HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion

View previous topic View next topic Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:43 pm

sandeep wrote:
sweetword wrote:
sandeep wrote:
sweetword wrote:
sandeep wrote:


can u post?
എന്നിട്ട് വേണം എന്നെ ബാനാന്‍

njaan athu kandillaaa
പ്രായപൂര്‍ത്തി ആയ സര്‍ട്ടിഫിക്കറ്റും കൊണ്ട് വാ

2 kollam waittanam

ethin shastimoorthi avanooooooooooo
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:43 pm

sandeep wrote:
sweetword wrote:
sandeep wrote:
sweetword wrote:
sandeep wrote:


can u post?
എന്നിട്ട് വേണം എന്നെ ബാനാന്‍

njaan athu kandillaaa
പ്രായപൂര്‍ത്തി ആയ സര്‍ട്ടിഫിക്കറ്റും കൊണ്ട് വാ

2 kollam waittanam
എന്നാലത് കഴിഞ്ഞിട്ട് വരൂ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:44 pm

ivide entha
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:44 pm

Mansoor wrote:
sandeep wrote:
sweetword wrote:
sandeep wrote:
sweetword wrote:

എന്നിട്ട് വേണം എന്നെ ബാനാന്‍

njaan athu kandillaaa
പ്രായപൂര്‍ത്തി ആയ സര്‍ട്ടിഫിക്കറ്റും കൊണ്ട് വാ

2 kollam waittanam

ethin shastimoorthi avanooooooooooo

athenthaa...krishma moothriyude aarenkilm aanoo??
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:46 pm

parutty wrote:
ivide entha

kathakali ;)
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:47 pm

sandeep wrote:
sweetword wrote:
sandeep wrote:
sweetword wrote:
to be honest i didnt felt any nudity in that pic

can u post?
എന്നിട്ട് വേണം എന്നെ ബാനാന്‍

njaan athu kandillaaa

enthora sandeepyetta. njanum onum kandillalo.

missi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:48 pm

parutty wrote:
sandeep wrote:
sweetword wrote:
sandeep wrote:
sweetword wrote:
to be honest i didnt felt any nudity in that pic

can u post?
എന്നിട്ട് വേണം എന്നെ ബാനാന്‍

njaan athu kandillaaa

enthora sandeepyetta. njanum onum kandillalo.

missi

sweettettante kayyil undu....kaanichu tharanel enthoo certificate kodukkanam poolum
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:48 pm

sandeep wrote:
Mansoor wrote:
sandeep wrote:
sweetword wrote:
sandeep wrote:


njaan athu kandillaaa
പ്രായപൂര്‍ത്തി ആയ സര്‍ട്ടിഫിക്കറ്റും കൊണ്ട് വാ

2 kollam waittanam

ethin shastimoorthi avanooooooooooo

athenthaa...krishma moothriyude aarenkilm aanoo??

SHASTIPOORTHI ENNA udeshicheeeeeeeee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:48 pm

Missiathu nannaayi kunje....
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sat Jan 14, 2012 12:49 pm

sandeep wrote:
parutty wrote:
ivide entha

kathakali ;)

yettan ano kathakali nadathunathu
Back to top Go down
Guest
Guest



PostSubject: Re: FILM News, Discussion   Sun Jan 15, 2012 10:28 am

The Dirty Picture sweeps top honours at 18th Screen Awards

With Vidya Balan’s scintillating performance and superb one-liners, The Dirty Picture became an instant hit with the audience. And, Milin Luthra’s film even managed to sweep some of the top awards at the 18th Screen Awards 2012. ‘The Dirty Picture’ went on to win the best film award, while Milan Lutharia bagged the best director trophy. And, our very own Silk aka Vidya received the best actress trophy for her bold performance.

While, chocolate-boy Ranbir Kapoor won the best actor award for his role in ‘Rockstar’.

Saif Ali Khan bagged the best supporting actor award for his convincing performance as a Dalit in ‘Aarakshan’ and Aditi Rao Hydari bagged the best supporting actress award ‘Ye Saali Zindagi’.

Prashant Narayan walked away with the best actor in a negative role award for 'Murder 2'. And, Priyanka Chopra won the best actress in a negative role for her critically acclaimed performance in ‘7 Khoon Maaf’.

In the music category, Shreya Ghosal won the best female playback singer for ‘Ooh la la’ and Mohit Chauhan bagged the Best female playback singer for Rockstar’s ‘Phir se ud chala’. While, A.R. Rahman won the best music director for his rocking music in ‘Rockstar’.

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Sun Jan 15, 2012 10:39 am



Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Jan 17, 2012 3:40 pm

ennale ente friends SAROOJ KUMAR kaanan pooyi.....

avarude Review : LOTTA PADAM
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion   Tue Jan 17, 2012 3:42 pm

പ്രേക്ഷകരെ കൊഞ്ഞനം കുത്തുന്ന സരോജ്കുമാര്‍




വൈശാഖ രാജന്‍ നിര്‍മ്മിച്ച് നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' എന്ന സിനിമയെ ഒരുപക്ഷേ വളരെവലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിന്നിട്ടുണ്ടാവുക. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സാക്ഷാല്‍ ശ്രീനിവാസന്‍ ആണെന്നതുകൊണ്ടും 2005ല്‍ പുറത്തിറങ്ങി പണം വാരി മടങ്ങിയ 'ഉദയനാണ് താരം എന്ന സിനിമയിലെ സരോജ്കുമാര്‍ (രാജപ്പന്‍ തെങ്ങുമ്മൂട്ടില്‍) എന്ന കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ പ്രിയവുമൊക്കെയാണ് പ്രതീക്ഷയ്ക്ക് അടിസ്ഥാനം.

എന്നാല്‍ പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഈ സിനിമയ്ക്ക് ആയിട്ടില്ലെന്നതാണ് പരമാര്‍ത്ഥം. ഉദയനാണ് താരത്തിന്റെ ഒരു തുടര്‍ച്ചയല്ല ഈ ചിത്രം. പകരം സരോജ്കുമാര്‍, പച്ചാളം ഭാസി, റഫീഖ്, ബേബിക്കുട്ടന്‍ തുടങ്ങിയ കഥാപാത്രങ്ങളെ പുതിയ കഥാപരിസരത്തേയ്ക്ക് കൂട്ടുകയാണ് തിരക്കഥാകൃത്ത്. വിനീത് ശ്രീനിവാസന്‍ അവതരിപ്പിയ്ക്കുന്ന ശ്യാം , ഫഹദ് ഫാസിലിന്റെ അലക്‌സ് സാമുവല്‍ എന്നിവരാണ് പുതിയതായി വന്ന കഥാപാത്രങ്ങളിലെ പ്രമുഖര്‍.

ക്യാമറയ്ക്കു പിന്നിലെ താരവങ്കത്തരങ്ങളെ സരസവും വിമര്‍ശനാത്മകവുമായി അവതരിപ്പിക്കുകയാണ് 'ഉദയാനാണു താര'ത്തില്‍ ശ്രീനിവാസന്‍ ചെയ്തതെങ്കില്‍ 'സരോജ്കുമാറി'ല്‍ എത്തുമ്പോള്‍ അത് തീര്‍ത്തും വ്യക്തിഹത്യ നടത്തുന്ന പോലെയായി. മോഹന്‍ലാല്‍ എന്ന നടനെ കൃത്യമായി ലക്ഷ്യം വച്ചാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിനായി പേന ഉന്തിയിരിക്കുന്നതെന്ന് ഉറപ്പാണ്. തീര്‍ത്തും ക്രൂരവും നിന്ദ്യവുമായി പോയി ശ്രീനീ ഈ സിനിമാഭാസം. ആര്‍ക്കും ആരെയും വിമര്‍ശിക്കാവുന്നതാണ്. ആരോഗ്യപരമായ വിമര്‍ശനം ഗുണപരമാവുകയേയുള്ളു. ക്രൂരമായ നിന്ദിക്കലുകളിലൂടെയല്ലാതെ ചിരി പരത്താന്‍ പ്രാപ്തിയുള്ളവനാണ് ശ്രീനി എന്നിരിയ്‌ക്കേ ഇത്തരമൊരു ശ്രമത്തിന്റെ പിന്നിലെ ഗൂഢലക്ഷ്യമെന്താണ്?

ശക്തമായ ഒരു കഥ ഇല്ല എന്നതല്ല ദുര്‍ബലമായ ഒരു കഥ പോലും ഇല്ലാതെ പോയല്ലോ എന്ന ചിന്ത പ്രേക്ഷകരില്‍ സൃഷ്ടിക്കാനാവുന്നുണ്ട് ഈ ചിത്രത്തിന്. കുറെയേറെ കഥാപാത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകളിലെ കോമഡി സ്‌കിറ്റുകള്‍ പോലെ ഒന്നിനുപിന്നാലെ മറ്റൊന്നായി തമ്മില്‍ പുലബന്ധം പോലുമില്ലാത്ത നീങ്ങുന്ന സീനുകള്‍. ഇത്രയുമല്ലാതെ സിനിമയെക്കുറിച്ച് ഏറെയൊന്നും പറയാനില്ല. ശ്രീനിയ്ക്കും അങ്ങനെതന്നെ. ശ്രീനിവാസന്റെ ഏറ്റവും മോശപ്പെട്ട തിരക്കഥയാവാം ഈ സിനിമ.

സരോജ്കുമാറിന്റെ ഇന്‍ട്രഡക്ഷന്‍ സീന്‍ 'ചിരികര'മായിട്ടുണ്ടെന്നത് പറയാതെ വയ്യ. എസ്.കുമാറിന്റെ ചായാഗ്രഹണവും കെവിന്‍ തോമസിന്റെ എഡിറ്റിംഗും വൃത്തിയായിട്ടുണ്ട്. ഫഹദ് ഫാസില്‍ തന്റെ വേഷം മനോഹരമാക്കി. മലയാള സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാവാന്‍ ഈ ചെറുപ്പക്കാരനാവും. വിനീത് ശ്രീനിവാസുനും മോശമായില്ല. ദീപക് ദേവ് സംഗീതസംവിധാനം നിര്‍വ്വഹിച്ച 'കേശു.. കേശു…' എന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്.

'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' എന്ന ഈ 'ചെളിവാരിയെറിയല്‍ പടം' മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഗുണപരമായി ഭവിക്കില്ലെങ്കിലും വൈശാഖ രാജന് കാര്യമായ ദോഷം ചെയ്‌തേക്കില്ല. കാരണം ആളുകളില്‍ സിനിമ കാണാനുള്ള കൌതകം ജനിപ്പിക്കാന്‍ ശ്രീനിവാസന്‍ എന്ന പേരിന് കഴിവുണ്ടല്ലോ.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Jan 17, 2012 3:43 pm

sandeep wrote:
ennale ente friends SAROOJ KUMAR kaanan pooyi.....

avarude Review : LOTTA PADAM
athenthootta?
aa sreenivasan veruthey avasiamillanda.....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion   Tue Jan 17, 2012 3:44 pm

Neelu wrote:
sandeep wrote:
ennale ente friends SAROOJ KUMAR kaanan pooyi.....

avarude Review : LOTTA PADAM
athenthootta?
aa sreenivasan veruthey avasiamillanda.....

lalettane kore kuttam parayunnnundu poolum...angine thanne kittanam

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion   

Back to top Go down
 
FILM News, Discussion
View previous topic View next topic Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: