയി ഇട്ടിരിക്കുന്നത്
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 12, 2011 8:56 am

ജോണിന്റെ 'ഫോഴ്‌സ്' ബോളിവുഡില്‍ ഹിറ്റ്‌

മുംബൈ: ജോണ്‍ എബ്രഹാം-ജെനീലിയ ജോഡിയുടെ പുതിയ ചിത്രം ഫോഴ്‌സിന് ബോളിവുഡില്‍ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ട്. തമിഴ് നടന്‍ സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'കാക്ക കാക്ക'യുടെ ഹിന്ദി പതിപ്പാണിത്. റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിയുമ്പോള്‍ ലോകമെമ്പാടുമുള്ള റിലീസിങ് സെന്ററുകളില്‍ നിന്ന് ചിത്രം വാരിയത് 22 കോടി രൂപയാണ്.

ഇന്ത്യയില്‍ നിന്ന് മാത്രം പടം വാരിക്കൂട്ടിയത് 16 കോടി രൂപയാണ്. ജോണ്‍ എബ്രഹാമിന്റെ മികച്ച ആക്ഷന്‍ പ്രകടനമാണ് ചിത്രമെന്നാണ് റിവ്യൂ റിപ്പോര്‍ട്ടുകള്‍. ജനീലിയ ഡിസൂസയുമായി ഇഴകിചേര്‍ന്നുള്ള രംഗങ്ങളും നല്ല പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

കാക്ക കാക്കയുടെ 'ഉയിരിന്‍ ഉയിരെ' എന്ന പാട്ട് അതേപടി ഹിന്ദിയില്‍ പകര്‍ത്തിയിട്ടുണ്ട്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് തന്നെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായാണ്. സെപ്തംബര്‍ 30 നാണ് ഫോഴ്‌സ് റിലീസ് ചെയ്തത്. ജോണിനും ജനീലിയക്കും പുറമേ രാജ് ബബ്ബാറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. 20 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.

ennu nhaan kaanummmm
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 12, 2011 8:57 am

Sijo wrote:
ഇന്ത്യന്‍ റുപ്പി കണ്ടു. സൂപ്പര്‍ രഞ്ജിത്ത് മൂവി

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 12, 2011 11:28 am

sandeep wrote:
ജോണിന്റെ 'ഫോഴ്‌സ്' ബോളിവുഡില്‍ ഹിറ്റ്‌

മുംബൈ: ജോണ്‍ എബ്രഹാം-ജെനീലിയ ജോഡിയുടെ പുതിയ ചിത്രം ഫോഴ്‌സിന് ബോളിവുഡില്‍ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ട്. തമിഴ് നടന്‍ സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'കാക്ക കാക്ക'യുടെ ഹിന്ദി പതിപ്പാണിത്. റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിയുമ്പോള്‍ ലോകമെമ്പാടുമുള്ള റിലീസിങ് സെന്ററുകളില്‍ നിന്ന് ചിത്രം വാരിയത് 22 കോടി രൂപയാണ്.

ഇന്ത്യയില്‍ നിന്ന് മാത്രം പടം വാരിക്കൂട്ടിയത് 16 കോടി രൂപയാണ്. ജോണ്‍ എബ്രഹാമിന്റെ മികച്ച ആക്ഷന്‍ പ്രകടനമാണ് ചിത്രമെന്നാണ് റിവ്യൂ റിപ്പോര്‍ട്ടുകള്‍. ജനീലിയ ഡിസൂസയുമായി ഇഴകിചേര്‍ന്നുള്ള രംഗങ്ങളും നല്ല പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

കാക്ക കാക്കയുടെ 'ഉയിരിന്‍ ഉയിരെ' എന്ന പാട്ട് അതേപടി ഹിന്ദിയില്‍ പകര്‍ത്തിയിട്ടുണ്ട്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് തന്നെ. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായാണ്. സെപ്തംബര്‍ 30 നാണ് ഫോഴ്‌സ് റിലീസ് ചെയ്തത്. ജോണിനും ജനീലിയക്കും പുറമേ രാജ് ബബ്ബാറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. 20 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.

ennu nhaan kaanummmm

ippo south indians venam ennayi bollywood il hits undakkan
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Thu Oct 13, 2011 11:24 pm

രഞ്‌ജിത്തിന്റെ സിനിമ ഒരിക്കലും അത്ഭുതങ്ങള്‍ പകര്‍ന്നു നല്‍കില്ല. പക്ഷേ അതിലെവിടെയൊക്കെയോ ഒരു

പുതുമയുണ്ടാവും . പ്രേക്ഷകന്‍ ഇഷ്‌ടപ്പെടുന്ന പുതുമ. രഞ്‌ജിത്തിന്റെ പുതിയ സിനിമ ഇന്ത്യന്‍

റുപ്പിയും ഇതു ശരിവയ്‌ക്കുന്നു. പൃഥ്വിരാജിനെ മോഹന്‍ലാല്‍ ആക്കാതെ , തന്റെ ഏതു

സിനിമയെയുപോലെ ഭദ്രമായ തിരക്കഥയെ മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിക്കുവാന്‍

രഞ്‌ജിത്തിനു കഴിഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ സംതൃപ്‌തി

നല്‍കുന്ന ചിത്രം. ജെ.പി. എന്ന പേരിലറിയപ്പെടുന്ന ജയകൃഷ്‌ണന്‍ എന്ന റിയല്‍ എസ്‌റ്റേറ്റ്‌ ബ്രോക്കറെ

ചുറ്റിപറ്റിയാണ്‌ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്‌. പണത്തെയും, അതുകൊണ്ട്‌ കിട്ടുന്ന

സൗഭാഗ്യങ്ങളെയും സ്വപ്‌നം കാണുന്ന ഒരു ചെറുപ്പക്കാരന്‍. കൂടെ സുഖത്തിലും ദു:ഖത്തിലുമൊക്കെ

കൂട്ടു നില്‍ക്കുന്ന സി.എച്ച്‌. എന്ന കൂട്ടുകാരന്‍ ഇവരുടെ ജീവിതം. പണമുണ്ടാക്കാന്‍ വേണ്ടി ഇവര്‍

നടത്തുന്ന ശ്രമങ്ങളും , അതിനിടയില്‍ ചെന്നുപ്പെടുന്ന അമളികളും. ഒടുവില്‍ കിട്ടുന്ന പണവും,

സ്വപ്‌നങ്ങളുമെല്ലാം തീയില്‍ എരിച്ച്‌ സ്വപ്‌നങ്ങളുടെ ലോകത്തു നിന്ന്‌ ജയപ്രകാശ്‌ ജീവിതത്തിലേക്ക്‌

തിരിച്ചു നടക്കുന്നു. അതിഭാവുത്വങ്ങളില്ലാതെ ജയപ്രകാശ്‌ എന്ന കഥാപാത്രത്തെ പൃഥ്വിരാജ്‌

ഉള്‍ക്കൊണ്ടിരിക്കുന്നു. രഞ്‌ജിത്ത്‌ എന്ന സംവിധായകനു തന്നെ ഇതിന്റെ കെഡ്രിറ്റ്‌. പക്വതയോടെ വേഷം

കൈകാര്യം ചെയ്‌തതിനു പൃഥ്വിരാജിന്റെ പ്രണയിനിയുടെ വേഷത്തിലെത്തുന്ന റീമാകലിങ്കലിനു

അഭിമാനിക്കാം. സി.എച്ച്‌. എന്ന കഥാപാത്രത്തെ ടിനിടോമും നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ട്‌.

സിനിമയുടെ അതിര്‍വരമ്പിനപ്പുറം നിര്‍ത്തിയ ശേഷം സിനിമക്കാര്‍ പാലമിട്ടു ഒടുവില്‍ കരയ്‌ക്കു

കയറ്റിയ തിലകന്റെ പ്രതിഭ ഒരിക്കല്‍ കൂടി മലയാളിക്കു ബോധ്യപ്പെടുത്തുന്നതാണീ സിനിമ. തിലകനെ

സിനിമയില്‍ നിന്നു പുറത്താക്കിയവര്‍ കാട്ടിനുള്ളില്‍ പോയി തപസിരുന്നാലും തിലകനുള്ളിലെ

കലാവാസനയെയും അഭിനയശേഷിയെയും തകര്‍ക്കാന്‍ കഴിയില്ലെന്നത്‌ തെളിയിക്കുകയാണ്‌ സിനിമയിലെ

അച്യുതമേനോന്‍. ഒരു നോട്ടത്തിലൂടെ പോലും സിനിമയെ സമ്പന്നമാക്കുന്ന ആര്‍ക്കും എളുപ്പം

പിടികൊടുക്കാത്ത അച്യൂതമേനോനെ തിലകന്‍ അവിസ്‌മരണീയമാക്കിയിരിക്കുന്നു. ലാലു

അലക്‌സിനും, ജഗതിയ്‌ക്കും ചെറിയ വേഷങ്ങളാണെങ്കിലും സിനിമയുടെ കഥ മുന്നോട്ടു

പോകുന്നതില്‍ ഇവരുടെ പങ്ക്‌ നിര്‍ണായകമാണ്‌. പറയേണ്ടതില്ല, ഇരുവരും തങ്ങള്‍ക്കു കിട്ടുന്ന വേഷങ്ങള്‍

അതിമനോഹരമായി കൈകാര്യം ചെയ്യുന്നവര്‍ തന്നെയാണ്‌. പാട്ടുകളാണ്‌ ചിത്രത്തിന്റെ മറ്റൊരു

സവിശേഷത മനോഹരമായ മൂന്നു ഗാനങ്ങള്‍ തിരക്കഥയില്‍ മുഴച്ചു നില്‍ക്കലുകള്‍ ഇല്ലാതെ സിനിമയില്‍

അവതരിപ്പിച്ചിരിക്കുന്നു. ഷബ്ബാസ്‌ അമ്മനാണ്‌ സംഗീത സംവിധായകന്‍. തിരക്കഥയുടെ ഭദ്രത അശേഷം

ചോര്‍ന്നു പോകാതെ എസ്‌.കുമാര്‍ മംനാഹരമായി ക്യമറ കൈകാര്യം ചെയ്‌തിരിക്കുന്നു. അഹങ്കാരി

എന്ന ഇരട്ടപേരുണ്ടെങ്കിലും പൃഥ്വിരാജിനെ സമ്മതിക്കണം. സിനിമയില്‍ നിന്നു കിട്ടുന്ന പണത്തിന്റെ ഒരു

ഭാഗം സിനിമയില്‍ തന്നെ ചിലവഴിക്കുന്നുവെന്നത്‌. ഉറുമിക്കുശേഷം പൃഥ്വിരാജ്‌ നിര്‍മ്മാതാവ്‌

ആകുന്ന ചിത്രം കൂടിയാണിത്‌.

എടുത്ത്‌ പറയേണ്ട മറ്റൊരു കാര്യം. രജ്‌ഞിത്ത്‌ തന്റെ ഏതു സിനിമയില്‍ നിന്നു നല്‍കുന്ന പോലെ

കുറെ സാരോപദേശങ്ങള്‍ ഈ ചിത്രത്തിനും നല്‍കുന്നുണ്ട്‌. സ്‌ത്രീധനം വാങ്ങുന്നതിനെതിരെയും,

പണത്തിനുവേണ്ടിയുള്ള ചെറുപ്പക്കാരുടെ മോഹങ്ങള്‍, അതു നേടാന്‍ വേണ്ടി തെറ്റായ മാര്‍ഗങ്ങളിലൂടെയുള്ള

സഞ്ചാരം, അതു വരുത്തിവയ്‌ക്കുന്ന ദുരന്തങ്ങള്‍. ഒരു പാട്‌ ഉപദേശങ്ങള്‍ ചിത്രത്തിലൂടെ നല്‍കുന്നുണ്ട്‌.

ഉ്‌പദേശം ഒക്കെ കേട്ടു, പണ്ട്‌ ദേവാസുരത്തിലും, ചന്ദ്രാത്സവത്തിലുമൊക്കെ മോഹന്‍ലാലിനെ കള്ളു

കുടിപ്പിച്ച്‌ വായില്‍ കൊള്ളാത്ത ഉപദേശങ്ങള്‍ പറയിപ്പിച്ചിട്ട്‌. ആ കള്ളുകുടി മാത്രം ഉള്‍കൊണ്ടവരാണ്‌

ഞങ്ങള്‍. ഉപദേശിക്കണ്ട രഞ്‌ജിത്തേട്ടാ.... ഞങ്ങള്‍ നന്നാവില്ല.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Oct 14, 2011 10:41 am

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Fri Oct 14, 2011 11:12 am

[You must be registered and logged in to see this image.]innu kaanan ponam sharjah concordil und[You must be registered and logged in to see this image.]
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Fri Oct 14, 2011 2:19 pm

vipinraj wrote:
innu kaanan ponam sharjah concordil und
ivanaanu nadan
Back to top Go down
അനു
Active Member
Active Member
avatar

Location : West Bengal

PostSubject: Re: FILM News, Discussion   Fri Oct 14, 2011 10:09 pm

The Last moment of Legend......!!!

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Oct 15, 2011 12:02 am

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Oct 15, 2011 1:01 am

Indian rupee kandu movie

renjith
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Oct 15, 2011 8:39 am

vipinraj wrote:
Indian rupee kandu movie

renjith

PRITHYURAJ KII JAI

RANJTH KII JAI
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sat Oct 15, 2011 2:20 pm

sandeep wrote:
vipinraj wrote:
Indian rupee kandu movie

renjith

PRITHYURAJ KII JAI

RANJTH KII JAI

Ranjith ennu perulla ellavarum pulikala
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion   Sat Oct 15, 2011 2:21 pm

ranjith wrote:
sandeep wrote:
vipinraj wrote:
Indian rupee kandu movie

renjith

PRITHYURAJ KII JAI

RANJTH KII JAI

Ranjith ennu perulla ellavarum pulikala

uvvu..pulikal thanne palatharam undallo
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sat Oct 15, 2011 2:22 pm

അനു wrote:
The Last moment of Legend......!!!

[You must be registered and logged in to see this image.]

waaw evidunnu sakadipichu anu

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sat Oct 15, 2011 2:23 pm

NSG Commandoyudeyum Lieutenant colonelinteyum Uniform tirichariyatha mandan Brigadier

[You must be registered and logged in to see this image.]
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sat Oct 15, 2011 4:50 pm

sunder wrote:
അനു wrote:
The Last moment of Legend......!!!

[You must be registered and logged in to see this image.]

waaw evidunnu sakadipichu anuBack to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sat Oct 15, 2011 4:51 pm

Nammude action hero Jayan thirichu varunnooooooooooooooooooo- New cinema udan release aavaan pokunnooooooooooo
Super graphicsiloode jayane avar recreate cheythu.
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sat Oct 15, 2011 4:54 pm

ranjith wrote:
NSG Commandoyudeyum Lieutenant colonelinteyum Uniform tirichariyatha mandan Brigadier

[You must be registered and logged in to see this image.]

Ith sarkkaarinte parippai alle Grand Kerala Shopping Fest, appo ingane nirthi advt cheytha avare enthu cheyanam ;)
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Sat Oct 15, 2011 8:47 pm

വഴി തെറ്റിയ വീരപുത്രന്‍

ചരിത്ര പ്രാധാന്യമുള്ള കഥകള്‍ ദൃശ്യവത്‌കരിക്കുമ്പോള്‍ സിനിമാ വ്യാകരണം ആവശ്യമല്ലേയെന്ന ചോദ്യമാണ്‌ 'വീരപുത്രന്‍' ആദ്യമായി ഉന്നയിക്കുന്നത്‌. പി.ടി. കുഞ്ഞുമുഹമ്മദ്‌ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്‌ത 'വീരപുത്രന്‍' ഈയൊരു പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ്‌ അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ വ്യക്‌തിജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ ബ്രിട്ടീഷ്‌ ഭരണത്തിനെതിരായ പ്രതിഷേധവും അക്രമ രാഹിത്യവുമൊക്കെ കടന്നുവരുന്നു.

സ്വാതന്ത്ര്യ സമര കാലയളവിലെ മലബാറിന്റെ സംഭവബഹുലമായ ചരിത്രം അബ്‌ദുള്‍ റഹിമാന്‍ സാഹിബിനെ ഒഴിവാക്കി പൂര്‍ത്തിയാക്കാനാവില്ല. തികഞ്ഞ മതേതര വാദിയായിരുന്ന സാഹിബിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളും നിരന്തര പോരാട്ടങ്ങളും ശ്രദ്ധേയമാണ്‌. മതവും ഭീകരതയും ഇഴ ചേര്‍ന്നു കിടക്കുന്ന ഈ കാലഘട്ടത്തിലും സാഹിബിന്റെ ചിന്തകള്‍ക്ക്‌ പ്രസക്‌തിയുണ്ട്‌. വിശാലമായ ക്യാന്‍വാസില്‍ ഒരുക്കിയിട്ടും ചിത്രം മനസിലേക്ക്‌ ഇറങ്ങിച്ചെല്ലാത്തതിന്റെ കാരണം ദുര്‍ബലമായ തിരക്കഥ തന്നെയാണ്‌.

യൂണിവേഴ്‌സിറ്റി റിസര്‍ച്ച്‌ സെന്ററില്‍ വിമല്‍മേനോന്‍ എന്ന ചരിത്ര ഗവേഷകന്‍ വിദ്യാര്‍ത്ഥികളുമായി സംവാദത്തിലാണ്‌. 'ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടം' വിഷയമാക്കി തയ്യാറാക്കുന്ന പുസ്‌തകത്തില്‍ സാഹിബിന്റെ ജീവിതത്തിലേക്കു വെളിച്ചം വീഴ്‌ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നു. സാഹിബിനെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും മനസിലാക്കാനും അയാള്‍ നിര്‍ദ്ദേശിച്ചു. അലിഗഡില്‍ നിന്ന്‌ കേരളത്തിലെത്തുന്ന 23 കാരന്‍ ഒറ്റപ്പാലത്ത്‌ നടക്കുന്ന ഖിലാഫത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ശ്രദ്ധാകേന്‌ദ്രമായി. മാപ്പിള ലഹള, പൂക്കോട്ടൂര്‍ യുദ്ധം, ഉപ്പു സത്യാഗ്രഹം എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന കഥയില്‍ പക്ഷേ പോരാട്ടങ്ങളും ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ പീഡനവും നന്നായി ചിത്രീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമരകാലഘട്ടം തുടര്‍ച്ചയായി പറഞ്ഞു പോവുന്ന രീതിയാണ്‌ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്‌. രണ്ടു മണിക്കൂര്‍ 20 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തുടക്കവും ഒടുക്കവും മാത്രമാണ്‌ മനസില്‍ തട്ടുന്നത്‌.

ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ കൊടും ക്രൂരതയില്‍ മനം നൊന്തിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പിന്നീട്‌ സാഹിബിന്റെയും ഭാര്യ കുഞ്ഞിബീവാത്തുവിന്റെയും പ്രണയരംഗങ്ങളാണ്‌ കാണാനാവുക. സാഹിബിന്റെ വ്യക്‌തിജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ ദാമ്പത്യ ബന്ധത്തിന്‌ അവഗണിക്കാനാവാത്ത സ്‌ഥാനമുണ്ടെന്നത്‌ ശരി തന്നെ. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയാനേ ഈ രംഗങ്ങള്‍ ഉതകുന്നുള്ളൂ. അരമണിക്കൂര്‍ നേരം സാഹിബിന്റെ കുടുംബജീവിതം മാത്രമായി കണ്ടിരിക്കേണ്ടി വന്നപ്പോള്‍ പ്രേക്ഷകര്‍ക്കും മനസ്‌ കൈമോശം വന്നു. വെള്ളപ്പൊക്കം, വസൂരി , വറുതി, എന്നിവയെല്ലാം ചിത്രത്തില്‍ കടന്നു വരുന്നു. വസൂരി ബാധിച്ച്‌ കുഞ്ഞിബീവാത്തുവിന്റെ മരണം , അല്‍-സമീന്‍ എന്ന പത്രത്തിന്റെ തുടക്കം , തുടര്‍ന്നുള്ള പ്രതിസന്ധികള്‍ , ഋണബാധ്യതകള്‍, കോടതി, തടവ്‌, പീഡനം, തെരഞ്ഞെടുപ്പ്‌ എന്നിങ്ങനെയായി നീളുന്നു ചിത്രം.

സാഹിബിന്റെ മതേതര നിലപാടുകളില്‍ കടുത്ത അതൃപ്‌തിയുള്ള പാക്കിസ്‌ഥാന്‍ വാദികള്‍ സാഹിബിനെ ലക്ഷ്യമിടുന്നു. ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട ഇവര്‍ തലശ്ശേരിയില്‍ പ്രസംഗിക്കാനെത്തുന്ന സാഹിബിനെ അപായപ്പെടുത്തുമെന്ന പ്രചാരണം ശക്‌തമായി. ലീഗ്‌ തീവ്രവാദികളുടെ കോട്ടയായ തലശ്ശേരിയില്‍ പ്രസംഗത്തിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തിയ കത്തികൊണ്ട്‌ സാഹിബിന്റെ കൈപ്പത്തിക്ക്‌ പരിക്കേറ്റു. മനസാന്നിദ്ധ്യം കൈവിടാതെ സാഹിബ്‌ പ്രസംഗം തുടര്‍ന്നു. എല്ലായിടങ്ങളിലും പ്രസംഗപരിപാടികള്‍ അലങ്കോലപ്പെട്ടു.ഗോഖലെ ഹാളില്‍ പ്രസംഗത്തിനെത്തിയ സാഹിബിന്‌ കൊടിയ മര്‍ദ്ദനമേറ്റു. പാക്‌ വാദികള്‍ ചെരിപ്പു മാലയിട്ടു, മുഖത്ത്‌ കാറിത്തുപ്പി. തനിക്കൊപ്പം നിഴല്‍ മാത്രമേയുള്ളൂവെന്ന്‌ സാഹിബ്‌ തിരിച്ചറിഞ്ഞു. സുഹൃത്തായി മനസ്സാക്ഷി മാത്രമാണുള്ളതെന്നും അദ്ദേഹം മനസ്സിലാക്കി. എങ്കിലും ഹിന്ദു മുസ്ലീം ഐക്യത്തിനും മുസ്ലീം സമുദായം ദേശീയ ധാരയില്‍ കടന്നെത്തുന്നതിനും വേണ്ടിയുള്ള ശ്രമം തുടര്‍ന്നു.

1945 നവംബര്‍ 23-ന്‌ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണ പരിപാടികളുമായി ഇറങ്ങിത്തിരിച്ച സാഹിബ്‌ വഴിയില്‍ വീണു മരിച്ചു. മരണത്തിനു മുന്‍പ്‌ കഴിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തപ്പെട്ടിരുന്നുവെന്ന സന്ദേഹം സംവിധായകന്‍ മുന്നോട്ടു വയ്‌ക്കുന്നു.

സാഹിബിന്റെ അന്ത്യദിവസങ്ങളും മരണം അടുത്ത്‌ എത്തുന്നുവെന്ന്‌ ഭ്രമാത്മകമായി അവതരിപ്പിച്ച രീതിയും ഒന്നാന്തരമായി. ഇടതു പക്ഷ സഹയാത്രികന്‍ കൂടിയായ സംവിധായകന്‍ ക്വറ്റ്‌ ഇന്ത്യ വിഷയത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കൈക്കൊണ്ട നിലപാടുകളും പരാമര്‍ശിക്കുന്നു. അത്‌ ശരിയായിരുന്നോ എന്ന്‌ കാലം തെളിയിക്കട്ടെ എന്ന്‌ സാഹിബ്‌ പറയുന്നു.

എന്‍. പി . മുഹമ്മദിന്റെ കഥയാണ്‌ചിത്രത്തിനാധാരം. നരേനാണ്‌ സാഹിബിനെ അവതരിപ്പിക്കുന്നത്‌. പ്രണയഭാവങ്ങളില്‍ പതിവു നരേനെ പ്രേക്ഷകര്‍ക്ക്‌ കാണാം . എങ്കിലും സാഹിബിന്റെ വേഷം ഈ യുവനടന്‌ നേട്ടമാണ്‌. സ്വാഭാവികമായ ഭാവങ്ങളാല്‍ കിഞ്ഞിബീവാത്തുവായി അഭിനയിച്ച്‌ റെയ്‌മാ സെന്‍ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ശ്രദ്ധേയമാക്കി. സിദ്ദിഖ്‌, സായികുമാര്‍, മാള അരവിന്ദന്‍, സാദിഖ്‌, ശ്രീരാമന്‍ എന്നിവര്‍ പതിവു രീതിയില്‍ തന്നെ മുസ്ലീം കഥാപാത്രങ്ങളായി.

ദേവന്‍, ലക്ഷ്‌മി ഗോപാലസ്വാമി, വത്സല മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്‌. അക്രമ പാത വെടിഞ്ഞ്‌ സാഹിബിനൊപ്പം കൂടിയ കഥാപാത്രത്തെ കലാഭവന്‍ മണി പുതുമയൊന്നുമില്ലാതെ അവതരിപ്പിച്ചു.അശോകനും, നിഷാന്ത്‌ സാഗറും, കലാഭവന്‍ നവാസും ഇ.എം. എസ്‌. ആയി വേഷമിട്ട നടനും ശ്രദ്ധിക്കപ്പെട്ടു.

സംഭാഷണം പലപ്പോഴും നാടകീയമായി. രമേഷ്‌ നാരായണന്‍ ഈണമിട്ട വരികള്‍ നിലവാരം പുലര്‍ത്തി. എന്നാല്‍ പശ്‌ചാത്തല സംഗീതം നിരാശപ്പെടുത്തി. ഛായാഗ്രഹണം നിര്‍വ്വഹിച്ച എം. ജെ. രാധാകൃഷ്‌ണന്‌ ചിത്രം വെല്ലുവിളിയായില്ല. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളും ചിത്രാന്ത്യത്തിലെ ചില ദൃശ്യങ്ങളും മികച്ചതായി. ഡോണ്‍ മാക്‌സ് എഡിറ്റിംഗും , പട്ടണം റഷീദ്‌ ചമയവും, ഇന്ദ്രന്‍സ്‌ ജയന്‍ വസ്‌ത്രാലങ്കാരവും നിര്‍വ്വഹിച്ചു. എച്ച്‌. എല്‍. പ്രൊഡക്ഷന്റെ ബാനറില്‍ സിദ്ദിഖ്‌ മങ്കരയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.പഴയ മിഠായിത്തെരുവ്‌ സെറ്റ്‌ ഇട്ട്‌ ഒരുക്കിയെങ്കിലും പുതുമയുടെ നിറക്കൂട്ടുകളാണ്‌ കാണാനായതെന്ന ന്യൂനതയും ചിത്രത്തിനുണ്ടായി.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sun Oct 16, 2011 9:55 am

അനു wrote:
The Last moment of Legend......!!!

anu...njaanoru fanaayirunnu aa erayil idhehathinte
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: