HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:43 am

Mansoor wrote:
Greeeeeshma wrote:
acting nte karyattil mamootty lalettane kal etrayo better

south india yil ninnum only madhavan and prthiraj aanu north indian favoutes...

Neelu wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

athavarkku acting enthanennu arinhoodathathu kondathonda......Lalettante pole versatality ulla vere aarundu indian cinemayil......pinne kanan bhangi mathram nokkukayanenkil ente bombaykkaran manager parayarundu mammootye pole 60 vayassilum glamourous aaya vere oru nadanillannu......

ryappanum fansoooooo [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] athum north indiyil [You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]North indians krishnanum radhayum kandillannu thonnunnu,kandirunenkil pandithum fav ayenne.. [You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:45 am

Greeeeeshma wrote:
santosh pandit ne kanumbol evide chilarkkokkey chiri adakkan pattunilalllalo....athu pole lalettane kanumbol evidatte sthirium angane thanne.....

ethil ayurvedam enthu cheyan pattum..ee unniyettante oru karyam

unnikmp wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

അയ്യോ പാവം നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികള്‍...എത്ര നാളായി ഇത് തുടങ്ങിയിട്ട്?...ആയുര്‍വേദം ആണ് കേട്ടോ ഇതിനു ബെസ്റ്റ്‌...അധികം സമയം വൈകിക്കേണ്ട എന്നവരോട് പറഞ്ഞു കൊടുക്കൂ ഗ്രീഷ്മ... [You must be registered and logged in to see this image.]

athu pandittine roopam kandittalla......aa cinemayum athile pattukalum pandithante samsaravum okke kandittanu......Athu pole lalettante kanumbo chiri varunnenkil greeshmede friendsinu entho prasnamundu....athinu mash paranha pole ayurvedama nallathu.....
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:48 am

hollywood news onnum vayikakrillye chettan......adyam onnnu refer cheythu va ennittu mathi
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:49 am

Greeeeeshma wrote:
rani mukharji, priyanka chopra, katrina okey prthiraj nte acting ne patti appreicate cheythittundu.prithiyude date nu fvendi wait cheyya avar..

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Mansoor wrote:
Greeeeeshma wrote:
acting nte karyattil mamootty lalettane kal etrayo better

south india yil ninnum only madhavan and prthiraj aanu north indian favoutes...

Neelu wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

athavarkku acting enthanennu arinhoodathathu kondathonda......Lalettante pole versatality ulla vere aarundu indian cinemayil......pinne kanan bhangi mathram nokkukayanenkil ente bombaykkaran manager parayarundu mammootye pole 60 vayassilum glamourous aaya vere oru nadanillannu......

ryappanum fansoooooo [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] athum north indiyil [You must be registered and logged in to see this image.] [You must be registered and logged in to see this image.]

ivaroke ara greeshinte freinds ano .cinemiyal abhiniykunna allenkil cinema ariyunna arum ith vare rayapane appriciate cheythind kandillaaaaa
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:49 am

Greeeeeshma wrote:
hollywood news onnum vayikakrillye chettan......adyam onnnu refer cheythu va ennittu mathi

ithu ethu chettanod ano avo
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:50 am

oh so so so sad na

Greeeeeshma wrote:
mamookka yude acting ennu paryumbol athil oru paurusham undu..

laletanu venel bhavana, meera jasmine nte okey our pavam achan aay act cheyan kollam eni

ranjith wrote:
Greeeeeshma wrote:
acting nte karyattil mamootty lalettane kal etrayo better

south india yil ninnum only madhavan and prthiraj aanu north indian favoutes...

oh so sad na.....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:51 am

Ratheesh0072 wrote:
North indians krishnanum radhayum kandillannu thonnunnu,kandirunenkil pandithum fav ayenne.. [You must be registered and logged in to see this image.]

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:59 am

അന്ന് കോളിളക്കത്തിന്*റെ ക്ലൈമാക്സില്* സംഭവിച്ചതെന്ത്?

മലയാളത്തിന്*റെ ആദ്യ സൂപ്പര്*താരമെന്ന വിശേഷണത്തിന് അര്*ഹനായ ജയന്* എങ്ങനെയാണ് മരിച്ചത്? ജയന്* അസ്തമിച്ച് 31 വര്*ഷം കഴിഞ്ഞിട്ടും പലവിധ ആരോപണങ്ങളും വിവാദങ്ങളും ഉള്ളില്* ഉറങ്ങിക്കിടക്കുന്ന ഒരു ചോദ്യമാണിത്. ജയന്*റെ മരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങള്* ഉയര്*ന്നിരുന്നു. പല പ്രമുഖ നടന്**മാര്*ക്കും ആ സംഭവത്തിന്*റെ പേരില്* ആരോപണങ്ങളുടെ കൂരമ്പുകളേറ്റു.

യഥാര്*ത്ഥത്തില്* ജയന്*റെ മരണം ഒരു അപകടം തന്നെയായിരുന്നു. 1980 നവംബര്* 16 ഞായറാഴ്ച. മദ്രാസിലെ ഷോളവാരം. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്*റെ ക്ലൈമാക്സില്* ഹെലികോപ്ടര്* ഫൈറ്റ് വേണമെന്ന് ജയന്* തന്നെയാണ് നിര്*ബന്ധം പിടിച്ചത്. റബ്ബര്* തോട്ടങ്ങളില്* മരുന്ന് തളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചെറിയ ഒരു ഹെലികോപ്ടറാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്.

അന്ന് രാവിലെ മുതല്* കനത്ത മഴയായിരുന്നു. പല തവണ ഷൂട്ടിംഗ് നിര്*ത്തിവയ്ക്കേണ്ടിവന്നു. ഉച്ചയ്ക്ക് മുമ്പ് ഷൂട്ടിംഗ് തീരുമെന്ന് കരുതിയിരുന്നതുകൊണ്ട് ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്* പോലും കരുതിയിരുന്നില്ല. വിശന്നുപൊരിഞ്ഞാണ് ജയന്*റെ നില്*പ്പ്.
മഴമാറി അല്*പ്പം വെയില്* തെളിഞ്ഞപ്പോള്* ഹെലികോപ്ടര്* രംഗം ചിത്രീകരിക്കാന്* തീരുമാനിച്ചു. രംഗം ഇതാണ് - വില്ലനായ ബാലന്* കെ നായര്* ഹെലികോപ്ടറില്* കയറി രക്ഷപ്പെടുന്നു. അത് തടയാനായി സുകുമാരന്* ഓടിക്കുന്ന ബൈക്കിന് പിന്നില്* എഴുന്നേറ്റുനിന്ന് ഹെലികോപ്ടറിന്*റെ ലാന്*ഡിംഗ് പാഡില്* തൂങ്ങി ജയനും ഹെലികോപ്ടറില്* കയറണം. അതിന് ശേഷം ബാലന്* കെ നായരും ജയനുമായി ഹെലികോപ്ടറില്* ഫൈറ്റ്.

ഹെലികോപ്ടര്* രംഗമായതിനാല്* റിഹേഴ്സല്* കാര്യമായി ഉണ്ടായിരുന്നില്ല. ബാലന്* കെ നായരുമായി പറന്നുയര്*ന്ന ഹെലികോപ്ടര്* ലക്*ഷ്യമാക്കി സുകുമാരനും ജയനും ബൈക്കില്* കുതിച്ചുപാഞ്ഞു. ബൈക്കിനുപിന്നില്* എഴുന്നേറ്റുനിന്ന് ഹെലികോപ്ടറിന്*റെ ലാന്*ഡിംഗ് പാഡില്* പിടിക്കാന്* ജയന്* ശ്രമിച്ചപ്പോള്* ബാലന്*സ് തെറ്റി.
വീണ്ടും ബാലന്*സ് ചെയ്തുനിന്ന് ഹെലികോപ്ടറില്* കയറാന്* ശ്രമിച്ചു. അപ്പോള്* ജയന് കയറാന്* വേണ്ടി സൌകര്യമൊരുക്കാന്* പൈലറ്റ് സമ്പത്ത് ഹെലികോപ്ടര്* അല്*പ്പം താഴ്ത്തി. മുകളില്* കയറിയ ജയന്*, ബാലന്* കെ നായരുമായി ഫൈറ്റ് തുടങ്ങി. ബാലന്* കെ നായരെ അടിച്ചുവീഴ്ത്തിയ ശേഷം ജയന്* താഴേക്കുചാടി.
സംവിധായകന്* പി എന്* സുന്ദരം കട്ട് പറഞ്ഞു. രംഗം ok. ക്ലൈമാക്സ് രംഗം ഭംഗിയായി പൂര്*ത്തിയായി. ഇനിയാണ് വിധിയുടെ കളി വരുന്നത്. തനിക്ക് കയറാന്* വേണ്ടി ഹെലികോപ്ടര്* പൈലറ്റ് അല്*പ്പം താഴ്ത്തിക്കൊടുക്കുന്നത് പ്രേക്ഷകര്* തിരിച്ചറിയുമെന്നായിരുന്നു ജയന്*റെ അഭിപ്രായം. ഒരു നിര്*ദ്ദേശം ജയന്* മുന്നോട്ടുവച്ചു - ‘ഈ രംഗം വീണ്ടും ചിത്രീകരിക്കാം’.
സംവിധായകന്* പി എന്* സുന്ദരം ആദ്യം അതിന് വഴങ്ങിയില്ല. എന്നാല്* ജയന്* നിര്*ബന്ധിച്ചു - സീന്* പെര്*ഫെക്ട് ആകണം, വീണ്ടും ചിത്രീകരിക്കാം!

ഹെലികോപ്ടര്* വീണ്ടും സ്റ്റാര്*ട്ട് ആയി. ബാലന്* കെ നായരുമായി ഹെലികോപ്ടര്* ഉയര്*ന്നുപൊങ്ങി. സുകുമാരന്* ഓടിച്ച ബൈക്കിന്*റെ പിന്നില്* നിന്ന് ഒരു പാളിച്ചയുമില്ലാതെ ജയന്* ഹെലികോപ്ടറില്* തൂങ്ങിക്കയറി. ബാലന്* കെ നായരുമായുള്ള ഫൈറ്റ് തുടങ്ങി. ഇരുവരും തകര്*ത്ത് അഭിനയിക്കുന്നു.

ഫൈറ്റിനൊടുവില്* ജയന്* വീണ്ടും ലാന്*ഡിംഗ് പാഡില്* തൂങ്ങിക്കിടക്കുകയാണ്. സാഹസികമായ രംഗങ്ങള്*. ഈ സമയം ഹെലി*കോപ്ടറിന്*റെ നിയന്ത്രണം തെറ്റി. പൈലറ്റ് സമ്പത്ത് ആവുന്നത്ര ശ്രമിച്ചിട്ടും ഹെലികോപ്ടര്* നിയന്ത്രണം വിട്ട് നീങ്ങുകയാണ്. അപകടം ഉണ്ടാകുമെന്ന് സമ്പത്തിന് ഉറപ്പായി. ‘അപകടം ഉണ്ടാകാന്* പോകുന്നു, വേഗം രക്ഷപ്പെട്ടോളൂ’ എന്ന് ഉച്ചത്തില്* അലറിക്കൊണ്ട് പൈലറ്റ് ഹെലികോപ്ടറില്* നിന്ന് താഴേക്ക് ചാടി.

ഇതോടെ ഷൂട്ടിംഗ് സെറ്റില്* കൂട്ടനിലവിളി ഉയര്*ന്നു. ഒരുവിധത്തില്* ബാലന്* കെ നായരും ചാടി രക്ഷപ്പെട്ടു. എന്നാല്* എന്താണ് സംഭവിക്കുന്നതെന്ന് ജയന് മാത്രം മനസിലായില്ല. അദ്ദേഹം അപ്പോഴും ലാന്*ഡിംഗ് പാഡില്* തൂങ്ങിക്കിടക്കുകയായിരുന്നു. വട്ടംകറങ്ങിയ ഹെലികോപ്ടര്* ജയനെയും കൊണ്ട് താഴേക്ക് പതിച്ചു.

ചോരയൊഴുകുന്ന മുഖവുമായി ജയന്* തളര്*ന്നുകിടന്നു. ശരീരമാകെ പൊടിയില്* കുഴഞ്ഞിരുന്നു. സെറ്റിലുള്ളവര്* ഓടിയെത്തി ജയനെ പിടിച്ചുയര്*ത്തി. ഏവരെയും അത്ഭുതപ്പെടുത്തി ജയന്* പറഞ്ഞു - “ഐ ആം ഓള്**റൈറ്റ്. എനിക്കൊന്നുമില്ല.”

ഷൂട്ടിംഗ് ആവശ്യത്തിനായി വരുത്തിയ കാറിലേക്ക് ജയന്* നടന്നാണ് കയറിയത്. അദ്ദേഹം തീരെ അവശനായിരുന്നു. പക്ഷേ, ജയന്* മരിക്കും എന്ന് ആ സെറ്റിലുള്ളവരാരും സ്വപ്നത്തില്* പോലും കരുതിയില്ല. മദ്രാസ് ജനറല്* ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മലയാളത്തിലെ എക്കാലത്തെയും കരുത്തനായ അഭിനേതാവിനെ മരണം കീഴടക്കിക്കഴിഞ്ഞിരുന്നു.

ആ സംഭവം കഴിഞ്ഞ് 31 വര്*ഷം കഴിഞ്ഞിട്ടും ജയന്* ആരാധകമനസ്സുകളില്* ജീവിക്കുകയാണ്. വെറും ആറുവര്*ഷം നീണ്ടുനിന്ന അഭിനയ ജീവിതം. പക്ഷേ, മലയാളികള്* ഉള്ളിടത്തോളം കാലം ജയന്* ഓര്*മ്മകളിലൂടെ തലമുറകളിലേക്ക് ആവേശമായി പടരുകതന്നെ ചെയ്യും
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Dec 11, 2011 11:59 am

Greeeeeshma wrote:
santosh pandit ne kanumbol evide chilarkkokkey chiri adakkan pattunilalllalo....athu pole lalettane kanumbol evidatte sthirium angane thanne.....

ethil ayurvedam enthu cheyan pattum..ee unniyettante oru karyam

unnikmp wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

അയ്യോ പാവം നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികള്‍...എത്ര നാളായി ഇത് തുടങ്ങിയിട്ട്?...ആയുര്‍വേദം ആണ് കേട്ടോ ഇതിനു ബെസ്റ്റ്‌...അധികം സമയം വൈകിക്കേണ്ട എന്നവരോട് പറഞ്ഞു കൊടുക്കൂ ഗ്രീഷ്മ... [You must be registered and logged in to see this image.]

മല്ലന്‍മാരെ പോലുള്ള ശരീരവും, മസില്‍ പിടപ്പിച്ചു കൊണ്ടുള്ള നടത്തവും ഒന്നുമല്ല അഭിനയം എന്ന് പറയുന്നത്....അത് ഒരു കഴിവാണ്...മോഹന്‍ ലാല്‍ ജീവന്‍ പകര്‍ന്ന നൂറു കണക്കിന് കഥാപാത്രങ്ങള്‍ ഇന്നും നമ്മളുടെ എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് - കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, വെള്ളാനകളുടെ നാടിലെ സി.പി.പവിത്രന്‍, ചിത്രത്തിലെ വിഷ്ണു,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍,യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപണിക്കർ, വരവേല്‍പ്പിലെ മുരളി, പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍,അഹത്തിലെ സിദ്ധാര്‍ത്ഥന്‍,താഴ്വാരത്തിലെ ബാലന്‍...ഇനിയും എത്ര വേണം ഉദാഹരണങ്ങള്‍?...ഈ സിനിമയില്‍ ഒക്കെ ലാല്‍ എന്ന നടനെ അല്ല തന്മയത്വം നിറഞ്ഞ ആ കഥാപാത്രങ്ങളെ മാത്രമേ നമ്മള്‍ക്ക് കാണാന്‍ കഴിയൂ...അത്രയ്ക്കും വൈവിധ്യങ്ങളായ വേഷങ്ങള്‍ ആണ് ഇതൊക്കെ...ഇതൊക്കെ കാണാന്‍ ആ നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികളോട് പറയൂ....ഈ കഥാപാത്രങ്ങളുടെ വിജയം ആണ് ഈ സിനിമകള്‍ ഹിന്ദിയില്‍ ഇപ്പോള്‍ പുനസൃഷ്ടിക്കാന്‍ പല സംവിധായകരെയും പ്രേരിപ്പിക്കുന്നത് എന്ന കാര്യം ഗ്രീഷ്മയ്ക്ക് അറിയുമോ?...ഹിന്ദിയിലെ ഏത് നടന് ഇത്രയും ഭംഗിയായി അവയൊക്കെ അവതരിപ്പിക്കാന്‍ കഴിയും???...മലയാളം സിനിമയാണ് ഹാസ്യ കഥാതന്തുക്കള്‍ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്നത്...അതില്‍ തന്നെ അനായേസേന ചെയ്യുന്ന ഒരാള്‍ ആണ് ലാല്‍...പിന്നെ മലയാളികളുടെ സൌന്ദര്യ സങ്കല്‍പം ഒന്ന് വേറെ തന്നെയാണ്, ആ സൌന്ദര്യ സങ്കല്‍പം നിറഞ്ഞു നില്‍ക്കുന്നുണ്ട് മോഹന്‍ ലാലില്‍!!!!

Last edited by unnikmp on Sun Dec 11, 2011 12:05 pm; edited 1 time in total
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:05 pm

unnikmp wrote:
Greeeeeshma wrote:
santosh pandit ne kanumbol evide chilarkkokkey chiri adakkan pattunilalllalo....athu pole lalettane kanumbol evidatte sthirium angane thanne.....

ethil ayurvedam enthu cheyan pattum..ee unniyettante oru karyam

unnikmp wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

അയ്യോ പാവം നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികള്‍...എത്ര നാളായി ഇത് തുടങ്ങിയിട്ട്?...ആയുര്‍വേദം ആണ് കേട്ടോ ഇതിനു ബെസ്റ്റ്‌...അധികം സമയം വൈകിക്കേണ്ട എന്നവരോട് പറഞ്ഞു കൊടുക്കൂ ഗ്രീഷ്മ... [You must be registered and logged in to see this image.]

മല്ലന്‍മാരെ പോലുള്ള ശരീരവും, മസില്‍ പിടപ്പിച്ചു കൊണ്ടുള്ള നടത്തവും ഒന്നുമല്ല അഭിനയം എന്ന് പറയുന്നത്....അത് ഒരു കഴിവാണ്...മോഹന്‍ ലാല്‍ ജീവന്‍ പകര്‍ന്ന നൂറു കണക്കിന് കഥാപാത്രങ്ങള്‍ ഇന്നും നമ്മളുടെ എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് - കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, വെള്ളാനകളുടെ നാടിലെ ഗോപാലകൃഷ്ണന്‍, ചിത്രത്തിലെ വിഷ്ണു,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍,യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപണിക്കർ, വരവേല്‍പ്പിലെ മുരളി, പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍,അഹത്തിലെ സിദ്ധാര്‍ത്ഥന്‍,താഴ്വാരത്തിലെ ബാലന്‍...ഇനിയും എത്ര വേണം ഉദാഹരണങ്ങള്‍?...ഈ സിനിമയില്‍ ഒക്കെ ലാല്‍ എന്ന നടനെ അല്ല തന്മയത്വം നിറഞ്ഞ ആ കഥാപാത്രങ്ങളെ മാത്രമേ നമ്മള്‍ക്ക് കാണാന്‍ കഴിയൂ...അത്രയ്ക്കും വൈവിധ്യങ്ങളായ വേഷങ്ങള്‍ ആണ് ഇതൊക്കെ...ഇതൊക്കെ കാണാന്‍ ആ നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികളോട് പറയൂ....ഈ കഥാപാത്രങ്ങളുടെ വിജയം ആണ് ഈ സിനിമകള്‍ ഹിന്ദിയില്‍ ഇപ്പോള്‍ പുനസൃഷ്ടിക്കാന്‍ പല സംവിധായകരെയും പ്രേരിപ്പിക്കുന്നത് എന്ന കാര്യം ഗ്രീഷ്മയ്ക്ക് അറിയുമോ?...ഹിന്ദിയിലെ ഏത് നടന് ഇത്രയും ഭംഗിയായി അവയൊക്കെ അവതരിപ്പിക്കാന്‍ കഴിയും???...മലയാളം സിനിമയാണ് ഹാസ്യ കഥാതന്തുക്കള്‍ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്നത്...അതില്‍ തന്നെ അനായേസേന ചെയ്യുന്ന ഒരാള്‍ ആണ് ലാല്‍...പിന്നെ മലയാളികളുടെ സൌന്ദര്യ സങ്കല്‍പം ഒന്ന് വേറെ തന്നെയാണ്, ആ സൌന്ദര്യ സങ്കല്‍പം നിറഞ്ഞു നില്‍ക്കുന്നുണ്ട് മോഹന്‍ ലാലില്‍!!!!

[You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:12 pm

greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:14 pm

Neelu wrote:
greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......

ee ella filimile abhinayathinu raayu monu bharat award kittendadaayirunnu...last secondil aanu raayu mon ellathil ninnum out aayadhu

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:15 pm

ranjith wrote:
Neelu wrote:
greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......

ee ella filimile abhinayathinu raayu monu bharat award kittendadaayirunnu...last secondil aanu raayu mon ellathil ninnum out aayadhu [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:16 pm

Neelu wrote:
greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......

പരാമര്‍ കുടിച്ചവനെ കയറില്‍ കെട്ടി തൂക്കി ഇലക്ട്രിക് ഷോക്ക്‌ അടിപ്പിക്കുന്നോ നീലു?? ;)
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:18 pm

unnikmp wrote:
Neelu wrote:
greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......

പരാമര്‍ കുടിച്ചവനെ കയറില്‍ കെട്ടി തൂക്കി ഇലക്ട്രിക് ഷോക്ക്‌ അടിപ്പിക്കുന്നോ നീലു?? [You must be registered and logged in to see this image.]

[You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:19 pm

unnikmp wrote:
Neelu wrote:
greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......

പരാമര്‍ കുടിച്ചവനെ കയറില്‍ കെട്ടി തൂക്കി ഇലക്ട്രിക് ഷോക്ക്‌ അടിപ്പിക്കുന്നോ നീലു?? ;)

Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:20 pm

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:38 pm

sweetword wrote:
unnikmp wrote:
Neelu wrote:
greesh ippo kondu varum rajumonte abhinaya mikavarnna padangalude list......Police, Kakki, sathyam, krithyam,Thanthonni, Thejabhai, lolipop, kadha,.........entamme enthoram padangala.......

പരാമര്‍ കുടിച്ചവനെ കയറില്‍ കെട്ടി തൂക്കി ഇലക്ട്രിക് ഷോക്ക്‌ അടിപ്പിക്കുന്നോ നീലു?? ;)

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:41 pm

Neelu wrote:
vipinraj wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

shareeram theere sradhikkunnilla lalettan [You must be registered and logged in to see this image.]

appo nammude Rajani annane kanano.......[You must be registered and logged in to see this image.]

rajni kanthine enthine ivide compare cheyyunne...ippo lalettane kurichalle samsaaram

ok...rajni rajnikk kudavayarum mattum onnum illa

pinne rajniye india maha rajyam angeekarichathaanu all time super star ennu(ettavum kooduthal fansum rajnikk thanne :paru: )rajniyude prayam aanu udheshichathenkil ath orukaalathum oru vishayame alla janangalude idayil...

pakshe lalettante prayam
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:44 pm

unnikmp wrote:
Greeeeeshma wrote:
santosh pandit ne kanumbol evide chilarkkokkey chiri adakkan pattunilalllalo....athu pole lalettane kanumbol evidatte sthirium angane thanne.....

ethil ayurvedam enthu cheyan pattum..ee unniyettante oru karyam

unnikmp wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

അയ്യോ പാവം നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികള്‍...എത്ര നാളായി ഇത് തുടങ്ങിയിട്ട്?...ആയുര്‍വേദം ആണ് കേട്ടോ ഇതിനു ബെസ്റ്റ്‌...അധികം സമയം വൈകിക്കേണ്ട എന്നവരോട് പറഞ്ഞു കൊടുക്കൂ ഗ്രീഷ്മ... [You must be registered and logged in to see this image.]

മല്ലന്‍മാരെ പോലുള്ള ശരീരവും, മസില്‍ പിടപ്പിച്ചു കൊണ്ടുള്ള നടത്തവും ഒന്നുമല്ല അഭിനയം എന്ന് പറയുന്നത്....അത് ഒരു കഴിവാണ്...മോഹന്‍ ലാല്‍ ജീവന്‍ പകര്‍ന്ന നൂറു കണക്കിന് കഥാപാത്രങ്ങള്‍ ഇന്നും നമ്മളുടെ എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് - കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, വെള്ളാനകളുടെ നാടിലെ സി.പി.പവിത്രന്‍, ചിത്രത്തിലെ വിഷ്ണു,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍,യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപണിക്കർ, വരവേല്‍പ്പിലെ മുരളി, പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍,അഹത്തിലെ സിദ്ധാര്‍ത്ഥന്‍,താഴ്വാരത്തിലെ ബാലന്‍...ഇനിയും എത്ര വേണം ഉദാഹരണങ്ങള്‍?...ഈ സിനിമയില്‍ ഒക്കെ ലാല്‍ എന്ന നടനെ അല്ല തന്മയത്വം നിറഞ്ഞ ആ കഥാപാത്രങ്ങളെ മാത്രമേ നമ്മള്‍ക്ക് കാണാന്‍ കഴിയൂ...അത്രയ്ക്കും വൈവിധ്യങ്ങളായ വേഷങ്ങള്‍ ആണ് ഇതൊക്കെ...ഇതൊക്കെ കാണാന്‍ ആ നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികളോട് പറയൂ....ഈ കഥാപാത്രങ്ങളുടെ വിജയം ആണ് ഈ സിനിമകള്‍ ഹിന്ദിയില്‍ ഇപ്പോള്‍ പുനസൃഷ്ടിക്കാന്‍ പല സംവിധായകരെയും പ്രേരിപ്പിക്കുന്നത് എന്ന കാര്യം ഗ്രീഷ്മയ്ക്ക് അറിയുമോ?...ഹിന്ദിയിലെ ഏത് നടന് ഇത്രയും ഭംഗിയായി അവയൊക്കെ അവതരിപ്പിക്കാന്‍ കഴിയും???...മലയാളം സിനിമയാണ് ഹാസ്യ കഥാതന്തുക്കള്‍ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്നത്...അതില്‍ തന്നെ അനായേസേന ചെയ്യുന്ന ഒരാള്‍ ആണ് ലാല്‍...പിന്നെ മലയാളികളുടെ സൌന്ദര്യ സങ്കല്‍പം ഒന്ന് വേറെ തന്നെയാണ്, ആ സൌന്ദര്യ സങ്കല്‍പം നിറഞ്ഞു നില്‍ക്കുന്നുണ്ട് മോഹന്‍ ലാലില്‍!!!!

aa chovappichath ozhich baakki ellam njan angeekarikkunnu

lalettante shareera saundaryam ennum oru samsaaravishayam aayirunnille :paru: esp after 35 yrs
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:45 pm

Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:49 pm

സഫറോം കാ ജിന്തഗി
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:49 pm

athipol aru cheythalum ethilum nannavum........
unnikmp wrote:
Greeeeeshma wrote:
santosh pandit ne kanumbol evide chilarkkokkey chiri adakkan pattunilalllalo....athu pole lalettane kanumbol evidatte sthirium angane thanne.....

ethil ayurvedam enthu cheyan pattum..ee unniyettante oru karyam

unnikmp wrote:
Greeeeeshma wrote:
sorry, ente north indian friend girls nu chiri adakkan
kazhiyunilla malayalattinte super hero lalettane kanumbol…..

അയ്യോ പാവം നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികള്‍...എത്ര നാളായി ഇത് തുടങ്ങിയിട്ട്?...ആയുര്‍വേദം ആണ് കേട്ടോ ഇതിനു ബെസ്റ്റ്‌...അധികം സമയം വൈകിക്കേണ്ട എന്നവരോട് പറഞ്ഞു കൊടുക്കൂ ഗ്രീഷ്മ... [You must be registered and logged in to see this image.]

മല്ലന്‍മാരെ പോലുള്ള ശരീരവും, മസില്‍ പിടപ്പിച്ചു കൊണ്ടുള്ള നടത്തവും ഒന്നുമല്ല അഭിനയം എന്ന് പറയുന്നത്....അത് ഒരു കഴിവാണ്...മോഹന്‍ ലാല്‍ ജീവന്‍ പകര്‍ന്ന നൂറു കണക്കിന് കഥാപാത്രങ്ങള്‍ ഇന്നും നമ്മളുടെ എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് - കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, വെള്ളാനകളുടെ നാടിലെ സി.പി.പവിത്രന്‍, ചിത്രത്തിലെ വിഷ്ണു,ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍,യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപണിക്കർ, വരവേല്‍പ്പിലെ മുരളി, പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍,അഹത്തിലെ സിദ്ധാര്‍ത്ഥന്‍,താഴ്വാരത്തിലെ ബാലന്‍...ഇനിയും എത്ര വേണം ഉദാഹരണങ്ങള്‍?...ഈ സിനിമയില്‍ ഒക്കെ ലാല്‍ എന്ന നടനെ അല്ല തന്മയത്വം നിറഞ്ഞ ആ കഥാപാത്രങ്ങളെ മാത്രമേ നമ്മള്‍ക്ക് കാണാന്‍ കഴിയൂ...അത്രയ്ക്കും വൈവിധ്യങ്ങളായ വേഷങ്ങള്‍ ആണ് ഇതൊക്കെ...ഇതൊക്കെ കാണാന്‍ ആ നോര്‍ത്ത്‌ ഇന്ത്യന്‍ കൂട്ടുകാരികളോട് പറയൂ....ഈ കഥാപാത്രങ്ങളുടെ വിജയം ആണ് ഈ സിനിമകള്‍ ഹിന്ദിയില്‍ ഇപ്പോള്‍ പുനസൃഷ്ടിക്കാന്‍ പല സംവിധായകരെയും പ്രേരിപ്പിക്കുന്നത് എന്ന കാര്യം ഗ്രീഷ്മയ്ക്ക് അറിയുമോ?...ഹിന്ദിയിലെ ഏത് നടന് ഇത്രയും ഭംഗിയായി അവയൊക്കെ അവതരിപ്പിക്കാന്‍ കഴിയും???...മലയാളം സിനിമയാണ് ഹാസ്യ കഥാതന്തുക്കള്‍ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്യുന്നത്...അതില്‍ തന്നെ അനായേസേന ചെയ്യുന്ന ഒരാള്‍ ആണ് ലാല്‍...പിന്നെ മലയാളികളുടെ സൌന്ദര്യ സങ്കല്‍പം ഒന്ന് വേറെ തന്നെയാണ്, ആ സൌന്ദര്യ സങ്കല്‍പം നിറഞ്ഞു നില്‍ക്കുന്നുണ്ട് മോഹന്‍ ലാലില്‍!!!!
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Dec 11, 2011 12:49 pm

sweetword wrote:
സഫറോം കാ ജിന്തഗി

;)
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: