HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Jan 08, 2012 6:15 pm

ranjith wrote:
sweetword wrote:
ranjith wrote:
idhu pole adikam sradhikathe pogunna oru film aanu ippol theateril ulla Vellaripraavinthe Changathi.....
കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha

netil bannaa
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Jan 08, 2012 6:15 pm

sandeep wrote:
ranjith wrote:
idhu pole adikam sradhikathe pogunna oru film aanu ippol theateril ulla Vellaripraavinthe Changathi.....

aara paranjee sradhichittilla ennu....athile oru scene mathi..ellavarum pookaan ;)

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Jan 08, 2012 6:16 pm

sandeep wrote:
ranjith wrote:
sweetword wrote:
ranjith wrote:
idhu pole adikam sradhikathe pogunna oru film aanu ippol theateril ulla Vellaripraavinthe Changathi.....
കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha

netil bannaa

njaan Golden Cinemayil poyi kandu...friday 7:30
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Jan 08, 2012 6:16 pm

ranjith wrote:
sandeep wrote:
ranjith wrote:
sweetword wrote:
ranjith wrote:
idhu pole adikam sradhikathe pogunna oru film aanu ippol theateril ulla Vellaripraavinthe Changathi.....
കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha

netil bannaa

njaan Golden Cinemayil poyi kandu...friday 7:30

ente friend aanu athinte producer
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Jan 08, 2012 6:18 pm

sandeep wrote:
ranjith wrote:
sandeep wrote:
ranjith wrote:
sweetword wrote:

കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha

netil bannaa

njaan Golden Cinemayil poyi kandu...friday 7:30

ente friend aanu athinte producer

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Jan 08, 2012 7:38 pm

sandeep wrote:
ranjith wrote:
sandeep wrote:
ranjith wrote:
sweetword wrote:

കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha

netil bannaa

njaan Golden Cinemayil poyi kandu...friday 7:30

ente friend aanu athinte producer
ente nattukarananu director.....ente brotherinte friend....
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Sun Jan 08, 2012 8:21 pm

sandeep wrote:
ranjith wrote:
sandeep wrote:
ranjith wrote:
sweetword wrote:

കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha

netil bannaa

njaan Golden Cinemayil poyi kandu...friday 7:30

ente friend aanu athinte producer

sandeep wrote:

netil bannaa
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Sun Jan 08, 2012 8:53 pm

[You must be registered and logged in to see this image.]
Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sun Jan 08, 2012 9:25 pm

sandeep wrote:
ranjith wrote:
sandeep wrote:
ranjith wrote:
sweetword wrote:

കണ്ടോ

kandu...nalla movie...40 yrs munpu shoot cheydha kadha [You must be registered and logged in to see this image.] [You must be registered and logged in to see this image.]

netil bannaa [You must be registered and logged in to see this image.]

njaan Golden Cinemayil poyi kandu...friday 7:30

[You must be registered and logged in to see this image.] ente friend aanu athinte producer [You must be registered and logged in to see this image.] [You must be registered and logged in to see this image.]
ദൈവമേ കുത്തുപാള എടുക്കാതിരുന്നാല്‍ മതി [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Mon Jan 09, 2012 9:34 am

മലയാളികള്‍ ഏറ്റുവാങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ഭക്ഷണവും രുചിയും ഇതിവൃത്തമാക്കി ആഷിക് അബു അണിയിച്ചൊരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം പ്രശസ്ത നടന്‍ പ്രകാശ് രാജ് വാങ്ങിക്കഴിഞ്ഞു. മൂന്നു ഭാഷകളിലും ഒരേ സമയം ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുക പ്രകാശ് രാജിന്റെ പ്രൊഡക്ഷന്‍ ബാനര്‍ തന്നെയാകും. താരനിര്‍ണയം പുരോഗമിക്കുന്നു.

ഇതിന് പുറമേ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും പ്രകാശ് രാജ് അഭിനയിക്കുന്നുണ്ട്. ശ്രീനിവാസന്‍ അവതരിപ്പിച്ച ട്രാഫിക് കോണ്‍സ്റ്റബിളിന്റെ വേഷമാണ് പ്രകാശ് രാജ് ചെയ്യുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Mon Jan 09, 2012 9:38 am

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Jan 09, 2012 9:43 am

ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Jan 09, 2012 10:12 am

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Mon Jan 09, 2012 10:21 am

Neelu wrote:
ranjith wrote:
[You must be registered and logged in to see this image.]
അയ്യേ നാണക്കേട്‌...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Jan 09, 2012 10:27 am

unnikmp wrote:
Neelu wrote:
ranjith wrote:
[You must be registered and logged in to see this image.]
അയ്യേ നാണക്കേട്‌...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:31 pm

Sanduuuuuuuuuuuuuu

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:31 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:32 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:32 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:32 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:33 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:33 pm

ranjith wrote:
Sanduuuuuuuuuuuuuu

[You must be registered and logged in to see this image.]

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:34 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Mon Jan 09, 2012 12:37 pm

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Mon Jan 09, 2012 9:20 pm

മലയാള സിനിമയില്‍ ചില നല്ല മാറ്റങ്ങള്‍ പ്രത്യക്ഷമായ വര്‍ഷമാണ് 2011. താരഭാരങ്ങളും പ്രതിഭാദാരിദ്ര്യവുമൊക്കെ സമ്മാനിച്ച ഒരു ജഡാവസ്ഥയില്‍ നിന്നുള്ള മാറ്റം. അമാനുഷിക കഥാപാത്രങ്ങളുടെ സ്വാഭാവിക ചരമം സംഭവിച്ചിരിക്കുന്നു എന്ന ആശ്വാസം സമ്മാനിക്കുന്നുണ്ട് കഴിഞ്ഞ വര്‍ഷം. പുതിയ കാലത്തിന്റെ അടയാളങ്ങളും വ്യത്യസ്തതയുള്ള ചിന്തകളും പുതുമയ്ക്കു വേണ്ടിയുള്ള അന്വേഷണങ്ങളും ഇവിടെയും സംഭവിച്ചു തുടങ്ങിയിരിക്കുന്നു.

മാധ്യമ ലാളനകളും പുരസ്‌കാര ദീപ്തികളും മാറ്റിവെച്ച്, 2011-ല്‍ പുറത്തിറങ്ങിയ 86 ചിത്രങ്ങളില്‍ നിന്ന് കലാപരമായി മികച്ച 10 എണ്ണം തിരഞ്ഞെടുക്കുകയാണിവിടെ. ഈ തിരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന ഒരു ചോദ്യം മൗലികതയുടേതാണ്. പുതുമയ്ക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍, ആശയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ദൃശ്യങ്ങളുടെ കാര്യത്തില്‍ പോലുമുള്ള ചോരണത്തില്‍ കലാശിക്കുന്നത് ആശാവഹമായി കാണാനാവില്ല. എങ്കിലും, 'കോക്‌ടെയില്‍' പോലുള്ള സീന്‍ ബൈ സീന്‍ മോഷണങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല എന്ന സമാധാനമുണ്ട്.

ഒരു ടെലിഫിലിമിലൊതുക്കേണ്ട കഥയെ നീട്ടിവലിച്ച് 'ശങ്കരനും മോഹനനു'മുണ്ടാക്കിയ ടി.വി. ചന്ദ്രനും സംഘര്‍ഷഭൂമിയായ കശ്മീരില്‍ ഒരു സെക്യൂരിറ്റി ചെക്‌പോസ്റ്റ് പോലും കാണാതെ 'വീട്ടിലേക്കുള്ള വഴി' കണ്ടുപിടിച്ച ഡോ. ബിജുവും നിരാശയാണ് സമ്മാനിച്ചത്. തിരക്കഥയിലെ ബാലാരിഷ്ടതകള്‍ കാരണം ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞും' പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'വീരപുത്ര'നും പരാജയപ്പെട്ടു. ഗൗരവപ്പെട്ട പ്രമേയത്തിനും ജനപ്രിയമായ ആഖ്യാനത്തിനും ഇടയില്‍ വീര്‍പ്പുമുട്ടിയതാണ് പ്രിയനന്ദനന്റെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' മികവിലേക്കുയരുന്നതിന് വിഘാതമായത്. സന്തോഷ് ശിവന്റെ 'ഉറുമി'യുടെ പ്രശ്‌നവും സമാനമാണ്. പ്രമേയം അര്‍ഹിക്കുന്ന ആഴങ്ങളിലേക്കു പോകാതെ പരിചിതവഴികളിലൂടെ മാത്രം സഞ്ചരിച്ചതാണ് ജയരാജിന്റെ 'നായിക'യെ ദുര്‍ബലമാക്കിയത്. സത്യന്‍ അന്തിക്കാടും സിബി മലയിലും നടത്തിയ മാറ്റത്തിനായുള്ള ശ്രമവും പുതുമയുടെ അഭാവത്താല്‍ പരാജയപ്പെട്ടു. പ്രിയദര്‍ശനും ഷാജി കൈലാസുമൊക്കെ മാറാന്‍ കൂട്ടാക്കിയതുമില്ല. ഇത്തരം വലിയ നിരാശകള്‍ക്കിടയിലെ കൊച്ചുകൊച്ചു സന്തോഷങ്ങളാണ് ചുവടെ...

1. മേല്‍വിലാസം
സ്വദേശ് ദീപക്കിന്റെ ഹിന്ദി നാടകമായ 'കോര്‍ട്ട് മാര്‍ഷലി'നെ ആധാരമാക്കി നവാഗതനായ മാധവ് രാംദാസ് സംവിധാനം ചെയ്ത സിനിമ. നമ്മുടെ നീതിന്യായ വ്യവസ്ഥ അഴിമതിരഹിതമാണ് എന്നു പറയുന്നതുപോലെ തന്നെ വലിയ കള്ളമാണ് അത് ജാതീയ വിവേചനങ്ങളില്‍ നിന്നും മുക്തമാണ് എന്നു പറയുന്നതും എന്ന് ഈ സിനിമ കാണിച്ചുതരുന്നു. സൂക്ഷ്മവും തീവ്രവുമായ ദൃശ്യപരിചരണം കൊണ്ട് ഒരാഘാതമായി നെഞ്ചില്‍വന്നു പതിക്കുന്ന സിനിമ. അവാര്‍ഡ് കമ്മിറ്റിക്കാരൊക്കെ ഈ സിനിമയ്ക്കു നേരെ കണ്ണടച്ചത്, ഇത് അവരുടെ മനസ്സുകളെ ഏതൊക്കെയോ വിധത്തില്‍ അസ്വസ്ഥമാക്കിയതു കൊണ്ടാവണം!

2. ബോംബെ മാര്‍ച്ച് 12
തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്റെ ആദ്യ സംവിധാന സംരംഭം. ചില ലാറ്റിനമേരിക്കന്‍ സിനിമകളില്‍ കണ്ടുപരിചയമുള്ള ആഖ്യാനഭാഷ കടമെടുത്തിട്ടാണ്, ഒരേ സംഭവം വ്യത്യസ്ത സ്ഥലങ്ങളില്‍, വ്യത്യസ്ത വ്യക്തികളുടെ ജീവിതങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് സിനിമ ചര്‍ച്ചചെയ്യുന്നത്. മുംബൈ സ്‌ഫോടനവും അതേത്തുടര്‍ന്നു രാജ്യത്തുണ്ടായ രാഷ്ട്രീയ-സാമുദായിക സംഘര്‍ഷങ്ങളും മറന്നുപോയവര്‍ക്ക് ഇതിന്റെ ആഖ്യാനം ഒരു രാവണന്‍കോട്ടയായി അനുഭവപ്പെട്ടേക്കാം.

3. ആദാമിന്റെ മകന്‍ അബു

സമീപകാലത്ത് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും മാധ്യമശ്രദ്ധയും ഏറ്റവുമധികം ലഭിച്ച ചിത്രം. സിനിമാരംഗത്ത് പുതുമുഖമായ സലിം അഹമ്മദ്, അബു-ഐശുമ്മ ദമ്പതിമാരുടെ ജീവിതത്തിലൂടെ നന്മയിലും പ്രകൃതിയിലുമുള്ള വിശ്വാസത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്. അവരുടെ ജീവിതംപോലെ തന്നെ ഋജുവും ആര്‍ഭാടരഹിതവുമാണ് സിനിമ. എങ്കിലും, വിധിഹിതം എന്ന ദീര്‍ഘനിശ്വാസത്തിനകത്ത് സ്വയം ചെറുതായിപ്പോകുന്നില്ലേ സിനിമ എന്ന സംശയം ബാക്കിനില്‍ക്കുന്നു.


4. ചാപ്പാകുരിശ്
കഥാകൃത്ത് ഉണ്ണി. ആറിന്റെ രചനയില്‍ ക്യാമറാമാന്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്ത സിനിമ, 'ഹാന്‍ഡ്‌ഫോണ്‍' എന്ന കൊറിയന്‍ ചിത്രത്തിലെ സംഭവങ്ങളെ ഏതാണ്ടതേപടി കടംകൊണ്ടതാണ്. മൊബൈല്‍ഫോണ്‍ കാലഘട്ടത്തിലെ ജീവിതത്തിന്റെ ചില സംഘര്‍ഷവഴികളിലൂടെ സഞ്ചരിക്കുന്ന സിനിമ, പ്രമേയ ചോരണം മാറ്റിവെച്ചു നോക്കുകയാണെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ റാങ്കില്‍ വരുമായിരുന്നു.

5. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍
പ്രായംതെറ്റി പ്രണയിക്കുന്ന-അതും പരസ്പരം കാണാതെ ഫോണിലൂടെ-രണ്ടുപേരുടെ പുതുമയൊന്നുമില്ലാത്ത കഥ. പക്ഷേ, ചേരുവയിലും പാചകത്തിലുമുള്ള പുതുമയും വ്യത്യസ്തതയും കൊണ്ട് വേറിട്ടുനില്‍ക്കുന്നു.

ആദ്യ ചിത്രത്തില്‍ നിന്നും ഏറെ മുന്നോട്ടുപോകാന്‍ ആഷിക് അബുവിന് കഴിഞ്ഞു. ആദിവാസി മൂപ്പന്‍ എപ്പിസോഡ് കാളിദാസന്‍ എന്ന കഥാപാത്രത്തിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതായെങ്കിലും ശ്യാം-ദിലീഷ് ടീമിന്റെ തിരക്കഥയും ശ്രദ്ധേയം.

6. ഇന്ത്യന്‍ റുപ്പി
മുഖ്യധാരാ സിനിമയുടെ പരിചിതവഴികളില്‍ നിന്നും മാറിനടക്കാന്‍ കുറച്ചുനാളായി ബോധപൂര്‍വം ശ്രമിക്കുന്ന രഞ്ജിത്ത്, ആഖ്യാനത്തില്‍ ഈ മാറിനടപ്പ് ഉപേക്ഷിച്ചുകൊണ്ടാണെങ്കിലും ഒരു സമകാലിക പ്രമേയത്തെ വിജയകരമായി ആവിഷ്‌കരിക്കുന്നു ഈ ചിത്രത്തില്‍. ആവര്‍ത്തനവിരസങ്ങളായ രംഗങ്ങള്‍ കുറവല്ലെങ്കിലും വിഷയത്തോടു കാണിച്ച ആത്മാര്‍ഥത സിനിമയുടെ രക്ഷയ്‌ക്കെത്തുന്നു.

7. പ്രണയം
അച്യുതമേനോന്‍, ഗ്രേസ്, മാത്യൂസ് എന്നിവരുടെ ത്രികോണ പ്രണയകഥ പക്ഷേ, പ്രണയത്തേക്കാള്‍ വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതിജീവന ശ്രമങ്ങളെയും ചിത്രീകരിക്കുന്നതിലൂടെയാണ് ഹൃദയത്തെ സ്പര്‍ശിക്കുന്നത്. അച്യുതമേനോന്‍-ഗ്രേസ് പ്രണയം, അവരുടെ വേര്‍പിരിയല്‍, മേനോനെ ആദ്യമായി കാണുന്ന മാത്യൂസ് കാട്ടുന്ന പ്രണയചേഷ്ടകള്‍ ഇങ്ങനെ ബാലിശമായി കൈകാര്യം ചെയ്ത രംഗങ്ങള്‍ക്കൊപ്പം ഒതുക്കമില്ലായ്മയും ചിത്രത്തിന്റെ തീവ്രതയ്ക്ക് ഭംഗംവരുത്തുന്നു.

8. ബ്യൂട്ടിഫുള്‍
കഴുത്തിനു താഴെ ശരീരം തളര്‍ന്നുകിടക്കുമ്പോഴും ജീവിതത്തെ നിറമുള്ളതാക്കാന്‍ ശ്രമിക്കുന്ന സ്റ്റീഫന്‍ ലൂയിസിന്റെയും അയാളെ ചുറ്റിവരുന്ന ഏതാനും കഥാപാത്രങ്ങളുടെയും കഥ അസാമാന്യമായ ഒതുക്കത്തോടെ വി.കെ. പ്രകാശ് അവതരിപ്പിച്ചിരിക്കുന്നു. സംഭാഷണങ്ങളുടെ സ്വാഭാവികത അനൂപ് മേനോന്റെ തിരക്കഥയ്ക്ക് ചന്തം നല്‍കുന്നു. പക്ഷേ പെട്ടെന്നുള്ള, കുറ്റവാളിയെ പുറത്തുചാടിച്ചതും സ്ത്രീവിരുദ്ധമെന്നു പറയാവുന്ന ചില ഘടകങ്ങളും പോരായ്മയായി അനുഭവപ്പെടുന്നു.

9. ട്രാഫിക്
2011-ന്റെ തുടക്കത്തില്‍, മാറ്റത്തിന്റെ നാന്ദികുറിച്ച സിനിമ. അവയവദാനവുമായി ബന്ധപ്പെട്ട പ്രമേയപരിസരത്തെ ഒരു റോഡ് മൂവിയുടെ ത്രില്ലിങ് മൂഡില്‍ അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയും സംവിധായകന്‍ രാജേഷ്പിള്ളയും വിജയിച്ചു. പക്ഷേ, ഒരു പുനര്‍വിചിന്തനത്തില്‍, യുക്തിരാഹിത്യങ്ങളും അവിശ്വസനീയതയുമുള്‍പ്പെടെ ധാരാളം പ്രശ്‌നങ്ങള്‍ കണ്ടെടുക്കാനാവും.

10. ജനപ്രിയന്‍
അതിമനോഹരമായ ആദ്യപകുതിക്കു ശേഷം കൈവിട്ടുപോയ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'യും കഥയുടെ ഗൗരവത്തില്‍ വെള്ളംചേര്‍ത്തതിലൂടെ അര്‍ഹിക്കുന്ന നിലവാരത്തിലേക്കുയരാതെ പോയ ('ആടുജീവിത'ത്തെ മോഷ്ടിച്ച സീനുകളും അപഹാസ്യമായി) 'ഗദ്ദാമ'യും ഒഴിവാക്കിയാണ് നവാഗതനായ ബോബന്‍ സാമുവലിന്റെ 'ജനപ്രിയ'നെ ഈ സ്ഥാനത്തുള്‍പ്പെടുത്തുന്നത്. പതിവു ജനപ്രിയ ചേരുവകള്‍ക്കിടയിലും ബോറടിപ്പിക്കാതെ, നന്മയുടെ സൗന്ദര്യം സമ്മാനിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം.


Back to top Go down
Sponsored content




PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: