HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്

View previous topic View next topic Go down 
Go to page : 1, 2, 3, 4  Next
AuthorMessage
Guest
GuestPostSubject: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:31 am

നല്ലതുകണ്ടാല്‍ പ്രശംസിക്കാന്‍ മലയാള ചലച്ചിത്രലോകത്തിന് മടിയാണ്, എന്നാല്‍ പ്രശംസിക്കേണ്ടതിനെ പ്രശംസിക്കാന്‍ ബോളിവുഡ് ഒരിക്കലും മടിക്കാറില്ല. ഇക്കാര്യം പൃഥ്വിരാജിന് ഇപ്പോള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ടാകും.

പൃഥ്വിരാജിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് ബോളിവുഡിലെ ഒരു താരം. മറ്റാരുമല്ല പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രമായ അയ്യായിലെ നായിക റാണി മുഖര്‍ജിതന്നെ. ബോളിവുഡിലെ ഇരുത്തംവന്ന നടിയെന്ന നിലയ്ക്ക് റാണി വെറുതെയൊന്നും പറയില്ലെന്ന് ഉറപ്പിക്കാം. പൃഥ്വിയെ ബോധിച്ചതുകൊണ്ടുതന്നെയാണ് റാണി നല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ടാവുക.

പൃഥ്വിരാജിന് നല്ല നടന്‍ എന്നൊരു ഇമേജ് ഉണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് ആദ്യകാഴ്ചയില്‍ത്തന്നെ മനസ്സിലായെന്നാണ് റാണി പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജിന്റെ സൗന്ദര്യവും എനര്‍ജിയും ആദ്യകാഴ്ചയില്‍ തന്നെ എനിക്കിഷ്ടമായി.

ആ സൗന്ദര്യവും പെരുമാറ്റവം തന്നെയാണ് അദ്ദേഹത്തെ തെന്നിന്ത്യയുടെ സൂപ്പര്‍നായകനാക്കി മാറ്റിയത്. ഞങ്ങളില്‍ ഒരാളെപ്പോലെയാണ് പൃഥ്വി ഈ സെറ്റില്‍ പെരുമാറുന്നത്, വളരെ ഫ്രണ്ട്‌ലിയാണ്- റാണിയ്ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.

പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപാണ് അയ്യാ നിര്‍മ്മിക്കുന്നത്. ഗന്ധ, റസ്‌റ്റോറന്റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ചിത്രകാരനായിട്ടാണ് അഭിനയിക്കുന്നത്. റാണി ഒരു മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയായെത്തുന്നു. ഇവര്‍ തമ്മിലുള്ള പ്രണയം നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് കശ്യപ്.

അയ്യായിലെ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനക്കളരി മുംബൈയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:33 am

Back to top Go down
Guest
GuestPostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:34 am

നടന്‍ പൃഥ്വിരാജിനൊപ്പം സിനിമയിലഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായി ‘കൃഷ്ണനും രാധയും’ താരം സന്തോഷ് പണ്ഡിറ്റ്. തന്നെ എല്ലാവരും പൃഥ്വിരാജുമായാണ് താരതമ്യം ചെയ്യുന്നതെന്നും സന്തോഷ് വ്യക്തമാക്കി.

ഒരു പ്രമുഖ മലയാളം സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജിനോടാണ് എല്ലാവരും എന്നെ താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തോട് എനിക്ക് ആരാധനയില്ല. എന്നാല്‍ പൃഥ്വിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

തന്നെ ചീമുട്ടയെറിഞ്ഞതിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖതാരമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ വേണ്ടിയായിരുന്നു ഇത്. മലയാള സിനിമയില്‍ പലരും എന്നെ ഭയക്കുന്നുണ്ട്. പി സി ജോര്‍ജിനുനേരെയും മുട്ടയേറുണ്ടായി. എന്നാല്‍ എന്നെ എറിഞ്ഞതുമാത്രം പറഞ്ഞുകൊണ്ടു നടക്കുന്നത് അപമാനിക്കാന്‍ വേണ്ടിയാണ് - സന്തോഷ് പറയുന്നു.

മഹാത്മാഗാന്ധിയെയും ഇന്ദിരാഗാന്ധിയെയും വെടിവച്ചുകൊന്നു. അവരെ പേടിയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നെയും ചില ആളുകള്‍ പേടിക്കുന്നു. അതുകൊണ്ടാണ് ചീമുട്ട എറിയുന്നത് - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Last edited by sweetword on Thu Nov 10, 2011 10:35 am; edited 1 time in total
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:35 am

ആ സൗന്ദര്യവും പെരുമാറ്റവം തന്നെയാണ് അദ്ദേഹത്തെ തെന്നിന്ത്യയുടെ സൂപ്പര്‍നായകനാക്കി മാറ്റിയത്
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:36 am

Back to top Go down
Guest
GuestPostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:40 am

randu perum social networksilooode aavolam ku-prasidhi aarjichavar enna reethiyil thettonnumilla
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:41 am

ho...heading kandappo hridayam thudichu.......malayalathile randu maha prathibhagalude sangamam undakumennu karuthi......

Neelu wrote:

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:42 am

Ammu wrote:

GuestPostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:42 am

Neelu wrote:
ho...heading kandappo hridayam thudichu.......malayalathile randu maha prathibhagalude sangamam undakumennu karuthi......
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:42 am

Neelu wrote:
ho...heading kandappo hridayam thudichu.......malayalathile randu maha prathibhagalude sangamam undakumennu karuthi......
veruthe hirdayam thudipikalle
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:45 am

parutty wrote:
Neelu wrote:
ho...heading kandappo hridayam thudichu.......malayalathile randu maha prathibhagalude sangamam undakumennu karuthi......
veruthe hirdayam thudipikalle
SPF
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:48 am

oru Fans Association thudangiyaalo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:49 am

Minnoos wrote:
oru Fans Association thudangiyaalo

arku
Back to top Go down
Guest
GuestPostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:49 am

Minnoos wrote:
oru Fans Association thudangiyaalo

chancinaanengil athu nere chovve paranjaa pore ;)
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:50 am

parutty wrote:
Minnoos wrote:
oru Fans Association thudangiyaalo

arku

santhosh/prithvi ;)

santhosh pandit nte interview epol ella channels ilum undu......

valare aveshattode ottiri ottiri samsarikunnu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:51 am

sweetword wrote:
Minnoos wrote:
oru Fans Association thudangiyaalo

chancinaanengil athu nere chovve paranjaa pore ;)

indirect aayi parayunnatha ippazhathe trend
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:52 am

alla pinne
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:52 am

sweetword wrote:

നടന്‍ പൃഥ്വിരാജിനൊപ്പം സിനിമയിലഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായി ‘കൃഷ്ണനും രാധയും’ താരം സന്തോഷ് പണ്ഡിറ്റ്. തന്നെ എല്ലാവരും പൃഥ്വിരാജുമായാണ് താരതമ്യം ചെയ്യുന്നതെന്നും സന്തോഷ് വ്യക്തമാക്കി.

ഒരു പ്രമുഖ മലയാളം സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജിനോടാണ് എല്ലാവരും എന്നെ താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തോട് എനിക്ക് ആരാധനയില്ല. എന്നാല്‍ പൃഥ്വിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

തന്നെ ചീമുട്ടയെറിഞ്ഞതിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖതാരമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ വേണ്ടിയായിരുന്നു ഇത്. മലയാള സിനിമയില്‍ പലരും എന്നെ ഭയക്കുന്നുണ്ട്. പി സി ജോര്‍ജിനുനേരെയും മുട്ടയേറുണ്ടായി. എന്നാല്‍ എന്നെ എറിഞ്ഞതുമാത്രം പറഞ്ഞുകൊണ്ടു നടക്കുന്നത് അപമാനിക്കാന്‍ വേണ്ടിയാണ് - സന്തോഷ് പറയുന്നു.

മഹാത്മാഗാന്ധിയെയും ഇന്ദിരാഗാന്ധിയെയും വെടിവച്ചുകൊന്നു. അവരെ പേടിയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നെയും ചില ആളുകള്‍ പേടിക്കുന്നു. അതുകൊണ്ടാണ് ചീമുട്ട എറിയുന്നത് - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
Ho.....kandamrigathinte tholikkatti thanne......
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:53 am

anganonnum parayaruth neeluve
Back to top Go down
Sijo
Super Member
Super Member
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:53 am

parutty wrote:
Minnoos wrote:
sweetword wrote:
Minnoos wrote:
oru Fans Association thudangiyaalo

chancinaanengil athu nere chovve paranjaa pore ;)

indirect aayi parayunnatha ippazhathe trend

alla pinne
njangal youtubil oru channel untaakki ittaarunnu. ipp othri fans aayittuntu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:53 am

Rani Mukharji....Prithiraj Hereon....so goooood

Prithikku Hindi yil oru nalla start kitum
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   Thu Nov 10, 2011 10:54 am

Neelu wrote:
sweetword wrote:

നടന്‍ പൃഥ്വിരാജിനൊപ്പം സിനിമയിലഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായി ‘കൃഷ്ണനും രാധയും’ താരം സന്തോഷ് പണ്ഡിറ്റ്. തന്നെ എല്ലാവരും പൃഥ്വിരാജുമായാണ് താരതമ്യം ചെയ്യുന്നതെന്നും സന്തോഷ് വ്യക്തമാക്കി.

ഒരു പ്രമുഖ മലയാളം സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജിനോടാണ് എല്ലാവരും എന്നെ താരതമ്യം ചെയ്യുന്നത്. അദ്ദേഹത്തോട് എനിക്ക് ആരാധനയില്ല. എന്നാല്‍ പൃഥ്വിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

തന്നെ ചീമുട്ടയെറിഞ്ഞതിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖതാരമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ വേണ്ടിയായിരുന്നു ഇത്. മലയാള സിനിമയില്‍ പലരും എന്നെ ഭയക്കുന്നുണ്ട്. പി സി ജോര്‍ജിനുനേരെയും മുട്ടയേറുണ്ടായി. എന്നാല്‍ എന്നെ എറിഞ്ഞതുമാത്രം പറഞ്ഞുകൊണ്ടു നടക്കുന്നത് അപമാനിക്കാന്‍ വേണ്ടിയാണ് - സന്തോഷ് പറയുന്നു.

മഹാത്മാഗാന്ധിയെയും ഇന്ദിരാഗാന്ധിയെയും വെടിവച്ചുകൊന്നു. അവരെ പേടിയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്നെയും ചില ആളുകള്‍ പേടിക്കുന്നു. അതുകൊണ്ടാണ് ചീമുട്ട എറിയുന്നത് - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
Ho.....kandamrigathinte tholikkatti thanne......

Back to top Go down
Sponsored content
PostSubject: Re: പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്   

Back to top Go down
 
പൃഥ്വിയോടൊപ്പം അഭിനയിക്കണം: സന്തോഷ് പണ്ഡിറ്റ്
View previous topic View next topic Back to top 
Page 1 of 4Go to page : 1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: