HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 Which is your favourite song by Raveendran Master

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 4:30 pm

Ammu wrote:
Binu...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 4:37 pm

അതെ ബിനു,രവീന്ദ്രന്‍ മാഷിനു പകരം വെക്കാന്‍ രവീന്ദ്രന്‍ മാഷ്‌ മാത്രം...ഓരോ യുഗത്തില്‍ ജന്മം എടുക്കാറുള്ള യുഗപുരുഷന്മാരില്‍ ഒരാളാണ് അദ്ദേഹം...അദ്ദേഹം അന്തരിച്ചു എന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു പോയിരുന്നു..മാഷുടെ പാട്ടുകളെ അത്രയേറെ സ്നേഹിച്ചിരുന്നു ഞാന്‍...പണ്ട് ഞാന്‍ ഡയറിയില്‍ എഴുതിയ ഒരു വാക്ക് ഓര്‍ക്കുന്നു .."...എന്നും രാവിലെ ഞാന്‍ കേള്‍ക്കുന്നത് രവീന്ദ്രന്‍ മാഷിന്റെ ഈണം ദാസേട്ടന്റെ ശബ്ദത്തില്‍ കൂടിയാണ്...അവരുടെ കൂട്ടുകെട്ടില്‍ പിറന്ന സംഗീത സൃഷ്ടികള്‍ ആണ് എന്റെ രാവിലേകളെ ഊര്‍ജ്ജസ്വലമാക്കുന്നത്‌...അവര്‍ രണ്ടു പേരും എന്നും അമരന്മാരായി ജീവിക്കണേ...സര്‍ഗ്ഗാത്മകത നിറഞ്ഞു തുളുമ്പുന്ന മനസ്സും,ആരോഗ്യമുള്ള ശരീരവും ഒപ്പം ആയുസ്സും അവര്‍ക്ക് കനിഞ്ഞു നല്‍കാന്‍ ഞാന്‍ മനസ്സ് നിറഞ്ഞു പ്രാര്‍ഥിക്കുന്നു..."
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 4:39 pm

binuyetta

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 4:39 pm

unnikmp wrote:
അതെ ബിനു,രവീന്ദ്രന്‍ മാഷിനു പകരം വെക്കാന്‍ രവീന്ദ്രന്‍ മാഷ്‌ മാത്രം...ഓരോ യുഗത്തില്‍ ജന്മം എടുക്കാറുള്ള യുഗപുരുഷന്മാരില്‍ ഒരാളാണ് അദ്ദേഹം...അദ്ദേഹം അന്തരിച്ചു എന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു പോയിരുന്നു..മാഷുടെ പാട്ടുകളെ അത്രയേറെ സ്നേഹിച്ചിരുന്നു ഞാന്‍...പണ്ട് ഞാന്‍ ഡയറിയില്‍ എഴുതിയ ഒരു വാക്ക് ഓര്‍ക്കുന്നു .."...എന്നും രാവിലെ ഞാന്‍ കേള്‍ക്കുന്നത് രവീന്ദ്രന്‍ മാഷിന്റെ ഈണം ദാസേട്ടന്റെ ശബ്ദത്തില്‍ കൂടിയാണ്...അവരുടെ കൂട്ടുകെട്ടില്‍ പിറന്ന സംഗീത സൃഷ്ടികള്‍ ആണ് എന്റെ രാവിലേകളെ ഊര്‍ജ്ജസ്വലമാക്കുന്നത്‌...അവര്‍ രണ്ടു പേരും എന്നും അമരന്മാരായി ജീവിക്കണേ...സര്‍ഗ്ഗാത്മകത നിറഞ്ഞു തുളുമ്പുന്ന മനസ്സും,ആരോഗ്യമുള്ള ശരീരവും ഒപ്പം ആയുസ്സും അവര്‍ക്ക് കനിഞ്ഞു നല്‍കാന്‍ ഞാന്‍ മനസ്സ് നിറഞ്ഞു പ്രാര്‍ഥിക്കുന്നു..."

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 4:42 pm

Unne pars
Back to top Go down
Guest
GuestPostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 5:10 pm

Binu wrote:
ഇത് ഞാന്‍ പോസ്റ്റ്‌ ചെയ്ത ഒരു പഴയ പോസ്റ്റ്‌ ആണ്.ഇപ്പോള്‍ ഇതിനു പ്രസക്തി ഉണ്ടെന്നു തോന്നി.


കലലോകത്തില്‍ പലരും നമ്മെ വിട്ടുപോയിട്ടുണ്ട് ...

എനിക്ക് ആദ്യമായി ഒരു വിയോഗം നിമിത്തം ഒരു ശൂന്യത അനുഭവപെട്ടത്‌ 1980 Nov:16 നു ആണ് .

ജയന്‍ എന്നാ നടന്‍ നമ്മെ വിട്ടു പിരിഞ്ഞത് അന്നായിരുന്നു ..എന്റെ കൊച്ചുമനസ്സില്‍ ഒരു വീരനായകന്റെ പരിവേഷം ആയിരുന്നു ജയന് അന്ന് .പിന്നീടു വളരെ ഏറെക്കാലം ആ ശൂന്യത മന്സീല് അവശേഷിച്ചു ...

പിന്നീടു പലരും നമ്മെ വിട്ടു പോയി .... അപ്പോഴൊന്നും മനസ്സിനെ ഉലചിട്ടില്ലാത്ത എന്തോ ഒന്ന് ....
ഞാന്‍ കുവൈറ്റില്‍ എത്തിയ ആദ്യനാളുകളില്‍ ഒന്ന് ...അന്ന് എനിക്ക് ഒരു സ്ഥിര ജോലി ആയിട്ടില്ല ...ഒരു ചെറിയ ജോലി മാത്രം ...ഉച്ചയാവുമ്പോഴേക്കും തീരും ..

അന്ന് നേരത്തെ എത്തിയ ഞാന്‍ TV ഫ്ലാഷ് ന്യൂസ്‌ കണ്ടു ഞെട്ടി ..രവീന്ദ്രന്‍ മാഷ് അന്തരിച്ചു ..വിശ്വസിക്കാന്‍ പോലുമാകാതെ ഞാന്‍ തരിച്ചിരുന്നു ..
എന്റെ കുടുംബത്തിലെ ആരുടെയോ വിയോഗമായി എനിക്കുതോന്നി ..

സംഗീത ലോകത്ത് രവീന്ദ്രന്‍ മാഷിന്റെ ആ വിയോഗം shrishticha ആ നിരാശ വളരെ വലുതായിരുന്നു ....

വളരെ കൊതിപ്പിച്ച ഒന്ന് രണ്ടു ഗാനങ്ങള്‍ ആയിടെ അദേഹതിന്റെതായി പുറത്തു വന്നിരിന്നു ..കളഭം തരാം ,അലിലത്താലിയുമായി,ഒരുകിളി പാട്ട് മൂളവേ ...

ഈയിടെ ട്രീമെന്റ്റ് എടുക്കാതെ വേറൊന്തോ രീതിയില്‍ അദ്ധേഹത്തിന്റെ അസുഖം മാറ്റം എന്നാ ഉപദേശം കൊടുത്ത ഒരു വിദ്വാന്‍ നമ്മള്‍ തമ്മില്‍ എന്നാ പ്രോഗ്രാമ്മില്‍ വന്നിരുന്നു ...ഒരു കത്തിയുമായി പോയി അയാളെ കുത്തികൊല്ലാന്‍ പോലും എനിക്ക് തോന്നി ....

ഇനി ഒരിക്കലും അദ്ധേഹത്തിന്റെ പ്രതിഭക്ക് പകരം വക്കാന്‍ ഒരാളുണ്ടാവില്ല
binu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 5:15 pm

sweet
Back to top Go down
The Sorcerer
Forum Owner
Forum Owner
avatar


PostSubject: Re: Which is your favourite song by Raveendran Master   Sat Mar 03, 2012 11:04 pm

[You must be registered and logged in to see this link.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Which is your favourite song by Raveendran Master   Sun Mar 04, 2012 9:42 am

ithoru kuzhappikkunna chodyamane........mashinte 90% songsum priyappettathu thanne......manatharil ennum, thenum vayambum, azhake, innumente kannuneeril, pramadavanam, kalabham tharam, iruhridayangalil onnay, ..........
ennalum oru pattu pettennu select cheyyan paranjal ente vote "Ottakambi veena nadam" nu pokum.......
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Which is your favourite song by Raveendran Master   Mon Mar 05, 2012 12:19 am

[You must be registered and logged in to see this link.]
Back to top Go down
Sponsored content
PostSubject: Re: Which is your favourite song by Raveendran Master   

Back to top Go down
 
Which is your favourite song by Raveendran Master
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: