HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 SHABARIMALA AYYAPPAN

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 11:40 amswamy sharanam
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 11:43 am


KUMARANALLOOOR DEVI KSHETRAM

[You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 1:27 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Wed Dec 05, 2012 4:10 pm

jaykvjay wrote:
parutty wrote:vratham thudangiyaa

innu muthal
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Thu Dec 06, 2012 10:02 am

swami sharanam
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Thu Dec 06, 2012 11:30 am

vipinraj wrote:
swami sharanam

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Fri Dec 07, 2012 1:40 pm

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sat Dec 08, 2012 10:39 am

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Sat Dec 08, 2012 10:42 am

vipinraj wrote:swammy saranam ayyappa
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sun Dec 09, 2012 11:40 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Sun Dec 09, 2012 6:42 pm

swaami sharanam
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Mon Dec 10, 2012 9:57 am

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Tue Dec 11, 2012 10:16 am

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 9:43 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 10:02 am

swaami sharanam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 11:14 am

വി. ദക്ഷിണാമൂര്‍ത്തി
പമ്പയില്‍ മുങ്ങി മലകയറി സത്യമായ പൊന്നുപതിനെട്ടാംപടി ചവിട്ടി പത്തുകൊല്ലം ഞാന്‍ അയ്യപ്പനെ തൊഴുതു. പത്താം തവണയാണ് അയ്യപ്പന്റെ ഇച്ഛയോടെ മലചവിട്ടല്‍ എനിക്കു നിര്‍ത്തേണ്ടിവന്നത്. ഇതിനു നിമിത്തമായി രണ്ടു സംഭവങ്ങള്‍ അയ്യപ്പസ്വാമി തന്നെ നിശ്ചയിച്ചു. 1960ലാണ് ഇതു നടന്നത്. മലചവിട്ടി കലിയുഗവരദനെ തൊഴുതശേഷം സന്നിധാനത്ത് വിരിവെച്ചിരിയ്ക്കയായിരുന്ന എന്റെ അടുത്ത് ഒരു വെളിച്ചപ്പാട് തുള്ളിയുറഞ്ഞുവന്ന് ഒരു ചോദ്യം: നീ എന്തിനാണ് ഇവിടെ വരുന്നത്?


ഞാന്‍ വേറെ എവിടെപ്പോകാനെന്നു മറുപടിയും പറഞ്ഞു.

നീ തകഴിയില്‍ പൊയേ്ക്കാ; ഫലം ഞാന്‍ തന്നോളാം'' എന്നു വെളിച്ചപ്പാടും.

അക്കൊല്ലം തന്നെയാണ് ശബരിമലയില്‍ വെച്ച് ഞങ്ങളുടെ ഗുരുസ്വാമി എന്നോടു ചോദിച്ചത്, ഭഅടുത്തകൊല്ലം നിന്റെ കാര്യം എങ്ങനെയാണെന്ന്'. അതിനും അയ്യപ്പന്‍ എന്നെക്കൊണ്ടു മറുപടി പറയിച്ചു. ഗുരുവുണ്ടെങ്കില്‍ ശബരിമല. പക്ഷേ, അടുത്തകൊല്ലം ഗുരു പരലോകപ്രാപ്തനായി.

വെളിച്ചപ്പാടിന്റെ അരുളപ്പാടും ഗുരുവിനു കൊടുത്ത വാക്കും കൂട്ടിവായിച്ച ഞാന്‍ പിറ്റേക്കൊല്ലം മുതല്‍ അയ്യപ്പദര്‍ശനം തകഴി ശാസ്താക്ഷേത്രത്തിലാക്കി. 41 ദിവസത്തെ വ്രതവുമെടുത്തു അന്നുമുതല്‍ മുടങ്ങാതെ മകരസംക്രമനാളില്‍ തകഴിയിലെ അയ്യപ്പചൈതന്യത്തെ ഞാന്‍ തൊഴുതുവരുന്നു. അവി െഎനിക്കു ദര്‍ശനം തരുന്ന അയ്യപ്പന്‍ വെറും കാരുണ്യമല്ലാതെ മറ്റൊന്നല്ല.

ആദ്യത്തെ 25 കൊല്ലം 12 നെയ്‌ത്തേങ്ങ മാത്രം നിറച്ച ഇരുമുടിക്കെട്ടുമായാണ് ഞാന്‍ തകഴിയിലെത്തിയത്. ഇങ്ങനെ 300 നെയ്‌ത്തേങ്ങ അയ്യപ്പന് അഭിഷേകത്തിനെത്തിച്ചതോടെ 300 തവണ അയ്യപ്പദര്‍ശനമുണ്ടായി എന്ന തോന്നലും എന്നിലുണ്ടായി. പിന്നത്തെ കൊല്ലം മുതല്‍ കഴിഞ്ഞകൊല്ലംവരെ ഇരുമുടിക്കെട്ടില്ലാതെയാണ് ഞാന്‍ തകഴിയിലെത്താറ്.

തകഴി ശാസ്താവിനെ തൊഴുന്നതിലൂടെ പമ്പയും പൂങ്കാവനവും സന്നിധാനവും എല്ലാം എനിക്ക് അനുഭവവേദ്യമാകുന്നുണ്ട്. ശബരിമല അയ്യപ്പനറിയാം ഞാന്‍ തകഴിയിലെത്തി അവിടത്തെ അടി പണിയുന്നുണ്ടെന്ന്.

സത്യമായ പൊന്നുംപതിനെട്ടാം പടി... എന്ന അയ്യപ്പ ഭക്തിഗാനത്തില്‍ തുടങ്ങി ഏഴോളം അയ്യപ്പഭക്തിഗാന കാസറ്റുകളുടെ സംഗീതസംവിധാനം നിര്‍വഹിച്ചത് വി. ദക്ഷിണാമൂര്‍ത്തിയല്ല; അത് സാക്ഷാല്‍ അയ്യപ്പസ്വാമിയാണെന്നുകൂടി ഞാന്‍ പറയട്ടെ. ഒക്കെ അയ്യപ്പന്റെ കൃപ. അത്രതന്നെ.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 11:15 am


മനുഷ്യനിലെ മണികണ്ഠനെ ദര്‍ശിക്കുക

കെ.ജെ.യേശുദാസ്‌
തൃപ്പൂണിത്തുറയില്‍ പാട്ട് പഠിക്കുന്ന കാലം. അമ്പതുകളുടെ അവസാനം. ശരീരത്തിന് പട്ടിണി. മനസ്സില്‍ പാട്ട്.


പൂര്‍ണത്രയീശന്റെ ഉത്സവം നടക്കുകയാണ്. മതില്‍ക്കകത്ത് മധുരമണിയുടെ കച്ചേരി. ഞാനും സുഹൃത്ത് ഗോവിന്ദന്‍കുട്ടിയുംകൂടി ക്ഷേത്രപരിസരത്തെത്തി. ആന, മേളം, ആരവാരം, ഒക്കെ ഗംഭീരം. കച്ചേരി കാണണമെന്നും കേള്‍ക്കണമെന്നുമുണ്ട്. അഹിന്ദുവായി ജനിച്ചില്ലേ....? അവസരം കിട്ടില്ലെന്ന് മനസ്സ് മന്ത്രിച്ചു. ഗോവിന്ദന്‍കുട്ടി അകത്തുകയറുവാന്‍ നിര്‍ബന്ധിച്ചു. അന്നത്തെ ഭയംകൊണ്ടും അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ട എന്നു കരുതിയതുകൊണ്ടും ഞാന്‍ പിന്‍വാങ്ങി. പുറത്തെ ബഹളത്തില്‍നിന്നുകൊണ്ട് മധുരമണിയുടെ സ്വരമാധുര്യം നുണഞ്ഞു. ഈ അനുഭവം ഞാന്‍ പലരുമായും പങ്കുവെച്ചു. വൈക്കത്തെ വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് ശബരിമലയേയും സ്വാമി അയ്യപ്പനേയുംപറ്റി കൂടുതല്‍ അറിഞ്ഞു. മണികണ്ഠദര്‍ശനം ആഗ്രഹിച്ചു. ആഗ്രഹം നിയന്ത്രണാതീതമായപ്പോള്‍ ദേവസ്വത്തിലേക്ക് ഒരു കത്തെഴുതി.
ഇരുമുടിക്കെട്ടും വ്രതദീക്ഷയുമുണ്ടെങ്കില്‍ ഏതൊരു ഭക്തനും ശബരിമലദര്‍ശനം ആവാമെന്നും തീര്‍ച്ചയായും താങ്കള്‍ വരണമെന്നും മറുപടി ലഭിച്ചു.
അങ്ങനെ 1976ലാണെന്നു തോന്നുന്നു, ഞാന്‍ മുംബൈയിലെ അപ്പുനായര്‍, ഉണ്ണിച്ചേട്ടന്‍ എന്നിവരടങ്ങിയ അയ്യപ്പസംഘത്തോടൊപ്പം കന്നിസ്വാമിയായി മലചവിട്ടി. അനുഭവം ഏറെ ഹൃദ്യമായിരുന്നു. എന്റെ സങ്കല്പത്തിനും അതീതമായ സാഹോദര്യം, സഹവര്‍ത്തിത്വം, സമത്വം ഒക്കെ സന്നിധാനത്ത് ദര്‍ശിച്ചു.
ഭൗതികശരീരത്തെ നാം ഓരോ പേര് വിളിക്കുന്നു. ശരീരം മണ്‍മറയുമ്പോള്‍ ആ പേര് ഇല്ലാതെയാവുന്നു.
ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നു എന്ന സത്യമാണ് ഇവിടെ സംഭവിക്കുന്നത്. ഈ സത്യത്തെ ഇഹലോകത്തില്‍വെച്ചുതന്നെ അനുഭവിച്ചറിയാനുള്ള ഒരു പരിശീലനമാണ് മലയാത്രയും ദര്‍ശനവും.

വ്രതമെടുത്ത് മാലയിട്ടു കഴിഞ്ഞാല്‍ ഞാന്‍ യേശുദാസല്ല; സ്വാമിയാണ്, അയ്യപ്പനാണ്. മനുഷ്യനിലെ ഈശ്വരനെ കണ്ടെത്താനും മനുഷ്യനെ ഈശ്വരതത്ത്വത്തിലേക്കുയര്‍ത്താനുമുള്ള ദര്‍ശനത്തിന്റെ പ്രതീകമാണിത്.
നമ്മിലെ ഈശ്വരനെ അനുഭവിക്കാനും അനുഭവിപ്പിക്കാനുമുള്ള ഒരു മണ്ഡലകാലമാവട്ടെ മനുഷ്യജീവിതം
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 11:15 am

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 1:51 pm

[You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Thu Dec 13, 2012 1:54 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: SHABARIMALA AYYAPPAN    Fri Dec 14, 2012 2:20 pm

Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Fri Dec 14, 2012 7:24 pm

Pallikettu sabarimalaku....tamil song by K.Veeramani video with english lyrics
[You must be registered and logged in to see this link.]
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: SHABARIMALA AYYAPPAN    Fri Dec 14, 2012 7:28 pm

Reshmi wrote:
Pallikettu sabarimalaku....tamil song by K.Veeramani video with english lyrics
[You must be registered and logged in to see this link.]
എത്ര കാലം കേട്ടാലും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗാനമാണ് [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Fri Dec 14, 2012 7:29 pm

Athepole thanne......ore oru lakshyam sabarimaamala....
Back to top Go down
Reshmi
Forum Boss
Forum BossPostSubject: Re: SHABARIMALA AYYAPPAN    Fri Dec 14, 2012 7:32 pm

Ore oru lakshyam
[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: SHABARIMALA AYYAPPAN    

Back to top Go down
 
SHABARIMALA AYYAPPAN
View previous topic View next topic Back to top 
Page 8 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: