HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 5:28 pm

Neelu wrote:
Binu wrote:
Neelu wrote:
Binu wrote:
So Ordinary is Not Ordinary.....!
Is it Extra Ordinary...??

enthoottokkeya parayane......

Kazhinja Page il ezhuthiyathu vayicho ?

"Ordinary" enna movie ordinary alla extra ordinary ano ennalle njan chodichathu???

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 5:37 pm

Binu wrote:
So Ordinary is Not Ordinary.....!
Is it Extra Ordinary...??


Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 6:19 pm

Nalla leading heroine ettal kollllamayirunnu


Film nalla entertain aanennu ennale Chacko & team...Soorya TV discussion undayirunnu....


Songs also too catchy.....especially sreya song.....Costumes for that song superb....

Chackochan oru meroon shirt, sky blue was super duper.....heroine also in a well attire...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 6:20 pm

Binu wrote:
Neelu wrote:
Binu wrote:
Neelu wrote:
Binu wrote:
So Ordinary is Not Ordinary.....!
Is it Extra Ordinary...??

enthoottokkeya parayane......

Kazhinja Page il ezhuthiyathu vayicho ?

"Ordinary" enna movie ordinary alla extra ordinary ano ennalle njan chodichathu???

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 7:14 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 7:17 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 7:17 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 7:17 pm

[You must be registered and logged in to see this image.]
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 7:48 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 10:54 pm

ranjith wrote:
[You must be registered and logged in to see this image.]


ohhhhh
pathanamthitta

Katte
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Sun Mar 18, 2012 11:01 pm

ranjith wrote:
[You must be registered and logged in to see this image.]


eniku foto aanu eshtapettathu .....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 8:56 am

ഫോട്ടോ കാണുമ്പോള്‍ ഫോട്ടോ അല്ലാതെ പിന്നെന്താണ് ഫോട്ടോയില്‍ ഇഷ്ടപ്പെടുവാനുള്ളത് ?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 9:27 am

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 11:51 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 12:45 pm

Binu wrote:
ranjith wrote:
[You must be registered and logged in to see this image.]


ohhhhh
pathanamthitta

Katte

haaaaaaaaai pathanamthitta board
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 2:03 pm

Minnoos wrote:
Binu wrote:
ranjith wrote:


ohhhhh
pathanamthitta

Katte

haaaaaaaaai pathanamthitta board

Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 2:06 pm

Ammu wrote:
ഫോട്ടോ കാണുമ്പോള്‍ ഫോട്ടോ അല്ലാതെ പിന്നെന്താണ് ഫോട്ടോയില്‍ ഇഷ്ടപ്പെടുവാനുള്ളത് ?

Njan open up aayittu.....parayam....athil Chackochan different style of dressing, oru cool dude look undu......
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 2:08 pm

Reshmi wrote:
Ammu wrote:
ഫോട്ടോ കാണുമ്പോള്‍ ഫോട്ടോ അല്ലാതെ പിന്നെന്താണ് ഫോട്ടോയില്‍ ഇഷ്ടപ്പെടുവാനുള്ളത് ?

Njan open up aayittu.....parayam....athil Chackochan different style of dressing, oru cool dude look undu......



Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 3:49 pm

എം.എല്‍.എ. മണി 23ന്



കലാഭവന്‍ മണിയെ കേന്ദ്രകഥാപാത്രമാക്കി ആന്‍മരിയ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയി മുളവനാല്‍ കാഞ്ഞങ്ങാട് നിര്‍മിച്ച് ശ്രീജിത്ത് പലേരി സംവിധാനം ചെയ്യുന്ന 'എം.എല്‍.എ. മണി പത്താം ക്ലാസും ഗുസ്തിയും' ഈ മാസം 23ന് പ്രദര്‍ശനത്തിനെത്തുന്നു. കഥയും ഗാനരചനയും സംഗീത സംവിധാനവും മണി തന്നെ നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'ബെന്‍ ജോണ്‍സനു'ശേഷം കലാഭവന്‍ മണി ടി.എ. ഷാഹിദിനൊപ്പം ഒന്നിക്കുകയാണ്.

സിദ്ദിഖ്, വിദ്യ, ലെന, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ബാബു നമ്പൂതിരി, ശ്രീരാമന്‍, ഷമ്മി തിലകന്‍, ചെമ്പില്‍ അശോകന്‍, ഗീതാസലാം, അബു സലിം, ആനന്ദ്, കിരണ്‍ രാജ്, കലാഭവന്‍ ഷാജോണ്‍, മജീദ്, അനീഷ് രവി, കോട്ടയം റഷീദ്, നന്ദു പൊതുവാള്‍, അംബിക മോഹന്‍, നിഷാ സാരംഗ്, സാദിക, ബേബി അബിന അബ്രഹാം തുടങ്ങിയവര്‍ വേഷമിടുന്നു. ഛായാഗ്രഹണം: സുധി.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 3:58 pm

മീരാ ജാസ്‌മിനെ കണ്ടെത്തി


പ്രൊഫഷണലിസത്തിന്റെ അഭാവവും വ്യക്‌തിജീവിതത്തിലെ താളപ്പിഴകളും കൊണ്ട്‌ മുഖ്യധാരാ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന നടിയാണ്‌ മീരാ ജാസ്‌മിന്‍. മീരയെവിടെ എന്ന ചോദ്യവുമായി നേരത്തെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ വിവിധഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ ഫോണ്‍കോളുകള്‍ ഞങ്ങള്‍ക്ക്‌ ലഭിച്ചു. മീരാ ബാംഗ്ലൂരിലെ വീട്ടിലുണ്ട്‌, ചെന്നൈയില്‍ ആണ്‌, ഹൈദ്രാബാദില്‍ ആണ്‌ എന്നൊക്കെയുള്ള അറിയിപ്പുകള്‍ അനുസരിച്ച്‌ അവിടെയൊക്കെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഏറ്റവുമൊടുവിലാണ്‌ അവര്‍ എറണാകുളത്തെ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്‌. ലാന്‍ഡ്‌ ഫോണിലും മൊബൈലിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന്‌ നേരിട്ടെത്തിയെങ്കിലും വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. എങ്കിലും മീര എറണാകുളത്ത്‌ തന്നെ മറ്റൊരുവീട്ടില്‍ ഉണ്ടാകാനാണു സാദ്ധ്യതയെന്നറിഞ്ഞു. ഒരു കാലത്ത്‌ ബന്ധുക്കളില്‍ നിന്നും വിട്ട്‌ നിന്നെങ്കിലും ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണത്രേ മീര ആഗ്രഹിക്കുന്നത്‌.ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികളും ചതികളും ഏറ്റുവാങ്ങേണ്ടി വന്ന നടി ഒരുപക്ഷേ എല്ലാം മറന്ന്‌ ഒരു രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാകും. പ്രണയബന്ധങ്ങളില്‍ കുടുങ്ങി സിനിമയും ജീവിതവും നഷ്‌ടപ്പെടുത്തുന്നത്‌ വിഡ്‌ഢിത്തമാണ്‌. ഒരു കാലത്ത്‌ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മീരയെത്തേടി അങ്ങോട്ട്‌ ചെന്നിരുന്നു. സൂപ്പര്‍താരങ്ങള്‍ വരെ മീരയ്‌ക്ക് വേണ്ടി കാത്തുനിന്നിരുന്നു. ഇടക്കാലത്ത്‌ വച്ച്‌ ഏതാനും സിനിമ മീരയെ കൈവിട്ടെങ്കില്‍ അതിനു കാരണം മീരയ്‌ക്ക് വ്യക്‌തിജീവിതത്തിലുണ്ടായ താളപ്പിഴകള്‍ പ്രൊഫഷനില്‍ പ്രതിഫലിച്ചതാണ്‌. സിനിമയിലെ പ്രണയവും അതിന്റെ ഊഷ്‌മളതയും ജീവിതത്തില്‍ ഉണ്ടാകണം എന്നില്ല. അത്‌ തിരിച്ചറിയാനായാലെ ജീവിതത്തില്‍ വിജയിക്കാനാകൂ. അല്ലാത്തവര്‍ക്ക്‌ ഇതുപോലെ ഗോസിപ്പുകളിലും ജാഡകളിലും ഇരയായി ജീവിതവും സിനിമയും കൈവിട്ട്‌ പോയേക്കാം. വീഴ്‌ച്ചകളിലും അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട്‌ ഒരു തിരിച്ച്‌ വരവിന്‌ മീര തയ്യാറായാല്‍ മലയാളസിനിമയില്‍ വീണ്ടും മിരയെ്‌ക്കാരിടമുണ്ടാകുമെന്ന്‌ തീര്‍ച്ച.

ഒടുവില്‍ കിട്ടിയ വാര്‍ത്ത

മലയാള സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി മീരാ ജാസ്‌മിന്‍ സത്യന്‍ അന്തിക്കാട്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലൂടെയാണ്‌ നായികയായി വരുന്നത്‌. ഇരുവരേയും കുറച്ച്‌വെള്ളം കുടിപ്പിച്ചിട്ടുണ്ടെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലെന്ന തീരുമാനത്തോടെയാണ്‌ മിരാജാസ്‌മിന്റെ തിരിച്ചുവരവ്‌. ഒരു നല്ലനടി എന്ന പരിഗണന തന്നെയാണ്‌ സത്യന്‍അന്തിക്കാടിന്റെ ചിത്രത്തിലേക്ക്‌ മീരയ്‌ക്ക് വഴിതെളിഞ്ഞത്‌ എന്നറിയുന്നു.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:00 pm

Back to top Go down
luttaappi
Super Member
Super Member
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:01 pm

Aadyam Paranayichavane thakarthu.
Pinne Achaneyum Ammayeyum.
Koduthaal Kollathum Kittum.
Kollam Keejai!
Karunagappally Kee Jai
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:03 pm

luttaappi wrote:
Aadyam Paranayichavane thakarthu.
Pinne Achaneyum Ammayeyum.
Koduthaal Kollathum Kittum.
Kollam Keejai!
Karunagappally Kee Jai

poyo?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:07 pm

Quote :
മലയാള സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി മീരാ ജാസ്‌മിന്‍ സത്യന്‍ അന്തിക്കാട്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലൂടെയാണ്‌ നായികയായി വരുന്നത്‌. ഇരുവരേയും കുറച്ച്‌വെള്ളം കുടിപ്പിച്ചിട്ടുണ്ടെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലെന്ന തീരുമാനത്തോടെയാണ്‌ മിരാജാസ്‌മിന്റെ തിരിച്ചുവരവ്‌. ഒരു നല്ലനടി എന്ന പരിഗണന തന്നെയാണ്‌ സത്യന്‍അന്തിക്കാടിന്റെ ചിത്രത്തിലേക്ക്‌ മീരയ്‌ക്ക് വഴിതെളിഞ്ഞത്‌ എന്നറിയുന്നു.
meera



Last edited by sandeep on Mon Mar 19, 2012 4:09 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Mon Mar 19, 2012 4:09 pm

sandeep wrote:
Quote :
മലയാള സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി മീരാ ജാസ്‌മിന്‍ സത്യന്‍ അന്തിക്കാട്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയിലൂടെയാണ്‌ നായികയായി വരുന്നത്‌. ഇരുവരേയും കുറച്ച്‌വെള്ളം കുടിപ്പിച്ചിട്ടുണ്ടെങ്കിലും തെറ്റുകള്‍ ആവര്‍ത്തിക്കുകയില്ലെന്ന തീരുമാനത്തോടെയാണ്‌ മിരാജാസ്‌മിന്റെ തിരിച്ചുവരവ്‌. ഒരു നല്ലനടി എന്ന പരിഗണന തന്നെയാണ്‌ സത്യന്‍അന്തിക്കാടിന്റെ ചിത്രത്തിലേക്ക്‌ മീരയ്‌ക്ക് വഴിതെളിഞ്ഞത്‌ എന്നറിയുന്നു.
meera


soumyaaaaaaaaaaaaa.............
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: