HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 നായികാസങ്കല്‍പം

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:20 am

sweetword wrote:
Neelu wrote:
sweetword wrote:
sandeep wrote:
Neelu wrote:
Malayala nayaka sankalppam.......

•Eppolum avasana vijayam nedunnavan
•Nayikaye villainmar attack cheyyumbol parrannethi rakshikkunnavan
•Nayika midukkiyanenkil avale othukkan kaliyakki pattu padi pinnale nadakkunnavan
•Mundu pokkiyuduthal allengil shirtinte button thurannittal mathrame aanatham undavoo ennu vicharikkunnavan
•Fight scenesil adyam randadi kondu veenu villainmar thirinhu nadakkumbol uyartheneettu 10 aale ottakku neridunnavan…..
•Nayikayodu durartham ulla thamasakal parayunnavan…..
•Nayika pranayam thurannu paranhal thane utthravadithwangal paranhu avale pinthirippikkan nokkunnavan……

appol shakeela

shakeela soap motham thekkaarundu
ambada kalla sweete.....

njaan posteru maathre kandittulllooo
enthu soap motham thekkunnatho.....

stop shakkela..........topic maranda.....
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:27 am

അപ്പോള്‍ മലയാള സീരിയലിലെ നായികസങ്കല്പമോ .........പത്തുമാസം കഴിഞ്ഞിട്ടും ഒരു ശിശുവിനെയും ഉദരത്തില്‍

വഹിച്ചു കൊണ്ട് പ്രസവിക്കനാകാതെ ജീവിതം കരഞ്ഞു തീര്‍ക്കുന്ന ഉണ്ണി മാങ്ങാ .......വഴിയില്‍ കാനുന്നവരെയെല്ലാം

ദത്തെടുത്തു ജീവിതം അവര്‍ക്ക് പന്താടുവാന്‍ കൊടുക്കുന്ന ഒരു സീമ ചേച്ചി ......

ഇങ്ങിനെ പോകുന്നു ....
Back to top Go down
Guest
Guest

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:30 am

naayaka sankalppam vereyaa
chelikuthunna mammoootti
mottathalyil theepetti kolli kathikunna rajnikaantha
mullukondu vech vechu nadakkunna naseer
muthalaye thirayunna jayan
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:33 am

sweetword wrote:
naayaka sankalppam vereyaa
chelikuthunna mammoootti
mottathalyil theepetti kolli kathikunna rajnikaantha
mullukondu vech vechu nadakkunna naseer
muthalaye thirayunna jayan
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:34 am

JISHA wrote:
അപ്പോള്‍ മലയാള സീരിയലിലെ നായികസങ്കല്പമോ .........പത്തുമാസം കഴിഞ്ഞിട്ടും ഒരു ശിശുവിനെയും ഉദരത്തില്‍

വഹിച്ചു കൊണ്ട് പ്രസവിക്കനാകാതെ ജീവിതം കരഞ്ഞു തീര്‍ക്കുന്ന ഉണ്ണി മാങ്ങാ .......വഴിയില്‍ കാനുന്നവരെയെല്ലാം

ദത്തെടുത്തു ജീവിതം അവര്‍ക്ക് പന്താടുവാന്‍ കൊടുക്കുന്ന ഒരു സീമ ചേച്ചി ......

ഇങ്ങിനെ പോകുന്നു ....

sahana sheshiyude paryaayam shalini
Back to top Go down
Guest
Guest

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:35 am

Neelu wrote:
sweetword wrote:
naayaka sankalppam vereyaa
chelikuthunna mammoootti
mottathalyil theepetti kolli kathikunna rajnikaantha
mullukondu vech vechu nadakkunna naseer
muthalaye thirayunna jayan

ammikutti kakshthu vachu vattam thiriyunna lal
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:36 am

sandeep wrote:
JISHA wrote:
അപ്പോള്‍ മലയാള സീരിയലിലെ നായികസങ്കല്പമോ .........പത്തുമാസം കഴിഞ്ഞിട്ടും ഒരു ശിശുവിനെയും ഉദരത്തില്‍

വഹിച്ചു കൊണ്ട് പ്രസവിക്കനാകാതെ ജീവിതം കരഞ്ഞു തീര്‍ക്കുന്ന ഉണ്ണി മാങ്ങാ .......വഴിയില്‍ കാനുന്നവരെയെല്ലാം

ദത്തെടുത്തു ജീവിതം അവര്‍ക്ക് പന്താടുവാന്‍ കൊടുക്കുന്ന ഒരു സീമ ചേച്ചി ......

ഇങ്ങിനെ പോകുന്നു ....

sahana sheshiyude paryaayam shalini

മലയാളികള്‍ തലയില്‍ 'ചെമ്പരത്തി' പൂ ചൂടിയോടുന്ന കാലം വിദൂരമല്ല ...

Last edited by JISHA on Mon Oct 24, 2011 11:36 am; edited 1 time in total
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:36 am

sandeep wrote:
JISHA wrote:
അപ്പോള്‍ മലയാള സീരിയലിലെ നായികസങ്കല്പമോ .........പത്തുമാസം കഴിഞ്ഞിട്ടും ഒരു ശിശുവിനെയും ഉദരത്തില്‍

വഹിച്ചു കൊണ്ട് പ്രസവിക്കനാകാതെ ജീവിതം കരഞ്ഞു തീര്‍ക്കുന്ന ഉണ്ണി മാങ്ങാ .......വഴിയില്‍ കാനുന്നവരെയെല്ലാം

ദത്തെടുത്തു ജീവിതം അവര്‍ക്ക് പന്താടുവാന്‍ കൊടുക്കുന്ന ഒരു സീമ ചേച്ചി ......

ഇങ്ങിനെ പോകുന്നു ....

sahana sheshiyude paryaayam shalini
Deham muzhuvan vettettittum orazhcha kondu thirichu vanna mahadevan.....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:37 am

JISHA wrote:
sandeep wrote:
JISHA wrote:
അപ്പോള്‍ മലയാള സീരിയലിലെ നായികസങ്കല്പമോ .........പത്തുമാസം കഴിഞ്ഞിട്ടും ഒരു ശിശുവിനെയും ഉദരത്തില്‍

വഹിച്ചു കൊണ്ട് പ്രസവിക്കനാകാതെ ജീവിതം കരഞ്ഞു തീര്‍ക്കുന്ന ഉണ്ണി മാങ്ങാ .......വഴിയില്‍ കാനുന്നവരെയെല്ലാം

ദത്തെടുത്തു ജീവിതം അവര്‍ക്ക് പന്താടുവാന്‍ കൊടുക്കുന്ന ഒരു സീമ ചേച്ചി ......

ഇങ്ങിനെ പോകുന്നു ....

sahana sheshiyude paryaayam shalini

മലയാളികള്‍ തലയില്‍ 'ചെമ്പരത്തി' പൂ ചൂടിയോടുന്ന കാലം വിദൂരമല്ല ...

athe athee...ee nayikamaare kondu poruthi mutti keralam
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:38 am

sweetword wrote:
Neelu wrote:
sweetword wrote:
naayaka sankalppam vereyaa
chelikuthunna mammoootti
mottathalyil theepetti kolli kathikunna rajnikaantha
mullukondu vech vechu nadakkunna naseer
muthalaye thirayunna jayan

ammikutti kakshthu vachu vattam thiriyunna lal
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:39 am

sandeep wrote:
JISHA wrote:
sandeep wrote:
JISHA wrote:
അപ്പോള്‍ മലയാള സീരിയലിലെ നായികസങ്കല്പമോ .........പത്തുമാസം കഴിഞ്ഞിട്ടും ഒരു ശിശുവിനെയും ഉദരത്തില്‍

വഹിച്ചു കൊണ്ട് പ്രസവിക്കനാകാതെ ജീവിതം കരഞ്ഞു തീര്‍ക്കുന്ന ഉണ്ണി മാങ്ങാ .......വഴിയില്‍ കാനുന്നവരെയെല്ലാം

ദത്തെടുത്തു ജീവിതം അവര്‍ക്ക് പന്താടുവാന്‍ കൊടുക്കുന്ന ഒരു സീമ ചേച്ചി ......

ഇങ്ങിനെ പോകുന്നു ....

sahana sheshiyude paryaayam shalini

മലയാളികള്‍ തലയില്‍ 'ചെമ്പരത്തി' പൂ ചൂടിയോടുന്ന കാലം വിദൂരമല്ല ...

athe athee...ee nayikamaare kondu poruthi mutti keralam

ബോറടിപ്പിക്കുന്ന നായക സങ്കല്പങ്ങളും ജനങ്ങള്‍ക്ക്‌ മടുത്തു ... ;)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:40 am

eniittanoo santhosh pandit okke ethra fans ;)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:47 am

sandeep wrote:
JISHA wrote:
sandeep wrote:
JISHA wrote:
sandeep wrote:

sahana sheshiyude paryaayam shalini

മലയാളികള്‍ തലയില്‍ 'ചെമ്പരത്തി' പൂ ചൂടിയോടുന്ന കാലം വിദൂരമല്ല ...

athe athee...ee nayikamaare kondu poruthi mutti keralam

ബോറടിപ്പിക്കുന്ന നായക സങ്കല്പങ്ങളും ജനങ്ങള്‍ക്ക്‌ മടുത്തു ... ;)

eniittanoo santhosh pandit okke ethra fans ;)
Pandithante fans okke aanungalalle.....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:49 am

Neelu wrote:
sandeep wrote:
JISHA wrote:
sandeep wrote:
JISHA wrote:

മലയാളികള്‍ തലയില്‍ 'ചെമ്പരത്തി' പൂ ചൂടിയോടുന്ന കാലം വിദൂരമല്ല ...

athe athee...ee nayikamaare kondu poruthi mutti keralam

ബോറടിപ്പിക്കുന്ന നായക സങ്കല്പങ്ങളും ജനങ്ങള്‍ക്ക്‌ മടുത്തു ... ;)

eniittanoo santhosh pandit okke ethra fans ;)
Pandithante fans okke aanungalalle.....

nayaka sankalpam janangalkku maduthu ennu paranjappol paranjathaa
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:56 am

മലയാള സിനിമകളില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ വളരെ കുറവാണ് എന്നുള്ളത് വാസ്തവം തന്നെയാണ്...പക്ഷെ അതിനു കുറ്റം പറയേണ്ടത് നായികമാരെയല്ല...പ്രേക്ഷക സമൂഹത്തെയാണ്...സ്ത്രീ കഥാപാത്രം നയിക്കുന്ന ഒരു തിരക്കഥയെ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ എന്നും മലയാളി പ്രേക്ഷകര്‍ വൈമനസ്യം കാട്ടിയിരുന്നു...വിരലില്‍ എണ്ണാവുന്ന നായികാപ്രാധാന്യമുള്ള സിനിമകള്‍ ഏവരാലും മുക്തകണ്ഠം പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്...ശാരദ നായികയായുള്ള കുറേ സിനിമകള്‍ ഇതിനു ഉദാഹരണമാണ്...ആഭിജാത്യം,യക്ഷി,തുലാഭാരം,മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഇതെല്ലാം അവയില്‍ എടുത്തു പറയേണ്ടതാണ്...പക്ഷെ ഒരു ദുഃഖ പുത്രി എന്ന പരിവേഷം ആയിരുന്നു ശാരദയുടെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നത്...സ്ത്രീ എന്നാല്‍ 'ദുഖത്തിന്റെയും സഹനത്തിന്റെയും പര്യായമാണ്' എന്നുള്ള പഴയകാല വിശ്വാസത്തിന്റെ നിഴലില്‍ നിന്നും മാറി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ പക്ഷെ ശാരദയ്ക്കും ഉണ്ടായിരുന്നില്ല... ഷീലയുടെ 'കള്ളിച്ചെല്ലമ്മ' 'തന്റേടം ഉള്ള സ്ത്രീയുടെ ജീവിത യുദ്ധം' ആയി വിശേഷിപ്പിക്കാം...പരമ്പരാഗതമായ നായികാ സങ്കല്പത്തിന്റെ ഒരു പൊളിച്ചെഴുത്ത് കൂടി ആയിരുന്നു ആ സിനിമ...വിജയശാന്തി നായികയായ 'കല്ല്‌ കൊണ്ടൊരു പെണ്ണ്' നിലനില്‍പ്പിനു വേണ്ടി പോരാടിയ ഒരു പെണ്ണിന്റെ കഥയായിരുന്നു...അമലയുടെ 'എന്റെ സൂര്യപുത്രിക്കും' സ്ത്രീയുടെ വ്യക്തിത്വവും, ശക്തിയും എടുത്തു കാണിക്കുന്ന സിനിമ തന്നെ...മഞ്ജു വാര്യരുടെ 'കന്മദവും','കണ്ണെഴുതി പൊട്ടും തൊട്ടും' കണ്ണീര്‍ പൊഴിക്കാത്ത ആത്മാഭിമാനം ഉള്ള സ്ത്രീ കഥാപാത്രങ്ങള്‍ ആയിരുന്നു...ഭാനുപ്രിയയുടെ 'കുലവും' സുഭദ്രയുടെ 'ആണത്വം' തുളുമ്പുന്ന നായികാ കഥാപാത്രം തന്നെ...ഇവയൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഉണ്ടോ ശക്തമായ ഒരു സ്ത്രീകഥാപാത്രം നമ്മള്‍ക്ക്?...സംശയമാണ്...
Back to top Go down
JISHA
Forum Member
Forum Member

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 11:59 am

unnikmp wrote:

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:00 pm

athanne mashe..... Panchangniyile Indira, Chief minister K.R Gauthami geethayude characters...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:08 pm

Neelu wrote:
athanne mashe..... Panchangniyile Indira, Chief minister K.R Gauthami geethayude characters...

പഞ്ചാഗ്നി ശരി തന്നെ..പക്ഷെ രണ്ടാമത് പറഞ്ഞ ഗൌതമി വെറും ഒരു പൈങ്കിളി സിനിമ മാത്രമാണ്...വിജയശാന്തി തെലുഗിലും, വാണി വിശ്വനാഥ് മലയാളത്തിലും ഇത് പോലെയുള്ള കുറേ മൂന്നാം കിട സിനിമകള്‍ ചെയ്തിട്ടുണ്ട്...വെറുതെ ആണുങ്ങളെ തെറി വിളിക്കുകയോ അല്ലെങ്കില്‍ നെഞ്ചത്ത്‌ കേറി ചവിട്ടുകയോ ചെയ്യുകയല്ല, 'ശക്തമായ' സ്ത്രീകഥാപാത്രം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്...സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന, കണ്ണീര്‍ പൊഴിച്ച് അശോകവനിയിലെ സീതയാവാത്ത, 33 % സംവരണത്തിന് വേണ്ടി കരയാത്ത കഥാപാത്രങ്ങള്‍ അതാണ്‌ ഞാന്‍ പറഞു വരുന്നത്... :paru:
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:11 pm

KANMADAM filimile Manjuwarrier

kannezhuthi pottum thottu also
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:16 pm

unnikmp wrote:
Neelu wrote:
athanne mashe..... Panchangniyile Indira, Chief minister K.R Gauthami geethayude characters...

പഞ്ചാഗ്നി ശരി തന്നെ..പക്ഷെ രണ്ടാമത് പറഞ്ഞ ഗൌതമി വെറും ഒരു പൈങ്കിളി സിനിമ മാത്രമാണ്...വിജയശാന്തി തെലുഗിലും, വാണി വിശ്വനാഥ് മലയാളത്തിലും ഇത് പോലെയുള്ള കുറേ മൂന്നാം കിട സിനിമകള്‍ ചെയ്തിട്ടുണ്ട്...വെറുതെ ആണുങ്ങളെ തെറി വിളിക്കുകയോ അല്ലെങ്കില്‍ നെഞ്ചത്ത്‌ കേറി ചവിട്ടുകയോ ചെയ്യുകയല്ല, 'ശക്തമായ' സ്ത്രീകഥാപാത്രം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്...സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന, കണ്ണീര്‍ പൊഴിച്ച് അശോകവനിയിലെ സീതയാവാത്ത, 33 % സംവരണത്തിന് വേണ്ടി കരയാത്ത കഥാപാത്രങ്ങള്‍ അതാണ്‌ ഞാന്‍ പറഞു വരുന്നത്... :paru:
enikkentho ee cinema ishtanu.....Vani Viswanath cinemakal
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:17 pm

sandeep wrote:
KANMADAM filimile Manjuwarrier

kannezhuthi pottum thottu also

Kasthooriman cinemayile Meerayude characterum enikkishtanu.....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:18 pm

sweetword wrote:
naayaka sankalppam vereyaa
chelikuthunna mammoootti
mottathalyil theepetti kolli kathikunna rajnikaantha
mullukondu vech vechu nadakkunna naseer
muthalaye thirayunna jayan

samayam illathathinaal oru chiriyil othukkunnu.. neelu kalakki
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:18 pm

Neelu wrote:
sandeep wrote:
KANMADAM filimile Manjuwarrier

kannezhuthi pottum thottu also

Kasthooriman cinemayile Meerayude characterum enikkishtanu.....

Pathram : manju

aa dialogs
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 12:21 pm

sandeep wrote:
Neelu wrote:
sandeep wrote:
KANMADAM filimile Manjuwarrier

kannezhuthi pottum thottu also

Kasthooriman cinemayile Meerayude characterum enikkishtanu.....

Pathram : manju

aa dialogs

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നായികാസങ്കല്‍പം   Mon Oct 24, 2011 1:01 pm

sandeep wrote:
Neelu wrote:
sandeep wrote:
KANMADAM filimile Manjuwarrier

kannezhuthi pottum thottu also

Kasthooriman cinemayile Meerayude characterum enikkishtanu.....

Pathram : manju

aa dialogs
athathra nalla character aano? theri vili mathram....Manjuvinte careerile oru potta character aayitta enikku thonniyittullathu....
Back to top Go down
Sponsored content

PostSubject: Re: നായികാസങ്കല്‍പം   

Back to top Go down
 
നായികാസങ്കല്‍പം
View previous topic View next topic Back to top 
Page 2 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: