HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Nandhoos Tue Jun 20, 2017 12:18 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Amal Gayathry Sat Jun 17, 2017 12:41 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» സിനിമാ അവലോകനങ്ങള്‍-2
by midhun Wed Mar 29, 2017 11:03 am

» കരോക്കെ ഗാനങ്ങള്‍
by ckramesh Wed Mar 22, 2017 1:45 pm

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Thu Jan 26, 2017 7:21 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
luttaappi
 
Amal Gayathry
 
nettooraan
 
Nandhoos
 
Anoop Mukundan
 
June 2017
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)

View previous topic View next topic Go down 
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:01 pm

ഫിബ്രവരി 14-ഈ ദിവസം പ്രണയത്തിനായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. പ്രണയത്തെക്കുറിച്ച് ഓര്‍മ്മിക്കാനും പ്രണയം പങ്കുവയ്ക്കാനുമായി ഒരു ദിവസം. മനസ്സുകളെ പ്രണയഭരിതമാക്കുന്ന വാലന്റൈന്‍സ് ഡേ. പ്രണയത്തോടൊപ്പം സംഗീതവും ചേരുമ്പോഴാണ് ഈ ദിനം
പൂത്തുനിറയുക. പ്രശസ്ത യുവ സംഗീത സംവിധായകന്‍ ബിജിബാല്‍ ഈ പ്രണയ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട പത്ത് ഗാനങ്ങള്‍
തിരഞ്ഞെടുക്കുകയാണ്. വരികളിലും ആത്മാവിലും പ്രണയം നിറച്ച് പത്ത് ഗാനങ്ങള്‍.

1. ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി...
എം ബി ശ്രീനിവാസന്റെ സംഗീതവും ഒ എന്‍ വിയുടെ വരികളും ജയചന്ദ്രന്റെ ശബ്ദവും നല്‍കുന്ന ഒരുപ്രത്യേക സുഖമാണീ ഗാനം. ചിത്രം ഉള്‍ക്കടല്‍. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പാട്ട് ഏറെ പ്രിയപ്പെട്ടതായിരിക്കും. എന്നെപ്പോലെ തന്നെ ഭാര്യക്കും ഏറെ ഇഷ്ടപ്പെട്ട ഗാനമാണിത്. ഞങ്ങല്‍ക്ക് ഒരുമിച്ച് പാടി റെക്കോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ള പാട്ടുകൂടിയാണിത്.

2. നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ...
ഞാനെന്റെ പ്രണയകാലത്ത് ഒരുപാട് പ്രണയഗാനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഏറെ കേട്ടിട്ടുള്ളത് അഗ്‌നിദേവനിലെ ഈ പാട്ടാണ്. ശരത്തിന്റെ സംഗീത സംവിധാനത്തില്‍ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടെഴുതിയത്. യേശുദാസിന്റെ ഗന്ധര്‍വ്വ ശബ്ദവും. ഇതിലെ വരികളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്റെ ഭാര്യയുമായി ഏറെ സാമ്യമുള്ളതായി എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഈ പാട്ട് പ്രിയങ്കരമാക്കുന്നത്.

3. സുറുമയെഴുതിയ മിഴികളെ...
യൂസഫലി കേച്ചേരിയുടെ വരികളും ബാബുരാജിന്റെ സംഗീതവും ഈ പാട്ടിനെ ഏറെ ആകര്‍ഷകമാക്കുന്നു. പ്രണയത്തേക്കാളേറെ പ്രണയനൊമ്പരമാണ് ഈ പാട്ട് അനുഭവിപ്പിക്കുന്നത്. പ്രണയിക്കുമ്പോള്‍ നൊമ്പരമൊന്നും മനസ്സിലാകണമെന്നില്ല. ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രണയത്തിന്റെ വേദനയാണ്. പ്രണയമെന്നാല്‍ വേദനകൂടിയാണെന്ന് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നു.

4. മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി...
പ്രകൃതിയുടെ വൈവിധ്യവും ഇണചേരലുമൊക്കെയുള്ള പാട്ടുകള്‍ ഒരു ഭാഷയിലെ പാട്ടുകളിലും കാര്യമായുണ്ടായിട്ടില്ല. അന്തരീക്ഷത്തിന്റെ പൂത്തുലയലാണ് ഈ പാട്ടിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. പ്രണയം എന്നാല്‍ പ്രകൃതിയുടെ ഈ പുത്തുലയല്‍ കൂടിയാണെന്ന് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നു.

5. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...
പെണ്ണുകാണലിന് ഒരുങ്ങിനില്‍ക്കുന്ന ഒരു പെണ്‍കുട്ടി പാടുന്ന പാട്ടാണിത്. ഇത്തരമൊരന്തരീക്ഷത്തില്‍ ഒരു പെണ്ണിന്റെ മനസ്സ് കാണിച്ചുതരാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല. അവളുടെ ആശങ്കകളും സ്വപ്നങ്ങളും നാണവും പ്രണയമോഹങ്ങളുമെല്ലാം ചേരുന്നതാണ് ഈ പാട്ട്.

6. പ്രേമിക്കുമ്പോള്‍ നീയും ഞാനും...
എന്റെ പാട്ടെന്ന നിലയില്‍ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള പാട്ടാമിത്. ഈ പാട്ടിനുകിട്ടിയ സ്വീകാര്യതയാണ് മറ്റൊരു കാരണം. റഫീഖ് അഹമ്മദിന്റെ വരികളും ജയചന്ദ്രന്റെ ശബ്ദവും ഈ പാട്ടിനെ ഏറെ പ്രിയങ്കരമാക്കുന്നു.

7. പവിഴംപോല്‍ പവിഴാധരം പോല്‍...
പ്രണയത്തിന്റെ കാമത്തിന്റെ ഏറ്റവും നല്ല സൂചനകളാണ് ഈ പാട്ടിലുള്ളത്. സ്ത്രീപുരുഷന്‍മാരുടെ പരസ്പരാകര്‍ഷണത്തിന്റെ ഒരുവസന്തകാലമത്രയും ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 'നീര്‍മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ... എല്ലാം പ്രണയത്തിനുവേണ്ടി സജ്ജമായതുപോലെ... കാലവും സംഗീതവും പ്രണയഭരിതമാകുന്ന അനുഭവം.

8. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ വന്നു...
പ്രണയത്തിന്റെ ശാരീരികമായ ആകര്‍ഷണങ്ങള്‍ക്കപ്പുറത്ത് മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും ആര്‍ദ്രതയുമൊക്കെ നിറയുന്ന ഗാനം. പ്രണയത്തിന്റെ മറ്റൊരു ഭാവം.

9. അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം...
പ്രണയത്തിന്റെ മാത്രമല്ല, മലയാളിയുടെ പൊതുഗൃഹാതുരത്വത്തിന്റെ കൂടി ഗാനമാണിത്. അല്ലിയാമ്പല്‍ ഒരിക്കലെങ്കിലും മൂളാതെ ഒരു പ്രണയകാലവും കടന്നുപോകുന്നില്ല.

10. ഒരുപുഷ്പം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം...
പ്രണയത്തിന്റെ വിശുദ്ധിയും കരുതലുമൊക്കെയാണ് ഈ ഗാനത്തെ പ്രിയപ്പെട്ടതാക്കുന്നത്. ഏറ്റവും പ്രിയമുള്ളതെല്ലാം പ്രണയിനിക്കായി കരുതിവയക്കുന്ന കാമുക ഹൃദയമാണ് ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറ്റവും ദീപ്തമായ പ്രണയസങ്കല്‍പം.

1. ശരദിന്ദു മലര്‍ദീപ നാളം...
സംഗീതം-എം. ബി. ശ്രീനിവാസന്‍,
രചന-ഒ.എന്‍.വി., ചിത്രം-ഉള്‍ക്കടല്‍,
പാടിയത്-ജയചന്ദ്രന്‍, സെല്‍മ ജോര്‍ജ്

2. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...
രചന-ഗിരീഷ് പുത്തഞ്ചേരി,
സംഗീതം-എം. ജി. രാധാകൃഷ്ണന്‍,
ചിത്രം-അഗ്‌നിദേവന്‍,
പാടിയത്-എം. ജി. ശ്രീകുമാര്‍.

3. സുറുമയെഴുതിയ മിഴികളേ...
രചന-യൂസഫലി കേച്ചേരി, സംഗീതം-ബാബുരാജ്, ചിത്രം-ഖദീജ, പാടിയത്-യേശുദാസ്


4. മേഘം പൂത്തു തുടങ്ങി...
രചന-ശ്രീകുമാരന്‍ തമ്പി, സംഗീതം-
പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ചിത്രം-തൂവാനത്തുമ്പികള്‍, പാടിയത്-യേശുദാസ്.

5. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...
രചന-പി. ഭാസ്‌കരന്‍, സംഗീതം-ബാബുരാജ്,
ചിത്രം-പരീക്ഷ, പാടിയത്-എസ്. ജാനകി.

6. പ്രേമിക്കുമ്പോള്‍ നീയും ഞാനും....
രചന-റഫീഖ്അഹമ്മദ്,
സംഗീതം-ബിജിബാല്‍,
ചിത്രം-സോള്‍ട്ട് ആന്‍ഡ് പെപ്പര്‍,
പാടിയത്-ജയചന്ദ്രന്‍, നേഹനായര്‍.

7. പവിഴം പോല്‍ പവിഴാധരം പോല്‍...രചന-ഒ.എന്‍.വി., സംഗീതം-ജോണ്‍സണ്‍,
ചിത്രം-നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പാടിയത്-യേശുദാസ്.

8. ഒരു ദലം മാത്രം....
രചന-ഒ.എന്‍.വി., സംഗീതം-എം. ജി. രാധാകൃഷ്ണന്‍, പാടിയത്-യേശുദാസ്, ചിത്രം-ജാലകം.

9. അല്ലിയാമ്പല്‍ കടവില്‍....
രചന-പി. ഭാസ്‌കരന്‍, സംഗീതം-ജോബ്മാസ്റ്റര്‍, ചിത്രം-റോസി, പാടിയത്-യേശുദാസ്.

10. ഒരു പുഷ്പം മാത്രമെന്‍...രചന-പി. ഭാസ്‌കരന്‍, സംഗീതം-ബാബുരാജ്,
ചിത്രം-പരീക്ഷ, പാടിയത്-യേശുദാസ്.













Last edited by shamsheershah on Tue Feb 14, 2012 1:07 pm; edited 2 times in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:03 pm



Tank u shametta
Back to top Go down
Guest
Guest



PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:04 pm

kaanachola koodi aadaamaayirunnu....ikka
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:05 pm

sweetword wrote:
kaanachola koodi aadaamaayirunnu....ikka

Biji Lalinde selections alle Bhai...
Nammudeth vere.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:05 pm

sweetword wrote:
kaanachola koodi aadaamaayirunnu....ikka

Biji Lalinde selections alle Bhai...
Nammudeth vere.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:05 pm

okke top songs....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:06 pm

Bhai..
Back to top Go down
Guest
Guest



PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:08 pm

shamsheershah wrote:
sweetword wrote:
kaanachola koodi aadaamaayirunnu....ikka

Biji Lalinde selections alle Bhai...
Nammudeth vere.

chummaathalla nammalokke selectiyirunel sararaanthal okke kandene
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:10 pm

1. ശരദിന്ദു മലര്‍ദീപ നാളം...

2. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...

3. സുറുമയെഴുതിയ മിഴികളേ...

4. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...

5. പവിഴം പോല്‍ പവിഴാധരം പോല്‍...

6. ഒരു ദലം മാത്രം....

7. അല്ലിയാമ്പല്‍ കടവില്‍....

8. ഒരു പുഷ്പം മാത്രമെന്‍

ഇത്രയും എനിക്ക് ഇഷ്ട്ടമായി
Back to top Go down
Guest
Guest



PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:12 pm

shamsheershah wrote:
1. ശരദിന്ദു മലര്‍ദീപ നാളം...

2. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...

3. സുറുമയെഴുതിയ മിഴികളേ...

4. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...

5. പവിഴം പോല്‍ പവിഴാധരം പോല്‍...

6. ഒരു ദലം മാത്രം....

7. അല്ലിയാമ്പല്‍ കടവില്‍....

8. ഒരു പുഷ്പം മാത്രമെന്‍

ഇത്രയും എനിക്ക് ഇഷ്ട്ടമായി

pranaya gaanangalkkoru thread aavaam ....kettittu kalpanas bodham kedatte
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:13 pm

nalla thread.

innu shamyettante day anu alle
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:14 pm

parutty wrote:
nalla thread.

innu shamyettante day anu alle


Anu ammachiyeyum .....Mashineyum vismarikkuvaan paadilla Parutty. ...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:16 pm

shamsheershah wrote:
1. ശരദിന്ദു മലര്‍ദീപ നാളം...

2. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...

3. സുറുമയെഴുതിയ മിഴികളേ...

4. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...

5. പവിഴം പോല്‍ പവിഴാധരം പോല്‍...

6. ഒരു ദലം മാത്രം....

7. അല്ലിയാമ്പല്‍ കടവില്‍....

8. ഒരു പുഷ്പം മാത്രമെന്‍

ഇത്രയും എനിക്ക് ഇഷ്ട്ടമായി

Bijipalinte song ozhichu bakkiyellam?.....

Megham poothu thudangi ishtalle....
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:18 pm

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:34 pm

Neelu wrote:
shamsheershah wrote:
1. ശരദിന്ദു മലര്‍ദീപ നാളം...

2. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...

3. സുറുമയെഴുതിയ മിഴികളേ...

4. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...

5. പവിഴം പോല്‍ പവിഴാധരം പോല്‍...

6. ഒരു ദലം മാത്രം....

7. അല്ലിയാമ്പല്‍ കടവില്‍....

8. ഒരു പുഷ്പം മാത്രമെന്‍

ഇത്രയും എനിക്ക് ഇഷ്ട്ടമായി

Bijipalinte song ozhichu bakkiyellam?.....

Megham poothu thudangi ishtalle....

Kooduthal cherunnath mukalilullathaanu...
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:36 pm

ellam songs anallo shamyetta
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 1:37 pm

Premikumbol neeyum njanum.....recent superb song
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 2:32 pm

ee puzhayum sandhyakalum neela mizhiyithalukalum.....
pranayini nin smrithiyil.... ee puzhayum.........
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 2:32 pm

indeevaram wrote:
ee puzhayum sandhyakalum neela mizhiyithalukalum.....
pranayini nin smrithiyil.... ee puzhayum.........

Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   Tue Feb 14, 2012 2:39 pm

പുളിയില കരയോലും പുടവ ചുറ്റി
കുളിര്‍ ചന്ദന തൊടുകുറി ചാര്‍ത്തി
നാഗഭന തിരു മുടിയില്‍
പത്മ രാഗ മനോന്ജമാം
പൂ തിരുകീ സുസ്മിതെ നീ വന്നു
ഞാന്‍ വിസ്മിത നെത്രനായ് നിന്നു
Back to top Go down
Sponsored content




PostSubject: Re: കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)   

Back to top Go down
 
കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: