HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by binjo Mon Oct 02, 2017 6:32 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
അനു
 
binjo
 
October 2017
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu May 03, 2012 7:21 pm

[You must be registered and logged in to see this image.]

സൂചിമുന വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയിലേക്ക് തിയേറ്ററുകളെ നയിച്ച അവസാന അരമണിക്കൂറാണ് ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിലേക്ക് നയിച്ച ചെക്ക്. അലസമായി പറഞ്ഞ അലസനായ പോലീസുകാരന്റെ കഥയില്‍ അതിവേഗമോ, ആവേശമോ കുത്തിനിറയ്ക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ ബി.ഉണ്ണികൃഷ്ണന്‍ തയ്യാറായിട്ടില്ല എന്നത് രൂപപ്പെട്ടു വരുന്ന പുത്തന്‍ സിനിമാ രീതിയുടെ തുടക്കമാവാം. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന ഓമന പേരിട്ടു വിളിച്ച ചിത്രങ്ങളുടെ സഞ്ചാരവേഗത്തില്‍ പിന്നിട്ട ആദ്യ പകുതി കേരളത്തിലെ അഭിനയകലയുടെ ആചാര്യനായ മോഹന്‍ലാലിനു വേണ്ടി, മാറ്റിവെയ്ക്കപ്പെട്ടതായിരുന്നു. ചെറുതും രസകരവുമായ നുറുങ്ങുഹാസ്യങ്ങളും കൊലപാതക പരമ്പരകളുടെ ആരംഭവും കുടുംൂബ ജീവിതത്തിന്റെ വിഹ്വലതകളും തേടി പ്രേക്ഷകന്‍ സിനിമക്കൊപ്പം പതുക്കെയാണ് കൂട്ടുകൂടുന്നത്. ജഗതി ശ്രീകുമാര്‍ നരേന്‍ എന്നിവരുടെ കോമ്പിനേഷനും, ലാല്‍സ്റ്റൈല്‍ ഡയലോഗുകളും സാധാരണക്കാരനായ പ്രേക്ഷകനെ തിയേറ്ററില്‍ രസിപ്പിക്കുന്നുണ്ട്. ഇടവേളക്കു ശേഷമുള്ള ഓരോ നീക്കങ്ങളിലേക്കും ലാല്‍ എന്ന നടന്റെ പൂര്‍ണ്ണതയിലേക്ക് ചന്ദ്രശേഖര്‍ എത്തപ്പെടുകയാണ്. തിരക്കഥയിലെ കെട്ടുറപ്പും, പ്രമേയത്തിലെ പുതിയ പരീക്ഷണങ്ങളും സൃഷ്ടിച്ച കാഴ്ച്ചയുടെ നവ അനുഭവമാണ് ഗ്രാന്റ്മാസ്റ്റര്‍.

മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഗ്രാന്റ്മാസ്റ്ററിന്റെ തിരക്ഥയില്‍ നല്ല പഠനം നടത്തിയാണ് ഉണ്ണികൃഷ്ണന്‍ സമീപിച്ചിരിക്കുന്നത് എന്ന് വ്യക്തമാവും. ചിത്രം ടെക്കണ്‍ എന്ന ചിത്രത്തിന്റെ മോഷണമാണെന്നുള്ള മുന്‍വിധിയില്‍ തിയേറ്ററിലെത്തിയവര്‍ക്കുള്ള ചുട്ട മറുപടിയാണ് ചിത്രത്തിന്റെ കഥ അനാവശ്യമായ സംഭാഷണങ്ങളില്ലാതെ അമിതവേഗമില്ലാതെ കണ്ണിനും മനസിലും അസ്വസ്ഥതയില്ലാതെ ആസ്വദിക്കാവുന്ന ഒരു കുടുംബ ചിത്രം കൂടിയായാണ് അനുഭവപ്പെട്ടത്.

ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ പൂര്‍ണ്ണത മുഴുവന്‍ ആവാഹിച്ച ഈ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട അനവധി പേരുകള്‍ ഉണ്ട്. അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷം ലഭിച്ച ബാബു ആന്റണിയാണ് വേറിട്ട ഈ ചിത്രത്തിലെ എക്‌സ്ട്രാ ഓര്‍ഡിനറി ഗെറ്റപ്പിലും സ്റ്റൈലിലും തുടക്കം മുതല്‍ പ്രേക്ഷകര്‍ പിന്‍തുടര്‍ന്ന ബാബു ആന്റണിയെ തേടിയാണ് കഥ പുരേഗമിക്കുന്നത്. ലാല്‍ ആരാധകര്‍ക്ക് ആവോളം കൈയടിക്കാനുള്ള അവസരവും മാടമ്പിക്കുശേഷം ബി.ഉണ്ണികൃഷ്ണന്‍ കരുതി വെച്ചിരിക്കുന്നു.

എന്റെ വേഷം ചെയ്യാന്‍ മറ്റാരുമില്ല എന്ന പഞ്ച് ഡയലോഗാണ് ചിത്രത്തില്‍ ലാല്‍ ഉപയോഗിക്കുന്നത്. ജഗതി ശ്രീകുമാര്‍, നരേന്‍, രാജശ്രീ നായര്‍ എന്നിവര്‍ വേറിട്ടു നിന്നു. ഫ്രെയിമുകള്‍ക്കുള്ളിലെ കൃത്യതയും മനോഹാരിതയും വിനോദ് ഇല്ലമ്പിള്ളി എന്ന യുവ ക്യാമാറാമാന്റെ മിടുക്കാണ്. ഒരു സൂപ്പര്‍താര ചിത്രം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്കും കുടുംബസിനിമ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട ചിത്രം. അനവധി ആരോപണങ്ങളും ആക്രമണങ്ങളും നേരിട്ട് തിയേറ്ററിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം അതാണ് ഗ്രാന്റ്മാസ്റ്റര്‍.

ബോറടിക്കാതെ കണ്ട് തീര്‍ക്കാവുന്ന ഒരു സസ്‌പെന്‍സ് ത്രില്ലര്‍ കണ്ടാണ് സകുടുംബം പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത്. ഇല്ലാകഥകളും കുപ്രചരണങ്ങള്‍ക്കും മീതെ നേടിയ ഒരു വിജയത്തിന്റെ കളിക്കളത്തില്‍ ചന്ദ്രശേഖരന്‍ നില്‍ക്കുമ്പോള്‍ എതിരാളികള്‍ നിഷ്പ്രഭരാവുന്നത് ആ താരപ്പൊലിമയില്‍ കൂടിയാണ് എന്നതാണ് സത്യം. ബി. ഉണ്ണികൃഷ്ണന്‍ ചതിച്ചില്ല എന്നാണ് ലാല്‍ ഫാന്‍സിന്റെ ആത്മഗതം. റേറ്റിങ്ങ് 4/5.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu May 03, 2012 7:46 pm

ഒരു സീരിയല്‍ കില്ലറും ഒരു പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗെയിം ആണ് ‘ഗ്രാന്‍റ്‌മാസ്റ്റര്‍’. മോഹന്‍ലാല്‍ കുടുംബപ്രശ്നങ്ങള്‍ മൂലം ജോലിയില്‍ പോലും അലസത പ്രകടിപ്പിച്ച് ഒതുങ്ങിക്കൂടുന്ന ഒരു പൊലീസ് ഓഫീസറാണ് - ചന്ദ്രശേഖരന്‍. നഗരത്തില്‍ നടക്കുന്ന മൂന്ന് കൊലപാതകങ്ങള്‍. ഈ കൊലപാതകങ്ങളുടെ സൂചനകള്‍ കൊലയാളി ആദ്യം തന്നെ ചന്ദ്രശേഖരന് നല്‍കുന്നു. അതിന് ശേഷം വളരെ കൃത്യമായി കൊലപാതകങ്ങള്‍ നടത്തുന്നു.

എന്തുകൊണ്ട് ചന്ദ്രശേഖരനെ ഈ മര്‍ഡര്‍ സീരീസിലേക്ക് കൊലപാതകി വലിച്ചിഴയ്ക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. എന്തായാലും കളിക്കാന്‍ തന്നെ ചന്ദ്രശേഖരന്‍ തീരുമാനിച്ചു. ആ തീരുമാനത്തോടെ കൊലയാളിയുടെ വിധി കുറിക്കപ്പെടുകയായിരുന്നു.
‘ഗ്രാന്‍റ്മാസ്റ്റര്‍’ കണ്ടിറങ്ങുന്നവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട് - പ്രമാണിയോ ത്രില്ലറോ എടുത്ത ബി ഉണ്ണികൃഷ്ണനെ ഈ ചിത്രത്തില്‍ ഒരിടത്തും കാണാനാവില്ല. തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, മുമ്പ് പലവട്ടം ആവര്‍ത്തിച്ച തെറ്റുകളെല്ലാം തിരുത്തി ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറാണ് ഉണ്ണികൃഷ്ണന്‍ സമ്മാനിച്ചിരിക്കുന്നത്.

തിരക്കഥയാണ് ഈ സിനിമയുടെ പ്ലസ് പോയിന്‍റ്. കൊലയാളിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഗെയിം പോലെ തന്നെയാണ് സ്ക്രിപ്റ്റും ഒരുക്കിയിരിക്കുന്നത്. നായകന്‍റെ ഓരോ നീക്കവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ടൈറ്റ് സ്ക്രിപ്റ്റിംഗ് രീതിയാണ് ഈ ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്നത്.

ആക്ഷന്‍ മൂഡിലുള്ള ഒരു സിനിമയ്ക്കിടയില്‍ ഫാമിലി സെന്‍റിമെന്‍റ്സ് കൂട്ടികുഴച്ച് ബോറാക്കുമോ എന്ന് പേടിച്ചവര്‍ക്കും ചിത്രം ആശ്വാസം നല്‍കുന്നു. അനാവശ്യമായി സെന്‍റിമെന്‍റ്സ് കുത്തിനിറച്ചിട്ടില്ല. ‘അകലെ നീ...’ എന്ന ഗാനമാകട്ടെ പ്രേക്ഷകര്‍ ആസ്വദിക്കുന്നുമുണ്ട്.

“എന്‍റെ റോള്‍, അത് മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല, അതിവിടെ എല്ലാവര്‍ക്കും അറിയാം” - മെട്രോ ക്രൈം സ്റ്റോപ്പര്‍ സെല്‍ ഐ ജി ചന്ദ്രശേഖരന്‍ അത് പ്രേക്ഷകര്‍ക്ക് നേരെ നോക്കിയാണ് പറയുന്നത്. മോഹന്‍ലാലിന്‍റെ ഈ സൂപ്പര്‍ ഡയലോഗിന് തിയേറ്റര്‍ കുലുങ്ങുന്ന കയ്യടിയാണ്.

ഏറെക്കാലമായി മികച്ച ത്രില്ലറുകളൊന്നും ലഭിക്കാതിരുന്ന മലയാള സിനിമയില്‍ പുതിയ നീക്കങ്ങളുമായി ബി ഉണ്ണികൃഷ്ണന്‍ വന്നിരിക്കുകയാണ്. കാണുക, ആസ്വദിക്കുക - A play with the real Grand Master.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu May 03, 2012 7:56 pm

1st Negative Report For Grand Master

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Fri May 04, 2012 11:21 am

By Moviebuzz

UTV Motion Pictures marks their entry in Malayalam with Grandmaster, directed by B Unnikrishnan. In the lead role, Mohanlal plays almost his age without much high voltage action sequences and the film turns out to be a pretty engaging one.

Chandrasekharan (Mohanlal) is an IPS officer who lives some kind of a lonely life after being divorced from his wife, Deepthi (Priyamani), a leading criminal lawyer. As the head of the Metro Crime Stopper Cell, Chandrasekharan is entrusted with the investigation of a series of murders.

Kishore (Narain) and Rasheed (Jagathy Sreekumar) assist him in the investigation. The cops soon find that there are some intriguing links that connects the murders and they start tracking the culprits.

The film has a real shaky start with a rather meek first half but things get interesting in the second half. The writer-director has succeeds in keeping the viewers almost clueless about the suspense, until the last moment.

The narration is pretty old fashioned and the lines often sound clichéd, but there are some real nice moments in between.

Grandmaster may have been partly inspired from the Agatha Christie novel The A.B.C. Murders or its movie version The Alphabet Murders (1965), directed by Frank Tashlin with Tony Randall playing the popular Christie detective, Hercule Poirot.

If you start mulling over the storyline and the contents, there is nothing great to rave about, but with slick visuals and good style, the director packages the film in a fast paced manner. The music is pretty fine and goes with the narration.

In a matured style, which has not been seen for a while, Mohanlal shines as the soft-spoken cop. Most of his co-stars including Priyamani, Narain, Jagathy Sreekumar, Anoop Menon and Roma have comparatively limited roles to play, but they have done their parts well.

In the end, Grandmaster easily turns out to be an engaging watch. Watch it, if you appreciate such honest attempts.

Verdict: Good
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 11:50 am

Prithivyude cinema onnum illeee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 11:52 am

balamuralee wrote:
Prithivyude cinema onnum illeee

Ee varsham Anoop menonaanu (13) cinema .....Prithwiyekkaal kooduthal
Back to top Go down
Reshmi
Forum Boss
Forum Boss



PostSubject: Re: FILM News, Discussion...4   Fri May 04, 2012 1:29 pm

ranjith wrote:
[You must be registered and logged in to see this image.]


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 2:53 pm

ആ പ്രണയം തകര്‍ന്നതെങ്ങനെ?


പ്രസിദ്ധ മാന്‍ഡൊലിന്‍ വിദഗ്‌ദ്ധനായ രാജേഷും കാമുകിയായിരുന്ന മലയാള സിനിമയിലെ നായിക നടിയും തമ്മില്‍ അകലാന്‍ കാരണം എന്ത്‌? ഒരു മലയാളി ബിസിനസുകാരനുമായുള്ള നടിയുടെ അടുപ്പമാണ്‌ ഈ ബന്ധം തകരാന്‍ കാരണമായതെന്നാണ്‌ മല്ലു പാപ്പരാസികളുടെ രഹസ്യ റിപ്പോര്‍ട്ട്‌.

പാപ്പരാസികള്‍ പറയുന്നത്‌ വിശ്വസിക്കാമെങ്കില്‍ പുതിയ സുഹൃത്തിന്‌ നടിയെക്കാള്‍ നല്ല പ്രായക്കൂടുതലുണ്ടത്രെ. സിനിമാരംഗത്തും ഈ ബിസിനസ്സുകാരന്‌ അടുത്ത പരിചയങ്ങളും ബന്ധങ്ങളുമുണ്ട്‌. ചാന്‍സില്ലാതെ അജ്‌ഞാതവാസത്തിലായിരുന്ന കാലത്ത്‌ ഈ ബിസിനസ്സുകാരന്റെ സാമീപ്യവും സാന്ത്വനവും നടിക്ക്‌ ഏറെ ആശ്വാസം പകര്‍ന്നിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നടിക്ക്‌ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ തന്റെ കൈയില്‍ ആവശ്യത്തിലേറെയുളള പണം നിര്‍ലോഭം നല്‍കി ഇദ്ദേഹം സഹായിച്ചുവത്രെ. ഇപ്പോള്‍ നടിയെ പിരിയാനാവാത്തവിധം ഇയാള്‍ ഇഷ്‌ടപ്പെടുന്നുണ്ട്‌. ഇവരുടെ അടുപ്പവും സമാഗമങ്ങളും അതിരു കടക്കാന്‍ തുടങ്ങിയെന്ന്‌ തോന്നിത്തുടങ്ങിയപ്പോള്‍ രാജേഷ്‌ ഇത്‌ ചോദ്യം ചെയ്‌തു എന്നും അവിടെ മുതല്‍ ബന്ധത്തില്‍ സ്വരച്ചേര്‍ച്ച നഷ്‌ടമാവുകയായിരുന്നു എന്നും പാപ്പരാസികള്‍ പറയുന്നു. അതോടെ രാജേഷിനെ നിഷ്‌കരുണം ഉപേക്ഷിച്ച്‌ നടി ചെന്നൈയില്‍ നിന്ന്‌ സ്വന്തം താല്‌പര്യപ്രകാരം കേരളത്തിലേക്ക്‌ താമസം മാറ്റുകയായിരുന്നുവെന്നും പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:10 pm


Meera Jasmin
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:11 pm

balamuralee wrote:
Prithivyude cinema onnum illeee

Masters vannu poi
Inu hero varum

Vannapole povum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:11 pm

Binu wrote:

Meera Jasmin

Arodum parayanda ketto...Nammal 2 per arinjaal mathiyee
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:14 pm

Ammu wrote:
Binu wrote:

Meera Jasmin

Arodum parayanda ketto...Nammal 2 per arinjaal mathiyee

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:15 pm

Binu wrote:
Ammu wrote:
Binu wrote:

Meera Jasmin

Arodum parayanda ketto...Nammal 2 per arinjaal mathiyee


;) ;) ;) ;) ;)
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:18 pm

Binu wrote:
Ammu wrote:
Binu wrote:

Meera Jasmin

Arodum parayanda ketto...Nammal 2 per arinjaal mathiyee


helloooooooooo enne marannu alle...oru mind polumilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:21 pm

jenny wrote:
Binu wrote:
Ammu wrote:
Binu wrote:

Meera Jasmin

Arodum parayanda ketto...Nammal 2 per arinjaal mathiyee


helloooooooooo enne marannu alle...oru mind polumilla

poyi
Back to top Go down
jenny
Forum Boss
Forum Boss
avatar

Location : Bangalore

PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:23 pm

Ammu wrote:
jenny wrote:
Binu wrote:
Ammu wrote:
Binu wrote:

Meera Jasmin

Arodum parayanda ketto...Nammal 2 per arinjaal mathiyee


helloooooooooo enne marannu alle...oru mind polumilla

poyi

kanduuuuuuuuuuuu gauri ye kandittu othiri ayi...missunnu...unni shams bhai,,minnuse kaat mansu arem kandilla...sunderinte vivaram vallathum undo...neelu landiyalle...enne vilichilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Fri May 04, 2012 4:25 pm

jenny wrote:
Ammu wrote:
jenny wrote:
Binu wrote:
Ammu wrote:


Arodum parayanda ketto...Nammal 2 per arinjaal mathiyee


helloooooooooo enne marannu alle...oru mind polumilla

poyi

kanduuuuuuuuuuuu gauri ye kandittu othiri ayi...missunnu...unni shams bhai,,minnuse kaat mansu arem kandilla...sunderinte vivaram vallathum undo...neelu landiyalle...enne vilichilla

Ellaavarum busy aanennu thonnunnu... .Neels innale vannirunnu....Nattil ethiyittu aake busy aayi poyi ennu paranju...
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Sat May 05, 2012 11:49 am

Njan innale Oridinary Kandu

Super Film

Sugith


athil enik ettavum ishtapettath ente chakreyaaa(biju menon) super ayitunnd

Baburajum kalalakkiiiiiiiiiiiiiiiiiiiiiii

Asif aliyum superaaaaaaaaaaaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Sat May 05, 2012 11:51 am

Mansoor wrote:
Njan innale Oridinary Kandu

Super Film

Sugith


athil enik ettavum ishtapettath ente chakreyaaa(biju menon) super ayitunnd

Baburajum kalalakkiiiiiiiiiiiiiiiiiiiiiii

Asif aliyum superaaaaaaaaaaaa

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat May 05, 2012 11:52 am

Binu wrote:

Meera Jasmin

aara businesskaaran ;)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat May 05, 2012 11:53 am

Mansoor wrote:
Njan innale Oridinary Kandu

Super Film

Sugith


athil enik ettavum ishtapettath ente chakreyaaa(biju menon) super ayitunnd

Baburajum kalalakkiiiiiiiiiiiiiiiiiiiiiii

Asif aliyum superaaaaaaaaaaaa

torrentz??
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Sat May 05, 2012 11:54 am

Ammu wrote:
Mansoor wrote:
Njan innale Oridinary Kandu

Super Film

Sugith


athil enik ettavum ishtapettath ente chakreyaaa(biju menon) super ayitunnd

Baburajum kalalakkiiiiiiiiiiiiiiiiiiiiiii

Asif aliyum superaaaaaaaaaaaa


biju menonite slang superrrrrrrrrrrrrrrr.....

theatril ettavum kooduthal kaiadi nedayathu biju menonum baburajuma....

ettavum ishtapetta dialouge

Suguvetta nigal oru kalyanam oke kazhikanam

athenthada


Jeevithathil santhosham mathram porallooooooooo(ithina theatril ettavum kooduthal kai adi kittyathum)

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Sat May 05, 2012 11:56 am

vipinraj wrote:
Mansoor wrote:
Njan innale Oridinary Kandu

Super Film

Sugith


athil enik ettavum ishtapettath ente chakreyaaa(biju menon) super ayitunnd

Baburajum kalalakkiiiiiiiiiiiiiiiiiiiiiii

Asif aliyum superaaaaaaaaaaaa

torrentz??

hayathinnaaaaaaaaaaaaaa ;)
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Sat May 05, 2012 12:01 pm

Mansoor wrote:
vipinraj wrote:
Mansoor wrote:
Njan innale Oridinary Kandu

Super Film

Sugith


athil enik ettavum ishtapettath ente chakreyaaa(biju menon) super ayitunnd

Baburajum kalalakkiiiiiiiiiiiiiiiiiiiiiii

Asif aliyum superaaaaaaaaaaaa

torrentz??

hayathinnaaaaaaaaaaaaaa ;)

ivide vannittu poyi...missi

ini torrents thanne sharanam...

sandum sweetum super enna kette
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion...4   Sat May 05, 2012 12:02 pm

ivide PVR il varumenu paranju kettu. vanilla.
vannal poyi kanaum
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: