HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Ammu Today at 6:06 pm

» Malayalam Rare Karaokes
by Binu Yesterday at 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Yesterday at 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Binu
 
shamsheershah
 
binjo
 
Ammu
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN

View previous topic View next topic Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 8:26 am

[You must be registered and logged in to see this image.]

ഓരോ മലയാളിയും ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരിക്കുന്ന ശബ്ദം

നമ്മള്‍ മലയാളികള്‍ എന്നും അഭിമാനത്തോടുകൂടി പറയുന്ന നാമം

ഈ സര്‍ഗ്ഗസിദ്ധി ആസ്വദിക്കാന്‍ ഭാഗ്യം ചെയ്ത നമ്മള്‍ എത്രയോ സുകൃതം ചെയ്തവര്‍

ദാസേട്ടന് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകള്‍



Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 8:28 am

happy birthday

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 8:59 am

ദാസേട്ടന് ഒരായിരം ജന്മദിനാശംസകള്‍ ...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 9:01 am

HAPPY BIRTHDAY DASETTAA
Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 9:05 am

Haapy Janmadhinashamsakal Dasettaa
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 9:54 am

മലയാളികളുടെ അഭിമാനമായ, അഹങ്കാരമായ, സ്വന്തം ദാസേട്ടന് ഒരായിരം പിറന്നാളാശംസകള്‍ ......ഇനിയും ഒരു 100 വര്ഷം കൂടി അദ്ദേഹത്തിന്റെ ശബ്ദ സൌന്ദര്യം നമുക്ക് ആസ്വദിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 10:45 am

Neelu wrote:
മലയാളികളുടെ അഭിമാനമായ, അഹങ്കാരമായ, സ്വന്തം ദാസേട്ടന് ഒരായിരം പിറന്നാളാശംസകള്‍ ......ഇനിയും ഒരു 100 വര്ഷം കൂടി അദ്ദേഹത്തിന്റെ ശബ്ദ സൌന്ദര്യം നമുക്ക് ആസ്വദിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 10:46 am

വിണ്ണിലെ ഗന്ധര്‍വ്വന്മാരെ കുറിച്ച് കേട്ട് മാത്രമേ നമ്മള്‍ക്ക് അറിവുള്ളൂ...എന്നാല്‍ ഒരു ഗന്ധര്‍വ്വന്‍ മണ്ണില്‍ തന്നെ ജന്മം എടുത്ത് കോടാനു കോടി സംഗീത പ്രേമികളുടെ മനസ്സില്‍ സ്വരമാധുരിയുടെ തേന്മഴ പൊഴിക്കാന്‍ നിയോഗിക്കപ്പെട്ടു...അതാണ്‌ നമ്മുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടന്‍...അമ്പതു വര്‍ഷത്തില്‍ ഏറെയായി മലയാളികളുടെ മനസ്സിലെ സംഗീതത്തിന്റെ പര്യായമായാണ് ദാസേട്ടന്‍...പ്രണയത്തിന്റെ തൂമഞ്ഞ് പൊഴിയുന്ന സ്നേഹഗീതമായും, നൊമ്പരം കണ്ണീര്‍ ചാലുകള്‍ സൃഷ്ടിക്കുന്ന ദുഃഖ ഗാനങ്ങളായും, ആത്മാവ് സുഗന്ധ പൂരിതമാകുന്ന ഭക്തി ഗാനങ്ങളായും,ഞരമ്പുകളില്‍ ചോര തിളപ്പിക്കുന്ന വിപ്ലവ ഗീതങ്ങളായും, മലയാള തനിമ വഴിഞ്ഞൊഴുകുന്ന കവിതകളായും, ചുവടുകള്‍ അറിയാതെ താളാത്മകമായി ചലിപ്പിക്കുന്ന ദ്രുത ഗാനങ്ങളായും അങ്ങിനെ നൂറു കണക്കിന് രൂപങ്ങളിലും ഭാവങ്ങളിലും ആ ഗന്ധര്‍വ സ്വരം നമ്മുടെ എല്ലാം കാതുകളിലും മനസ്സുകളിലും അനുദിനം കുളിര്‍ തെന്നല്‍ ആയി വീശുകയാണ്...നമ്മുടെ ഈ അസുലഭ ഭാഗ്യം എന്നുമെന്നും നിലനില്‍ക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു...ദാസേട്ടന് നൂറു നൂറു വര്‍ഷങ്ങള്‍ ആയുരാരോഗ്യ സൌഭാഗ്യത്തോട് കൂടി ജീവിക്കാനും ആ ഗാന സപര്യ തെല്ലിട പോലും കോട്ടം തട്ടാതെ തുടരാനും ഭഗവാന്‍ അനുഗ്രഹിക്കട്ടെ...മലയാള സംഗീതത്തിന്റെ പുണ്യമായ ദാസേട്ടന് ഈ ജന്മ ദിനത്തില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍....
"നേരുന്നു മംഗളങ്ങള്‍ നേരുന്നു
പാടുന്നു നമ്മളൊന്നായ്‌ പാടുന്നു..."
Back to top Go down
veena
Junior Member
Junior Member
avatar

Location : kerala

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 10:59 am

happy birthday daas sir
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 11:10 am


many many happy returns of the day, yesudas sir.
Back to top Go down
Ratheesh0072
Forum Owner
Forum Owner
avatar

Location : Dubai

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 11:17 am

ദാസേട്ടന് ഒരായിരം ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 11:57 am

ഗാനഗന്ധര്‍വന് ജന്മദിനാശംസകള്‍
എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും ജഗദീശ്വരന്‍ നല്‍കുമാറാവട്ടെ
Back to top Go down
Guest
Guest



PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 1:33 pm

sunder wrote:
ഗാനഗന്ധര്‍വന് ജന്മദിനാശംസകള്‍
എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും ജഗദീശ്വരന്‍ നല്‍കുമാറാവട്ടെ

+1
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 1:35 pm

മലയാളത്തിന്റെ പുണ്യമായ ദാസേട്ടന് ജന്മദിനാശംസകള്‍ !
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 1:45 pm

Dasettanu janmadinsaashamsakal!!
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 3:41 pm

HBD wishes dasettan
Back to top Go down
Guest
Guest



PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 10:05 pm

ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന്‌ മൂകാംബികയില്‍ മുടങ്ങാത്ത പിറന്നാള്‍ ആഘോഷം. വാഗ്‌ദേവതയും വിദ്യാദേവതയുമായ ദേവീ മൂകാംബികയുടെ സവിധത്തില്‍ അനുഗ്രഹീതകലാകാരന്‍ ഇന്ന്‌ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അതില്‍ ഭാഗഭാക്കാകാന്‍ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും നിരവധി കലാകാരന്മാരാണ്‌ എത്തിയത്‌.

തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും ദേവീ മൂകാംബികയ്‌ക്ക് ഇഷ്‌ടവഴിപാടുകള്‍ അര്‍പ്പിച്ച്‌ ക്ഷേത്രസന്നിധിയിലെ സരസ്വതീ മണ്ഡപത്തിലിരുന്ന്‌ ദേവീ കീര്‍ത്തനങ്ങള്‍ ആലപിച്ച്‌ അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങിയാണ്‌ മലയാളികളുടെ ദാസേട്ടന്‍ ഒരു ജന്മദിനവാര്‍ഷികം പൂര്‍ത്തിയാക്കിയത്‌. യേശുദാസിന്റെ സന്തത സഹചാരി കാഞ്ഞങ്ങാട്‌ രാമചന്ദ്രന്റെ നേതൃത്വത്തില്‍ 2000 ത്തിലാണ്‌ മൂകാംബികയില്‍ യേശുദാസിന്റെ പിറന്നാളാഘോഷത്തോടൊപ്പം സംഗാതാര്‍ച്ചന തുടങ്ങി വച്ചത്‌. അന്നു തൊട്ടിന്നു വരെ ഈ സംഗീതാര്‍ച്ചനയ്‌ക്കും പിറന്നാളാഘോഷത്തിനും ചുക്കാന്‍ പിടിക്കാന്‍ കാഞ്ഞങാങാട്‌ രാമചന്ദ്രനും മൂകാംബികയിലെത്തിയിരുന്നു.

ജനുവരി 10നാണ്‌ യേശുദാസിന്റെ പിറന്നാളാഘോഷം. എല്ലാവര്‍ഷവും 9 നു ചെന്നൈയിലെ അയ്യപ്പ ക്ഷേത്രത്തില്‍ സംഗാതാര്‍ച്ചന നടത്തിയ ശേഷമാണ്‌ രാത്രിയോടെ ഗാനഗന്ധര്‍വ്വന്‍ മൂകാംബികയിലെത്തുന്നത്‌. ഇക്കുറിയും ആ പതിവു തെറ്റിക്കാതെയെത്തിയ യേശുദാസിനൊപ്പെ ഭാര്യ പ്രഭാ യേശുദാസ്‌, മകന്‍ വിജയ്‌ യേശുദാസ്‌, അദ്ദേഹത്തിന്റെ ഭാര്യ ദര്‍ശന കുടുംബ സുഹൃത്തുക്കള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ക്ഷേത്ര തന്ത്രി ഗോവിന്ദ അഡികളുടെ ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹത്തോടൊപ്പം തങ്ങിയ സംഗീത ചക്രവര്‍ത്തി ഏഴര വെളുപ്പിന്‌ മൂകാംബികാ ക്ഷേത്രത്തിലെത്തി നിര്‍മ്മാല്യദര്‍ശനം നടത്തി. ഗോവിന്ദ അഡിഗളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചണ്ടികാ ഹോമം അടക്കമുള്ള ക്ഷേത്രത്തിലെ എല്ലാ പ്രധാന വഴിപാടുകളും കഴിച്ചു. സംഗിത സാമ്രാട്ടിന്റെ പിറന്നാളാഘോഷത്തിന്‌ ആശംസ നേരാനും അനുഗ്രഹം ചൊരിയാനും യേശുദാസിന്റെ കുടുംബത്തിലെ മൂന്നു തലമുറകളുടെ സംഗീത ഗുരു സ്‌ഥാനീയനായ ദക്ഷിണാമൂര്‍ത്തി സ്വാമികളും എത്തിയിരുന്നു. ചലച്ചിത്ര പിന്നണി ഗാന രംഗത്ത്‌ അജയ്യമായ അമ്പതു വര്‍ഷം പിന്നിടുന്ന യേശുദാസിന്റെ പിറന്നാളാഘോഷം ഓര്‍മ്മിക്കത്തക്കതാക്കാന്‍ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം ചിത്രകാരമന്മാര്‍ ചേര്‍ന്നൊരുക്കിയ സംഗീത -ചിത്ര സമന്വയം മൂകാംബികയില്‍ വേറിട്ട ദൃശ്യവിരുന്നാണ്‌ ഒരുക്കിയത്‌. കലാപീഠം ആര്‍ട്ടിസ്‌റ്റ് കലാധരന്റെ നേതൃത്വത്തിലായിരുന്നു സരസ്വതീ മണ്ഡപത്തിനു മുമ്പിലായി ചിത്രങ്ങള്‍ വരച്ച്‌ സമന്വയം കാഴ്‌ച വച്ചത്‌. മണ്ഡപത്തില്‍ ദക്ഷിണാ മൂര്‍ത്തി സ്വാമികള്‍ ആദിതാളത്തിലുള്ള വാശാഗോചരം എന്നകൃതി ആലപിച്ച്‌ സംഗീതാര്‍ച്ചനക്കു തുടക്കമിട്ടു. തുടര്‍ന്ന്‌ നിരവധി സംഗീതജ്‌ഞര്‍ അമ്മയ്‌ക്കു മുമ്പില്‍ തങ്ങളുടെ സംഗീതവഴിപാട്‌ അര്‍പ്പിച്ചു. വിജയ്‌ യേശുദാസടക്കമുള്ളവര്‍ ദേവീ സന്നിധിയില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. സരസ്വതീ മണ്ഡപത്തില്‍ സംഗീതനദി ഒഴുകുമ്പോള്‍ അത്‌ അപ്പാടെ ക്യാന്‍വാസിലേക്കു പതിപ്പിച്ചാണ്‌ പ്രമുഖ ആര്‍ട്ടിസ്‌റ്റുകള്‍ സംഗീത -ചിത്ര സമന്വയം ഒരുക്കിയത്‌.

യേശുദാസിന്റെ ജന്മദിനാഘോഷം നടന്ന മൂകാംബികാ ക്ഷേത്രം ഇന്നു ഭക്‌തജനങ്ങളെക്കൊണ്ടു നിറഞ്ഞു. ദാസേട്ടനെ നേരില്‍ കാണാനും ദൈവിക വരദാനമായി അദ്ദേഹത്തിനു ലഭിച്ച സംഗീതം ദേവീ സന്നിധിയില്‍ കേള്‍ക്കാനുമായാണ്‌ ആരാധക വൃന്ദം എത്തിയത്‌. ക്ഷേത്രത്തിലെത്തിയ സംഗാതസാമ്രാട്ടിനെക്കൊണ്ട്‌ തങ്ങളുടെ കുരുന്നുകള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കാന്‍ ഏറെ തിരക്കായിരുന്നു അനുഭവപ്പെട്ടത്‌. നൂറുകണക്കിനു കുരുന്നുകള്‍ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിച്ചാണ്‌ ഗാനഗന്ധര്‍വ്വന്‍ ക്ഷേത്രം വിട്ടത്‌.

യേശുദാസിന്റെ അടുത്ത ജന്മദിനം മുതല്‍ കൊല്ലൂര്‍ മൂകാംബികയില്‍ പത്തു ദിവസത്തോളം നീളുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്ന ഒരുക്കത്തിലാണ്‌ കാഞ്ഞങ്ങാട്‌ രാമചന്ദ്രനും സംഘവും. രാജ്യത്തിന്റെ എല്ലാഭാഗത്തു നിന്നുമുള്ള സംഗീതജ്‌ഞര്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കും. ഇതോടൊപ്പം യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ നല്‍കത്തക്ക രീതിയില്‍ ഗന്ധര്‍വ്വ പുരസ്‌കാരവും ഏര്‍പ്പെടുത്തും. ഓരോ വര്‍ഷവും ഓരോ പ്രമുഖ കലാകാരന്മാര്‍ക്കായിരിക്കും പുരസ്‌കാരം നല്‍കുകയെന്നും കാഞ്ഞങാങാടു രാമചന്ദ്രന്‍ മംഗളത്തോടു പറഞ്ഞു
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   Tue Jan 10, 2012 10:24 pm

ee thred kandilla...


Happy birthday to Dasettan...
Back to top Go down
Sponsored content




PostSubject: Re: HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN   

Back to top Go down
 
HAPPY BIRTHDAY TO OUR GANA GANDHARVAN DASETTAN
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: