HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:10 pm

Ammu wrote:
sandeep wrote:
Quote :
മലയാള സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി മീരാ ജാസ്‌മിന്‍ സത്യന്‍ അന്തിക്കാട്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലൂടെയാണ്‌ നായികയായി വരുന്നത്‌. ഇരുവരേയും കുറച്ച്‌വെള്ളം കുടിപ്പിച്ചിട്ടുണ്ടെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലെന്ന തീരുമാനത്തോടെയാണ്‌ മിരാജാസ്‌മിന്റെ തിരിച്ചുവരവ്‌. ഒരു നല്ലനടി എന്ന പരിഗണന തന്നെയാണ്‌ സത്യന്‍അന്തിക്കാടിന്റെ ചിത്രത്തിലേക്ക്‌ മീരയ്‌ക്ക് വഴിതെളിഞ്ഞത്‌ എന്നറിയുന്നു.
meera


soumyaaaaaaaaaaaaa.............

ayyo smiley maari pooyi
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:10 pm

luttaappi wrote:
Aadyam Paranayichavane thakarthu.
Pinne Achaneyum Ammayeyum.
Koduthaal Kollathum Kittum.
Kollam Keejai!
Karunagappally Kee Jai
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:10 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:11 pm

sandeep wrote:
Ammu wrote:
sandeep wrote:
Quote :
മലയാള സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി മീരാ ജാസ്‌മിന്‍ സത്യന്‍ അന്തിക്കാട്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലൂടെയാണ്‌ നായികയായി വരുന്നത്‌. ഇരുവരേയും കുറച്ച്‌വെള്ളം കുടിപ്പിച്ചിട്ടുണ്ടെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലെന്ന തീരുമാനത്തോടെയാണ്‌ മിരാജാസ്‌മിന്റെ തിരിച്ചുവരവ്‌. ഒരു നല്ലനടി എന്ന പരിഗണന തന്നെയാണ്‌ സത്യന്‍അന്തിക്കാടിന്റെ ചിത്രത്തിലേക്ക്‌ മീരയ്‌ക്ക് വഴിതെളിഞ്ഞത്‌ എന്നറിയുന്നു.
meera


soumyaaaaaaaaaaaaa.............

ayyo smiley maari pooyi

adhikam maarippokaathe nokkane......
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 5:15 pm

angane meera thirichu varum alle 'thirichuvaravukal'
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 7:41 pm

Snehayude oru malayalam film varunnundu.....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 9:26 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 9:30 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 9:41 pm

Biju Menon-Samyuktha...great pair...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 10:50 am

[You must be registered and logged in to see this image.]

കുളിരു പുതച്ച പാതകളിലൂടെ
കുതിച്ചു പാഞ്ഞു കയ്യടി നേടി
മലയും പുഴയും കാടും താണ്ടി
ഒത്തോരുമിച്ചൊരു യാത്ര
ഒത്തിരിയൊത്തിരി ആഹ്ലാദിക്കാന്‍..
ഈ ആനവണ്ടിയും പിന്നെ ഇരവിയും സുകുവും
ജൈത്രയാത്ര തുടരുന്നു ........
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 12:06 pm

ഷാജി ,സ്വാമിയെ മാറ്റിയതെന്തിന്‌?


ഷാജി കൈലാസ്‌ പൃഥ്വിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ പോകുന്ന 'സിംഹാസന'ത്തിന്റെ തിരക്കഥാകൃത്തിന്റെ സ്‌ഥാനത്തു നിന്ന്‌ എസ്‌.എന്‍. സ്വാമിയെ നീക്കിയതായി അണിയറ വാര്‍ത്ത. സ്വാമിയുടെ തിരക്കഥയില്‍ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങളൊന്നും കാര്യമായി ക്‌ളച്ചു പിടിക്കാതെ പോയതാകാം സ്വാമിയെ പുറന്തള്ളാന്‍ കാരണമെന്ന്‌ കരുതപ്പെടുന്നു.

മോഹന്‍ലാല്‍ നായകനായി 1989 ല്‍ പുറത്തുവന്ന 'നാടുവാഴികള്‍' ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി 'സിംഹാസനം' എന്ന പേരില്‍ റീമേക്ക്‌ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ട്‌ കുറച്ചായി. നാടുവാഴികളുടെ സംവിധായകന്‍ ജോഷി ആയിരുന്നു. തിരക്കഥ എസ്‌.എന്‍. സ്വാമിയുടേയും. എന്നാല്‍ നാടുവാഴികള്‍ റീമേക്ക്‌ ചെയ്യുമ്പോള്‍ സംവിധായക സ്‌ഥാനത്ത്‌ ജോഷിയല്ല. പകരം ഷാജി കൈലാസാണ്‌. നാടുവാഴികള്‍ക്ക്‌ തിരക്കഥയൊരുക്കിയ എസ്‌.എന്‍.സ്വാമി തന്നെ സിംഹാസനത്തിനും തിരക്കഥയെഴുതുമെന്നാണ്‌ ഇത്രകാലവും പറഞ്ഞിരുന്നത്‌. എന്നാലിപ്പോള്‍ സിംഹാസനത്തിന്റെ തിരക്കഥാകൃത്തിന്റെ സ്‌ഥാനത്തു നിന്ന്‌ എസ്‌.എന്‍. സ്വാമിയെ നീക്കിയിരിക്കുന്നു.

സ്വാമിക്കു പകരം ഷാജി കൈലാസ്‌ തന്നെ സിംഹാസനത്തിന്റെ തിരക്കഥയും രചിക്കുമെന്നാണ്‌ ഇപ്പോഴത്തെ അണിയറ വിവരം. തീപ്പൊരി ചിത്രങ്ങളുടെ സംവിധായകനായി പേരെടുത്തിട്ടുണ്ടെങ്കിലും തിരക്കഥാരചനയുടെ മേഖല ഷാജിക്കത്ര വഴങ്ങാത്തതാണെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. അതു കൊണ്ടുതന്നെ സിംഹാസനത്തിന്റെ തിരക്കഥാകൃത്തിന്റെ സ്‌ഥാനത്ത്‌ സംവിധായകന്‍ ഷാജി കൈലാസിന്റെ പേരാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഷാജിക്കു വേണ്ടി തിരക്കഥ റെഡിയാക്കി കൊടുക്കുന്നത്‌ ഈ രംഗത്ത്‌ പ്രാവീണ്യമുള്ള പുത്തന്‍ കൂറ്റുകാരാണെന്നാണ്‌ സിനിമാവേദിയിലെ അഭ്യൂഹം. മലയാളത്തിലെ പല സൂപ്പര്‍ഹിറ്റുകള്‍ക്കു വേണ്ടിയും പേന ചലിപ്പിച്ച തീപാറുന്ന സംഭാഷണ ശകലങ്ങള്‍ എഴുതുന്നതില്‍ അഗ്രഗണ്യനായ ഒരു പ്രമുഖ തിരക്കഥാകൃത്തിന്റെ മക്കളാണത്രെ ഷാജിക്കു വേണ്ടി സിംഹാസനത്തിന്റെ തിരക്കഥ റെഡിയാക്കി കൊടുക്കുന്നത്‌.

അധികം വൈകാതെ സിംഹാസനത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങുമെന്നാണറിവ്‌. അച്‌ഛന്റെ ഘാതകരോട്‌ മകന്‍ പ്രതികാരം ചെയ്യുന്നതാണ്‌ സിംഹാസനത്തിന്റേയും പ്രമേയം. എന്നാല്‍, സിംഹാസനത്തിന്റെ സ്‌ക്രിപ്‌റ്റില്‍ നാടുവാഴികളിലേതില്‍ നിന്നും വ്യത്യസ്‌തമായി കാലികമായ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നറിയുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 12:09 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 12:15 pm

Naduvazhikal ethra super cinemaya......super songum... ravil poonthen thedum poonkatte......
Rajumon...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 12:16 pm

Neelu wrote:
Naduvazhikal ethra super cinemaya......super songum... ravil poonthen thedum poonkatte......
Rajumon...

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:02 pm

സ്റ്റാര്‍ സിങര്‍ ബോറടി?രഞ്ജിനിക്ക് സിനിമ എന്‍ട്രി!

സ്‌മോള്‍ സ്‌ക്രീനിലെ സൂപ്പര്‍താരം രഞ്ജിനി ഹരിദാസ് വെള്ളിത്തിരയിലേക്ക്. നവാഗത സംവിധായകന്‍ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത ചാനല്‍ അവതാരകയായ രഞ്ജിനി ബിഗ് സ്‌ക്രീനില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. എന്‍ട്രി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരു പൊലീസുകാരിയായാണ് രഞ്ജിനി അഭിനയിക്കുക.

ഇപ്പോഴത്തെ ജോലി എന്നെ ശരിയ്ക്കും ബോറടിപ്പിയ്ക്കുന്നു. എല്ലാം ആവര്‍ത്തനമാണ്. എന്തെങ്കിലും വെല്ലുവിളിയാവുന്ന കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് ആഗ്രഹം. അതിന് ഏറ്റവും പറ്റിയതാണിത്. രഞ്ജിനി പറയുന്നു.

സിനിമയിലേക്ക് ചുവടുവെയ്ക്കുന്നതിന് മുന്നോടിയായി ഒരുപാട് സ്‌ക്രിപ്റ്റുകള്‍ വായിച്ച് കേട്ടിരുന്നു. എന്നാല്‍ അതൊന്നും താരത്തെ ആകര്‍ഷിച്ചില്ല. എന്നാല്‍ എന്‍ട്രിയുടെ തിരക്കഥ ബോധിച്ചതോടെ രഞ്ജിനി സമ്മതം മൂളുകയായിരുന്നു.

ഒരു സാദാ പ്രണയകഥയൊന്നുമല്ല സിനിമ. കരുത്തുറ്റ കഥാപാത്രമാണ് സിനിമയിലേത്. ശരിയ്ക്കും എനിയ്ക്ക് ചേര്‍ന്ന കഥാപാത്രം. പ്രേക്ഷകരുടെ പ്രതികരണത്തെപ്പറ്റിയൊന്നും ഞാന്‍ ചിന്തിയ്ക്കുന്നില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ പരീക്ഷണമാണ്. ഇതില്‍ വിജയം കണ്ടാല്‍ തുടരും.

എന്തായാലും തത്കാലത്തേക്ക് മിനി സ്‌ക്രീന്‍ വിട്ടിട്ടൊരു കളിയ്ക്ക് ഇല്ലെന്നാണ് രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നത്. സിനിമയും ചാനലും ഒരുമിച്ച് കൊണ്ടുപോകാന്‍ തന്നെയാണ് പരിപാടിയെന്നും അവര്‍ പറയുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:05 pm

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:15 pm

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:23 pm



good attempt

vijayikkum
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:24 pm

Greeeeeshma wrote:


good attempt

vijayikkum

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:32 pm

Mansoor wrote:
Greeeeeshma wrote:


good attempt

vijayikkum


Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Tue Mar 20, 2012 1:34 pm



Mansoor wrote:
Greeeeeshma wrote:


good attempt

vijayikkum

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed Mar 21, 2012 12:08 pm



[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Wed Mar 21, 2012 12:09 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Wed Mar 21, 2012 12:36 pm

ranjith wrote:


[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Wed Mar 21, 2012 12:40 pm

ranjith wrote:


[You must be registered and logged in to see this image.]

Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: