HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി

View previous topic View next topic Go down 
AuthorMessage
Guest
Guest



PostSubject: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:14 pm

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുതുക വര്‍ധിപ്പിക്കണമെന്ന് നടന്‍ മമ്മൂട്ടി. പ്രത്യേക ജൂറി പുരസ്‌ക്കാരം നേടിയ ജഗതി ശ്രീകുമാറിന് 80,000 രൂപയാണ് പുരസ്‌ക്കാരം. മികച്ച നടന് 75000 രൂപയും. തമാശയ്ക്ക് പറയുകയാണെന്ന മുഖവുരയോടെ 2009ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.


തിങ്കള്‍, ജൂലൈ 26, 2010
അവാര്‍ഡ് സംഖ്യ കുറച്ചുകൂടി ലഭിക്കുന്നത് ഉപകാരവും അഭിമാനാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓരോ തവണയും അവാര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള കാരണങ്ങള്‍ തേടും. ഇത്തവണ മറ്റു കാരണങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് അവാര്‍ഡ് കിട്ടി.

അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ പലപ്പോഴും വിവാദമുണ്ടാക്കാറുണ്ട്. അവാര്‍ഡ് ദാനത്തോടെ അത് കെട്ടടങ്ങുമെന്നും മമ്മൂട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

സംവിധായകന്‍ രഞ്ജിത്ത്(മികച്ച കഥാചിത്രംപാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ), ശ്വേത മേനോന്‍(നടി), മനോജ് കെ ജയന്‍(മികച്ച രണ്ടാമത്തെ നടന്‍), നിവേദിത(ബാലതാരം), സുരാജ് വെഞ്ഞാറമൂട്(ഹാസ്യനടന്‍), എം പി സുകുമാരന്‍ നായര്‍(മികച്ച രണ്ടാമത്തെ കഥാചിത്രം), ശശി പരവൂര്‍(കഥാകൃത്ത്), കെ ജി ജയന്‍(ഛായാഗ്രാഹകന്‍), റഫീക് അഹമ്മദ്(ഗാനരചയിതാവ്), മോഹന്‍ സിതാര(സംഗീതസംവിധായകന്‍), രാഹുല്‍രാജ്(പശ്ചാത്തല സംഗീതം), കെ ജെ യേശുദാസ്(ഗായകന്‍), ശരത്(ശാസ്ത്രീയ സംഗീതം) തുടങ്ങിയവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സംവിധായകന്‍ ഹരിഹരന്‍, എം ടി വാസുദേവന്‍നായര്‍, ജഗതി ശ്രീകുമാര്‍ എന്നിവരും മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയ ഘോഷാലും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയില്ല
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:17 pm

Back to top Go down
Guest
Guest



PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:19 pm

parutty wrote:

enthaa iss singerkku oru kodiyude villa.....malayalathile mikacha nadanu 75000 uluva.....ghora anyaayam thanne
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:20 pm

കഞ്ഞി കുടി മുട്ടിയോ
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:20 pm

sweetword wrote:
parutty wrote:

enthaa iss singerkku oru kodiyude villa.....malayalathile mikacha nadanu 75000 uluva.....ghora anyaayam thanne

ennal avar keri padatte
Back to top Go down
Guest
Guest



PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:22 pm

sunder. wrote:
sweetword wrote:
parutty wrote:

enthaa iss singerkku oru kodiyude villa.....malayalathile mikacha nadanu 75000 uluva.....ghora anyaayam thanne

ennal avar keri padatte

paattukaarkku heroyudathra prathiphalam undo
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:24 pm

panakothiyanmar :paru:
Back to top Go down
Guest
Guest



PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:26 pm

parutty wrote:
panakothiyanmar :paru:

athukondaano iss singers singer aavunnathilum kooduthal actor aavaan sramikkunne
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:29 pm

sweetword wrote:
sunder. wrote:
sweetword wrote:
parutty wrote:

enthaa iss singerkku oru kodiyude villa.....malayalathile mikacha nadanu 75000 uluva.....ghora anyaayam thanne

ennal avar keri padatte

paattukaarkku heroyudathra prathiphalam undo

avar paadi billa bangatte
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:29 pm

ayirikum. iss singerinu oru kodiyude villa.
athode kazhinjille ennal actorino. oro filmil abhinayikumpozhum kittille kodiyum lakshaum :paru:
Back to top Go down
Guest
Guest



PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:34 pm

royalty kittumnne
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   Mon Jul 26, 2010 2:35 pm

sweetword wrote:
royalty kittumnne

Back to top Go down
Sponsored content




PostSubject: Re: അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി   

Back to top Go down
 
അവാര്‍ഡ് തുക വര്‍ധിപ്പിക്കണം: മമ്മൂട്ടി
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: