HomeHome  PublicationsPublications  RegisterRegister  Log in  

Latest topics
» Snehatheeram - 108
by brother Sat Nov 18, 2017 10:35 pm

» Modiyum Velluvilikalum-11
by Ammu Sat Nov 18, 2017 9:15 am

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

» കേജ്രിയുടെ ഡല്‍ഹി ഭരണം !
by midhun Wed Mar 29, 2017 11:19 am

» FILM News, Discussion(6)
by sandeep Wed Mar 01, 2017 3:13 pm

» പ്രധാന വാര്‍ത്തകള്‍! part - VIII
by sandeep Thu Feb 23, 2017 9:07 am

» The Recipe Corner
by Ann1 Fri Feb 10, 2017 1:46 pm

» കെ. ജെ .യേശുദാസ്
by midhun Thu Jan 26, 2017 7:22 pm

» PC nalkiyathenthu?
by midhun Thu Jan 26, 2017 7:22 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
midhun
 
Ammu
 
അനു
 
nettooraan
 
brother
 
November 2017
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
27282930   
CalendarCalendar

Share | 
 
 FILM News, Discussion...4

View previous topic View next topic Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Jun 28, 2012 7:06 pm

vipinraj wrote:
[You must be registered and logged in to see this image.]

Fahad Fazil
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Jun 28, 2012 7:09 pm

PostSubject: Re: FILM News, Discussion...4   Thu Jun 28, 2012 7:10 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Thu Jun 28, 2012 7:12 pm

PostSubject: Re: FILM News, Discussion...4   Thu Jun 28, 2012 7:22 pm

അമ്പത്തഞ്ചുകാരിയായി ലിസമ്മയില്‍ മീര

ഏറെ പ്രതീക്ഷകളോടെയാണ്‌ ദീര്‍ഘനാളത്തെ ഇടവേളയ്‌ക്കു ശേഷം ലിസമ്മയായി മലയാള സിനിമയിലേക്ക്‌ തിരിച്ചു വരുന്നതെന്ന്‌ മീര ജാസ്‌മിന്‍ ഒരു പ്രമുഖ ഇംഗ്‌ളീഷ്‌ ദിനപത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

വ്യക്‌തിപരമായ ചോദ്യങ്ങള്‍ പാടില്ല എന്ന കര്‍ശനമായ ആമുഖത്തോടെയാണ്‌ മീര പത്രത്തിന്‌ അഭിമുഖം അനുവദിച്ചിരിക്കുന്നത്‌. പീഡനത്തിനിരയായ 'അച്‌ഛനുറങ്ങാത്ത വീട്ടി' ലെ പെണ്‍കുട്ടിയുടെ തുടര്‍ജീവിതം ദൃശ്യവല്‌ക്കരിക്കുന്ന

ചിത്രമായ 'ലിസമ്മയുടെ വീട്ടി'ല്‍ മീരാ ജാസ്‌മിന്‍ നാലു ഗെറ്റപ്പുകളിലാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. സ്‌കൂള്‍ പ്രായത്തിലാണ്‌ ലിസമ്മ പീഡനത്തിനിരയാകുന്നത്‌. അതുകൊണ്ട്‌ ആ പ്രായത്തിലുള്ള ലിസമ്മയായും കൂടാതെ ലിസമ്മയുടെ 25,35,55 എന്നീ പ്രായ കാലഘട്ടങ്ങളിലും മീര ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

''സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടിമാത്രം ചില ഗുണനിലവാരമില്ലാത്ത സിനിമകളില്‍ എനിക്കഭിനയിക്കേണ്ടി വന്നു. അത്തരം സിനിമകളില്‍ അഭിനയിച്ചു മടുത്തപ്പോഴാണ്‌ ഞാന്‍ സിനിമയില്‍ നിന്ന്‌ മാറി നിന്നത്‌. സിനിമയില്‍ സജീവമായിരുന്ന കാലത്ത്‌ എനിക്ക്‌ എന്റേതായ കാര്യങ്ങള്‍ക്ക്‌ തീരെ സമയം കിട്ടിയിരുന്നില്ല. പിന്നീട്‌ സിനിമാ ജീവിതത്തിന്‌ അവധി നല്‌കിയ കാലത്ത്‌ ദീര്‍ഘകാലമായുള്ള എന്റെ ഒരുപാട്‌ ആഗ്രഹങ്ങള്‍ നടത്താന്‍ സാധിച്ചു. ഇക്കാലയളവില്‍ ലോകത്ത്‌ വിവിധയിടങ്ങളില്‍ ഞാന്‍ യാത്ര ചെയ്‌തു. അനവധി സിനിമകള്‍ കാണുകയും വിവിധയിനം പാചക പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തു. അങ്ങനെ സിനിമയില്‍നിന്ന്‌ അകന്ന്‌ സ്വന്തം ഇഷ്‌ടപ്രകാരമുള്ള ഒരഞ്‌ജാത ജീവിതം നയിച്ചു വരുന്ന കാലത്താണ്‌ ബാബു ജനാര്‍ദ്ദനന്‍ ഈ പ്രൊജക്‌ടുമായി എന്നെ സമീപിക്കുന്നത്‌. ഈ സബ്‌ജക്‌ട് എനിക്ക്‌ ഇഷ്‌ടപ്പെട്ടതോടെ 'ലിസമ്മ'യായി വീണ്ടും അഭിനയരംഗത്തേക്ക്‌ തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി 'ലിസമ്മയുടെ വീട്‌' റിലീസായിട്ടുമാത്രം മതി മറ്റൊരു ചിത്രത്തിന്റെ കരാറിലൊപ്പുവയ്‌ക്കാന്‍ എന്നാണ്‌ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്‌. പക്ഷേ നല്ല കഥാപാത്രങ്ങള്‍ എന്നെത്തേടി വന്നാല്‍ മാത്രമേ ഞാന്‍ സിനിമയില്‍ സജീവമാകൂ. '' മീര നയം വ്യക്‌തമാക്കുന്നു.

സിനിമാരംഗത്തെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്‌തിത്ത്വമാണ്‌ തന്റേതെന്ന്‌ മീര പറയുന്നു. ഉള്ളില്‍ തോന്നുന്നത്‌ മറയില്ലാതെ പറയുന്ന സ്വഭാവമാണ്‌ തന്റേതെന്നും ഇഷ്‌ടക്കേടും വെറുപ്പും മറച്ചുവച്ചുകൊണ്ട്‌ ചിരിച്ച്‌ സംസാരിക്കാന്‍ തനിക്കറിയില്ലെന്നും അതുമൂലം ഒരു അഹങ്കാരിയുടെ പരിവേഷമാണ്‌ തനിക്ക്‌ ഇന്‍ഡസ്‌ട്രിയിലുള്ളതെന്നും മീര പറയുന്നു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:54 am

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:55 am

nale marakathe ethu kananam.

karutha mukham moodiyitta aalukal ellam undu.mohanlalinodu ethoke
chotikunnathu preview kandu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 11:25 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 11:27 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 11:28 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 11:37 am

[You must be registered and logged in to see this image.]
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 6:36 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 6:40 pm

ethu etho mohanlal fan undakiyatha.. mammotty best

sweetword wrote:
[You must be registered and logged in to see this image.]
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 6:44 pm

Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 6:48 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 6:52 pm

sweetword wrote:
[You must be registered and logged in to see this image.]

ethu
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 6:58 pm

parutty wrote:
sweetword wrote:

ethu
ajith shalini
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:01 pm

sweetword wrote:
parutty wrote:
sweetword wrote:
[You must be registered and logged in to see this image.]

ethu
ajith shalini

niram filmil abinayicha nadi alle
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:05 pm

parutty wrote:
sweetword wrote:
parutty wrote:
sweetword wrote:
[You must be registered and logged in to see this image.]

ethu
ajith shalini

niram filmil abinayicha nadi alle

Nammude maamaattikkuttiyamma......
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:06 pm

നടി സ്‌നേഹ കടലില്‍ വീണു

തമിഴ്‌ ചിത്രമായ 'ഹരിദോസി'ന്റെ ഷൂട്ടിംഗിനിടെ നടി സ്‌നേഹ കടലില്‍ വീണു. കടലില്‍ വച്ചുള്ള ഒരു ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ സ്‌നേഹയും നായകന്‍ കിഷോറും ഉള്‍പ്പെട്ട ഷൂട്ടിംഗ്‌ സംഘം കയറിയ ബോട്ട്‌ കൂറ്റന്‍ തിരമാലയില്‍ പെട്ട്‌ മറിയുകയായിരുന്നു. അപകടത്തില്‍ സ്‌നേഹയും സംഘവും മരണത്തെ മുഖാമുഖം കണ്ടു. തമിഴ്‌നാടിന്റെ കിഴക്കന്‍ തീരമായ ധനുഷ്‌ക്കോടിയില്‍ വച്ചാണ്‌ സംഭവം.

സ്‌നേഹയും നായകനും ജീവനു വേണ്ടി മല്ലടിക്കുന്നത്‌ കണ്ട മത്സ്യബന്ധനത്തൊഴിലാളികളാണ്‌ രക്ഷകരായത്‌. ഇവര്‍ ഷൂട്ടിംഗ്‌ സംഘത്തെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പോണ്ടിച്ചേരിയില്‍ വച്ചാണ്‌ ഈ സിനിമയുടെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം നടത്തുന്നത്‌. വിവാഹാനന്തരം സ്‌നേഹ അഭിനയിക്കുന്ന ആദ്യ ചിത്രമാണ്‌ 'ഹരിദോസ്‌'.

തിരുവമ്പാടി തമ്പാന്‍ എന്ന മലയാളചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ കിഷോറാണ്‌ ഈ ചിത്രത്തിലെ നായകന്‍. ജി.എന്‍. ആര്‍. കുമാരവേലനാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. നിനൈത്താലേ ഇനിക്കും, യുവന്‍ യുവതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ കുമാരവേലന്‍. കുമാരവേലനും എ.ആര്‍. വെങ്കിടേശനും കൂടിയാണ്‌ ഹരിദാസിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌. വിജയ്‌ ആന്റണിയാണ്‌ സംഗീതസംവിധായകന്‍.
Back to top Go down
Guest
Guest

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:07 pm

Ammu wrote:

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:08 pm

PostSubject: Re: FILM News, Discussion...4   Fri Jun 29, 2012 7:09 pm

Sponsored content

PostSubject: Re: FILM News, Discussion...4   

Back to top Go down
 
FILM News, Discussion...4
View previous topic View next topic Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: