HomeHome  RegisterRegister  Log in  

Latest topics
» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സിനിമാ അവലോകനങ്ങള്‍-2
by nettooraan Tue Jul 11, 2017 10:52 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» കരോക്കെ ഗാനങ്ങള്‍
by Akhil K Nair Wed Jul 05, 2017 9:32 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Akhil K Nair
 
nettooraan
 
Minnoos
 
July 2017
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
The Sorcerer
Forum Owner
Forum Owner
avatar

PostSubject: FILM News, Discussion...4   Tue Mar 13, 2012 5:36 pm

continued....from

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 5:59 pm

Neelu wrote:
ranjith wrote:
aa filiminthe peru endhaanu ??????????
yethu film?

sanusha
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:02 pm

Back to top Go down
The Sorcerer
Forum Owner
Forum Owner
avatar

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:04 pm

sweetword wrote:
The Sorcerer wrote:
continued....from

[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:27 pm

ivide enthayi kariyangal
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:48 pm

parutty wrote:
ivide enthayi kariyangal

entha paaaaaaru oru kai nokunnooooooooooo
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:49 pm

Mansoor wrote:
parutty wrote:
ivide enthayi kariyangal

entha paaaaaaru oru kai nokunnooooooooooo

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:50 pm

parutty wrote:
Mansoor wrote:
parutty wrote:
ivide enthayi kariyangal

entha paaaaaaru oru kai nokunnooooooooooo

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:52 pm

Mansoor wrote:
parutty wrote:
Mansoor wrote:
parutty wrote:
ivide enthayi kariyangal

entha paaaaaaru oru kai nokunnooooooooooo

pinne allathe valla dress design anekil oru kai nokam
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 6:54 pm

parutty wrote:
Mansoor wrote:
parutty wrote:
Mansoor wrote:
parutty wrote:
ivide enthayi kariyangal

entha paaaaaaru oru kai nokunnooooooooooo

pinne allathe valla dress design anekil oru kai nokam

ithil dress kuravalle apo kuzhappm undavillaaaaaaaaaaa ;)
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 7:18 pm

Mansoor wrote:
parutty wrote:
Mansoor wrote:
parutty wrote:
Mansoor wrote:

entha paaaaaaru oru kai nokunnooooooooooo

pinne allathe valla dress design anekil oru kai nokam

ithil dress kuravalle apo kuzhappm undavillaaaaaaaaaaa ;)

njan paranjathu dress design chethu kodukunna kariyamanu motte
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Tue Mar 13, 2012 10:31 pm

‘ബോഡിഗാര്‍ഡ്’ എന്ന ഹിന്ദിച്ചിത്രം 60 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. ചിത്രം നേടിയത് 250 കോടിയിലേറെ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് സല്‍മാന്‍ഖാനും കരീനയും ഒന്നിച്ച ബോഡിഗാര്‍ഡ്.

ഇത്രയും വലിയ ഹിറ്റ് ഒരുക്കിയ സിദ്ദിക്ക് എന്ന സംവിധായകന്‍ ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ്. സിദ്ദിക്ക് മനസുവച്ചാല്‍ ഇന്ത്യയിലെ ഏത് നടന്‍റെയും ഡേറ്റുകിട്ടും. എത്ര വലിയ ബജറ്റിലും ചിത്രം ഒരുക്കാനും കഴിയും. എന്നാല്‍ സിദ്ദിക്ക് ചെയ്യുന്നതോ?

സ്വന്തം ഗുരുവായ ഫാസില്‍ സംവിധാനം ചെയ്യുന്ന ഒരു ലോ ബജറ്റ് ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സിദ്ദിക്ക്. ഫഹദ് ഫാസിലായിരിക്കും ഈ ചിത്രത്തിലെ നായകന്‍ എന്നറിയുന്നു. കോടികള്‍ പ്രതിഫലം വേണ്ടെന്നുവച്ച് സിദ്ദിക്ക് ഇങ്ങനെ ഒരു ചെറിയ മലയാളം ചിത്രത്തിനായി സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണെന്നറിയേണ്ടേ?

ഫാസില്‍ പഴയ പ്രതാപമൊക്കെ അസ്തമിച്ച് ആകെ തകര്‍ന്നുനില്‍ക്കുന്ന സമയമാണ്. അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കണ്ണുക്കുള്‍ നിലവ്, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, ഒരുനാള്‍ ഒരു കനവ്, മോസ് ആന്‍റ് ക്യാറ്റ്, ലിവിംഗ് ടുഗെദര്‍ എന്നീ സിനിമകള്‍ ഒന്നൊന്നായി പൊട്ടിപ്പൊളിയുകയായിരുന്നു. ഇതോടെ മലയാളത്തിലും തമിഴിലും നിലനില്‍പ്പില്ലാതായ ഫാസിലിനെ ഒരു തിരിച്ചുവരവിന് സഹായിക്കാന്‍ സിദ്ദിക്ക് തയ്യാറാകുകയായിരുന്നു.

പരാജയമറിയാത്ത സംവിധായകനാണ് സിദ്ദിക്ക്. പ്രേക്ഷകന്‍റെ പള്‍സറിഞ്ഞ് തിരക്കഥ രചിക്കാന്‍ കഴിയുന്നയാള്‍. സിദ്ദിക്കിന്‍റെ തിരക്കഥയിലൂടെ ഫാസില്‍ ശക്തമായ മടങ്ങിവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.

ഇനി പറയൂ... സിദ്ദിക്കിനെപ്പോലെ ചിന്തിക്കുന്ന എത്ര സിനിമാക്കാരുണ്ട് മലയാളത്തില്‍?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Wed Mar 14, 2012 9:04 am

സിദ്ദിക്ക്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Wed Mar 14, 2012 9:07 am

sandeep wrote:
സിദ്ദിക്ക്

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Wed Mar 14, 2012 9:49 am

Ammu wrote:
sandeep wrote:
സിദ്ദിക്ക്

Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Wed Mar 14, 2012 10:49 pm

അറിഞ്ഞോ? സംവൃത വിവാഹിതയായി!
ബുധന്‍, 14 മാര്‍ച്ച് 2012( 18:00 IST )

സംവൃത സുനിലും പൃഥ്വിരാജിന്‍റെ വഴി തന്നെ തെരഞ്ഞെടുത്തു. വിവാഹക്കാര്യം ആരോടും പറഞ്ഞില്ല. സംവൃതയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിലും ജനുവരി 19ന് വിവാഹിതരായി. കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് സംവൃതയുടെ വിവാഹക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുന്നത്. വിവാഹം നടന്ന അന്നുതന്നെ വിവാഹ രജിസ്ട്രേഷനും നടന്നു എന്നാണ് വിവരം.

കോഴിക്കോട്ട് ആര്യസമാജത്തില്‍ വച്ചാണ് സംവൃതയുടെ കഴിത്തില്‍ അഖില്‍ താലി ചാര്‍ത്തിയത്. വൈകുന്നേരം കോഴിക്കോട്ട് ജനസേവന കേന്ദ്രത്തിലെത്തി വിവാഹ രജിസ്ട്രേഷന്‍ നടത്തി. അഖിലിനൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ് ഇപ്പോള്‍ സംവൃത.

ജനുവരി 19ന് ശേഷം സംവൃത മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍ പോലും തന്‍റെ വിവാഹസ്വപ്നങ്ങള്‍ പങ്കുവച്ചിരുന്നു എന്നതാണ് കൌതുകം. എന്തായാലും സംവൃതയുടെ വിവാഹവാര്‍ത്ത പുറത്തുവന്നുതുടങ്ങിയതോടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പാപ്പരാസികള്‍ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ആരെയും അറിയിക്കാതെ പൃഥ്വിരാജ് വിവാഹം കഴിച്ചത് വലിയ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അടുത്തിടെ നടി അനന്യയുടെ വിവാഹനിശ്ചയവും വിവാദമായി. ഈ സാഹചര്യത്തിലാണ് സംവൃത രഹസ്യവിവാഹത്തിന് തുനിഞ്ഞത് എന്നാണ് വിവരം.

http://www.asianetnews.tv/videos/favourites
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Wed Mar 14, 2012 11:07 pm

കന്നഡ സിനിമാതാരം ദര്‍ശന്‍ രാജ്യാന്തര പ്രശസ്തി നേടിയത് ഈയിടെയാണ്. അഭിനയം കൊണ്ടല്ല പ്രശസ്തി വന്നു പെട്ടത്. ദേഷ്യം വന്നപ്പോള്‍ ഭാര്യയുടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിച്ചാണ് ദര്‍ശന്‍ ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ "ഹിറ്റ്സ്" മേക്കറായി മാറിയത്. ഭാര്യ നേരെ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. കാത്തിരിക്കുകയായിരുന്ന പൊലീസേമാന്‍മാര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തരക്കേടില്ലാത്ത ഒരു പണി കൊടുക്കുകയും ചെയ്തു.

സംഭവങ്ങള്‍ പിന്നീടാണ് തകിടം മറിഞ്ഞത്. ദര്‍ശന്‍ ജയിലിലായപ്പോള്‍ ഭാര്യയുടെ ഹൃദയം നുറുങ്ങി. അവള്‍ ജയിലിലേക്ക് ഓടിയെത്തി, സ്ലോമോഷനില്‍. പരാതി പിന്‍വലിക്കാന്‍. ദര്‍ശന്‍റെ ഭാര്യക്കൊപ്പം
ആരാധകരുടെ വന്‍പട തന്നെ രംഗത്തിറങ്ങി. അവര്‍ കോടതി വളപ്പിലും സബ്ജയിലിന്‍റെ മുമ്പിലും ദര്‍ശന്‍റെ സ്ഥാവര ആസ്തികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ചെന്നുനിന്ന് കരയാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഒരു കന്നഡ മസാല സിനിമയ്ക്ക് വേണ്ടതെല്ലാം ദര്‍ശനും ഭാര്യയും കൂടി സംഘടിപ്പിച്ചു.

ഇപ്പോള്‍ ഇതെല്ലാം പറഞ്ഞു വന്നത് ദര്‍ശന്‍റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ നല്‍കിയ സവിശേഷ സമ്മാനത്തെ കുറിച്ച് പറയാനാണ്. വ്യാഴാഴ്ച, അദായദ് ഇന്ന്, ദര്‍ശന്‍ പിറന്നാളാഘോഷിക്കുകയാണ്. ഏതാണ്ട് ഉച്ചയോടടുത്തപ്പോള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ദര്‍ശന്‍ ഫാന്‍സ് ചെക്കന്മാര്‍ വീടിന്‍റെ ഗേറ്റിനു പുറത്തു ചെന്ന് കുത്തിയിരിപ്പായി. കാജല്‍ അഗര്‍വാള്‍ അടക്കമുള്ള സിനിമാക്കാര്‍ ദര്‍ശനനെ ദര്‍ശിക്കാനായി വന്നുകൊണ്ടിരുന്നു. ഇതിനിടയിലൂടെ ഒരു നീല ജാഗ്വര്‍ എക്സ് ജെ ആര്‍ കാര്‍ ഗേറ്റ് കടന്നുവന്നു. അത് ദര്‍ശനുള്ള ഭാര്യ വിജയലക്ഷ്മിയുടെ പിറന്നാള്‍ സമ്മാനമായിരുന്നു. ഭാര്യയെ തല്ലിയാല്‍ ഇങ്ങനെയും ചില നേട്ടങ്ങളുണ്ട് എന്ന് ഗേറ്റിന് വെളിയില്‍ കാത്തുകെട്ടിക്കിടക്കുന്ന ഫാന്‍സ് ചെക്കന്മാര്‍ മനസ്സിലാക്കി.

ഏതാണ്ട് ഒന്നരക്കോടി രൂപ വിലയാണ് ജാഗ്വര്‍ കാറിനുള്ളത്. ദര്‍ശന്‍റെ അടി കുറച്ചുകൂടി കടുത്തതായിരുന്നെങ്കില്‍ (ie. ഒരു പല്ലെങ്കിലും കൊഴിഞ്ഞിരുന്നെങ്കില്‍) ഒരു രണ്ടരക്കോടിയുടെ റോള്‍സ് റോയ്സ് ഫാന്‍റമെങ്കിലും ഒക്കുമായിരുന്നു!
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 9:04 am

sweetword wrote:
അറിഞ്ഞോ? സംവൃത വിവാഹിതയായി!
ബുധന്‍, 14 മാര്‍ച്ച് 2012( 18:00 IST )

സംവൃത സുനിലും പൃഥ്വിരാജിന്‍റെ വഴി തന്നെ തെരഞ്ഞെടുത്തു. വിവാഹക്കാര്യം ആരോടും പറഞ്ഞില്ല. സംവൃതയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിലും ജനുവരി 19ന് വിവാഹിതരായി. കല്യാണം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് സംവൃതയുടെ വിവാഹക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുന്നത്. വിവാഹം നടന്ന അന്നുതന്നെ വിവാഹ രജിസ്ട്രേഷനും നടന്നു എന്നാണ് വിവരം.

കോഴിക്കോട്ട് ആര്യസമാജത്തില്‍ വച്ചാണ് സംവൃതയുടെ കഴിത്തില്‍ അഖില്‍ താലി ചാര്‍ത്തിയത്. വൈകുന്നേരം കോഴിക്കോട്ട് ജനസേവന കേന്ദ്രത്തിലെത്തി വിവാഹ രജിസ്ട്രേഷന്‍ നടത്തി. അഖിലിനൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ് ഇപ്പോള്‍ സംവൃത.

ജനുവരി 19ന് ശേഷം സംവൃത മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍ പോലും തന്‍റെ വിവാഹസ്വപ്നങ്ങള്‍ പങ്കുവച്ചിരുന്നു എന്നതാണ് കൌതുകം. എന്തായാലും സംവൃതയുടെ വിവാഹവാര്‍ത്ത പുറത്തുവന്നുതുടങ്ങിയതോടെ കൂടുതല്‍ വിവരങ്ങള്‍ക്കായി പാപ്പരാസികള്‍ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ആരെയും അറിയിക്കാതെ പൃഥ്വിരാജ് വിവാഹം കഴിച്ചത് വലിയ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. അടുത്തിടെ നടി അനന്യയുടെ വിവാഹനിശ്ചയവും വിവാദമായി. ഈ സാഹചര്യത്തിലാണ് സംവൃത രഹസ്യവിവാഹത്തിന് തുനിഞ്ഞത് എന്നാണ് വിവരം.

[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 9:14 am

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 9:26 am

ജയറാമിനെതിരായ ഹര്‍ജിയില്‍ കോടതി തെളിവെടുക്കും

തിരുവനന്തപുരം: 'ഹാപ്പി ഹസ്‌ബെന്‍റ്‌സ്' എന്ന മലയാള സിനിമ പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാരോപിച്ച് നടന്‍ ജയറാമിനും മറ്റുമെതിരായ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.പി.സുനില്‍ നേരിട്ട് തെളിവെടുക്കും.

ജയറാമിന് പുറമെ നിര്‍മാതാവ് മിലന്‍ ജലീല്‍, സംവിധായകന്‍ സജി സുരേന്ദ്രന്‍, തിരകഥാകൃത്ത് കൃഷ്ണ പുജപ്പുര, അഭിനേതാക്കളായ ജയസൂര്യ, ഭാവന, സംവൃതാ സുനില്‍, റീമാ കലിംഗല്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 'നോ എന്‍ട്രി' എന്ന ഹിന്ദി സിനിമയുടെ തിരക്കഥ പകര്‍പ്പവകാശം നേടാതെ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. തിരുമല സന്തോഷ് ഭവനില്‍ ഡി.ജെ.പോള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9 ന് കോടതി പരിഗണിക്കും.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 9:32 am

കവിയുടെ കാല്‌പാടുകള്‍ തൊട്ടറിഞ്ഞ് മേഘരൂപന്‍

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പ്രശസ്ത കവി കെ.പി.മാധവന്‍ നായരെ സാഹിത്യപരിഷത്ത് ആദരിക്കുന്ന ചടങ്ങ്. മാധവന്‍ നായരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗം മൈക്കിലൂടെ മുഴങ്ങിയപ്പോള്‍ കവി മാവിന്‍ കൊമ്പിലാണ്. മാവ്പൂത്തു നില്‍ക്കുന്നതു കണ്ടപ്പോള്‍ അതില്‍ ചാടിക്കയറി. ഇതിനിടയില്‍ ചടങ്ങിന്റെ കാര്യം മറന്നു. കുറച്ചു കഴിഞ്ഞ് കവി മാമ്പൂകുലയുമായി വേദിയിലെത്തി വിശിഷ്ട വ്യക്തിയുടെ കാലില്‍ സാഷ്ടാംഗം വീണു.

കവിതയെന്ന തന്റെ നിത്യകന്യകയെത്തേടി അലഞ്ഞ കവി കെ.പി. മാധവന്‍ നായരുടെ കാവ്യജീവിതം അഭ്രപാളിയില്‍ തെളിഞ്ഞപ്പോള്‍ പഴയകാലം തിരിച്ചുവന്നു. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കാവ്യജീവിതം കഥാതന്തുവായ 'ഇവന്‍ മേഘരൂപന്‍' സിനിമയുടെ പ്രിവ്യൂ ആസ്വാദകരെ ഗ്രാമീണസൗന്ദര്യത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയി.

കവിതയെ പ്രണയിച്ച് നാടുചുറ്റി നടന്ന മാധവന്‍നായര്‍ എന്ന കവിയുടെ പച്ചയായ ജീവിതമാണ് 'ഇവന്‍ മേഘരൂപന്‍.' പ്രകൃതിയെ സ്‌നേഹിച്ച് അതിനോട് കുശലം പറഞ്ഞു നടക്കുന്ന മാധവന്‍ നായരെ നടന്‍ പ്രകാശ് ബാരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ഖദര്‍ ജുബ്ബയും മുണ്ടും വേഷ്ടിയും തുണി സഞ്ചിയും കാലന്‍ കുടയുമായി നാടുചുറ്റുന്ന കവി മാഷ്. കവിയുടെ പ്രണയവും അലച്ചിലും മാനസിക സംഘര്‍ഷവുമെല്ലാം ഹൃദയസ്പര്‍ശിയായാണ് സംവിധായകന്‍ പി.ബാലചന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജുബ്ബാകീശയില്‍ നിന്ന് കല്‍ക്കണ്ടവും കടലമിഠായിയും തപ്പിയെടുത്ത് നല്‍കുന്ന കവി കുട്ടികളുടെ പ്രിയങ്കരന്‍. ഏത് കുട്ടിയെ കണ്ടാലും കുട്ടിയുടെ കൈ സ്വന്തം തലയില്‍ വെച്ച് അനുഗ്രഹിക്കണമെന്ന് പറയും. ആളിന്റെ മഹത്ത്വമൊന്നും നോക്കാതെ പലരുടെ കാലിലും സാഷ്ടാംഗം വീഴും. മറവി കൂടപ്പിറപ്പാണ്. നിശ്ചയിച്ചുറപ്പിച്ച കല്യാണദിവസം കവിയെ കണ്ടില്ല. കല്യാണംപോലും മറന്നുപോയ കവിയുടെ നിഷ്‌കളങ്കതയും ആരെയും ചതിക്കാത്ത മനസ്സും ബന്ധുക്കള്‍ പലരും മനസ്സിലാക്കിയില്ല.

''പഠിക്കുന്ന കാലംതൊട്ടേ മഹാകവി പി.യെ ഇഷ്ടമായിരുന്നു. എന്നെ ഏറെ ഭ്രമിപ്പിച്ച കവി. പത്തുവര്‍ഷംമുമ്പാണ് കവിയുടെ കഥ സിനിമയാക്കണമെന്ന മോഹമുണ്ടായത്'' -പ്രിവ്യൂവിനെത്തിയ സംവിധായകന്‍ ബാലചന്ദ്രന്‍ പറഞ്ഞു. കവിയുടെ ജീവിതം അതേപോലെ പകര്‍ത്തുകയല്ല ചെയ്തിരിക്കുന്നത്. പ്രകൃതിയെ പ്രണയിച്ച് കവിതയെ സ്‌നേഹിച്ച ഒരു ജീനിയസിന്റെ കഥയാണിത്.
കവി സഞ്ചരിച്ച വഴിയെല്ലാം ചിത്രീകരണത്തിന് വേദിയായി. നീലേശ്വരം, പയ്യന്നൂര്‍, ഒറ്റപ്പാലം, ഭാരതപ്പുഴയുടെ തീരങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടത്തി.

മഹാകവി പി.യെ കണ്ടിട്ടാണോ അതേപടി അഭിനയിച്ചതെന്ന് സിനിമ കണ്ട് കവി ഒ.എന്‍.വി. കുറുപ്പ് ചോദിച്ചതായി പ്രകാശ് ബാരെ പറഞ്ഞു.
കുഞ്ഞിരാമന്‍ നായരെ അതുപോലെ ഒപ്പിയെടുത്ത് അവതരിപ്പിച്ചിട്ടുണ്ടെന്ന് ഒ.എന്‍.വി. പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി പ്രകാശ് പറഞ്ഞു. കവിയെ കേട്ടറിഞ്ഞും വായിച്ചെടുത്തുമാണ് അഭിനയിച്ചതെന്നും പ്രകാശ് ബാരെ പറഞ്ഞു.

ഒ.എന്‍.വി., കാവാലം എന്നിവരുടെ വരികള്‍ക്ക് ശരത് ആണ് സംഗീതം നല്കിയിരിക്കുന്നത്. യേശുദാസ്, ചിത്ര, ശ്വേതാമോഹന്‍, രമ്യനമ്പീശന്‍ തുടങ്ങിയവരാണ് ഗായകര്‍. പത്മപ്രിയ, ജഗതി ശ്രീകുമാര്‍, ശ്രീരാമന്‍, തമ്പി ആന്റണി, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. അടുത്തമാസം ചിത്രം പ്രദര്‍ശനത്തിനെത്തും.

അപ്പോള്‍ മൃദുല ???????????

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 9:56 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 10:38 am

athu ethezhuthiyavanu thettiyathaa.....pattokke channelil vannu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 12:02 pm

aa song filimil undaagaan chance illa...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Thu Mar 15, 2012 12:03 pm

ranjith wrote:
aa song filimil undaagaan chance illa...

athu entha
Back to top Go down
Sponsored content

PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: