HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 മമ്തയുടെ മംഗല്യം

View previous topic View next topic Go down 
Go to page : 1, 2, 3, 4  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: മമ്തയുടെ മംഗല്യം   Sat Nov 12, 2011 8:17 am

മോതിരം മാറി; മമ്തയുടെ മംഗല്യം ഡിസംബറില്‍
[You must be registered and logged in to see this image.]

മൂവാറ്റുപുഴ: ഗ്രാമത്തിലെ മാളിക വീട്ടില്‍ താര സുന്ദരി മമ്ത മോഹന്‍ദാസിന് കല്യാണ നിശ്ചയം. വരന്‍ ദുബായില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്ത. കല്യാണം ഡിസംബര്‍ 28ന് കോഴിക്കോട്ട്. പ്രജിത്തിന്റെ വീടായ മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ എടോട്ട് വീട്ടിലായിരുന്നു അടുത്ത ബന്ധുക്കളടക്കം കുറച്ചുപേര്‍ മാത്രം പങ്കെടുത്ത വിവാഹ നിശ്ചയച്ചടങ്ങ്. പത്മനാഭ കര്‍ത്തയുടെയും കുന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര (നോല്‍ക്കുന്നത്ത്) വീട്ടില്‍ ഗീതയുടേയും മകനാണ് വരന്‍ പ്രജിത്ത്.

വീടിന്റെ മുറ്റത്ത് തീര്‍ത്ത മണ്ഡപത്തില്‍ കല്യാണ നിശ്ചയ ചടങ്ങുകള്‍ തുടങ്ങിയത് വിഘ്‌നേശ്വര സ്തുതികള്‍ പാടിക്കൊണ്ടായിരുന്നു.

സ്വര്‍ണ കസവ് തുന്നിയ മജന്ത നിറമുള്ള സാരിയാണ് മമ്ത ധരിച്ചിരുന്നത്. മുടിയില്‍ വലിയ പൂക്കളും കഴുത്തില്‍ നിരന്നുകിടന്ന വൈരക്കല്ല് മാലയും വലിയ കമ്മലും താരത്തിന് അഴകു കൂട്ടി. ഇളം റോസ് നിറമുള്ള കുര്‍ത്തയായിരുന്നു വരന്റെ വേഷം. രാവിലെ 11.11.11 എന്ന 'മുഹൂര്‍ത്ത'ത്തിലായിരുന്നു വിവാഹ നിശ്ചയം.

പ്രജിത്തിന്റെ ബന്ധു മണിയാണ് വിവാഹ ചാര്‍ത്ത് വായിച്ചത്. പ്രജിത്തിന്റെ വല്യമ്മാവന്‍ വി.ആര്‍. ഗോപാലകൃഷ്ണന്‍, സഹോദരി പ്രസീത, മമ്തയുടെ അച്ഛന്‍ എം.പി. മോഹന്‍ദാസ്, അമ്മ ഗംഗ, ഗംഗയുടെ സഹോദരി യമുന തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിനുണ്ടായിരുന്നത്.

മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന വിവാഹനിശ്ചയ ചടങ്ങിനെക്കുറിച്ച് കുന്നയ്ക്കാല്‍ ഗ്രാമത്തിലുള്ളവരും അറിഞ്ഞിരുന്നില്ല.
Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 8:40 am

Congrats Mamtha
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 10:54 am

Mamtha. Oru Nalla Jeevitham Untaayallo. Asugham okke poornamaayi maarukayum cheythu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 10:58 am

Atb mamtha...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 11:03 am

All The Best
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 11:09 am

all the best mamtha

Back to top Go down
Guest
Guest



PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 11:20 am

mangalam bhavanthu
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 11:29 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 11:30 am

Wish u all the best mamthaa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 12:39 pm

all the best mamta
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 1:48 pm

Back to top Go down
gauri
Forum Boss
Forum Boss
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 2:10 pm

Best wishes...
Back to top Go down
shreya
Forum Member
Forum Member
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sat Nov 12, 2011 6:24 pm

mamatha chechikkum hussinum ente ellavidha mangalaashamsakalum
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sun Nov 13, 2011 1:12 am

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sun Nov 13, 2011 1:12 am

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sun Nov 13, 2011 1:14 am

Best wishes...
Back to top Go down
Sijo
Super Member
Super Member
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Sun Nov 13, 2011 1:19 am

Ellaa nanmayum athinu untaavaan praarthikkunnu
Back to top Go down
kaaat
Forum Owner
Forum Owner
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Mon Nov 14, 2011 9:13 pm

[You must be registered and logged in to see this link.]
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: മമ്തയുടെ മംഗല്യം   Mon Nov 14, 2011 10:06 pm

thanks for upoading the videos kaate

all the best mamtha
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Tue Nov 15, 2011 10:47 am

Best Wishes Mamtha......

Kadha thudarunnuvile acting.....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Tue Nov 15, 2011 10:48 am

Neelu wrote:
Best Wishes Mamtha......

Kadha thudarunnuvile acting.....

karayilekku oru kadal dooram paattu scene kollaam
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Wed Nov 16, 2011 1:44 pm

nthoru heightaa
[You must be registered and logged in to see this link.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Wed Nov 16, 2011 2:02 pm

hamme....... 7 feet?
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മമ്തയുടെ മംഗല്യം   Wed Nov 16, 2011 2:09 pm

Neelu wrote:
hamme....... 7 feet?

oru ummayokke kodukkan chandendi varille mamathakku
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മമ്തയുടെ മംഗല്യം   Wed Nov 16, 2011 2:23 pm

sunder wrote:
Neelu wrote:
hamme....... 7 feet?

oru ummayokke kodukkan chandendi varille mamathakku

chekkanonnu kuninhal pore...
Back to top Go down
Sponsored content




PostSubject: Re: മമ്തയുടെ മംഗല്യം   

Back to top Go down
 
മമ്തയുടെ മംഗല്യം
View previous topic View next topic Back to top 
Page 1 of 4Go to page : 1, 2, 3, 4  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: