HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 

 FILM News, Discussion...2

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 4:23 pm

sunder wrote:


ഒരപേക്ഷ ഇത്തരം ഭീകരമായ ചിത്രങ്ങള്‍ ഇവിടെ പോസ്ടരുത്

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 4:28 pm

ranjith wrote:
Ayyadaaaaaaaaaaaa aa

[You must be registered and logged in to see this image.]
എന്തോന്നാ ഇത് ഉരുട്ടിയ പടച്ചോര്‍ കൊടുക്കുമ്പോള്‍ ആന വാ പൊളിക്കുന്നതോ?.. ലക്ഷണം കണ്ടിട്ട് ഷാരൂക് ഖാന്‍ സ്വന്തം ചാരിത്ര്യം സംരക്ഷിക്കാന്‍ വേണ്ടി പേടിച്ചോടിക്കാണുമല്ലോ ...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 4:30 pm

Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 4:32 pm

Neelu wrote:
Greeeeeshma wrote:
KAVYA angu thadichu veerttallo.........
sharikum aunty look
Thadiyanu kavyayude bhangi……. melinja kavyaye orkkan vayya....
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ നീലുവേ?..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 4:32 pm

sunder wrote:
ranjith wrote:
Ayyadaaaaaaaaaaaa aa

[You must be registered and logged in to see this image.]


ഒരപേക്ഷ ഇത്തരം ഭീകരമായ ചിത്രങ്ങള്‍ ഇവിടെ പോസ്ടരുത്

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...2   Tue Jan 17, 2012 4:37 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 5:10 pm

കൈതപ്രത്തിന്റെ കന്നിച്ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി


കല്പറ്റ: കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്ത 'മഴവില്ലിനറ്റം വരെ' പ്രദര്‍ശനത്തിനൊരുങ്ങി. ക്രിക്കറ്റിനെയും സംഗീതത്തെയും കോര്‍ത്തിണക്കിയ ചിത്രം ഫിബ്രവരിയിലോ മാര്‍ച്ചിലോ പുറത്തിറങ്ങുമെന്ന് കൈതപ്രം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരന്‍ ആദ്യമായി സംഗീതസംവിധായകനാകുന്ന ചിത്രവുമാണിത്.

രാജ്യാതിര്‍ത്തികള്‍ ലംഘിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് 'മഴവില്ലിനറ്റം വരെ' പറയുന്നത്. വടക്കേ മലബാറിലെ മുത്തപ്പന്‍കാവ് എന്ന സാങ്കല്പിക ഗ്രാമത്തിലേക്ക് സ്വന്തം വേരുകള്‍ തേടിയെത്തുന്ന യാസിന്‍ എന്ന പാകിസ്താനി ക്രിക്കറ്റ് താരമാണ് ചിത്രത്തിലെ നായകന്‍. പാക് സ്വദേശിയായ അബ്ബാസ് ഹസനാണ് നായക വേഷത്തില്‍.

മുത്തപ്പന്‍കാവില്‍ താന്‍ പരിചയപ്പെട്ട റാബിയ എന്ന യുവതിയുമായി യാസിന്‍ അടുപ്പത്തിലാകുന്നു. അര്‍ച്ചന കവിയാണ് റാബിയയെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 20 മിനിറ്റോളം ഒരു ക്രിക്കറ്റ് മത്സരം കാണിക്കുന്നുണ്ട്. ഏഴു ഗാനങ്ങളുണ്ട്.

ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, സയ്യിദ് കിര്‍മാനി, റോബിന്‍ സിങ് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കഥയും ഗാനങ്ങളും കൈതപ്രത്തിന്‍േറതാണ്. ടി.എ. റസാഖിന്റെതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് നിര്‍മാതാവ്. യേശുദാസ്, ഉദിത് നാരായണന്‍, മധു ബാലകൃഷ്ണന്‍, ദീപാങ്കുരന്‍, കെ.എസ്. ചിത്ര തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചത്. തലശ്ശേരിയിലും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലുമായി ചിത്രീകരിച്ചു.

ചിത്രത്തിന്റെ പ്രചാരണാര്‍ഥമുള്ള റോഡ് ഷോയ്ക്ക് ജനവരി 20ന് അഞ്ചിന് സുല്‍ത്താന്‍ബത്തേരി സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ തുടക്കം കുറിക്കുമെന്ന് കൈതപ്രം അറിയിച്ചു. റോഡ് ഷോയോടനുബന്ധിച്ച് സമ്മാന പദ്ധതിയുമുണ്ട്.


kazhinja thavana naattil pooyappol aanu ee film shooting kandathu...release 1 year kazhinjittu
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...2   Tue Jan 17, 2012 5:13 pm

sandeep wrote:
കൈതപ്രത്തിന്റെ കന്നിച്ചിത്രം പ്രദര്‍ശനത്തിനൊരുങ്ങിചിത്രത്തിന്റെ പ്രചാരണാര്‍ഥമുള്ള റോഡ് ഷോയ്ക്ക് ജനവരി 20ന് അഞ്ചിന് സുല്‍ത്താന്‍ബത്തേരി സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ തുടക്കം കുറിക്കുമെന്ന് കൈതപ്രം അറിയിച്ചു. റോഡ് ഷോയോടനുബന്ധിച്ച് സമ്മാന പദ്ധതിയുമുണ്ട്.


അയാളുടെ ഒരു ഗതികേട് നോക്കണേ
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...2   Wed Jan 18, 2012 11:25 am

സൂപ്പര്‍താരങ്ങളെ കളിയാക്കിയാല്‍ ക്വട്ടേഷനുമായി ഇറങ്ങുന്നത് ഡ്യൂപ്പുകളായിരിക്കുമെന്ന് അടുത്ത സിനിമയില്‍ ശ്രീനിവാസന് എഴുതിപ്പിടിപ്പിക്കാം. സൂപ്പര്‍താരങ്ങളുടെ തൊലിയുരിച്ചു മുന്നേറുന്ന പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ മോഹന്‍ലാലിനുവേണ്ടി അദ്ദേഹത്തെ മുന്‍കാല ഡ്രൈവറും പ്രമുഖനിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ വില്ലന്‍വേഷം കെട്ടിയിരിക്കുകയാണ്. പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷപരിഹാസം ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത് മലയാള സിനിമയില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരു ചാനല്‍ചര്‍ച്ചയിലാണ് എസ്.കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരക്കഥയെഴുതിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ ഒരു ചാനലിലൂടെ തന്നെ പ്രതികരിച്ചു.

ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ ചിത്രത്തിലുള്ളത്. മുകേഷ്, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ തുടങ്ങി ഉദയനാണ് താരത്തിലെ അതേ കഥാപാത്രങ്ങള്‍ മിക്കവരും ഈ ചിത്രത്തിലുമുണ്ട്. മംമ്തയാണ് ശ്രീനിവാസന്റെ നായികാവേഷത്തില്‍. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് സരോജ്കുമാര്‍ നിര്‍മ്മിച്ചത്. ഭീഷണി വിവാദം ഏതായാലും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെയും ആന്റണി പെരുമ്പാവൂരിനെതിരേ സിനിമാപ്രവര്‍ത്തകര്‍ പരാതി പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലും അകലാനുള്ള പ്രധാനകാരണം ആന്റണി പെരുമ്പാവൂരാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ലാലിനെ സമീപിക്കാന്‍ ഒപ്പമുള്ള സഹായികളെ ആദ്യം കാണമെന്നാണ് ഇതുസംബന്ധിച്ച് രഞ്ജിത് ആരോപിച്ചിരുന്നത്. എന്തായാലും പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക. എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല. ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്. ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്. ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Jan 18, 2012 5:48 pm

ആസിഫിന് ജഗതിയുടെ മറുപടി

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഒരു നല്ല വിമര്‍ശകര്‍ കൂടിയാണ്. അടുത്തിടെ റിയാലിറ്റി ഷോ അവതാരികയായ രഞ്ജിനി ഹരിദാസിനെ വേദിയില്‍ വച്ചു വിമര്‍ശിച്ചയാളാണ് ജഗതി. അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളെയെല്ലാം ജഗതി ധൈര്യ പൂര്‍വ്വം നേരിടുകയും ചെയ്തു.

ഒരാളെ വരുതിയില്‍ വരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അയാളെ പുകഴ്ത്തലാണെന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. സിനിമയില്‍ ഇത് നല്ലൊരു തന്ത്രമാണ്. ചില താരങ്ങള്‍ സംവിധായകരേയും തിരക്കഥാകൃത്തുക്കളുടേയുമൊക്കെ പ്രിയപ്പെട്ടവരായി മാറുന്നത് ഈ തന്ത്രമുപയോഗിച്ചാണെന്നും സംസാരമുണ്ട്.

എന്തായാലും ഈ തന്ത്രം പ്രയോഗിച്ച യുവനടന്‍ ആസിഫിന് ജഗതി ചുട്ട മറുപടി തന്നെ നല്‍കിയിരിക്കുകയാണ്. അടുത്തിടെ താന്‍ ജഗതിയുടെ ആരാധകനാണെന്ന് ആസിഫ് വെളിപ്പെടുത്തിയിരുന്നു.

ജഗതിയെ പോലെ ഒരു നടനാവുക എന്നതാണ് തന്റെ ലക്ഷ്യം. ജഗതിയെ പോലെ താനും മൊബൈല്‍ ഫോണ്‍ കൊണ്ടു നടക്കാറില്ല എന്നും ആസിഫ് പറഞ്ഞു. എന്നാല്‍ ഇതില്‍ ജഗതി വീണില്ല.

ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇതെ കുറിച്ച് ചോദിച്ചപ്പോള്‍ ജഗതിയുടെ മറുപടി ഇതായിരുന്നു-മൊബൈല്‍ കൊണ്ടു നടക്കുന്നില്ലെന്ന് കരുതി ആസിഫ് നല്ല നടനാകില്ല. തീര്‍ന്നില്ലേ എല്ലാം.

എന്തായാലും ഒരു കാര്യം കൂടി ജഗതി പറഞ്ഞു വച്ചു. ആസിഫിന്റെ കുറച്ചു സിനിമകള്‍ താന്‍ കണ്ടുവെന്നും അയാള്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നുമാണ് ജഗതി പറഞ്ഞത്.


Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: FILM News, Discussion...2   Wed Jan 18, 2012 5:55 pm

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:16 pm

പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിനെതിരെയും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെതിരെയും സോഷ്യല്‍ മീഡിയാകളില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ചിത്രത്തിലെ ആക്ഷേപങ്ങള്‍ മോഹന്‍ലാലിനെ ആണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് മോഹന്‍‌ലാല്‍ ഫാന്‍സ് ആരോപിക്കുന്നു. മോഹന്‍ ലാലിന്റെ അടുത്ത ആളായ ആന്റണി പെരുമ്പാവൂര്‍ തന്നെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ക്യാമറാമാന്‍ എസ്. കുമാര്‍ പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്നവരെ കരി വാരിത്തേക്കുകയാണ് ശ്രീനിവാസന്‍ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മേജര്‍ രവിയും രംഗത്തെത്തിയെങ്കിലും ഇതേ കുറിച്ച് മോഹന്‍‌ലാല്‍ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ താന്‍ ആരെയും കരുതിക്കൂടി മോശക്കാരാക്കുവാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന്റെ വാദം.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും മോഹന്‍‌ലാല്‍ ഫാന്‍സും തല്‍ക്കാലം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിട്ടില്ല. നേരത്തെ മോഹന്‍‌ലാലിനെ കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ തെരുവില്‍ പ്രകടനം നടത്തുകയും സുകുമാര്‍ അഴീക്കോടിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു മോഹന്‍‌ലാല്‍ ഫാന്‍സുകാര്‍. എന്നാല്‍ ഇപ്പോള്‍ അപ്രകാരം ചെയ്താല്‍ അത് തീയേറ്ററില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ ചിത്രത്തിന് ഗുണകരമായി മാറും എന്നു കരുതിയാണ് അവര്‍ പ്രതിഷേധത്തിനിറങ്ങാത്തതെന്നും വാര്‍ത്തകള്‍ ഉണ്ട്. ചിത്രം തീയേറ്ററില്‍ പോയി കണ്ടാല്‍ അത് നിര്‍മ്മാതാവിനും സംവിധായകനും ഗുണമാകുമെന്നും അതിനാല്‍ ടോറന്റില്‍ വരുമ്പോള്‍ കണ്ടാല്‍ മതിയെന്ന് കരുതുന്ന പ്രതിഷേധക്കാരും ഉണ്ട്.
നിലവാരമില്ലാത്തതിനാല്‍ പത്മശ്രീ ഭരത് ഡോ. സരോജ് കുമാറ് എന്ന ചിത്രത്തെ പ്രേക്ഷകര്‍ കൈവിടുവാന്‍ തുടങ്ങിയിട്ടുണ്ട്. പല റിലീസ് കേന്ദ്രങ്ങളിലും കസേരകള്‍ ശൂന്യമാണ്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രത്തോടാണ് പലരും ഈ ചിത്രത്തെ ഉപമിക്കുന്നത്. വിവാദമുണ്ടാക്കി ചിത്രത്തെ വിജയിപ്പിക്കുവാനുള്ള ശ്രമമാണെന്നും ചിലര്‍ കരുതുന്നു. ശ്രീനി-ലാല്‍ ബന്ധത്തില്‍ വിള്ളല്‍ എന്നെല്ലാമുള്ള മാധ്യമ വാര്‍ത്തകള്‍ക്കിടയില്‍ ഒരു പക്ഷെ ഉടനെ ഒരു ശ്രീനി-മോഹന്‍‌ലാല്‍ ചിത്രം അനൌണ്‍സ് ചെയ്താലും അല്‍ഭുതപ്പെടേണ്ടതില്ല എന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.
Back to top Go down
kiran
Active Member
Active Member
avatar


PostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:17 pm

shamboo mahadeva
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:19 pm

kiran wrote:
shamboo mahadeva

shambo mahadevayude charectersinu aduthakaalathu amaaushika pariveshameyullooo

bhaavangal aa mukhathippo kuravaa
nalloru charecter kitteettu kollangalaayi
naadan aayi abhinnayichaalum athoru pidi athisayokthi kalarnnulla veshangalaayi maarunnu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:23 pm

sweetword wrote:
kiran wrote:
shamboo mahadeva

shambo mahadevayude charectersinu aduthakaalathu amaaushika pariveshameyullooo

bhaavangal aa mukhathippo kuravaa
nalloru charecter kitteettu kollangalaayi
naadan aayi abhinnayichaalum athoru pidi athisayokthi kalarnnulla veshangalaayi maarunnu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:25 pm

ഒറ്റയടിക്ക് മമ്മൂട്ടിയും ലാലുമാവേണ്ട ആസിഫേ..

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറാവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആസിഫ് അലിയോട് ഒന്നേ പറയാനുള്ളൂ. ഒറ്റയടിക്ക് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയുമൊന്നുമാവരുത്. ഡാ..എന്നൊക്കെ വിളിച്ച് ഞെട്ടിക്കുന്നത് സ്വയം ഒന്നു കണ്ണാടിയില്‍ കണ്ടുനോക്കു, നിങ്ങള്‍ക്കു തന്നെ സഹതാപം തോന്നും. അങ്ങിനെ തോന്നിയാല്‍ നിങ്ങള്‍ രക്ഷപ്പെടും അഭിനയരംഗത്ത്, പ്രേക്ഷകര്‍ക്കും അതൊരാശ്വാസമാകും.

പണ്ടൊക്കെ മലയാളസിനിമയില്‍ കമ്പനി മുതലാളിമാര്‍ക്ക് കോട്ടുംടൈയും നിര്‍ബന്ധമാണ്. കൊള്ള തലവന്‍മാര്‍ ക്കും കോട്ടും പൈപ്പും പ്രത്യേക നൈറ്റ് ഗൌണും കാണും. ജോസ്പ്രകാശ്, സണ്ണി, ബാലന്‍ കെ.നായര്‍, ഇവരൊക്കെ ഇതണിഞ്ഞ് പൊട്ടിച്ചിരിക്കുന്ന കാഴ്ചകള്‍ കണ്ട് മടുത്ത വര്‍ക്ക് മുമ്പില്‍ കറുത്ത കോട്ടും സ്യൂട്ടുമിട്ട് നല്ല വെയിലത്ത് നില്ക്കുന്ന ഡോണിനെ കണ്ടപ്പോള്‍ ചിരിയല്ലാതെ മറ്റെന്തു
തോന്നാന്‍.

ഇപ്പോള്‍ കുടയും നിര്‍ബന്ധമാണ് രാത്രിയായാലും നിലാവായാലും. മഴ കൂടി വേണമായിരുന്നു, അമല്‍ നീരദ് മഴയും കുടയും ശവസംസ്‌ക്കാരവും സ്‌ളോമോഷനും കൂടി കൊണ്ടുവന്നപ്പോള്‍ അതൊരു ശീലമായി കുറേ പേര്‍ക്ക്. ആദ്യപകുതി വരെ പ്രേക്ഷകന്‍ സിനിമ ആസ്വദിച്ചുവെന്ന് പറയാം. അതിനു ശേഷം എന്തൊക്കെ
കാട്ടികൂട്ടിയതെന്ന് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത എ.കെ.സാജനു തന്നെ പിടിയില്ല.

സിനിമ ഇങ്ങനെ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കരുത്, സിനിമക്കാരുടെ നിലനില്‍പ് പ്രേക്ഷകരുടെ പോക്കറ്റിലെ കാശിലും അവന്റെ മനസ്സിന് നല്കുന്ന സംതൃപ്തിയിലുമാണ. ഇതും കണ്ടും കണ്ടില്ലെന്ന് നടിച്ചാല്‍ മുന്നോട്ടുള്ള യാത്ര വിഷമകരമാവും.

സംവൃതാ സുനിലിന്റെ പ്രകടനം മോശമായിരുന്നില്ലെന്ന് പറയാന്‍ അസുരവിത്ത് കണ്ടവര്‍ക്കുകഴിയും. ആസിഫ് അലി സ്‌ക്രിപ്റ്റ് വായിച്ചു നോക്കി മാത്രം ഡേറ്റ് നല്കിയാല്‍ പോരാ.. തന്നെകുറിച്ചുകൂടി സ്വയം അറിയണം, എടുത്താല്‍ പൊങ്ങുന്ന വേഷങ്ങളെ കുറിച്ച് തിരിച്ചറിയണം.
Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:25 pm

Neelu wrote:
sweetword wrote:
kiran wrote:
shamboo mahadeva

shambo mahadevayude charectersinu aduthakaalathu amaaushika pariveshameyullooo

bhaavangal aa mukhathippo kuravaa
nalloru charecter kitteettu kollangalaayi
naadan aayi abhinnayichaalum athoru pidi athisayokthi kalarnnulla veshangalaayi maarunnu

madhyavayska veshangalil polum sai kumarum siddiqum better
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Jan 18, 2012 6:27 pm

അസുരവിത്തുകള്‍ ഇനിയും പിറക്കാതിരിക്കട്ടെ..

പുതിയവര്‍ഷത്തിലെ സിനിമകളുടെ എഴുന്നള്ളത്ത് പ്രേക്ഷകരെ ദുരിതപൂര്‍ണ്ണമായ പരീക്ഷണകാഴ്ചകള്‍ക്ക് വിധേയമാക്കുകയാണ്. ഈ പോക്കുപോയാല്‍ ഇക്കൊല്ലത്തെകാര്യം വലിയ കഷ്ടമാണ് എന്നു പറയാതിരിക്കാന്‍ വയ്യ.കുഞ്ഞളിയന്റെ നാലാംകിട കോമഡിഷോകണ്ട് ഇറങ്ങിയോടുന്നവരെ തടഞ്ഞുവെച്ച് കരയിപ്പിക്കുന്ന വിധമാണ് അസുരവിത്തിന്റെ വിളയാട്ടം.

കൊച്ചിയെ പറ്റി മലയാളസിനിമയ്ക്ക് ഒന്നേ പറയാനുള്ളൂ. ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും ഡോണുകളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. കേരളത്തിലെ ഈ ഹൈടെക് വ്യവസായിക നഗരത്തിന് മലയാളസിനിമചാര്‍ത്തികൊടുത്ത പുതിയ മുഖം മാറി മാറിവരുന്ന സിനിമക്കാര്‍ കൂടുതല്‍ പരിഹാസ്യവും വികൃതവുമാക്കി കൊണ്ടിരിക്കയാണ്.

കൊച്ചിക്കാരെ മനുഷ്യരായി ജീവിക്കാന്‍ ഇനിയെങ്കിലും മലയാളസിനിമക്കാര്‍ അനുവദിക്കണം. പള്ളിയും പട്ടക്കാരുമൊന്നും സിനിമ കാണാത്തതുകൊണ്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല, അതോ വിവാദമുണ്ടായെങ്കിലും നാലുപേര് കാണട്ടെ എന്ന ഗൂഢതന്ത്രം അസുരവിത്തിനുണ്ടായിരുന്നോ...?

എ.കെ.സാജന്‍ ആസിഫ് അലിക്ക് ചാര്‍ത്തികൊടുക്കാന്‍ തീരുമാനിച്ച പുതിയ വേഷം അയാള്‍ ആര്‍ജ്ജിച്ചെടുത്ത അഭിനയ സപര്യക്ക് കടുത്ത പാരയാണ് പണിതുവെച്ചത് എന്നു തീര്‍ച്ച. ഡോണാവാനൊക്കെ ആര്‍ക്കും മോഹം കാണും സിനിമയിലെങ്കിലും എന്നാലും ഇത്തരം കടുത്ത പരീക്ഷണങ്ങള്‍ക്ക് ആസിഫ് അലി മുതിരരുത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...2   Thu Jan 19, 2012 8:59 am

മലയാളത്തില്‍ പൃഥ്വിരാജിനെ ഇപ്പോള്‍ അധികം കാണുന്നില്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ അതും വന്‍കിട ബാനര്‍ ചിത്രങ്ങളില്‍ പൃഥ്വിരാജിന് തിരക്കേറുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയും അത്തരത്തിലുള്ളതാണ്. നായികമാരുടെയെല്ലാം സ്വപ്‌നമാണ് രജനീകാന്ത് ചിത്രത്തിലൊരു റോള്‍. നായികാവേഷമാണെങ്കില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. എന്തായാലും നായികമാരുടെയത്ര കാത്തിരിപ്പ് പൃഥ്വിക്ക് വേണ്ടിവന്നില്ല.

രജനീ ചിത്രത്തിലേക്ക് താരത്തെ ക്ഷണിച്ചിരിക്കുന്നത് ചിത്ര സംവിധായകന്‍ കെ.എസ്. രവികുമാറാണ്. കൊച്ചടിയാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജനവരിയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന കൊച്ചടിയാനില്‍ സ്‌നേഹയാകും പൃഥ്വിയുടെ നായികയാവുക. നേരത്തെ രാവണ്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ ശ്രദ്ധേയനായ പൃഥ്വിരാജിന് ഈ രജനീകാന്ത് ചിത്രത്തില്‍ എത്തുമ്പോള്‍ തിളക്കമേറുകയാണ്.(കടപ്പാട് : മാതൃഭൂമി )
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Thu Jan 19, 2012 9:00 am

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Thu Jan 19, 2012 10:29 am

Ammu wrote:
മലയാളത്തില്‍ പൃഥ്വിരാജിനെ ഇപ്പോള്‍ അധികം കാണുന്നില്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ അതും വന്‍കിട ബാനര്‍ ചിത്രങ്ങളില്‍ പൃഥ്വിരാജിന് തിരക്കേറുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയും അത്തരത്തിലുള്ളതാണ്. നായികമാരുടെയെല്ലാം സ്വപ്‌നമാണ് രജനീകാന്ത് ചിത്രത്തിലൊരു റോള്‍. നായികാവേഷമാണെങ്കില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. എന്തായാലും നായികമാരുടെയത്ര കാത്തിരിപ്പ് പൃഥ്വിക്ക് വേണ്ടിവന്നില്ല.

രജനീ ചിത്രത്തിലേക്ക് താരത്തെ ക്ഷണിച്ചിരിക്കുന്നത് ചിത്ര സംവിധായകന്‍ കെ.എസ്. രവികുമാറാണ്. കൊച്ചടിയാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജനവരിയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന കൊച്ചടിയാനില്‍ സ്‌നേഹയാകും പൃഥ്വിയുടെ നായികയാവുക. നേരത്തെ രാവണ്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ ശ്രദ്ധേയനായ പൃഥ്വിരാജിന് ഈ രജനീകാന്ത് ചിത്രത്തില്‍ എത്തുമ്പോള്‍ തിളക്കമേറുകയാണ്.(കടപ്പാട് : മാതൃഭൂമി )
ho...ente ammuve ithokke ivide kondu vannu postano.....aa greesh kananda ippo oodiyethum.... njan pova...

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...2   Thu Jan 19, 2012 10:32 am

Neelu wrote:
Ammu wrote:
മലയാളത്തില്‍ പൃഥ്വിരാജിനെ ഇപ്പോള്‍ അധികം കാണുന്നില്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ അതും വന്‍കിട ബാനര്‍ ചിത്രങ്ങളില്‍ പൃഥ്വിരാജിന് തിരക്കേറുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയും അത്തരത്തിലുള്ളതാണ്. നായികമാരുടെയെല്ലാം സ്വപ്‌നമാണ് രജനീകാന്ത് ചിത്രത്തിലൊരു റോള്‍. നായികാവേഷമാണെങ്കില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. എന്തായാലും നായികമാരുടെയത്ര കാത്തിരിപ്പ് പൃഥ്വിക്ക് വേണ്ടിവന്നില്ല.

രജനീ ചിത്രത്തിലേക്ക് താരത്തെ ക്ഷണിച്ചിരിക്കുന്നത് ചിത്ര സംവിധായകന്‍ കെ.എസ്. രവികുമാറാണ്. കൊച്ചടിയാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ജനവരിയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന കൊച്ചടിയാനില്‍ സ്‌നേഹയാകും പൃഥ്വിയുടെ നായികയാവുക. നേരത്തെ രാവണ്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ ശ്രദ്ധേയനായ പൃഥ്വിരാജിന് ഈ രജനീകാന്ത് ചിത്രത്തില്‍ എത്തുമ്പോള്‍ തിളക്കമേറുകയാണ്.(കടപ്പാട് : മാതൃഭൂമി )
ho...ente ammuve ithokke ivide kondu vannu postano.....aa greesh kananda ippo oodiyethum.... njan pova...


Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...2   Thu Jan 19, 2012 10:38 am

sandeep wrote:


ho ivanonnumpennungale kanditte ille...ummaru thottu povoolo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Thu Jan 19, 2012 10:40 am

sweetword wrote:
sandeep wrote:
[You must be registered and logged in to see this image.]

ho ivanonnumpennungale kanditte ille...ummaru thottu povoolo

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...2   Thu Jan 19, 2012 10:43 am

sandeep wrote:
[You must be registered and logged in to see this image.]

Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...2   

Back to top Go down
 
FILM News, Discussion...2
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: