HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: FILM News, Discussion   Sun Oct 23, 2011 10:56 am

Indian Rupee Vilakurayunnu...Verutheyalla..!
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sun Oct 23, 2011 11:29 am

shamsheershah wrote:
Indian Rupee Vilakurayunnu...Verutheyalla..!

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Sun Oct 23, 2011 3:06 pm

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Tue Oct 25, 2011 5:08 pm

[You must be registered and logged in to see this image.]

PostSubject: Re: FILM News, Discussion   Tue Oct 25, 2011 5:09 pm

PostSubject: Re: FILM News, Discussion   Tue Oct 25, 2011 5:10 pm

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 25, 2011 5:27 pm

padangalonnum kanunnillallo Ranju.....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Oct 25, 2011 5:28 pm

Neelu wrote:
padangalonnum kanunnillallo Ranju.....

+1
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Wed Oct 26, 2011 1:48 pm

Shah Rukh Khan’s ambitious film ‘RA.One’ has all the ingredients of a blockbuster film. Thrilling action sequences, mind blowing special effects, foot tapping numbers and SRK romancing Kareena. But yet, inspite of all this, ‘RA.One’ falls short somewhere.
In the garb of a futuristic film which boasts of mind blowing special effects, the story remains the same old one and in fact is a mixture of some world class sci-fi films. So in the entire film, one can find traces of ‘Terminator’, ‘Biccentinial Man’, ‘Matrix’ and amusingly, our very own ‘Robot’.

The plot is pretty simple. On the behest of his son Prateik (Armaan Verma), Shekhar Subramaniam (Shah Rukh Khan), the geeky gaming expert creates an anti hero who is invincible. Hell breaks lose when the anti hero RA.One(Arjun Rampal) manages to come out of the virtual world and enter the real world. And to protect the mayhem that ensues, G.One (SRK again) comes to protect the world.

The clashes between the hero and the antagonist work well. Due to his uncanny similarity to Shekhar who is now dead, Sonia(Kareena), his widow finds herself warming up to G.One. Infact, G.One the robot also develops an emotional and protective bond for Sonia and her son.

The film has its moments but they are far and few in between. Some of the scenes are surely entertaining but when one goes to watch a SRK film, one hopes to be entertained throughout, and sadly ‘RA.One’ fails to do so.

Music by Vishal Shekhar is splendid. But songs appear out of no where and for no reason as such. The high point is surely the AKON number-‘Chammak Challo’. Director Anubhav SInha falters mainly due to a hollow script. It fails to leave an impact of any kind.

For SRK fans, it is a film which has the superstar in a new avatar. Of that of an action star. But somehow, SRK’s loverboy acts surpasses his action hero image any day.
Watch it for the special effects and for ‘Chammak Challo’. Don’t expect it to woo you the way other SRK films do, because it isn’t the same.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Wed Oct 26, 2011 9:55 pm

ഒരു പടം കാണണം
രാ വന്‍ കാണണമോ
അതോ ഇന്ത്യന്‍ റുപ്പീ
രണ്ടും കൂടെ കാണണമോ സ്വീറ്റെ
വേണ്ട അതിനുള്ള വരുമാനമില്ല
അപ്പൊ ഇതു കാണും
അതാ ഇപ്പൊ ആലോചിക്കുന്നെ
മലയാളി സ്വന്തം ഭാഷ കാണുന്നില്ല എന്നും മറ്റു ഭാഷകളില്‍ ഇറങ്ങുന്ന പടങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു
എന്നൊരു ആരോപണം ഉണ്ട്
ശരി ആയിരിക്കും
എന്തായിരിക്കും കാരണം
മനോഭാവം ?
അത് മാത്രം ആണോ കാശ് ഒരു മുഖ്യ ഘടകം അല്ലെ
ആയിരിക്കാം പുതുമ ഇല്ലായ്മയും ആയിരിക്കാം പക്ഷെ കാശ് മലയാളിക്ക് ഒരു പ്രശ്നം ആണോ
ഇന്ത്യന്‍ റുപ്പീ കാണാന്‍ പോകുമ്പോ എന്തൊക്കെ പ്രതീക്ഷിക്കാം എന്നെനിക്കറിയാം
രാ വന്‍ അങ്ങിനെ അല്ല
vfx ടെക്നോളജി എങ്ങിനെ വര്‍ക്ക്‌ ഔട്ട്‌ ആകുമെന്ന് നോക്കണം
200 കോടി എന്തിനു ഇന്‍വെസ്റ്റ്‌ ചെയ്തു എന്നറിയണം
അതിന്റെ പിന്നില്‍ ബിസ്സിനെസ്സ് ബുദ്ധി അറിയണം
കൊല്‍ക്കത്ത നൈറ്റ്‌ റൈടെര്‍സില്‍ ഇന്‍വെസ്റ്റ്‌ ചെയ്ത അതെ ബുദ്ധി ആണോ
കാണട്ടെ എന്നിട്ട് പറയാം
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Wed Oct 26, 2011 10:06 pm

എന്റെ കാലക്കേടിന് ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു ഏഷ്യാനെറ്റില്‍ 'കലണ്ടര്‍'... പ്രിഥ്വി രായപ്പനെ അവര്‍ അതില്‍ കൊന്നു... തലയും വാലും ഇല്ലാത്ത ഒരു സിനിമ....അമ്മയും, മോളും തമ്മിലുള്ള സ്നേഹ ബന്ധം ആയിരുന്നു പ്രമേയം...ഇപ്പൊ ഞാന്‍ ആലോചിക്കുകയാ ഇതിലും ഭേതം ആ 'കൃഷ്ണനും രാധയും' കാണാമായിരുന്നു എന്ന്...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 26, 2011 10:09 pm

sweetword wrote:
ഒരു പടം കാണണം
രാ വന്‍ കാണണമോ
അതോ ഇന്ത്യന്‍ റുപ്പീ
രണ്ടും കൂടെ കാണണമോ സ്വീറ്റെ
വേണ്ട അതിനുള്ള വരുമാനമില്ല
അപ്പൊ ഇതു കാണും
അതാ ഇപ്പൊ ആലോചിക്കുന്നെ
മലയാളി സ്വന്തം ഭാഷ കാണുന്നില്ല എന്നും മറ്റു ഭാഷകളില്‍ ഇറങ്ങുന്ന പടങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു
എന്നൊരു ആരോപണം ഉണ്ട്
ശരി ആയിരിക്കും
എന്തായിരിക്കും കാരണം
മനോഭാവം ?
അത് മാത്രം ആണോ കാശ് ഒരു മുഖ്യ ഘടകം അല്ലെ
ആയിരിക്കാം പുതുമ ഇല്ലായ്മയും ആയിരിക്കാം പക്ഷെ കാശ് മലയാളിക്ക് ഒരു പ്രശ്നം ആണോ
ഇന്ത്യന്‍ റുപ്പീ കാണാന്‍ പോകുമ്പോ എന്തൊക്കെ പ്രതീക്ഷിക്കാം എന്നെനിക്കറിയാം
രാ വന്‍ അങ്ങിനെ അല്ല
vfx ടെക്നോളജി എങ്ങിനെ വര്‍ക്ക്‌ ഔട്ട്‌ ആകുമെന്ന് നോക്കണം
200 കോടി എന്തിനു ഇന്‍വെസ്റ്റ്‌ ചെയ്തു എന്നറിയണം
അതിന്റെ പിന്നില്‍ ബിസ്സിനെസ്സ് ബുദ്ധി അറിയണം
കൊല്‍ക്കത്ത നൈറ്റ്‌ റൈടെര്‍സില്‍ ഇന്‍വെസ്റ്റ്‌ ചെയ്ത അതെ ബുദ്ധി ആണോ
കാണട്ടെ എന്നിട്ട് പറയാം

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Wed Oct 26, 2011 10:12 pm

unnikmp wrote:
എന്റെ കാലക്കേടിന് ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു ഏഷ്യാനെറ്റില്‍ 'കലണ്ടര്‍'... പ്രിഥ്വി രായപ്പനെ അവര്‍ അതില്‍ കൊന്നു... തലയും വാലും ഇല്ലാത്ത ഒരു സിനിമ....അമ്മയും, മോളും തമ്മിലുള്ള സ്നേഹ ബന്ധം ആയിരുന്നു പ്രമേയം...ഇപ്പൊ ഞാന്‍ ആലോചിക്കുകയാ ഇതിലും ഭേതം ആ 'കൃഷ്ണനും രാധയും' കാണാമായിരുന്നു എന്ന്...
കണ്ടു അല്ലെ
ഏഷ്യാനെറ്റിന്റെ ചാനലില്‍
അതിന്റെ കുറച്ചു ഭാഗം കണ്ട ഒരു ഹതഭാഗ്യന്‍ ആണ് ഞാനും
കാശ് ഒക്കെ മടക്കി കുറെ കാസ്റ്റിംഗ് നടത്തിയത് കൊണ്ട് ഒരു പടവും വിജയിക്കില്ല എന്നതിന് ഉദാഹരണം
ചാനലില്‍ ഫ്രീ ആയതോണ്ട് മാത്രം കണ്ട ഒരു ഫിലിം ദോഷം പറയരുതല്ലോ ഇടയ്ക്കു ഉറങ്ങാന്‍ പറ്റി
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Wed Oct 26, 2011 10:21 pm

sweetword wrote:
unnikmp wrote:
എന്റെ കാലക്കേടിന് ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു ഏഷ്യാനെറ്റില്‍ 'കലണ്ടര്‍'... പ്രിഥ്വി രായപ്പനെ അവര്‍ അതില്‍ കൊന്നു... തലയും വാലും ഇല്ലാത്ത ഒരു സിനിമ....അമ്മയും, മോളും തമ്മിലുള്ള സ്നേഹ ബന്ധം ആയിരുന്നു പ്രമേയം...ഇപ്പൊ ഞാന്‍ ആലോചിക്കുകയാ ഇതിലും ഭേതം ആ 'കൃഷ്ണനും രാധയും' കാണാമായിരുന്നു എന്ന്...
കണ്ടു അല്ലെ
ഏഷ്യാനെറ്റിന്റെ ചാനലില്‍
അതിന്റെ കുറച്ചു ഭാഗം കണ്ട ഒരു ഹതഭാഗ്യന്‍ ആണ് ഞാനും
കാശ് ഒക്കെ മടക്കി കുറെ കാസ്റ്റിംഗ് നടത്തിയത് കൊണ്ട് ഒരു പടവും വിജയിക്കില്ല എന്നതിന് ഉദാഹരണം
ചാനലില്‍ ഫ്രീ ആയതോണ്ട് മാത്രം കണ്ട ഒരു ഫിലിം ദോഷം പറയരുതല്ലോ ഇടയ്ക്കു ഉറങ്ങാന്‍ പറ്റി

'സൂപര്‍ ഡ്യൂപ്പര്‍ മെഗാ ഹിറ്റ്‌' എന്നായിരുന്നു അതിന്റെ പരസ്യമായി പറഞ്ഞിരുന്നത്... സറീന വാഹബിനെ കണ്ടത് കൊണ്ടാണ് ഞാന്‍ കാണാന്‍ ഇരുന്നത് തന്നെ...ഹോ സമ്മതിക്കണം ഈ സിനിമ സംവിധാനം ചെയ്തവനെ... ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ നിര്‍മ്മാതാവ്‌ ഇപ്പോള്‍ മിക്കവാറും എവിടെയെങ്കിലും ഭിക്ഷാടനം നടത്തുകയാവും ഉറപ്പ്...ഒരു നാല്പതു കൊല്ലം കഴിഞ്ഞാലും മുടക്കിയ പണം അയാള്‍ക്ക്‌ കിട്ടാന്‍ പോകുന്നില്ല...വിനാശ കാലേ വിപരീത ബുദ്ധി...സ്വാഹ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 26, 2011 10:22 pm

unnikmp wrote:
എന്റെ കാലക്കേടിന് ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു ഏഷ്യാനെറ്റില്‍ 'കലണ്ടര്‍'... പ്രിഥ്വി രായപ്പനെ അവര്‍ അതില്‍ കൊന്നു... തലയും വാലും ഇല്ലാത്ത ഒരു സിനിമ....അമ്മയും, മോളും തമ്മിലുള്ള സ്നേഹ ബന്ധം ആയിരുന്നു പ്രമേയം...ഇപ്പൊ ഞാന്‍ ആലോചിക്കുകയാ ഇതിലും ഭേതം ആ 'കൃഷ്ണനും രാധയും' കാണാമായിരുന്നു എന്ന്...

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Wed Oct 26, 2011 10:24 pm

unnikmp wrote:
sweetword wrote:
unnikmp wrote:
എന്റെ കാലക്കേടിന് ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു ഏഷ്യാനെറ്റില്‍ 'കലണ്ടര്‍'... പ്രിഥ്വി രായപ്പനെ അവര്‍ അതില്‍ കൊന്നു... തലയും വാലും ഇല്ലാത്ത ഒരു സിനിമ....അമ്മയും, മോളും തമ്മിലുള്ള സ്നേഹ ബന്ധം ആയിരുന്നു പ്രമേയം...ഇപ്പൊ ഞാന്‍ ആലോചിക്കുകയാ ഇതിലും ഭേതം ആ 'കൃഷ്ണനും രാധയും' കാണാമായിരുന്നു എന്ന്...
കണ്ടു അല്ലെ
ഏഷ്യാനെറ്റിന്റെ ചാനലില്‍
അതിന്റെ കുറച്ചു ഭാഗം കണ്ട ഒരു ഹതഭാഗ്യന്‍ ആണ് ഞാനും
കാശ് ഒക്കെ മടക്കി കുറെ കാസ്റ്റിംഗ് നടത്തിയത് കൊണ്ട് ഒരു പടവും വിജയിക്കില്ല എന്നതിന് ഉദാഹരണം
ചാനലില്‍ ഫ്രീ ആയതോണ്ട് മാത്രം കണ്ട ഒരു ഫിലിം ദോഷം പറയരുതല്ലോ ഇടയ്ക്കു ഉറങ്ങാന്‍ പറ്റി

'സൂപര്‍ ഡ്യൂപ്പര്‍ മെഗാ ഹിറ്റ്‌' എന്നായിരുന്നു അതിന്റെ പരസ്യമായി പറഞ്ഞിരുന്നത്... സറീന വാഹബിനെ കണ്ടത് കൊണ്ടാണ് ഞാന്‍ കാണാന്‍ ഇരുന്നത് തന്നെ...ഹോ സമ്മതിക്കണം ഈ സിനിമ സംവിധാനം ചെയ്തവനെ... ഈ സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ നിര്‍മ്മാതാവ്‌ ഇപ്പോള്‍ മിക്കവാറും എവിടെയെങ്കിലും ഭിക്ഷാടനം നടത്തുകയാവും ഉറപ്പ്...ഒരു നാല്പതു കൊല്ലം കഴിഞ്ഞാലും മുടക്കിയ പണം അയാള്‍ക്ക്‌ കിട്ടാന്‍ പോകുന്നില്ല...വിനാശ കാലേ വിപരീത ബുദ്ധി...സ്വാഹ...

സത്യം അത് കണ്ടു കൊണ്ടിരിക്കെ ഞാനും അതിന്റെ നിര്‍മ്മാതാവിനെ കുറിച്ചാ ഓര്‍ത്തത്

Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Wed Oct 26, 2011 11:38 pm

Bullet enna oru malayalam cinemayide aadya bhaagam njan kantu. Ente daivameee... Ath samvidhanam cheytha aale sammadikkanam . Njan aarum kaanaathe ath deletti
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 27, 2011 12:31 am

Sijo wrote:
Bullet enna oru malayalam cinemayide aadya bhaagam njan kantu. Ente daivameee... Ath samvidhanam cheytha aale sammadikkanam . Njan aarum kaanaathe ath deletti

mani abhinayicha padam aano
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Thu Oct 27, 2011 1:29 am

vipinraj wrote:
Sijo wrote:
Bullet enna oru malayalam cinemayide aadya bhaagam njan kantu. Ente daivameee... Ath samvidhanam cheytha aale sammadikkanam . Njan aarum kaanaathe ath deletti

mani abhinayicha padam aano
Suresh gopi untaayirunnu- 20 min kantit njan deletti- aaldyamaayaa inganethe oru cinema njan kaanunne
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 27, 2011 8:40 am

തമിഴന്റെ അഭിമാനമേറ്റും പുത്തന്‍ അറിവുകള്‍

ദീപാവലി നാളില്‍ തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം 'ഏഴാം അറിവ്' ഉത്സവാഘോഷങ്ങളോടെ മലയാളികള്‍ സ്വീകരിച്ചുകഴിഞ്ഞു. 'ഗജിനി' സംവിധായകന്‍ എ.ആര്‍. മുരുകദോസും സൂര്യയും ഒരുവട്ടം കൂടി ഒന്നിക്കുന്നുവെന്നതു തന്നെ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാല്‍ സൈക്കോ-ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന 'ഗജിനി'യില്‍ നിന്ന് വ്യത്യസ്തമായി ചരിത്രവും സയന്‍സ് ഫിക്ഷനും ഇഴചേരുന്നൊരു കഥയാണ് 'ഏഴാം അറിവ്' പറഞ്ഞുവെക്കുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു ഗജിനി തേടിയെത്തുന്നവരെ ചിത്രം അല്പം നിരാശരാക്കും. .

പല്ലവരാജവംശത്തില്‍ പെട്ട കാഞ്ചീപുരത്ത് 1600 വര്‍ഷങ്ങള്‍ക്കുമുമ്പ് പിറന്ന ബോധിധര്‍മന്‍ എന്ന രാജകുമാരന്റെ ജീവിതമാണ് 'ഏഴാം അറിവി'ന്റെ പ്രധാനപ്രമേയം. ആയോധനവിദ്യയുടെയും സിദ്ധചികിത്സയുടെയും ആസ്ഥാനകേന്ദ്രമായിരുന്നു കാഞ്ചീപുരം. അവിടെനിന്ന് ഒരുനാള്‍ ബോധിധര്‍മന്‍ ചൈനയിലേക്ക് തിരിക്കുന്നു. മൂന്ന് വര്‍ഷത്തെ യാത്രയ്‌ക്കൊടുവിലാണ് അദ്ദേഹം ചീനദേശത്തെത്തുന്നത്. തികച്ചും വ്യത്യസ്തമായ വഴിത്തിരിവുകളിലുടെ ആ രാജ്യത്തെ ആയോധനഗുരുവായും പ്രധാനചികിത്സകനായും ബോധിധര്‍മന്‍ രൂപാന്തരം പ്രാപിക്കുന്നു. പിന്നീടുള്ള കാലം അവിടെ ജീവിച്ചുമരിച്ച ബോധിധര്‍മന്റെ ജനിതകരഹസ്യങ്ങള്‍ തേടി ഈ നൂറ്റാണ്ടില്‍ ശുഭ ശ്രീനിവാസന്‍ എന്ന ബയോ-ടെക് ഗവേഷക നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് പിന്നീട് കഥ വികസിക്കുന്നത്. കാഞ്ചീപുരത്തുനിന്നുള്ള അരവിന്ദന്‍ എന്ന സര്‍ക്കസുകാരന്‍ ബോധിധര്‍മന്റെ സന്തതിപരമ്പകളിലെ ഏറ്റവുമൊടുവിലത്തെ കണ്ണിയാണെന്ന് ശുഭ കണ്ടെത്തുന്നു. ബോധിധര്‍മനിലേക്കുള്ള അരവിന്ദന്റെ യാത്രയും അതിനിടയിലുണ്ടാകുന്ന പ്രതിബന്ധങ്ങളുമാണ് സിനിമയെ സംഭവബഹുലമാക്കുന്നത്.

ആറാം നൂറ്റാണ്ടില്‍ ജീവിച്ച ബോധിധര്‍മ്മന്‍ എന്ന പല്ലവരാജകുമാരനെക്കുറിച്ച് ഇന്ത്യക്കാര്‍ക്കോ തമിഴര്‍ക്കോ ഒന്നുമറിയില്ലെന്ന വേദനയില്‍ നിന്നാണ് മുരുകദോസിന് 'ഏഴാം അറിവ്' എന്ന ചിത്രത്തിന്റെ ത്രെഡ് കിട്ടിയതെന്ന വ്യക്തം. കുങ്-ഫു ആയോധനമുറയുടെ പിതാവായി ചൈനക്കാര്‍ വാഴ്ത്തുന്നത് ഈ തമിഴനെയാണെന്ന വസ്തുതയും സംവിധായകനെ ആശ്ചര്യപ്പെടുത്തിയിരിക്കാം. ബോധിധര്‍മന്റെ ജീവിതകഥയില്‍ അമ്പേ ആകൃഷ്ടനായതുകൊണ്ട് ചിത്രത്തിന്റെ തിരക്കഥ കുറ്റമറ്റതാക്കുന്നതില്‍ സംവിധായകന്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നു പറയാതെ വയ്യ. അതുകൊണ്ടുതന്നെ 'ഏഴാം അറിവ്' മൂന്നു ഭാഗങ്ങളായി വേറിട്ടുനില്‍ക്കുന്ന ഒറ്റ സിനിമയാകുന്നു. ബോധിധര്‍മന്റെ കഥ പറയുന്ന ആദ്യഭാഗം,

പെണ്‍കുട്ടികള്‍ക്കിഷ്ടപ്പെടുന്ന സൂര്യയുടെ പ്രണയഭാവങ്ങളോടുകുടിയ രണ്ടാം ഭാഗം, ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമായ അവസാനഭാഗം. മൂന്നില്‍ ഏറ്റവും മികച്ചത് സൂര്യ തന്നെ ബോധിധര്‍മനായി എത്തുന്ന ആദ്യഭാഗം തന്നെ. കുതിരപ്പുറത്തേറി ചൈനയിലേക്ക് ദേശാടനം നടത്തുന്ന രംഗങ്ങള്‍ കാമറാമികവിനാല്‍ അതിമനോഹരമായിരിക്കുന്നു. ബ്രൂസ്‌ലി, ജാക്കി ചാന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ചൈനീസ് ഗ്രാമവും അവിടെ രാജഗുരുവായി വാണരുളുന്ന ബോധിധര്‍മന്റെ രംഗങ്ങളുമെല്ലാം ഗംഭീരം. സിനിമയുടെ ആദ്യപതിനഞ്ചു മിനുട്ട് ചിത്രീകരിക്കാന്‍ മാത്രം 15 കോടി രൂപ ചെലവായെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. അത് ശരിയെന്നു തെളിയിക്കുന്ന ദൃശ്യധാരാളിത്തം ആദ്യസീനുകളിലുണ്ട്. പക്ഷേ, ആ കമന്ററി പോലെ കഥ വിവരിച്ചത് ആ ഭാഗത്തിനൊരു ഡോക്യുമെന്ററി ചുവ നല്‍കി.

തുടര്‍ന്ന കട്ട് ചെയ്യുന്നത് ഗ്രേറ്റ് ബോംബെ സര്‍ക്കസുമായി ചെന്നൈയിലെത്തുന്ന അരവിന്ദന്‍ എന്ന പുതിയ സൂര്യയുടെ ജീവിതത്തിലേക്കാണ്. നായിക ശ്രുതിഹാസനെ അവതരിപ്പിക്കുന്നതും അപ്പോള്‍ തന്നെ. നായകന്റെ നിഴലായി ഒതുങ്ങുന്ന പതിവു മലയാളം, തമിഴ് നായികകളില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിയും വിവരവുമുള്ള പെണ്‍കുട്ടി ആയിട്ടാണ് ശ്രുതിയെ അവതരിപ്പിക്കുന്നത്. തമിഴ്ചിത്രങ്ങളിലേക്കുള്ള അരങ്ങേറ്റം ശ്രുതി ഭംഗിയാക്കി. എന്നാല്‍ തമിഴ് ഉച്ചാരണത്തിലെ അപാകങ്ങളും ഡയലോഗ് ഡെലിവറിയിലെ ടൈമിങ് ഇല്ലായ്മയും ചിലയിടങ്ങളിലെങ്കിലും അരോചകമാകുന്നു. അതു തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല ചിത്രത്തില്‍ തന്റെ പ്രൊഫസര്‍മാരോടു തട്ടിക്കയറുന്ന രംഗത്തില്‍ ശ്രുതിയുടെ ഡയലോഗുകള്‍ 'മ്യൂട്ട്' ആക്കാന്‍ സംവിധായകന്‍ തയ്യാറായിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം.

തമിഴ്‌നടന്‍മാരില്‍ പതിവായി ആരോപിക്കപ്പെടുന്ന അമിതാഭിനയത്തിന്റെ ചെടിപ്പുളവാക്കാത്ത താരമാണ് സൂര്യ. ഈ ചിത്രത്തിലും തന്റെ വേഷം സൂര്യ ഭംഗിയാക്കി. നൂറുപേരെ ഒന്നിച്ചെതിരിടുന്ന പഴയമട്ടിലുള്ള നായകനല്ല, അത്യാവശ്യം തല്ലുകൊള്ളാനും ഓടിരക്ഷപ്പെടാനുമൊക്കെ തയ്യാറാകുന്ന സാധാരണക്കാനാണ് അരവിന്ദന്‍. ഇമേജും ഈഗോയുമൊന്നും പരിഗണിക്കാതെ ഈ വേഷം െചയ്ത സൂര്യയെ അഭിനന്ദിച്ചേ മതിയാകൂ. ആളുകള്‍ക്കിഷ്ടപ്പെടുക ബോധിധര്‍മന്റെ കഥാപാത്രത്തെയാണെങ്കിലും.ഹാരിസ് ജയരാജിന്റെ പാട്ടുകള്‍ പതിവുശൈലിയിലുള്ളവ തന്നെ. ആറു പാട്ടുകളും കഥാഗതിയില്‍ തടസ്സങ്ങളല്ലാതെ എന്തെങ്കിലും ഗുണമുണ്ടാക്കിയെന്ന് പറയാനാവില്ല. അവ ഒഴിവാക്കിയാലും ചിത്രത്തിന് കാര്യമായ കോട്ടം ഉണ്ടാകില്ല. 'ഏഴാം അറിവി'ല്‍ എടുത്തുപറയാനുള്ള കാര്യം വില്ലന്‍ ഡോങ് ലീ ആയി എത്തിയ ചൈനീസ് നടന്‍
ജോണി ട്രിങ്ക്യന്റെ തകര്‍പ്പന്‍ അഭിനയമാണ്. നായകന്‍ സൂര്യക്കൊപ്പമോ ചില സീനുകളിലെങ്കിലും സൂര്യക്ക് ഒരുപടി മുകളിലോ നില്‍ക്കാന്‍ ജോണിക്ക് കഴിഞ്ഞു. ജോണിയുടെ മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ തിയേറ്ററിലുയരുന്ന ആര്‍പ്പുവിളികള്‍ ആ കഥാപാത്രം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവു തന്നെ.

എല്ലാറ്റിലുമുപരിയായി തമിഴന്റെ ആത്മാഭിമാനവും ചരിത്രബോധവുമെല്ലാം തട്ടിയുണര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് 'ഏഴാം അറിവി'ലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്. നമ്മുടെ നാട്ടിലെ പൈതൃകവും അപൂര്‍വ്വവിജ്ഞാനസ്രോതസുകളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നതുതന്നെ. തമിഴ് സംസാരിക്കുന്നതില്‍ അവമതി തോന്നേണ്ട കാര്യമില്ലെന്നും വിദേശഭാഷകളോടുള്ള അന്ധമായ അടിമത്തം ലജ്ജാകരമാണെന്നും സിനിമ ഉദ്‌ബോധിപ്പിക്കുന്നു. ഒരുപടി കൂടി കടന്ന് ലോകമെങ്ങുമുള്ള തമിഴന്‍മാര്‍ക്ക് നേരെ കൈയുയര്‍ത്താന്‍ ആളുകള്‍ മടിക്കുന്ന തരത്തില്‍ ശത്രുവിനെ മുച്ചൂടും നശിപ്പിക്കണമെന്നുവരെ നായകന്‍ പറയുന്നുണ്ട്. ശ്രീലങ്കയിലുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ തമിഴര്‍ക്ക് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ചും സിനിമ ഓര്‍മിപ്പിക്കുന്നു. തമിഴ് ഈഴത്തിനുവേണ്ടി ശബ്ദമുയര്‍ത്തി ജയിലില്‍ പോയ തമിഴ്‌സംവിധായകന്‍ സീമാനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ടാണോ മുരുകദോസ് ഈ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയതെന്നത് വ്യക്തമല്ല. മൗലികവാദം, അതു ഭാഷയുടെ പേരിലാണെങ്കില്‍ പോലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ എന്നു ചിന്തിക്കേണ്ടത് സംവിധായകന്‍ തന്നെയാണ്.

ഇന്റര്‍വെല്‍ ആകുമ്പോഴേക്കും പ്രവചിക്കാവുന്ന ക്ലൈമാക്‌സ് ആണെങ്കില്‍ പോലും അവസാനരംഗം വരെ മുഷിപ്പിക്കാതെ സിനിമ കൊണ്ടുപോകാന്‍ സംവിധായകനുകഴിഞ്ഞിട്ടുണ്ട്. ആന്റണിയുടെ എഡിറ്റിങ്, രവി കെ. ചന്ദ്രന്റെ കാമറ, സ്‌പ്യെഷല്‍ ഇഫക്ട്‌സ് എന്നിവയെല്ലാം എടുത്തുപറയേണ്ടവ തന്നെ. പുതിയ പ്രമേയങ്ങളിലുടെയും പുതിയ സംവിധാനരീതികളിലൂടെയും തമിഴ്‌സിനിമ സ്വയം നവീകരിക്കപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് 'ഏഴാം അറിവ്'. ഈ അറിവുകളില്‍ നിന്ന് മലയാളസിനിമയ്ക്കും പഠിക്കാന്‍ ഏറെയുണ്ട്.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion   Thu Oct 27, 2011 9:08 am

മഹാഭാരതകഥയെ ആരും കാണാത്തരീതിയില്‍ പാണ്ഡവരില്‍ രണ്ടാമനായ ഭീമസേനന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന രണ്ടാമൂഴം വായിച്ചവര്‍ക്കാര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കൃതിയാണ്. എംടി വാസുദേവന്‍ നയാരുടെ ഉജ്ജ്വലമായ രചനകളില്‍ അതീവ മനോഹരമായ ഒന്നാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അപ്പോഴും പുസ്തകം വായിച്ചവരെല്ലാം അത്ഭുതപ്പെട്ടത് രണ്ടാമൂഴം എങ്ങനെ സിനിമയാക്കുമെന്നതായിരുന്നു. മാത്രമല്ല മലയാള സിനിമയില്‍ ഈ കഥാപാത്രങ്ങളെയെല്ലാം ആര് അവതരിപ്പിക്കുമെന്നതും വലിയ ചോദ്യമായി നില്‍ക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ എംടി, ഹരിഹരന്‍ ടീമിന് സംശയങ്ങളൊന്നുമില്ല. രണ്ടാമൂഴം അഭ്രപാളിയിലെത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു. ഭീമസേനനായി സൂപ്പര്‍താരം മോഹന്‍ലാലിനെയല്ലാതെ മലയാളികള്‍ക്ക് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല, അത് ഹരിഹരന്റെയും എംടിയുടെയും കാര്യത്തിലും അങ്ങനെ തന്നെയാണ് ലാല്‍ തന്നെയാണ് ഭീമനാകുന്നത്.

എം ടി രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുമെന്നറിയിുന്നു.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 27, 2011 9:59 am

Sponsored content
PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 6 of 40Go to page : Previous  1 ... 5, 6, 7 ... 23 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: