HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» സിനിമാ അവലോകനങ്ങള്‍-2
by binjo Wed Aug 09, 2017 4:47 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Akhil K Nair Wed Jul 05, 2017 9:43 am

» Malayalam Rare Karaokes
by Akhil K Nair Wed Jul 05, 2017 9:37 am

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Snehatheeram - 108
by nettooraan Mon Jun 05, 2017 12:06 pm

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» Modiyum Velluvilikalum-11
by midhun Wed Mar 29, 2017 11:07 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
shamsheershah
 
binjo
 
tojosecsb
 
August 2017
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon May 07, 2012 3:53 pm

Greeeeeshma wrote:
aaano

miss kerala runnner up o?

atoru nalla title anau entry kittan

athonum enikarilayirunnu

Neelu wrote:
Greeeeeshma wrote:

rima lucky anau

thakadhimi yil oru average dancer ayirunnu..kananum

engane ee pennu ee filed il etti

bhagyam
Miss Kerala runner up aayirunnille.....phuddiyulla penkuttiya.....
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Mon May 07, 2012 3:56 pm

Grand Master releasing in all major centres in Dubai, Abudhabi & Sharjah on 10/05/2012

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon May 07, 2012 3:58 pm

ranjith wrote:
Grand Master releasing in all major centres in Dubai, Abudhabi & Sharjah on 10/05/2012

[You must be registered and logged in to see this image.]

ivide PVR lum varumallo.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon May 07, 2012 3:58 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Mon May 07, 2012 4:04 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon May 07, 2012 4:06 pm

ranjith wrote:
[You must be registered and logged in to see this image.]

ethu kollamalo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon May 07, 2012 4:14 pm

Greeeeeshma wrote:
[You must be registered and logged in to see this image.]

Avathar ...Greeshma...
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Mon May 07, 2012 4:21 pm

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon May 07, 2012 4:28 pm

thank u chechi

Ammu wrote:
Greeeeeshma wrote:
[You must be registered and logged in to see this image.]

Avathar ...Greeshma...
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Mon May 07, 2012 6:32 pm

sweetword wrote:
[You must be registered and logged in to see this image.]

eppol anu ethu kandathu

Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FILM News, Discussion...4   Mon May 07, 2012 6:39 pm

parutty wrote:
sweetword wrote:
[You must be registered and logged in to see this image.]

eppol anu ethu kandathu

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Mon May 07, 2012 6:52 pm

sweetword wrote:
[You must be registered and logged in to see this image.]

ayyeeeeeeeeee
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue May 08, 2012 12:19 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue May 08, 2012 1:58 pm

Mallu Singh Review

It’s like a custom in Malayalam that when a loud film with lots of comedy, action and melodrama is to be made, the filmmakers head to Pollachi. There will be a ‘Kounder’, his Malayali wife, song ‘n’ dance routine, stunts and so on. Imagine, what if the locales change to Punjab? It will look like director Vysakh’s Mallu Singh.

Hari (Unni Mukundan) and Ani (Kunchacko Boban) have been really close to each other right from their childhood days. Hari’s uncle and his wicked sons have been hatching plans to bump him off to get hold of the huge fortune that awaits the youngster.

On a fateful night seven years back, Hari leaves his village after some unfortunate happenings and since then, he has been absconding. Ani catches a glimpse of a young Sikh named Harinder Singh during a TV show, who resembles Hari. He goes to Punjab to find him but Harinder Singh aka Mallu Singh, whom he meet at the Mallu Street there, denies Ani’s story.

With unbelievable coincidences and silly logic aplenty, the director’s only intention seems to be on making the hero look larger than life. With slow motions, extreme close ups and every routine gimmicks, he tries to give a macho look to the hero.

In fact, the whole locality is scared of Mallu Singh, which includes the comedy trio played by Biju Menon, Manoj K Jayan and Suraj Venjarammoodu. It’s a pity that gifted actors like Biju and Manoj relegate themselves to such badly written characters. Even Kunchacko Boban has the kind of a role that is usually earmarked for actors like Harisree Asokan or Suraj Venjarammoodu.

But the greatest disappointment is Unni Mukundan, who has wooden expressions all along. He is visibly uncomfortable when the whole attention falls on him, though he is good in fight and dance sequences. The most challenging thing for the youngster should have been in maintaining the same ‘expressionless’ look throughout the movie!

Scenarist Sethu (of the erstwhile Sachi-Sethu duo) and director Vysakh seems to take the viewers for granted and should be having the notion that no credible storyline is required when the whole mood is pretty colourful and boisterous.

Though most of the story is supposedly happening in Punjab, there are not many visuals showing the life or beauty of the land. With an age old premise of rivalry between family members and finding inspirations from several films from the past including ‘Hitler’, ‘Punjabi House’ and so on, the film never really strikes a chord with the viewers. Shaji’s visuals and M Jayachandran’s tunes are good.

Mallu Singh could be appealing in parts for those viewers who are there just for fun, without much logic. For the rest, here is one movie with lots of style but no substance at all. Decide the category to which you belong, before heading for this one.

Verdict: Average

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue May 08, 2012 2:15 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Tue May 08, 2012 5:04 pm

എം. ജി ശ്രീകുമാര് നിര്മ്മിക്കുന്ന "അര്ദ്ധനാരി" എന്ന ചിത്രത്തില് മനോജ്.കെ. ജയന് ഹിജഡയാകുന്നു. തിലകനും മനോജ്.കെ. ജയനുമാണ് ഈ ചിത്രത്തില് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion...4   Tue May 08, 2012 5:06 pm

ranjith wrote:
എം. ജി ശ്രീകുമാര് നിര്മ്മിക്കുന്ന "അര്ദ്ധനാരി" എന്ന ചിത്രത്തില് മനോജ്.കെ. ജയന് ഹിജഡയാകുന്നു. തിലകനും മനോജ്.കെ. ജയനുമാണ് ഈ ചിത്രത്തില് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.

appol ISS pillerkku chance kodukkum ennu paranjathu govinda aayao?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Tue May 08, 2012 6:54 pm

Binu wrote:
ranjith wrote:
എം. ജി ശ്രീകുമാര് നിര്മ്മിക്കുന്ന "അര്ദ്ധനാരി" എന്ന ചിത്രത്തില് മനോജ്.കെ. ജയന് ഹിജഡയാകുന്നു. തിലകനും മനോജ്.കെ. ജയനുമാണ് ഈ ചിത്രത്തില് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.

appol ISS pillerkku chance kodukkum ennu paranjathu govinda aayao?

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Tue May 08, 2012 7:24 pm

ആഷിഖ് അബു 22 ഫീമെയില്‍ കോട്ടയത്തിന്‌ ശേഷം മമ്മൂട്ടിയെ നായകനാക്കി ദി ഗാംഗ്സ്റ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം ഒരുക്കുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ആഷിഖ് ആദ്യം ഒരുക്കുക. ‘ഡാ തടിയാ’ എന്ന ചിത്രമാണ് ആഷിഖ് അബു 22 എഫ്കെയ്ക്ക് ശേഷം സംവിധാനം ചെയ്യുന്നത്.

ഡി ജെ ശേഖര്‍ മേനോന്‍, ശ്രീനാഥ്‌ ഭാസി തുടങ്ങിയവരാണ്‌ ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ശ്യാം പുഷ്‌ക്കര്‍, അഭിലാഷ്‌ കുമാര്‍, ദിലീഷ്‌ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കുന്നത്. ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ മൗത്ത്‌ സിനിമാസ്‌ എന്ന പ്രൊഡക്ഷന്‍ ഹൗസാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. ബിജിപാലാണ്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഈ ചിത്രത്തിനുശേഷം മാത്രമായിരിക്കും മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം ചെയ്യുക. അതിനുശേഷമായിരിക്കും ഇടുക്കി ഗോള്‍ഡ്‌ എന്ന സിനിമ ആഷിഖ് ഒരുക്കുക.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Wed May 09, 2012 9:39 am

22 ഫീമെയില്‍ കോട്ടയം കോപ്പി?‍

പുതുമയാര്‍ന്ന പ്രമേയം കൊണ്ടും വ്യത്യസ്‌തമാര്‍ന്ന അവതരണം കൊണ്ടും മലയാളി പ്രേക്ഷകരെ ആകര്‍ഷിച്ചു കൊണ്ട്‌ മുന്നേറുന്ന '22 ഫീമെയില്‍ കോട്ടയം' എന്ന ആഷിക്‌ അബു ചിത്രം കോപ്പിയടിയോ? ചിത്രം 'ഹാര്‍ഡ്‌ കാന്‍ഡി' എന്ന ഹോളിവുഡ്‌ ചിത്രത്തിന്റെ നഗ്നമായ അനുകരണമാണെന്നാണ്‌ ദോഷൈകദൃക്കുകള്‍ പറയുന്നത്‌!

2005 ല്‍ തീയേറ്ററുകളിലെത്തിയ 'ഹാര്‍ഡ്‌ കാന്‍ഡി' എന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്‌. ഡേവിഡ്‌ സ്ലാഡെ ആണിതിന്റെ സംവിധായകന്‍. ബ്രെയിന്‍ നെല്‍സണ്‍ ആണ്‌ തിരക്കഥാകൃത്ത്‌. പാട്രിക്‌ വില്‍സണും എലന്‍ പാഗെയുമാണ്‌ പ്രധാന താരങ്ങള്‍. തീയേറ്ററില്‍ വന്‍ വിജയം നേടിയ ഈ ചിത്രം നായിക എലന്‍ പാഗെയ്‌ക്ക് നിരവധി ബഹുമതികളും നേടിക്കൊടുത്തു. ഫാഷന്‍ ഫോട്ടോഗ്രാഫറും മോഡല്‍ റിക്രൂട്ടിംഗ്‌ ഏജന്‍സി നടത്തുന്നയാളുമൊക്കെയാണ്‌ ഇതിലെ നായക കഥാപാത്രം. 22 ഫീമെയില്‍ കോട്ടയത്തിലെ കഥാനായകനാകട്ടെ ആദ്യം നഴ്‌സുമാരെ വിദേശത്തേക്കയക്കുന്ന ഏജന്‍സിയും പിന്നീട്‌ മോഡലിംഗ്‌ ഏജന്‍സിയും നടത്തുന്നു. രണ്ടിലേയും കഥാനായകന്മാര്‍ കുത്തഴിഞ്ഞ ജീവിതത്തിന്‌ ഉടമകളും സ്വന്തം സുഖഭോഗങ്ങള്‍ക്കും സ്വാര്‍ത്ഥമായ ജീവിതനേട്ടങ്ങള്‍ക്കും വേണ്ടി നിരവധി പെണ്‍കുട്ടികളെ ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നവരുമാണ്‌.

എന്നാല്‍, കഥാനായികമാരുടെ കാര്യത്തില്‍ രണ്ടു ചിത്രങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്‌. ഹാര്‍ഡ്‌ കാന്‍ഡിയിലെ നായിക അത്ര നിഷ്‌ക്കളങ്കയല്ലാത്ത 14 കാരിയാണ്‌. 22 ഫീമെയിലിലെ കഥാനായിക ചിത്രത്തിന്റെ പേരില്‍ പറയുന്നതു പോലെ 22 കാരിയായ നഴ്‌സാണ്‌. താന്‍ കന്യകയല്ലെന്ന്‌ തുടക്കത്തിലേ തന്നെ അവള്‍ കഥാനായകനോട്‌ വെളിപ്പെടുത്തുന്നുണ്ട്‌. അതേസമയം, അവള്‍ക്ക്‌ തന്റെ കന്യകാത്വം

നഷ്‌ടപ്പെടുന്നത്‌ ഹാര്‍ഡ്‌ കാന്‍ഡിയിലെ നായികയുടെ പ്രായത്തിലാണ്‌.

കഥാനായികമാരുടെ പ്രായത്തിന്റെ കാര്യത്തിലുള്ള ചെറിയൊരു അന്തരവും കഥാഗതിയില്‍ പ്രാദേശികമായ മറ്റ്‌ ചില മാറ്റങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടു ചിത്രങ്ങളും പറയുന്നത്‌ പെണ്ണിന്റെ ഒരേ മോഡലിലുള്ള പ്രതികാര കഥയാണ്‌. 22 ഫീമെയില്‍ കോട്ടയത്തിലെ കഥാനായിക തന്നെ ചതിച്ചവനോട്‌ നേരിട്ട്‌ പ്രതികാരം ചെയ്യാനിറങ്ങുമ്പോള്‍, ഹാര്‍ഡ്‌ കാന്‍ഡിയിലെ കഥാനായിക മറ്റൊരു പെണ്ണിനോട്‌ കഥാനായകന്‍ കാട്ടിയ ക്രൂരതയ്‌ക്ക് പകരം വീട്ടാനാണ്‌ വരുന്നത്‌. 22 ഫീമെയില്‍ കോട്ടയത്തിലെ കഥാനായകന്‍ പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച്‌ തന്റെ

ഇംഗിതങ്ങള്‍ക്ക്‌ വിധേയരാക്കുകയും മറ്റുള്ളവര്‍ക്ക്‌ കാഴ്‌ച വയ്‌ക്കുകയും ചെയ്യുമ്പോള്‍ ഹാര്‍ഡ്‌ കാന്‍ഡിയിലെ കഥാനായകന്‍ ഒരു പെണ്ണിന്റെ കൊലപാതകത്തിന്‌ ഉത്തരവാദിയും കൂടിയാണ്‌. 22 ഫീമെയിലിലെ വിദഗ്‌ദ്ധയായ ഒരു സര്‍ജിക്കല്‍ നഴ്‌സ് കൂടിയായ കഥാനായിക കഥാന്ത്യത്തില്‍ തന്നെ ക്രൂരമായി ചതിച്ച കഥാനായകന്റെ ജനനേന്ദ്രിയം അവനെ മയക്കിക്കിടത്തി മുറിച്ചു മാറ്റുന്നു. പക്ഷേ ഹാര്‍ഡ്‌ കാന്‍ഡിയിലെ കേവലം പതിനാലുകാരിയായ കഥാനായിക നായകന്റെ ജനനേന്ദ്രിയം യഥാര്‍ത്ഥത്തില്‍ മുറിച്ചു മാറ്റുന്നില്ല, മുറിച്ചു മാറ്റിയതായി പറഞ്ഞ്‌ ഭയപ്പെടുത്തുന്നതേയുള്ളൂ.

ഹാര്‍ഡ്‌ കാന്‍ഡിയിലും 22 ഫീമെയിലിലും നായികമാര്‍ പ്രതികാരം ചെയ്യുന്ന വേളയില്‍ അപ്രതീക്ഷിതമായി ഒരാള്‍ വന്ന്‌ വാതിലില്‍ മുട്ടുന്നുണ്ട്‌. 22 ഫീമെയിലിലെ കഥാനായിക ആഗതനു മുന്നില്‍ പതറാതെ കൂളായി നില്‍ക്കുമ്പോള്‍ ഹാര്‍ഡ്‌ കാന്‍ഡിയിലെ 14 കാരിക്ക്‌ ചെറിയ പരിഭ്രമമുണ്ട്‌. 22 ഫീമെയിലിലെ നായകനെ ഷണ്ഡനാക്കി നായിക കൊല്ലാതെ വിടുമ്പോള്‍ ഹാര്‍ഡ്‌ കാന്‍ഡിയിലെ നായകനെ അതി വിദഗ്‌ദ്ധമായി ഒരു ആത്മഹത്യയിലേക്ക്‌ എത്തിക്കുകയാണ്‌ 14 കാരിയായ നായിക. ഹാര്‍ഡി കാന്‍ഡിയിലെ പോലെ ആദ്യം നായകന്റെ കൂട്ടാളിയോട്‌ പക വീട്ടിയിട്ടാണ്‌ 22 വിലെ നായികയും പ്രതികാരത്തിനായി നായകനെത്തേടിയെത്തുന്നത്‌.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion...4   Wed May 09, 2012 10:52 am

Back to top Go down
Guest
GuestPostSubject: Re: FILM News, Discussion...4   Wed May 09, 2012 11:22 am

inspiration
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Wed May 09, 2012 3:07 pm

MG Sreekumar turns producer

M-Town singer M G Sreekumar is set for a role change. The popular Mollywood singer, who is also a successful music director, has a string of hits to his credit. And now, he is all set to take on a new role - that of a film producer.

The singer-composer will helm Ardhanaari, starring Unni Mukundan, Manoj K Jayan, Nedumudi Venu, Asha Sharath and four contestants - Sannidhanandan, Vidyasankar, Nikhil S Nair and Sreenath - from a popular reality show, of which he is the judge.

The film will be shot in Trivandrum, Thenkasi and Muttom. Sreekumar himself is in charge of the film's music department.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Wed May 09, 2012 3:09 pm

അനന്യ വീടുവിട്ട്‌ ആഞ്‌ജനേയനോടൊപ്പം?

വിവാഹത്തിനു മുന്‍പുതന്നെ അനന്യ പ്രതിശ്രുതവരന്‍ ആഞ്‌ജനേയനോടൊപ്പം താമസം തുടങ്ങിയതായി പാപ്പരാസി റിപ്പോര്‍ട്ടുകള്‍. അനന്യയുടെ വിവാഹത്തിനോട്‌ വീട്ടുകാര്‍ക്ക്‌ ഇഷ്‌ടക്കേടുണ്ട്‌ എന്ന വാര്‍ത്തകള്‍ക്ക്‌ പിന്നാലെയാണ്‌ ഇത്‌. നിശ്‌ചയം കഴിഞ്ഞ ശേഷം വീട്ടുകാര്‍ നിലപാട്‌ മാറ്റിയതു മൂലമാണ്‌ അനന്യ അവരെ ധിക്കരിച്ച്‌ ആഞ്‌ജനേയനൊപ്പം താമസം തുടങ്ങിയത്‌ എന്നാണ്‌ വാര്‍ത്ത.

ഏതായാലും കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കില്ല എന്ന്‌ ഉറപ്പായതോടെ കൂടുതല്‍ നാണക്കേടുണ്ടാകുന്നതിനു മുന്‍പ്‌ ആഞ്‌ജനേയനെക്കൊണ്ടു തന്നെ അനന്യയുടെ കഴുത്തില്‍ താലികെട്ടിച്ചേക്കാമെന്നാണത്രെ നടിയുടെ മാതാപിതാക്കളുടെ ഇപ്പോഴത്തെ തീരുമാനം. ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹനിശ്‌ചയം. മാധ്യമങ്ങളെ അകറ്റി നിര്‍ത്തി നടത്തിയ വിവാഹ നിശ്‌ചയത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ വഴി പ്രചരിച്ചപ്പോള്‍ തന്നെ അനന്യയും ആഞ്‌ജനേയനും തമ്മില്‍ പ്രായത്തിലും രൂപത്തിലുമുള്ള പൊരുത്തമില്ലായ്‌മ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. തുടര്‍ന്ന്‌ ആഞ്‌ജനേയന്‍ നേരത്തേ വിവാഹിതനാണെന്ന വാര്‍ത്തയും പരന്നു. തുടര്‍ന്ന്‌ അനന്യയുടെ പിതാവ്‌ പെരുമ്പാവൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‌കി. പോലീസ്‌ അന്വേഷണത്തില്‍ ആഞ്‌ജനേയന്‍ വിവാഹിതനായിരുന്നുവെന്നും ആ ബന്ധം പിന്നീട്‌ വേര്‍പെടുത്തിയെന്നും വ്യക്‌തമായി. ഇതോടെ വിവാഹ തീരുമാനത്തില്‍ നിന്ന്‌ പിന്തിരിയാന്‍ അനന്യയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, ആഞ്‌ജനേയന്‍ പിന്‍വാങ്ങാന്‍ ഒരുക്കമല്ലായിരുന്നു. മാത്രവുമല്ല ഇതിനിടയില്‍ അനന്യയും ആഞ്‌ജനേയനും തമ്മിലുള്ള അടുപ്പം ദൃഢമാവുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ അനന്യ ആഞ്‌ജനേയന്റെ വീട്ടില്‍ നിന്നാണ്‌ ലൊക്കേഷനില്‍ എത്തുന്നത്‌ എന്നാണ്‌ അണിയറ സംസാരം. അനന്യ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. എന്നാല്‍, അനന്യയുടെ അമ്മ പ്രസീദയുടെ ഇക്കാര്യം നിഷേധിച്ചു. അതേസമയം, വിവാഹ നിശ്‌ചയം കഴിഞ്ഞ നിലക്ക്‌ ഇരുവരും ഒരുമിച്ച്‌ പുറത്തു പോകുന്നതില്‍ കുറ്റം പറയാനാവില്ലെന്നും അനന്യയുടെ അമ്മ പറയുന്നു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Wed May 09, 2012 3:11 pm

m.g sreekumar cinema edukan pokukayano.. ISS contestant rahul illae..
ranjith wrote:
MG Sreekumar turns producer

M-Town singer M G Sreekumar is set for a role change. The popular Mollywood singer, who is also a successful music director, has a string of hits to his credit. And now, he is all set to take on a new role - that of a film producer.

The singer-composer will helm Ardhanaari, starring Unni Mukundan, Manoj K Jayan, Nedumudi Venu, Asha Sharath and four contestants - Sannidhanandan, Vidyasankar, Nikhil S Nair and Sreenath - from a popular reality show, of which he is the judge.

The film will be shot in Trivandrum, Thenkasi and Muttom. Sreekumar himself is in charge of the film's music department.
Back to top Go down
Sponsored content
PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: