HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Oct 17, 2011 2:11 pm

ranjith wrote:
നയന്‍സും പ്രഭുദേവയും അകലുന്നു

തെന്നിന്ത്യ കൊണ്ടാടിയ താരപ്രണയം തകര്‍ച്ചിയിലെന്ന് വാര്‍ത്തകള്‍. നടി നയന്‍താരയും സംവിധായകന്‍ പ്രഭുദവേയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് തകര്‍ച്ചയിലെത്തി നില്‍ക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭുദേവയുമായി അകലുകയാണെന്ന് നയന്‍സ് തന്നെ പറഞ്ഞതായാണ് വാര്‍ത്തകള്‍. സിനിമയിലേക്ക് തിരിച്ചെത്തുമെന്നും പുതിയ പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹമോചത്തിന് ശേഷവും പ്രഭു സ്വന്തം കുട്ടികളോട് അടുപ്പം പുലര്‍ത്തുന്നതാണ് നയന്‍സിനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. ഇത് ഭാവിയില്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും അവര്‍ ഭയക്കുന്നു. വിവാഹം ഉടനുണ്ടാവുമെന്ന് കരുതി പുതിയ പ്രൊജക്ടുകളൊന്നും നയന്‍താര ഏറ്റെടുത്തിരുന്നില്ല. വിവാഹത്തീയതി എന്നാണെന്ന കാര്യത്തില്‍ പ്രഭുദേവ മൗനം പാലിയ്ക്കുന്നതും ഇവര്‍ക്കിടയിലെ ആശയക്കുഴപ്പാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

ഇതിലും ഗുരുതരമായിരിക്കുന്നത് വിവാഹമോചനത്തിന് ശേഷവും പ്രഭുദേവ രഹസ്യമായി ചെന്നൈയിലെത്തി മുന്‍ഭാര്യ റംലത്തിനെയും കുട്ടികളെയും ഇടയ്ക്കിടെ കാണുന്നതാണ്. ഇക്കാര്യമറിഞ്ഞ നയന്‍സ് ആരോടും പറയാതെ കൊച്ചിയിലേക്കുള്ള വീട്ടിലേക്ക് പോയിരുന്നു. പിന്നാലെയെത്തിയ പ്രഭുദേവയെ ഫഌറ്റിനുള്ളില്‍ കയറ്റാതെ ഒരു മണിക്കൂര്‍ നിര്‍ത്തിയതായും പറയപ്പെടുന്നു.

നയന്‍താരയെ വിവാഹം കഴിക്കാനായി തന്റെ ആദ്യ ഭാര്യയുമായുള്ള ദാമ്പത്യബന്ധം വേര്‍പെടുത്താന്‍വരെ തയ്യാറായ പ്രഭുദേവ, പക്ഷേ ഇപ്പോള്‍ തന്റെ കുട്ടികളെ കൂടുതല്‍ കെയര്‍ ചെയ്യുന്നതാണ് നയന്‍സിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

പ്രഭുദേവയുടെ വില്ല് എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്‍ന്നത്. നയന്‍സുമായുള്ള വിവാഹത്തിനായി റംലത്തിനെ ഒഴിവാക്കിയ പ്രഭുവിന്റെ നടപടി പരക്കെ വിമര്‍ശിയ്ക്കപ്പെട്ടിരുന്നു. അതേസമയം ക്രിസ്ത്യന്‍ മതവിശ്വാസിയായ നയന്‍താര വിവാഹത്തിന് മുന്നോടിയായി ഹിന്ദുമതം സ്വീകരിയ്ക്കുകയും ചെയ്തു. ഇത്രയൊക്കെ മുന്നോട്ടു പോയിട്ടാണ് പ്രണയത്തകര്‍ച്ച ഉണ്ടായതെന്നാണ് ഏവരെയും അമ്പരിപ്പിയ്ക്കുന്നത്.

nannayi
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Mon Oct 17, 2011 3:42 pm

Minnoos wrote:

Location : Thrissur

PostSubject: Re: FILM News, Discussion   Mon Oct 17, 2011 4:39 pm

നയന്‍താരയും പ്രഭുദേവയും വഴിപിരിയുന്നു

17 Oct 2011

ചെന്നൈ: ചലച്ചിത്രനടി നയന്‍താരയും സംവിധായകന്‍ പ്രഭുദേവയും വഴി പിരിയുന്നതായി അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തിന് ഉലച്ചില്‍ തട്ടിയതായുള്ള വാര്‍ത്ത തമിഴ്‌സിനിമാവൃത്തങ്ങളില്‍ ശക്തമായി. പ്രഭുദേവയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് നയന്‍താരതന്നെ പ്രഖ്യാപിച്ചതായാണറിയുന്നത്. ഇനി കൂടുതല്‍ സിനിമകളില്‍ താന്‍ അഭിനയിക്കുമെന്നും ഇതിനായി വിവിധ സംവിധായകരില്‍ നിന്ന് കഥ കേള്‍ക്കാന്‍ തുടങ്ങിയെന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്.

താനുമായി വിവാഹത്തിന് സമ്മതിച്ചശേഷം പ്രഭുദേവ സ്വന്തം കുട്ടികളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് പരിഭവപ്പെടുന്ന നയന്‍താര, ഭാവിയില്‍ ഇതുമൂലം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഭയപ്പെടുന്നത്.
ആദ്യഭാര്യ റംലത്തുമായുള്ള വിവാഹമോചനത്തിനു ശേഷവും താനുമായുള്ള വിവാഹത്തീയതി എന്നാണെന്ന കാര്യത്തില്‍ പ്രഭുദേവ നയന്‍താരയ്ക്ക് മറുപടി കൊടുക്കുന്നില്ലത്രെ.

പ്രഭുദേവയുടെ ഈ മൗനവും നയന്‍താരയെ വിഷമവൃത്തത്തിലാക്കി. പ്രഭുദേവയുമായുള്ള വിവാഹത്തിന്റെ പേരില്‍ പല സിനിമകളില്‍ നിന്നും നയന്‍താര ഒഴിഞ്ഞുനിന്നിരുന്നു. പ്രഭുദേവയുടെ അവിചാരിതമായ ഈ പെരുമാറ്റത്തില്‍ വിഷമം തോന്നി, തിരുവോണദിവസം ചെന്നൈയില്‍നിന്ന് കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തിയ അദ്ദേഹത്തെ നയന്‍താര വീട്ടില്‍ കയറ്റാതെ ഒരു മണിക്കൂറോളം വെളിയില്‍ നിര്‍ത്തിയതായും വാര്‍ത്തയുണ്ട്.

താന്‍ അറിയാതെ പ്രഭുദേവ പലവിധ കള്ളങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ മക്കളെ രഹസ്യമായി കാണാറുള്ളത് പല തവണ തന്റെ ശ്രദ്ധയില്‍പ്പതിഞ്ഞിട്ടുണ്ടെന്നും നയന്‍താര പറയുന്നു. നയന്‍താരയെ വിവാഹം കഴിക്കാനായി തന്റെ ആദ്യ ഭാര്യയുമായുള്ള ദാമ്പത്യബന്ധം വേര്‍പെടുത്താന്‍വരെ തയ്യാറായ പ്രഭുദേവ, പക്ഷേ ഇപ്പോള്‍ തന്റെ കുട്ടികളില്‍ അമിതശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അവര്‍ക്ക് പരാതിയുണ്ട്.

പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്നചിത്രത്തിന്റെ സെറ്റിലായിരുന്നു പ്രഭുദേവയും നയന്‍താരയും അടുപ്പത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ക്രിസ്ത്യാനിയായ നയന്‍താര ഇതിനായി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെയായി പ്രഭുദേവയുടെ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്ന തരത്തിലാണെന്നതാണ് നയന്‍താരയുടെ പരിഭവം
.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Oct 17, 2011 4:43 pm

shamsheershah wrote:
[size=18]നയന്‍താരയും പ്രഭുദേവയും വഴിപിരിയുന്നു

17 Oct 2011

പ്രഭുദേവയുടെ അവിചാരിതമായ ഈ പെരുമാറ്റത്തില്‍ വിഷമം തോന്നി, തിരുവോണദിവസം ചെന്നൈയില്‍നിന്ന് കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തിയ അദ്ദേഹത്തെ നയന്‍താര വീട്ടില്‍ കയറ്റാതെ ഒരു മണിക്കൂറോളം വെളിയില്‍ നിര്‍ത്തിയതായും വാര്‍ത്തയുണ്ട്.

Nayan tharayoda kali....
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: FILM News, Discussion   Mon Oct 17, 2011 7:51 pm

Neelu wrote:
shamsheershah wrote:
[size=18]നയന്‍താരയും പ്രഭുദേവയും വഴിപിരിയുന്നു

17 Oct 2011

പ്രഭുദേവയുടെ അവിചാരിതമായ ഈ പെരുമാറ്റത്തില്‍ വിഷമം തോന്നി, തിരുവോണദിവസം ചെന്നൈയില്‍നിന്ന് കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തിയ അദ്ദേഹത്തെ നയന്‍താര വീട്ടില്‍ കയറ്റാതെ ഒരു മണിക്കൂറോളം വെളിയില്‍ നിര്‍ത്തിയതായും വാര്‍ത്തയുണ്ട്.

Nayan tharayoda kali....

സത്യന്‍ അന്തിക്കാട്‌ ദീര്‍ഘവീക്ഷനതോട് ഇട്ടു കൊടുത്ത പേര് കൊള്ളാം...".നയന്‍ തറ"
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: FILM News, Discussion   Wed Oct 19, 2011 7:16 am

വിവാഹതീരുമാനത്തില്‍ മാറ്റമില്ല- നയന്‍താര

19 Oct 2011

നയന്‍താരയും സംവിധായകന്‍ പ്രഭുദേവയും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും വഴിത്തിരിവ്. പ്രഭുദേവയുമായുള്ള ബന്ധം വേര്‍പിരിയുന്നതായുള്ള വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിച്ച് നയന്‍താര വീണ്ടും രംഗത്തെത്തി. പ്രഭുദേവയുമായുള്ള വിവാഹതീരുമാനം ഉപേക്ഷിക്കുന്നതായി നയന്‍താര അറിയിച്ചതായി തെലുങ്ക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്തകള്‍ ചൂടുപിടിച്ചത്. തെലുങ്ക് ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

''ഞങ്ങളുടെ ബന്ധത്തില്‍ ഉലച്ചിലൊന്നും സംഭവിച്ചിട്ടില്ല. വിവാഹത്തിയ്യതി അറിയാന്‍ ചലച്ചിത്രലോകം വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. ഞങ്ങള്‍ തമ്മിലുള്ള പ്രണയബന്ധം ശക്തമാണ്. വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ചലച്ചിത്രലോകത്തിന്റെ സൃഷ്ടിമാത്രമാണ്. ഇത്തരം പ്രചാരണങ്ങള്‍ എന്തിന് വേണ്ടിയെന്ന് അറിയില്ല'' -നയന്‍താര പറയുന്നു.

അതേസമയം, പ്രഭുദേവ മാധ്യമവാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രഭുദേവയും നയന്‍താരയും മുംബൈയില്‍ ഹിന്ദി സിനിമയുടെ പ്രവര്‍ത്തനത്തിലാണ്.

പ്രഭുദേവ കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹത്തിന്റെ സിനിമകളുടെ തിരക്കിലായിരുന്നു. എന്നാല്‍ ചലച്ചിത്രലോകം കരുതുന്നതുപോലെ വിവാഹ തീരുമാനത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറയുന്ന നയന്‍താര വിവാഹം എന്നു നടക്കുമെന്ന് വ്യക്തമാക്കിയില്ല.

പ്രഭുദേവ സ്വന്തം കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നതും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റവുമെല്ലാം വിവാഹതീരുമാനത്തില്‍ നിന്ന് പിന്‍വലിയാന്‍ കാരണമായി എന്നാണ് നേരത്തേ പ്രചരിച്ചിരുന്നത്.

പ്രഭുദേവ നയന്‍താരയെ വിവാഹം കഴിക്കുന്നതിനായി ആദ്യഭാര്യയുമായുള്ള വിവാഹബന്ധം നിയമപ്രകാരം വേര്‍പെടുത്തിയിരുന്നു. കോടതിനിര്‍ദേശപ്രകാരം, മുന്‍ഭാര്യ റഹ്മത്തിനും കുട്ടികള്‍ക്കുമായി ചെന്നൈയിലെ രണ്ടുവീടുകളും ഹൈദരാബാദിലെ ഒരുവീടും നല്‍കി. കൂടാതെ പത്തുലക്ഷം രൂപയും പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടികള്‍ക്ക് ജീവിതച്ചെലവും നല്‍കാന്‍ പ്രഭുദേവയോട് കോടതി നിര്‍ദേശിച്ചിരുന്നു.
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: FILM News, Discussion   Wed Oct 19, 2011 9:29 am

തങ്ങള്‍ തമ്മിലുള്ള ബന്ധം വേര്‍പിരിയലിന്റെ വക്കില്‍ എത്തി എന്നാ പ്രസ്താവന വസ്തവവിരുധമാനെന്നു , വെറും

സാധാരണമായ " അടിച്ചുപിരിയല്‍" മാത്രമാനതെന്നും വേറൊരു സ്ത്രീ പ്രഭുന്റെ ജീവിതത്തില്‍ എത്തുന്നതുവരെ തനിക്കു മാത്രമേ

അദ്ധേഹത്തിന്റെ മനസ്സില്‍ സ്ഥാനമുള്ളൂ എന്ന് നയന്‍ 'തറ ' പത്രസമ്മേളനത്തില്‍ അറിയിച്ചു .തങ്ങളുടെ വിവാഹം ഫെബ്രുവരി

മുപ്പത്തി ഒന്നിന് അടുത്തുള്ള ക്ഷേത്രത്തില്‍ നടത്തുമെന്നും ഉളുപ്പില്ലാതെ അവര്‍ അറിയിച്ചു
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 19, 2011 9:55 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:46 am

Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:48 am

[You must be registered and logged in to see this image.]
remake varunnu..
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:55 am

sunder wrote:
[You must be registered and logged in to see this image.]
remake varunnu..

ഇതിലെ നായികാ നായകന്മാരുടെ മക്കള്‍ തന്നെ ആവും റീ മേക്കില്‍ അഭിനയിക്കാന്‍ പോവുന്നത്...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Wed Oct 19, 2011 12:49 pm

sunder wrote:
[You must be registered and logged in to see this image.]
remake varunnu..

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 19, 2011 12:52 pm

entha renjunte akrantham ;) .....ambada kalla.....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:42 pm

ranjith wrote:
sunder wrote:
[You must be registered and logged in to see this image.]
remake varunnu..

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:42 pm

[You must be registered and logged in to see this image.]
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:48 pm

sandeep wrote:
[You must be registered and logged in to see this image.]

വിഗ്ഗ് ആണോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:49 pm

Sijo wrote:

വിഗ്ഗ് ആണോ

allaaaaaaaaaa ;)
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: FILM News, Discussion   Wed Oct 19, 2011 11:51 pm

sandeep wrote:
Sijo wrote:

വിഗ്ഗ് ആണോ

allaaaaaaaaaa ;)
;)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 8:36 am

Sijo wrote:
sandeep wrote:
Sijo wrote:

വിഗ്ഗ് ആണോ

allaaaaaaaaaa ;)
;)

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 8:37 am

ലാലിന്റെ 'പ്രണയം' കാണാന്‍ അഴീക്കോടെത്തി

തൃശ്ശൂര്‍:മോഹന്‍ലാല്‍ നായകനായുള്ള ബ്ലസ്സി ചിത്രം 'പ്രണയം' കാണാന്‍ സുകുമാര്‍ അഴീക്കോട് തിയ്യറ്ററിലെത്തി. 'ശ്രീ' തിയ്യറ്ററിലെത്തിയ അഴീക്കോടിനെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ അയാളിലെ നടനെ സ്വയം തിരിച്ചറിഞ്ഞഭിനയിച്ച സിനിമയാണ് പ്രണയമെന്ന് അഴീക്കോട് വിലയിരുത്തി.

മോഹന്‍ലാലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത അഴീക്കോട് ലാലിന്റെ ചിത്രം കാണാനെത്തിയത് തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അഴീക്കോട് ചിരിച്ചുതള്ളി. തര്‍ക്കത്തെക്കുറിച്ച് പറയാനുള്ള വേദി ഇതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളും അടുത്ത പരിചയക്കാരും കാണേണ്ട സിനിമയാണ് എന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് സിനിമ കണ്ടത്. ഇടക്കാലത്ത് വഴിതെറ്റിപ്പോയ മലയാള സിനിമയുടെ ശക്തമായ ഒരു തിരിച്ചുവരവാണ് 'പ്രണയം'.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട മൂന്നുപേരും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. യൗവ്വനത്തിനപ്പുറത്തും പ്രണയം നില്‍ക്കുന്നുവെന്നു പറഞ്ഞ സിനിമ നിറയെ പ്രണയത്തിന്റെ പ്രയാണം തന്നെയാണ്-അഴീക്കോട് പറഞ്ഞു.

സാമാന്യസമൂഹത്തെ സാംസ്‌കാരികമായി ഉയര്‍ത്തിക്കൊണ്ടുവരുവാനും നടന്മാരെ അവരുടെ ചെറിയ ലോകത്തുനിന്ന് രക്ഷപ്പെടുത്താനും പ്രണയം പോലുള്ള സിനിമകള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അഴീക്കോട് കൂട്ടിച്ചേര്‍ത്തു.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 10:32 am

sandeep wrote:
[size=16]ലാലിന്റെ 'പ്രണയം' കാണാന്‍ അഴീക്കോടെത്തി

വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ അയാളിലെ നടനെ സ്വയം തിരിച്ചറിഞ്ഞഭിനയിച്ച സിനിമയാണ് പ്രണയമെന്ന് അഴീക്കോട് വിലയിരുത്തി.

Azheekkodu mash ee paranhathu sathyam.........
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 12:48 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 12:52 pm

Chakkochante eetho rou puthiya padam bhayankara low standard aayennu kettallo.....radiol paranhatha......
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 12:53 pm

sandeep wrote:
ലാലിന്റെ 'പ്രണയം' കാണാന്‍ അഴീക്കോടെത്തി

തൃശ്ശൂര്‍:മോഹന്‍ലാല്‍ നായകനായുള്ള ബ്ലസ്സി ചിത്രം 'പ്രണയം' കാണാന്‍ സുകുമാര്‍ അഴീക്കോട് തിയ്യറ്ററിലെത്തി. 'ശ്രീ' തിയ്യറ്ററിലെത്തിയ അഴീക്കോടിനെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ അയാളിലെ നടനെ സ്വയം തിരിച്ചറിഞ്ഞഭിനയിച്ച സിനിമയാണ് പ്രണയമെന്ന് അഴീക്കോട് വിലയിരുത്തി.

മോഹന്‍ലാലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത അഴീക്കോട് ലാലിന്റെ ചിത്രം കാണാനെത്തിയത് തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അഴീക്കോട് ചിരിച്ചുതള്ളി. തര്‍ക്കത്തെക്കുറിച്ച് പറയാനുള്ള വേദി ഇതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളും അടുത്ത പരിചയക്കാരും കാണേണ്ട സിനിമയാണ് എന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് സിനിമ കണ്ടത്. ഇടക്കാലത്ത് വഴിതെറ്റിപ്പോയ മലയാള സിനിമയുടെ ശക്തമായ ഒരു തിരിച്ചുവരവാണ് 'പ്രണയം'.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട മൂന്നുപേരും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി. യൗവ്വനത്തിനപ്പുറത്തും പ്രണയം നില്‍ക്കുന്നുവെന്നു പറഞ്ഞ സിനിമ നിറയെ പ്രണയത്തിന്റെ പ്രയാണം തന്നെയാണ്-അഴീക്കോട് പറഞ്ഞു.

സാമാന്യസമൂഹത്തെ സാംസ്‌കാരികമായി ഉയര്‍ത്തിക്കൊണ്ടുവരുവാനും നടന്മാരെ അവരുടെ ചെറിയ ലോകത്തുനിന്ന് രക്ഷപ്പെടുത്താനും പ്രണയം പോലുള്ള സിനിമകള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് അഴീക്കോട് കൂട്ടിച്ചേര്‍ത്തു.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Thu Oct 20, 2011 12:54 pm

Neelu wrote:
Chakkochante eetho rou puthiya padam bhayankara low standard aayennu kettallo.....radiol paranhatha......

eppol engagiya mikka filimum hit and super hi aanu....athil sevens maathram nanaayilla...but kandirikkam
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: