HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by Jenzz Yesterday at 3:45 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Mon Aug 21, 2017 6:06 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
Jenzz
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌    Tue Dec 06, 2011 12:48 pm

യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായ ധനുഷിന്റെ കൊലവെറിക്ക് ഒരു 'കുഞ്ഞന്‍' പതിപ്പ്. ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ മകന്‍ നവീന്‍ നിഗമാണ് കൊലവെറി ഗാനം അതേ പോലെ പാടി യൂട്യൂബില്‍ തരംഗമാകുന്നത്. ഡിസംബര്‍ നാലിന് യൂട്യൂബിലെത്തിയ നവീന്റെ കൊലവെറി ഗാനം 48 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. നാല് വയസ്സുകാരനായ നവീന്റെ കുസൃതികളും ആലാപനവും നിറയുന്നതാണ് നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ. ധനുഷിന്റെ ഭാര്യ ഐശ്വര്യ രജനീകാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന '3' എന്ന സിനിമയിലേതാണ് ഈ കൊലവെറി ഗാനം. ധനുഷ് പാടിയ ഈ ഗാനം യൂട്യൂബില്‍ ഇതുവരെ കണ്ടത് ഒന്നരക്കോടിയിലേറെ പേരാണ്.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌    Tue Dec 06, 2011 12:59 pm

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌    Tue Dec 06, 2011 1:11 pm



Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌    Tue Dec 06, 2011 2:14 pm

Ithokkem beriyanmaarde paatelanalla.
Back to top Go down
Guest
Guest



PostSubject: Re: കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌    Tue Dec 06, 2011 2:19 pm

Laila N wrote:
Ithokkem beriyanmaarde paatelanalla.

Back to top Go down
Sponsored content




PostSubject: Re: കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌    

Back to top Go down
 
കൊലവെറിക്ക് 'സോനു നിഗം ജൂനിയര്‍' പതിപ്പ്‌
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: