HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Today at 9:06 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
gauri
 
binjo
 
September 2017
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

Share | 
 

 നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി

View previous topic View next topic Go down 
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:36 pm

പ്രശസ്ത നടി ധന്യമേരി വര്*ഗീസ് വിവാഹിതയായി. തിരുവനന്തപുരം പാളയം എല്*.എം.എസ് പള്ളിയില്* നടന്ന വിവാഹചടങ്ങില്* നര്*ത്തകനും നടനുമായ ജോണ്* ആണ് ധന്യയുടെ കഴുത്തില്* മിന്നു ചാര്*ത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്* പങ്കെടുത്തത്.

കൂത്താട്ടുകുളം ഇടയാര്* വര്*ഗീസിന്റെയും ഷീബയുടെയും മകളായ ധന്യ മേരി മധുപാല്* സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് വൈരം, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്* ധന്യ ശ്രദ്ധേയമായ വേഷങ്ങള്* ചെയ്തിട്ടുണ്ട്. 2006ല്* 'തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ വെള്ളിത്തിരയില്* അരങ്ങേറിയത്. അതിന് മുമ്പ് മോഡലിങിലും ധന്യ സജീവമായിരുന്നു.

എംബിഎ ബിരുദധാരിയായ ജോണ്* കണ്ണിമറ്റം ജേക്കബ് സാംസണിന്റെയും ലളിതയുടെയും മകനാണ്. അമൃത ടെലിവിഷന്* ചാനലിലെ സൂപ്പര്* ഡാന്*സര്* റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്.
ടൂര്*ണമെന്റ്' എന്ന സിനിമയില്* നാല് യുവനായകന്മാരില്* ഒരാളായിരുന്നു ജോണ്*.

സ്വന്തമായ ഒരു കണ്*സ്ട്രക്ഷന്* കമ്പനിയും ജോണ്* നടത്തുന്നുണ്ട്. വിവാഹം കഴിഞ്ഞാല്* അഭിനയത്തേക്കാള്* പ്രാധാന്യം കുടുംബത്തിനാണെന്നും അതിനാല്* അഭിനയം നിര്*ത്തുകയാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:36 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:38 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:38 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:38 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:39 pm

Best Wishes Dhanya & John ......
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:40 pm

best wishes
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:41 pm

Best Wishesssssssss
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:43 pm

Mansoor wrote:
Best Wishesssssssss
entha mansuve....
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:43 pm

Neelu wrote:
Mansoor wrote:
Best Wishesssssssss
entha mansuve....

alla angnummmmm olum poyillea malyala cinema engane ayallllll enthu cheyummmmmmm ;)
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 7:47 pm

best wishes........

ee kochine enikkishttallaa :paru:
Back to top Go down
Guest
Guest



PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   Mon Jan 09, 2012 8:43 pm

Mansoor wrote:
Neelu wrote:
Mansoor wrote:
Best Wishesssssssss
entha mansuve....

alla angnummmmm olum poyillea malyala cinema engane ayallllll enthu cheyummmmmmm ;)
പാവം
Back to top Go down
Sponsored content




PostSubject: Re: നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി   

Back to top Go down
 
നടി ധന്യ മേരി വര്*ഗ്ഗീസ് വിവാഹിതയായി
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: