HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 SHABARIMALA AYYAPPAN

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Wed Jan 04, 2012 4:45 pm

sandeep wrote:
ഇത്തവണമുതല്‍ പൊന്നമ്പലമേട്ടില്‍ ദീപാരാധനശബരിമല: പൊന്നമ്പലമേട്ടില്‍ ഇത്തവണമുതല്‍ മകരവിളക്കുദിവസം ദീപാരാധന നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു. ഒരു മുതിര്‍ന്ന മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലായിരിക്കും ഇത്.

അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുന്നവേളയില്‍ത്തന്നെയായിരിക്കും പൊന്നമ്പലമേട്ടിലും ദീപാരാധന നടത്തുക. ഇതിന് ആരെ നിയോഗിക്കണം,എങ്ങനെ നടത്തണം എന്നൊക്കെയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും. ശബരിമലതന്ത്രി, മേല്‍ശാന്തി തുടങ്ങിയവരുടെ അഭിപ്രായങ്ങളും ആരായും.

മകരജ്യോതി സംബന്ധിച്ച് പലതവണ പലവിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലെ ദീപാരാധനസമയത്ത് ശ്രീമൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മുന്‍പ് ആദിവാസികള്‍ ദീപം തെളിച്ചിരുന്നു. പിന്നീടതുമുടങ്ങിയപ്പോള്‍ മറ്റുചില കേന്ദ്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതേച്ചൊല്ലിയുള്ള നിഗൂഢതയും വിവാദങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് ദീപാരാധന നടത്തുന്നതിനുള്ള പുതിയ തീരുമാനം.

മലഅരയന്‍മാരെക്കൂടി ഉള്‍പ്പെടുത്തണം-ഹിന്ദു ഐക്യവേദി


ശബരിമല: ആചാരങ്ങള്‍ പാലിക്കാനും തുടരാനുമുള്ള തീരുമാനം ഉചിതമായെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. പണ്ടുമുതലേ ആദിവാസികള്‍ തുടര്‍ന്നുവന്ന ആചാരമാണ് പൊന്നമ്പലമേട്ടിലെ ജ്യോതി തെളിക്കല്‍.

അവിടെ ദീപാരാധന നടത്തുന്നത് ആദിവാസി വിഭാഗമായ മലഅരയന്മാരെക്കൂടി ഉള്‍പ്പെടുത്തി വേണമെന്ന് കുമ്മനം നിര്‍ദ്ദേശിച്ചു.

Thank you dear...for the write-up
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:50 am

nada adakkunna date ariyaamo
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:51 am

vipinraj wrote:
nada adakkunna date ariyaamo

entha uddezam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:52 am

jaykvjay wrote:
vipinraj wrote:
nada adakkunna date ariyaamo

entha uddezam

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:54 am

parutty wrote:
jaykvjay wrote:
vipinraj wrote:
nada adakkunna date ariyaamo

entha uddezam


bhakthi kurachu koodiyonnu samzayam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:54 am

jaykvjay wrote:
parutty wrote:
jaykvjay wrote:


entha uddezam


bhakthi kurachu koodiyonnu samzayam

koodum
Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:54 am

parutty wrote:
jaykvjay wrote:
parutty wrote:bhakthi kurachu koodiyonnu samzayam

koodum

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 10:55 am

jaykvjay wrote:
parutty wrote:
jaykvjay wrote:


bhakthi kurachu koodiyonnu samzayam

koodum


nan vareen
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 11:13 am

jaykvjay wrote:
vipinraj wrote:
nada adakkunna date ariyaamo

entha uddezam

ee vattam povanam...ath kondaa

leave athinu kanakkakki edukkalo
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Tue Sep 25, 2012 11:14 am

parutty wrote:
jaykvjay wrote:
parutty wrote:bhakthi kurachu koodiyonnu samzayam

koodum

;)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sat Nov 17, 2012 12:11 pm

അലകള്‍ ഇളകുന്ന പമ്പ
അലകടലായി ഒഴുകുന്നു ഞങ്ങള്‍ .
വ്യാസ മഹര്‍ഷിക്ക് ഭാരതമെഴുതിയ
ശ്രീമഹാഗണപതി മുന്നില്‍ -നിന്നുടെ
ജ്യേഷ്ഠ സഹോദരനല്ലേ ....
( അലകള്‍ ഇളകുന്ന.....)
ആകാശനീലിമ തൊട്ടു നിന്നീടുന്ന
ആ പുണ്യ മാമല കയറും നേരം
ഉയരുന്ന ശരണം വിളികളിലായി
കാനനമാകെ ഉണര്‍ന്നു ,
എന്‍റെ അയ്യപ്പ സ്വാമി ഉണര്‍ന്നു .
കാനന വാസനറിഞ്ഞു എല്ലാം....
കാനന വാസനറിഞ്ഞു....
(അലകള്‍ ഇളകുന്ന)
കല്ലും മുള്ളും മെത്തയാക്കീടുന്ന
കാട്ടു വഴികളിലൂടെ ,
ഇരുമുടിക്കെട്ടി ന്‍റെ ശക്തിയോടെ ഞങ്ങള്‍
പതിനെട്ടുപടി കയറിയെത്തും,
ഞങ്ങള്‍ അയ്യപ്പ സ്വാമിയെ കാണും .
(അലകള്‍ ഇളകുന്ന)
അഭിഷേകം കണ്ടു നിര്‍വൃതി അടയുവാന്‍
മനസുകള്‍ വെമ്പല്‍ കൊള്ളുന്നു
ഹൃദയം മണികണ്ഠനെ കാണാന്‍ കൊതിക്കുന്നു,
ഞങ്ങളില്‍ അയ്യപ്പന്‍ പുഞ്ചിരി തൂകുന്നു
(അലകള്‍ ഇളകുന്ന)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sat Nov 17, 2012 12:12 pm

ആനന്ദ ഭൈരവി രാഗത്തിലിന്നു ഞാന്‍
ആലാപനം‌ നടത്തീടാം...
ആയിരം സൂര്യ പ്രഭയോടെ ഞങ്ങള്‍ക്ക്
ദര്‍ശനം നല്‍കുന്ന ധര്‍മ്മ ദേവാ
മാമല വാഴുന്ന ദിവ്യ ദേവാ
( ആനന്ദ ഭൈരവി....)
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയെ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

നെയ്‌ വിളക്കെരിയുന്ന നിന്നുടെ മുന്നില്‍
വെണ്ണയായുരുകുന്നു എന്‍റെ പാപം
ശാപ ശിലകള്‍പോല്‍ ഒഴുകി വരുന്ന - നിന്‍
പാപികളാം ഞങ്ങള്‍ക്ക് മോക്ഷമേകൂ ..
( ആനന്ദ ഭൈരവി....)
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയെ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

മാനത്ത് തെളിയുന്ന ദിവ്യ ദീപം
കാണുവാന്‍ ദേവര്‍കള്‍ കാത്തു നില്‍ക്കും
അതിലൂടെ ഞങ്ങളും കാണുന്നു നിന്നുടെ
അനശ്വര ചൈതന്യ ദിവ്യ രൂപം
മകര ജ്യോതിസ്സായ ദിവ്യ ദീപം
( ആനന്ദ ഭൈരവി....)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sat Nov 17, 2012 12:13 pm

എത്ര കണ്ടാലും മതിവന്നിടാത്തൊരു ,
സത്യസ്വരൂപന്‍റെ ദിവ്യ രൂപം ..
ഹരിവരാസനം പാടിയുറക്കവേ ,
ഇട നെഞ്ചില്‍ നിന്നെന്തോ പറന്നു പോയ്‌..
ഞാന്‍ ഇടറുന്ന കണ്‍ഠവുമായി നോക്കിനിന്നു...
( എത്ര കണ്ടാലും...)
എന്നുമാ പാദങ്ങളില്‍ ചുംബിച്ചുറങ്ങുവാന്‍ ,
കര്‍പ്പൂരമാക്കി നീ മാറ്റിടേണേ ....
എന്‍റെ ഈ ജീവിതം പുഷ്പ്പങ്ങളാക്കി നീ ,
നിന്‍ തിരുമാറില്‍ ചാര്‍ത്തിടേണേ ...
( എത്ര കണ്ടാലും...)
നെയ്‌ പോലുരുകുന്ന മനസുള്ള ദേവദേവന്‍ ,
വില്ലാളി വീരനായ ഹരിഹരപുത്രനല്ലേ...
പന്തള രാജന്‍ വളര്‍ത്തിയ നിന്നുടെ -
ചൈതന്യമുള്ളോരീ പുണ്യ ഭൂമി ,
കാണുവാന്‍ ഈ ജന്‍മം മതിയാകുമോ...
നിന്നെ കണ്ടു മതിയാകാന്‍ നമുക്കാകുമോ ....
( എത്ര കണ്ടാലും...)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sat Nov 17, 2012 12:13 pm

ഇരുമുടിക്കെട്ടുമായ് ,ശരണം വിളിയുമായി ,
സന്നിധാനത്തു ഞങ്ങള്‍ എത്തീടുമ്പോള്‍...
പുണ്യമാം ദര്‍ശനം നല്‍കി നീ അനുഗ്രഹിക്കുന്നു ,
തെറ്റുകളെല്ലാം പൊറുത്തിടുന്നു ...
ഞങ്ങളെ രക്ഷകനായി നീ നോക്കിടുന്നു...
(ഇരുമുടിക്കെട്ടുമായ് )

പതിനെട്ടുമല കേറി നടന്നു വരാതെ നാം
പതിനെട്ടുപടി കേറി സായൂജ്യമണയുന്നു...
ലക്ഷങ്ങള്‍ ആയിരം ഒഴുകിയെത്തുമ്പോള്‍
ഒരു ദര്‍ശനത്തില്‍ നീ ഞങ്ങളെ കാണുന്നു...
( ഇരുമുടിക്കെട്ടുമായ് )
ആത്മാവില്‍ അഗ്നിയും പരിവേതനങ്ങളുമായ് ,
ഞങ്ങള്‍ നിന്‍ ചാരേ അണഞ്ഞിടുമ്പോള്‍ ...
ശരണം വിളി മാത്രം നല്‍കുന്ന ഞങ്ങളെ ,
സാന്ത്വനിപ്പിക്കുന്നു നിന്‍റെ നോട്ടം...
ആ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ മലയിറങ്ങും !!!
(ഇരുമുടിക്കെട്ടുമായ് )
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Sat Nov 17, 2012 1:52 pm

ellam onninonnu mecham... video link undengkil kaanamayirunnu...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Mon Nov 19, 2012 9:09 am

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Mon Nov 19, 2012 9:36 am

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Mon Nov 19, 2012 10:01 amente bro innale poyi vannu..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Mon Nov 19, 2012 10:58 am

vipinraj wrote:


ente bro innale poyi vannu..

ente regards parayanee
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Mon Nov 19, 2012 11:32 am

sandeep wrote:
vipinraj wrote:


ente bro innale poyi vannu..

ente regards parayanee

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: SHABARIMALA AYYAPPAN    Mon Nov 19, 2012 1:04 pm

sandeep wrote:
[You must be registered and logged in to see this link.]


കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌ "കമ്പക്കുടി". പന്തളത്തു നിന്നും പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു.വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു. അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ, "വിമോചനാനന്ദ സ്വാമികൾ " ആയി മാറിയ കൃഷ്ണൻ നായർ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഹരിവരാസനം കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രം വച്ചാരാധിക്കുന്നവർ തമിഴ്‌, ആന്ധ്രാ,കർണ്ണാടക സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്‌. സ്വാമി വിമോചനാനന്ദ് 1955 -ൽ ശബരിമലയിൽ ആദ്യമായി ഈ കീർത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. മംഗളകാരിണിയായ മധ്യമവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. യേശുദാസും ജയവിജയൻമാരും ഹരിവരാസനം ചേതോഹരമായി പാടിയിട്ടുണ്ട്‌.

അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. പ്രശസ്ത പത്രപ്രവർത്തകൻ എം. ശിവറാമിന്റെ സഹോദരിയായിരുന്നു ജാനകിയമ്മ. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ ഭജനസംഘക്കാർ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവർ അവകാശപ്പെടുന്നു. വിമോചാനന്ദയാണ് മലയിൽ ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിനും ഇത് വിരുദ്ധമാണ്.

ഇന്ന് പ്രചാരത്തിലുള്ള ഈണം നൽകിയത് ജി. ദേവരാജൻ ആണ്.

കടപ്പാട് : വിക്കിപീഡിയ
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 10:07 am

swami sharanam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 10:07 am

vipinraj wrote:
swami sharanam

Back to top Go down
jaykvjay
Super Member
Super Member
avatar


PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 10:37 am

parutty wrote:
vipinraj wrote:
swami sharanam


vratham thudangiyaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 11:39 am

vipinraj wrote:
swami sharanam

ayyappa sharanam
Back to top Go down
Sponsored content
PostSubject: Re: SHABARIMALA AYYAPPAN    

Back to top Go down
 
SHABARIMALA AYYAPPAN
View previous topic View next topic Back to top 
Page 7 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: