HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...2

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:40 am

Neelu wrote:
hamme.....itharu kure nalayallo kandittu.........

Back to top Go down
nipun.cp
New Member
New Member
avatar

Location : Koorkenchery

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:46 am

@neeluchechi... Snehatheerathottu vaa.. Innale parichayapetu theernilla :-p
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:47 am

sweetword wrote:
പ്രശസ്ത മലയാളം പിന്നണി ഗായിക ജോത്സ്ന വിവാഹിതയാവുന്നു. അടുത്ത വര്‍ഷം ഡിസംബറില്‍ ആണ് വിവാഹം .ജോത്സ്നയുടെ മുറ ചെറുക്കനായ ശ്രീകാന്ത് ആണ് ജോത്സ്നക്ക് മിന്നു ചാര്‍ത്തുക . ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് ശ്രീകാന്ത് .ഇവരുടെ ജാതകങ്ങള്‍ തമ്മില്‍ മികച്ച ചേര്‍ച്ചയാണെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു .

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:47 am

Neelu wrote:
hamme.....itharu kure nalayallo kandittu.........

Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:47 am

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:49 am

Ammu wrote:
sweetword wrote:
പ്രശസ്ത മലയാളം പിന്നണി ഗായിക ജോത്സ്ന വിവാഹിതയാവുന്നു. അടുത്ത വര്‍ഷം ഡിസംബറില്‍ ആണ് വിവാഹം .ജോത്സ്നയുടെ മുറ ചെറുക്കനായ ശ്രീകാന്ത് ആണ് ജോത്സ്നക്ക് മിന്നു ചാര്‍ത്തുക . ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് ശ്രീകാന്ത് .ഇവരുടെ ജാതകങ്ങള്‍ തമ്മില്‍ മികച്ച ചേര്‍ച്ചയാണെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു .

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:49 am

sweetword wrote:

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:51 am

pavam yettan. oema eppol 1 year backil travel cheyunnathu konda

ethu enthe arum manasilakathe
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 10:56 am

Neelu wrote:
Ammu wrote:
sweetword wrote:
പ്രശസ്ത മലയാളം പിന്നണി ഗായിക ജോത്സ്ന വിവാഹിതയാവുന്നു. അടുത്ത വര്‍ഷം ഡിസംബറില്‍ ആണ് വിവാഹം .ജോത്സ്നയുടെ മുറ ചെറുക്കനായ ശ്രീകാന്ത് ആണ് ജോത്സ്നക്ക് മിന്നു ചാര്‍ത്തുക . ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് ശ്രീകാന്ത് .ഇവരുടെ ജാതകങ്ങള്‍ തമ്മില്‍ മികച്ച ചേര്‍ച്ചയാണെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു .

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 11:56 am

parutty wrote:
pavam yettan. oema eppol 1 year backil travel cheyunnathu konda

ethu enthe arum manasilakathe

Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 11:58 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 11:59 am

ethu kandittu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 12:01 pm

parutty wrote:

ethu kandittu

Ithu kandittu .....vedanikkunnuvo?
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 12:02 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 12:03 pm

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 12:04 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 12:05 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 2:31 pm

[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Wed Feb 08, 2012 2:49 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Thu Feb 09, 2012 10:38 am

മോഹന്‍ലാല്‍-രഞ്‌ജിത്ത്‌ ഈഗോ?‍

ആറു വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാല്‍ ഒരു രഞ്‌ജിത്ത്‌ ചിത്രത്തില്‍ നായകനാകുന്നു എന്ന വിശേഷണത്തോടെയാണ്‌ 'സ്‌പിരിറ്റ്‌' എന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്‌ഥാനം നേടിയത്‌. വര്‍ഷങ്ങളായി ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന അകല്‍ച്ചയുടെ മഞ്ഞ്‌ അതോടെ ഉരുകിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, രണ്ടുപേര്‍ക്കും കരിയറില്‍ ഒരു വന്‍ ഹിറ്റ്‌ ആവശ്യമായി വന്നതു കൊണ്ടു മാത്രമാണ്‌ പരസ്‌പരം അംഗീകരിക്കാനും ഒരുമിക്കാനും ഇരുവരും തയ്യാറായതെന്നാണ്‌ അണിയറ വര്‍ത്തമാനം!

മോഹന്‍ലാല്‍ വലിയ താരമായത്‌ തന്റെ സ്‌ക്രിപ്‌റ്റിലെ ശക്‌തരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടാണെന്ന്‌ രഞ്‌ജിത്തും രഞ്‌ജിത്ത്‌ വലിയ തിരക്കഥാകൃത്തും മുന്‍നിര സംവിധായകനുമായത്‌ താന്‍ അഭിനയിച്ചു ഫലിപ്പിച്ച്‌ വിജയിച്ച സിനിമകളിലൂടെയാണെന്ന്‌ മോഹന്‍ലാലും വിശ്വസിച്ചു പോരുന്നതാണ്‌ ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്‌ളാഷ്‌ സൃഷ്‌ടിച്ചത്‌. സ്‌പിരിറ്റിന്റെ വാര്‍ത്തകള്‍ വന്നതോടെ ഇരുവരും വീണ്ടും നല്ല സുഹൃത്തുക്കളായെന്ന്‌ എല്ലാവരും കരുതി. എന്നാല്‍, ഇരുവരും അവരവരുടെ കാര്യം കാണാന്‍ സുഹൃത്തുക്കളായിച്ചമയുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇരുവരുടേയും ഉള്ളില്‍ ഇപ്പോഴും അകല്‍ച്ചയുടെ മഞ്ഞ്‌ തങ്ങിനില്‌ക്കുന്നുണ്ടെന്നാണ്‌ സിനിമാവൃത്തങ്ങള്‍ പറയുന്നത്‌. സ്‌പിരിറ്റിന്റെ പൂര്‍ത്തിയായ തിരക്കഥ വായിക്കണമെന്ന്‌ മോഹന്‍ലാലിന്‌ താല്‌പര്യമുണ്ട്‌. എന്നാല്‍, സ്‌പിരിറ്റിന്റെ തിരക്കഥ ഇതുവരെ രഞ്‌ജിത്ത്‌ എഴുതി പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ്‌ രഹസ്യ വിവരം. പൂര്‍ത്തിയാകാത്ത തിരക്കഥ എങ്ങനെ കാണിക്കാനാവും. ഇതിലും മോഹന്‍ലാലിന്‌ അലോഹ്യമുണ്ടെന്നാണ്‌ സിനിമാ സംസാരം.

മോഹന്‍ലാല്‍ അഭിപ്രായ വ്യത്യാസം കാര്യമായി പുറത്തു കാട്ടാതെ സഹകരിക്കാന്‍ തയ്യാറാവുന്നത്‌ കൊട്ടിഘോഷിച്ചെത്തിയ 'കാസനോവ'യുടെ പേരില്‍ കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതിനാലാണത്രെ. രഞ്‌ജിത്തിനാവട്ടെ 'രാവണപ്രഭു'വിനും 'പ്രാഞ്ചിയേട്ട'നും ശേഷം വലിയൊരു ഹിറ്റ്‌ സൃഷ്‌ടിക്കാനായിട്ടില്ല. കൂട്ടത്തില്‍ അല്‌പം ആശ്വാസമായത്‌ 'ഇന്ത്യന്‍ റുപ്പി' നല്‍കിയ 'ചില്ലറ' വിജയമാണ്‌. മോഹന്‍ലാല്‍ നായകനായ 'രാവണപ്രഭു'വിലൂടെയാണ്‌ രഞ്‌ജിത്ത്‌ സംവിധാനത്തിന്‌ തുടക്കമിട്ടത്‌. പക്ഷേ അതിനു ശേഷം വന്ന റോക്ക്‌ എന്‍ റോളും ചന്ദ്രോത്സവവും ബോക്‌സ് ഓഫീസ്‌ ദുരന്തങ്ങളായതോടെയാണ്‌ രഞ്‌ജിത്ത്‌-മോഹന്‍ലാല്‍ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. ഏതായാലും മുറുമുറുപ്പുകള്‍ക്കിടയിലും സ്‌പിരിറ്റിന്റെ പ്രാഥമിക ജോലികള്‍ നടക്കുകയാണത്രേ.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Thu Feb 09, 2012 10:43 am

athimoham.........
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...2   Thu Feb 09, 2012 10:44 am

വേണമെങ്കില്‍ എന്റെ അച്ഛന്റെ കാലിലെ ഒന്നോ രണ്ടോ നഖം വെട്ടിതരാം .......ee dialoge aano orthathu...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Thu Feb 09, 2012 10:50 am

Ammu wrote:
വേണമെങ്കില്‍ എന്റെ അച്ഛന്റെ കാലിലെ ഒന്നോ രണ്ടോ നഖം വെട്ടിതരാം .......ee dialoge aano orthathu...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...2   Thu Feb 09, 2012 12:41 pm

parutty wrote:
vipinraj wrote:
parutty wrote:
vipinraj wrote:
[You must be registered and logged in to see this image.]

achanalla...hus aanu

etho

[You must be registered and logged in to see this image.]
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...2   

Back to top Go down
 
FILM News, Discussion...2
View previous topic View next topic Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: