HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4 ... 9 ... 15  Next
AuthorMessage
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:01 pm

Laila N wrote:
njammele pranayicha paattukalu pidi

1.Barumallo raavil priyathaman
2.Priyathamaa mmede priyathamaa pranaya lehanom engane eyuthanam
3.Ennittum nee njammele arinjillallo
4.Enthinee chilangakal enthinee kai balakal en priyaninnen arikilillengil
5.Priyanu maatrum
6.Anjana kanneyuthee
7.Mauna raga paingilee nin chiraku bidarnnegil
8.Neela jalasayathil
9.Pularkkala sundara swapnathee nan oru
10.Kaatte nee beesaruthippo

You are Rocking Lailathaa.
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:02 pm

Sheeja wrote:
1.Parayoo nin gaanathil nukaraatha theninde
madhurima Engane vannu

2.Iniyum Vasantham paadunnu

3.Tere mere sapne

4.Etrayo janmamaay ninne njan thedunnu

5.Ilam Manjin kulirumaayoru kuyil

6.Thaarake mizhiyithalil kaneerumaayi

7.Ennittum nee enne arinjillallo

8.Kannukalil poo viriyum kavitha pole ninnu

9.Enthinu veroru sooryodayam

10.Naadha nee varum kaalocha kelkkuvaan


Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:03 pm

Sheeja wrote:
1.Parayoo nin gaanathil nukaraatha theninde
madhurima Engane vannu

2.Iniyum Vasantham paadunnu

3.Tere mere sapne

4.Etrayo janmamaay ninne njan thedunnu

5.Ilam Manjin kulirumaayoru kuyil

6.Thaarake mizhiyithalil kaneerumaayi

7.Ennittum nee enne arinjillallo

8.Kannukalil poo viriyum kavitha pole ninnu

9.Enthinu veroru sooryodayam

10.Naadha nee varum kaalocha kelkkuvaan


sheeja

1.2 & 8 pattu ithuvere kettittillaa
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:06 pm

balamuralee wrote:
Sheeja wrote:
1.Parayoo nin gaanathil nukaraatha theninde
madhurima Engane vannu

2.Iniyum Vasantham paadunnu

3.Tere mere sapne

4.Etrayo janmamaay ninne njan thedunnu

5.Ilam Manjin kulirumaayoru kuyil

6.Thaarake mizhiyithalil kaneerumaayi

7.Ennittum nee enne arinjillallo

8.Kannukalil poo viriyum kavitha pole ninnu

9.Enthinu veroru sooryodayam

10.Naadha nee varum kaalocha kelkkuvaan


sheeja

1.2 & 8 pattu ithuvere kettittillaa

1.Light Music aanu chetta
2.Duet aanu,film song
8.Another duet
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:09 pm

all...!
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:19 pm

Balu

kannukalill poo viriyum kavithe pole ninnnu ente ponkinave nee

super duet aanu

thanks sheeja!
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:20 pm

Binu wrote:
Balu

kannukalill poo viriyum kavithe pole ninnnu ente ponkinave nee

super duet aanu

thanks sheeja!
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:21 pm

Binu wrote:
Balu

kannukalill poo viriyum kavithe pole ninnnu ente ponkinave nee

super duet aanu

thanks sheeja!


etha film
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:25 pm

balamuralee wrote:
Binu wrote:
Balu

kannukalill poo viriyum kavithe pole ninnnu ente ponkinave nee

super duet aanu

thanks sheeja!


etha film



shesham kazhcayil?......
Back to top Go down
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:26 pm

indeevaram wrote:
balamuralee wrote:
Binu wrote:
Balu

kannukalill poo viriyum kavithe pole ninnnu ente ponkinave nee

super duet aanu

thanks sheeja!


etha film



shesham kazhcayil?......
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:26 pm

കണ്ണുകളില്‍ പൂ വിരിയും കവിതപോലെ നിന്നു
എന്റെ പൊന്‍‌കിനാവേ നീ മണിത്തംബുരു മീട്ടി
നാകലോക ലീലകളില്‍ ഞാനും നീയുമൊന്നായ്
യാമിനി നീ... പൗര്‍ണ്ണമി ഞാന്‍...

(കണ്ണുകളില്‍...)

നാണം നിന്‍ മൃദുമേനിപ്പൂവിന്‍ ദലങ്ങളില്‍
താളം... സുരഭാവം... (നാണം നിന്‍)
കണ്ടു നില്‍ക്കാന്‍ നിന്‍ കാതരമിഴിമലരുകളെ
സ്വന്തമാക്കാന്‍ എന്നിലുണരുന്നൂ ആത്മദാഹം
യാമിനി നീ... പൗര്‍ണ്ണമി ഞാന്‍...

(കണ്ണുകളില്‍...)

രാഗം മാനസമന്ദിരത്തിനണിയറയില്‍
മൂകം... തിരനോട്ടം... (രാഗം മാനസ)
കതിരണിയാന്‍ കതിരൊളിതന്‍ മലരുകളില്‍‍
നിറമണിയാന്‍ കൊതികൊള്ളും മാനസം
ഭാമിനി ഞാന്‍... ഭാവന നീ...

(കണ്ണുകളില്‍...)
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:32 pm

ഇന്ദ്ര വല്ലരി പൂ ചൂടിവരും ..

ഹിമാവാഹിനീ ഹൃദയ ഹാരിനീ നിനക്കോ
എന്റെ പ്രിയമുല്ലവല്‍ക്കോ മാദക സൌന്ദര്യം

പ്രിയമുല്ലവളെ..നിനക്ക് വേണ്ടി

താരക രൂപിണീ നീയെന്നു മെന്നുടെ

ഓ മ്രിതുലെ ഹൃദയ മുരളിയിലോഴുകി വാ

മന്ജൂ ഭാഷിണീ മണിയറ വീണയില്‍
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:37 pm

shamsheershah wrote:
ഇന്ദ്ര വല്ലരി പൂ ചൂടിവരും ..

ഹിമാവാഹിനീ ഹൃദയ ഹാരിനീ നിനക്കോ
എന്റെ പ്രിയമുല്ലവല്‍ക്കോ മാദക സൌന്ദര്യം

പ്രിയമുല്ലവളെ..നിനക്ക് വേണ്ടി

താരക രൂപിണീ നീയെന്നു മെന്നുടെ

ഓ മ്രിതുലെ ഹൃദയ മുരളിയിലോഴുകി വാ

മന്ജൂ ഭാഷിണീ മണിയറ വീണയില്‍
Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Wed Feb 15, 2012 3:53 pm

shamsheershah wrote:
ഇന്ദ്ര വല്ലരി പൂ ചൂടിവരും ..

ഹിമാവാഹിനീ ഹൃദയ ഹാരിനീ നിനക്കോ
എന്റെ പ്രിയമുല്ലവല്‍ക്കോ മാദക സൌന്ദര്യം

പ്രിയമുല്ലവളെ..നിനക്ക് വേണ്ടി

താരക രൂപിണീ നീയെന്നു മെന്നുടെ

ഓ മ്രിതുലെ ഹൃദയ മുരളിയിലോഴുകി വാ

മന്ജൂ ഭാഷിണീ മണിയറ വീണയില്‍

Kidu songs

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 1:40 pm

കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍

14 Feb 2012

ഫിബ്രവരി 14-ഈ ദിവസം പ്രണയത്തിനായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. പ്രണയത്തെക്കുറിച്ച് ഓര്‍മ്മിക്കാനും പ്രണയം പങ്കുവയ്ക്കാനുമായി ഒരു ദിവസം. മനസ്സുകളെ പ്രണയഭരിതമാക്കുന്ന വാലന്റൈന്‍സ് ഡേ. പ്രണയത്തോടൊപ്പം സംഗീതവും ചേരുമ്പോഴാണ് ഈ ദിനം
പൂത്തുനിറയുക. പ്രശസ്ത യുവ സംഗീത സംവിധായകന്‍ ബിജിബാല്‍ ഈ പ്രണയ ദിനത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട പത്ത് ഗാനങ്ങള്‍
തിരഞ്ഞെടുക്കുകയാണ്. വരികളിലും ആത്മാവിലും പ്രണയം നിറച്ച് പത്ത് ഗാനങ്ങള്‍.

1. ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി...
എം ബി ശ്രീനിവാസന്റെ സംഗീതവും ഒ എന്‍ വിയുടെ വരികളും ജയചന്ദ്രന്റെ ശബ്ദവും നല്‍കുന്ന ഒരുപ്രത്യേക സുഖമാണീ ഗാനം. ചിത്രം ഉള്‍ക്കടല്‍. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പാട്ട് ഏറെ പ്രിയപ്പെട്ടതായിരിക്കും. എന്നെപ്പോലെ തന്നെ ഭാര്യക്കും ഏറെ ഇഷ്ടപ്പെട്ട ഗാനമാണിത്. ഞങ്ങല്‍ക്ക് ഒരുമിച്ച് പാടി റെക്കോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ള പാട്ടുകൂടിയാണിത്.

2. നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ...
ഞാനെന്റെ പ്രണയകാലത്ത് ഒരുപാട് പ്രണയഗാനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഏറെ കേട്ടിട്ടുള്ളത് അഗ്‌നിദേവനിലെ ഈ പാട്ടാണ്. ശരത്തിന്റെ സംഗീത സംവിധാനത്തില്‍ ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടെഴുതിയത്. യേശുദാസിന്റെ ഗന്ധര്‍വ്വ ശബ്ദവും. ഇതിലെ വരികളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്റെ ഭാര്യയുമായി ഏറെ സാമ്യമുള്ളതായി എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഈ പാട്ട് പ്രിയങ്കരമാക്കുന്നത്.

3. സുറുമയെഴുതിയ മിഴികളെ...
യൂസഫലി കേച്ചേരിയുടെ വരികളും ബാബുരാജിന്റെ സംഗീതവും ഈ പാട്ടിനെ ഏറെ ആകര്‍ഷകമാക്കുന്നു. പ്രണയത്തേക്കാളേറെ പ്രണയനൊമ്പരമാണ് ഈ പാട്ട് അനുഭവിപ്പിക്കുന്നത്. പ്രണയിക്കുമ്പോള്‍ നൊമ്പരമൊന്നും മനസ്സിലാകണമെന്നില്ല. ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രണയത്തിന്റെ വേദനയാണ്. പ്രണയമെന്നാല്‍ വേദനകൂടിയാണെന്ന് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നു.

4. മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി...
പ്രകൃതിയുടെ വൈവിധ്യവും ഇണചേരലുമൊക്കെയുള്ള പാട്ടുകള്‍ ഒരു ഭാഷയിലെ പാട്ടുകളിലും കാര്യമായുണ്ടായിട്ടില്ല. അന്തരീക്ഷത്തിന്റെ പൂത്തുലയലാണ് ഈ പാട്ടിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. പ്രണയം എന്നാല്‍ പ്രകൃതിയുടെ ഈ പുത്തുലയല്‍ കൂടിയാണെന്ന് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നു.

5. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍...
പെണ്ണുകാണലിന് ഒരുങ്ങിനില്‍ക്കുന്ന ഒരു പെണ്‍കുട്ടി പാടുന്ന പാട്ടാണിത്. ഇത്തരമൊരന്തരീക്ഷത്തില്‍ ഒരു പെണ്ണിന്റെ മനസ്സ് കാണിച്ചുതരാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല. അവളുടെ ആശങ്കകളും സ്വപ്നങ്ങളും നാണവും പ്രണയമോഹങ്ങളുമെല്ലാം ചേരുന്നതാണ് ഈ പാട്ട്.

6. പ്രേമിക്കുമ്പോള്‍ നീയും ഞാനും...
എന്റെ പാട്ടെന്ന നിലയില്‍ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള പാട്ടാമിത്. ഈ പാട്ടിനുകിട്ടിയ സ്വീകാര്യതയാണ് മറ്റൊരു കാരണം. റഫീഖ് അഹമ്മദിന്റെ വരികളും ജയചന്ദ്രന്റെ ശബ്ദവും ഈ പാട്ടിനെ ഏറെ പ്രിയങ്കരമാക്കുന്നു.

7. പവിഴംപോല്‍ പവിഴാധരം പോല്‍...
പ്രണയത്തിന്റെ കാമത്തിന്റെ ഏറ്റവും നല്ല സൂചനകളാണ് ഈ പാട്ടിലുള്ളത്. സ്ത്രീപുരുഷന്‍മാരുടെ പരസ്പരാകര്‍ഷണത്തിന്റെ ഒരുവസന്തകാലമത്രയും ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 'നീര്‍മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ... എല്ലാം പ്രണയത്തിനുവേണ്ടി സജ്ജമായതുപോലെ... കാലവും സംഗീതവും പ്രണയഭരിതമാകുന്ന അനുഭവം.

8. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായ് നീയെന്റെ മുന്നില്‍ വന്നു...
പ്രണയത്തിന്റെ ശാരീരികമായ ആകര്‍ഷണങ്ങള്‍ക്കപ്പുറത്ത് മനസ്സുകള്‍ തമ്മിലുള്ള അടുപ്പവും ആര്‍ദ്രതയുമൊക്കെ നിറയുന്ന ഗാനം. പ്രണയത്തിന്റെ മറ്റൊരു ഭാവം.

9. അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം...
പ്രണയത്തിന്റെ മാത്രമല്ല, മലയാളിയുടെ പൊതുഗൃഹാതുരത്വത്തിന്റെ കൂടി ഗാനമാണിത്. അല്ലിയാമ്പല്‍ ഒരിക്കലെങ്കിലും മൂളാതെ ഒരു പ്രണയകാലവും കടന്നുപോകുന്നില്ല.

10. ഒരുപുഷ്പം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം...
പ്രണയത്തിന്റെ വിശുദ്ധിയും കരുതലുമൊക്കെയാണ് ഈ ഗാനത്തെ പ്രിയപ്പെട്ടതാക്കുന്നത്. ഏറ്റവും പ്രിയമുള്ളതെല്ലാം പ്രണയിനിക്കായി കരുതിവയക്കുന്ന കാമുക ഹൃദയമാണ് ഈ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറ്റവും ദീപ്തമായ പ്രണയസങ്കല്‍പം.

1. ശരദിന്ദു മലര്‍ദീപ നാളം...
സംഗീതം-എം. ബി. ശ്രീനിവാസന്‍,
രചന-ഒ.എന്‍.വി., ചിത്രം-ഉള്‍ക്കടല്‍,
പാടിയത്-ജയചന്ദ്രന്‍, സെല്‍മ ജോര്‍ജ്

2. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...
രചന-ഗിരീഷ് പുത്തഞ്ചേരി,
സംഗീതം-എം. ജി. രാധാകൃഷ്ണന്‍,
ചിത്രം-അഗ്‌നിദേവന്‍,
പാടിയത്-എം. ജി. ശ്രീകുമാര്‍.

3. സുറുമയെഴുതിയ മിഴികളേ...
രചന-യൂസഫലി കേച്ചേരി, സംഗീതം-ബാബുരാജ്, ചിത്രം-ഖദീജ, പാടിയത്-യേശുദാസ്.


-Mathrubhumi


Last edited by Binu on Thu Feb 16, 2012 4:01 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 2:53 pm

Ithilu oru thettundallo...

nelaavinte neelabhasmakkuri....music sharath allallo MGRadhakrishnan anne?
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:04 pm



Mazyaulla rathiryil....manassinte thoovalil............
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:09 pm

Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:26 pm

nettooraan wrote:
Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..




Njan ithu Mathrubhumiyil ninnu copy-paste cheythatha ;)
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:31 pm

Binu wrote:
nettooraan wrote:
Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..




Njan ithu Mathrubhumiyil ninnu copy-paste cheythatha ;)

ithinte ardham entha

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:48 pm

Minnoos wrote:
Binu wrote:
nettooraan wrote:
Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..




Njan ithu Mathrubhumiyil ninnu copy-paste cheythatha ;)

ithinte ardham entha


I think ശരത് + ഇന്ദു - ശരത് കാല രാത്രിയിലെ ചന്ദ്രന്‍ . sariyano ennariyillaa
Back to top Go down
Guest
Guest



PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:51 pm

Minnoos wrote:
Binu wrote:
nettooraan wrote:
Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..




Njan ithu Mathrubhumiyil ninnu copy-paste cheythatha ;)

ithinte ardham entha


sharethinte makal indu s. indu
paadiyathu salma george alle
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 3:53 pm

balamuralee wrote:
Minnoos wrote:
Binu wrote:
nettooraan wrote:
Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..




Njan ithu Mathrubhumiyil ninnu copy-paste cheythatha ;)

ithinte ardham entha


I think ശരത് + ഇന്ദു - ശരത് കാല രാത്രിയിലെ ചന്ദ്രന്‍ . sariyano ennariyillaa

ഒന്നാംതരം വരികളാണ് കൂട്ടരേ...

ശരല്‍ക്കാലത്തെ ചന്ദ്രന്‍ മലര്‍ദീപനാളം നീട്ടി - എന്ന് വെച്ചാല്‍, ചന്ദ്രനുദിച്ചു, രാത്രിയില്‍ വിരിയുന്ന പുഷ്പങ്ങള്‍ ചന്ദ്രികയില്‍, ഈ മണ്ണില്‍ വിളക്കുകള്‍ പോലെ തെളിഞ്ഞു എന്നര്‍ത്ഥം. (മുല്ലപ്പൂ രാത്രിയാണ് വിരിയുക എന്നറിയാമല്ലോ അല്ലെ...). ആ പൂക്കള്‍ കൊണ്ട് സുരഭിലമായ (സുഗന്ധമുള്ളതായ) രാത്രിയുടെ യാമങ്ങള്‍ എനിയ്ക്ക് (എന്റെ മനസ്സിന്റെ തോന്നലുകള്‍ക്ക്) ശ്രുതി തന്നു എന്ന്.
Back to top Go down
indeevaram
Forum Member
Forum Member
avatar

Location : Ambalappuzha/Dubai, UAE

PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 4:24 pm

nettooraan wrote:
balamuralee wrote:
Minnoos wrote:
Binu wrote:
nettooraan wrote:
Binu oru cheriya correction:

ശരദിന്ദു മലര്‍ദീപനാളം മീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..

ശരദിന്ദു മലര്‍ദീപനാളം നീട്ടി, സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി..




Njan ithu Mathrubhumiyil ninnu copy-paste cheythatha ;)

ithinte ardham entha


I think ശരത് + ഇന്ദു - ശരത് കാല രാത്രിയിലെ ചന്ദ്രന്‍ . sariyano ennariyillaa

ഒന്നാംതരം വരികളാണ് കൂട്ടരേ...

ശരല്‍ക്കാലത്തെ ചന്ദ്രന്‍ മലര്‍ദീപനാളം നീട്ടി - എന്ന് വെച്ചാല്‍, ചന്ദ്രനുദിച്ചു, രാത്രിയില്‍ വിരിയുന്ന പുഷ്പങ്ങള്‍ ചന്ദ്രികയില്‍, ഈ മണ്ണില്‍ വിളക്കുകള്‍ പോലെ തെളിഞ്ഞു എന്നര്‍ത്ഥം. (മുല്ലപ്പൂ രാത്രിയാണ് വിരിയുക എന്നറിയാമല്ലോ അല്ലെ...). ആ പൂക്കള്‍ കൊണ്ട് സുരഭിലമായ (സുഗന്ധമുള്ളതായ) രാത്രിയുടെ യാമങ്ങള്‍ എനിയ്ക്ക് (എന്റെ മനസ്സിന്റെ തോന്നലുകള്‍ക്ക്) ശ്രുതി തന്നു എന്ന്.

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   Thu Feb 16, 2012 4:29 pm

sarabindhu malardeepa naala neettynnu bechal "Sarath sir padyekna paattu kettappo Bindhumolde oppam Deepem koode maalatheennu thala porthekk neetteenna.Oonde berayalu kettagum odi rakshapedaan bendi.
Back to top Go down
Sponsored content




PostSubject: Re: നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?   

Back to top Go down
 
നിങ്ങള്‍ പ്രണയിച്ച ഗാനങ്ങള്‍‍?
View previous topic View next topic Back to top 
Page 3 of 15Go to page : Previous  1, 2, 3, 4 ... 9 ... 15  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: